അമൃത ഗേൾസ് എച്ച്.എസ്. പറക്കോട് (മൂലരൂപം കാണുക)
15:56, 6 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഡിസംബർ 2020→ദിനാചരണങ്ങൾ
വരി 125: | വരി 125: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
പറക്കോട് അമൃത ഗേൾസ് ഹൈസ്കൂളിൽ പ്രവേശനോത്സവം മുതൽ എല്ലാ സവിശേഷ ദിനങ്ങളും വ്യത്യസ്തമായ പരിപാടികളോടെ നടത്തുന്നു. ഓരോ വിഷയത്തിൻ്റെയും ക്ലബ്ബിൻ്റെയും നേതൃത്വത്തിലാണ് എല്ലാ പ്രവർത്തനങ്ങളും നടത്തുന്നത്.യോഗ ദിനമായ ജൂൺ 21 ന് യോഗ പരിശീലിപ്പിക്കാൻ അമൃത ആശ്രമത്തിൽ നിന്ന് ഇൻസ്ട്രക്റ്റർ എത്തി കുട്ടി ളെ പരിശീലിപ്പിക്കുന്നു . ജൂലൈ 21 ചാന്ദ്രദിനത്തോട് അനുബന്ധിച്ച് അസംബ്ലി ,ക്വിസ് , പോസ്റ്റർ രചന എന്നിവ നടത്തി | പറക്കോട് അമൃത ഗേൾസ് ഹൈസ്കൂളിൽ പ്രവേശനോത്സവം മുതൽ എല്ലാ സവിശേഷ ദിനങ്ങളും വ്യത്യസ്തമായ പരിപാടികളോടെ നടത്തുന്നു. ഓരോ വിഷയത്തിൻ്റെയും ക്ലബ്ബിൻ്റെയും നേതൃത്വത്തിലാണ് എല്ലാ പ്രവർത്തനങ്ങളും നടത്തുന്നത്.യോഗ ദിനമായ ജൂൺ 21 ന് യോഗ പരിശീലിപ്പിക്കാൻ അമൃത ആശ്രമത്തിൽ നിന്ന് ഇൻസ്ട്രക്റ്റർ എത്തി കുട്ടി ളെ പരിശീലിപ്പിക്കുന്നു . ജൂലൈ 21 ചാന്ദ്രദിനത്തോട് അനുബന്ധിച്ച് അസംബ്ലി ,ക്വിസ് , പോസ്റ്റർ രചന എന്നിവ നടത്തി സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്തദാനത്തെ കുറിച്ച് ക്ലാസ്സെടുത്തു. രക്തദാന ത്തിന്റെ പ്രധാന്യത്തെ കുറിച്ചും വിവിധതരത്തിലുള്ള രക്ത ഗ്രൂപ്പുകളെ പറ്റിയും രക്തദാനം ചെയ്യുന്നതിന് അനുയോജ്യമായ രക്ത ഗ്രൂപ്പുകളെ കുറിച്ചും ക്ലാസിൽ പ്രതിപാദിച്ചിരുന്നു. | ||
==ക്ലബുകൾ == | ==ക്ലബുകൾ == |