"ഗവ.എൽ.പി.എസ് അതിരുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Deepajayan (സംവാദം | സംഭാവനകൾ)
Deepajayan (സംവാദം | സംഭാവനകൾ)
വരി 68: വരി 68:
സ്കൂൾ ഏറ്റെടുത്തു നടത്തിയ തനതു പ്രവർത്തനമായ "സർഗോത്സവം -നാടക പ്പുര " BRC തലത്തിൽ ഒന്നാം സ്ഥാനത്തെത്തുകയുo ജില്ലാ തലത്തിൽ
സ്കൂൾ ഏറ്റെടുത്തു നടത്തിയ തനതു പ്രവർത്തനമായ "സർഗോത്സവം -നാടക പ്പുര " BRC തലത്തിൽ ഒന്നാം സ്ഥാനത്തെത്തുകയുo ജില്ലാ തലത്തിൽ


മികച്ച രീതിയിൽ അവതരിപ്പിക്കപ്പെടുകയും  ശ്രദ്ധ നേടുകയും ചെയ്തു .വളരെ ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്ന ഗണിത ലാബ് ,  കുട്ടികളുടെ ഗണിത ശേഷികൾ വർദ്ധിപ്പിക്കാൻ ആവശ്യമായ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.  കലാ- കായിക, ശാസ്ത്രമേളകളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്യുന്നു.പാഠ്യേതര
മികച്ച രീതിയിൽ അവതരിപ്പിക്കപ്പെടുകയും  ശ്രദ്ധ നേടുകയും ചെയ്തു .വളരെ ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്ന ഗണിത ലാബ് ,  കുട്ടികളുടെ ഗണിത ശേഷികൾ വർദ്ധിപ്പിക്കാൻ ആവശ്യമായ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.  കലാ- കായിക, ശാസ്ത്രമേളകളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാകുകയും ചെയ്യുന്നു.പാഠ്യേതരപ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ക്വിസ് പ്രോഗ്രാമുകളിൽ കുട്ടികൾ പങ്കെടുക്കുകയും അക്ഷരമുറ്റം, പ്രതി ഭോത്സവം തുടങ്ങിയ മത്സരങ്ങളിൽ സംസ്ഥാന തലം വരെ  കുട്ടികൾ സ്കൂളിൽ നിന്നും ജില്ലയെ പ്രതിനിധീകരിച്ച്  പങ്കെടുത്തിട്ടുണ്ട്
പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ക്വിസ് പ്രോഗ്രാമുകളിൽ കുട്ടികൾ പങ്കെടുക്കുകയും അക്ഷരമുറ്റം, പ്രതി ഭോത്സവം തുടങ്ങിയ മത്സരങ്ങളിൽ സംസ്ഥാന തലം വരെ  കുട്ടികൾ സ്കൂളിൽ നിന്നും ജില്ലയെ പ്രതിനിധീകരിച്ച്  പങ്കെടുത്തിട്ടുണ്ട്
* ദിനാചരണങ്ങൾ
* ദിനാചരണങ്ങൾ
* പ്രവേശനോത്സവം
* പ്രവേശനോത്സവം
"https://schoolwiki.in/ഗവ.എൽ.പി.എസ്_അതിരുങ്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്