"ഗവ.എൽ.പി.എസ് കുളത്തുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 93: | വരി 93: | ||
3. ഗണിത കിറ്റ് | |||
ഓരോ ക്ലാസ്സും ഗണിത പഠനത്തിന് ആവശ്യമായ പഠനോപകരണങ്ങൾ അവരവരുടെ പഠഭാഗങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ഗണിത കിറ്റ് തയ്യാറാക്കി | ഓരോ ക്ലാസ്സും ഗണിത പഠനത്തിന് ആവശ്യമായ പഠനോപകരണങ്ങൾ അവരവരുടെ പഠഭാഗങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ഗണിത കിറ്റ് തയ്യാറാക്കി | ||
4. ബഹിരാകാശ വാരം | |||
ISRO യുടെ നേതൃത്വത്തിൽ നടത്തി വരുന്ന ബഹിരാകാശ പരമ്പരയ്ക്കുള്ള വേദിയായി സ്കൂൾ തെരഞ്ഞെടുക്കപ്പെടുക യും VSSC യിൽ നിന്നുള്ള ശാസ്ത്രജ്ഞൻ ശ്രീ. വി. ഐ. ശ്രീകുമാർ ക്ലാസ്സുകൾ നടത്തുകയും ചെയ്തു. | ISRO യുടെ നേതൃത്വത്തിൽ നടത്തി വരുന്ന ബഹിരാകാശ പരമ്പരയ്ക്കുള്ള വേദിയായി സ്കൂൾ തെരഞ്ഞെടുക്കപ്പെടുക യും VSSC യിൽ നിന്നുള്ള ശാസ്ത്രജ്ഞൻ ശ്രീ. വി. ഐ. ശ്രീകുമാർ ക്ലാസ്സുകൾ നടത്തുകയും ചെയ്തു. | ||
5. ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ മികച്ച വിജയം | |||
എല്ലാ വർഷവും വിവിധ മേളകളിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്തു വരുന്നു | എല്ലാ വർഷവും വിവിധ മേളകളിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്തു വരുന്നു | ||
6. മികവുലത്സവം | |||
ബി. ആർ. സി യുടെ നേതൃ ത്വത്തിൽ 2017 ൽ നടന്ന മികവ് ഉത്സവത്തിൽ മി കച്ച സ്കൂളായി തെരഞ്ഞെടുത്തു. | ബി. ആർ. സി യുടെ നേതൃ ത്വത്തിൽ 2017 ൽ നടന്ന മികവ് ഉത്സവത്തിൽ മി കച്ച സ്കൂളായി തെരഞ്ഞെടുത്തു. | ||
7.ജൈവ വൈവിധ്യ ഉദ്യാനo | |||
ഔഷധസസ്യങ്ങൾ, പൂച്ചെടികൾ, ഫലവു ക്ഷങ്ങൾ ഫലവൃക്ഷങ്ങൾ, ജലസസ്യങ്ങൾ ജലജീവികൾ, തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന ജൈവവൈവിധ്യ ഉദ്യാനം കുട്ടികളെ പരിസ്ഥിതി അധിഷ്ഠിത.പ0നത്തിന് പര്യാപ്തമാക്കുന്നു | ഔഷധസസ്യങ്ങൾ, പൂച്ചെടികൾ, ഫലവു ക്ഷങ്ങൾ ഫലവൃക്ഷങ്ങൾ, ജലസസ്യങ്ങൾ ജലജീവികൾ, തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന ജൈവവൈവിധ്യ ഉദ്യാനം കുട്ടികളെ പരിസ്ഥിതി അധിഷ്ഠിത.പ0നത്തിന് പര്യാപ്തമാക്കുന്നു | ||
8. ഭക്ഷ്യമേള | |||
എല്ലാവർഷവും Smc യുടെ നേതൃത്വത്തിൽ നാടൻ ഭക്ഷ്യവിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷ്യമേള നടത്തിവരുന്നു | എല്ലാവർഷവും Smc യുടെ നേതൃത്വത്തിൽ നാടൻ ഭക്ഷ്യവിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷ്യമേള നടത്തിവരുന്നു | ||
9.ശാസ്ത്രദിനം | |||
എല്ലാവർഷവുംഫെബ്രുവരി 25 ദേശീയ ശാസ്ത്രദിനത്തിൽ വൈവിധ്യമാർന്ന. ശസ്ത്രപ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ശാസ്ത്രസഹവാസ ക്യാമ്പ് നടത്തിവരുന്നു | എല്ലാവർഷവുംഫെബ്രുവരി 25 ദേശീയ ശാസ്ത്രദിനത്തിൽ വൈവിധ്യമാർന്ന. ശസ്ത്രപ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ശാസ്ത്രസഹവാസ ക്യാമ്പ് നടത്തിവരുന്നു | ||