"ഗവ.എൽ.പി.എസ് കുളത്തുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 85: | വരി 85: | ||
3, സ്കൂൾ പഠന വിനോദയാത്ര - എല്ലാ വർഷവും സ്കൂളിൽ നിന്നും നടത്തി വരുന്ന പഠന വിനോദയാത്ര കുട്ടികൾക്ക് വേറിട്ട അനുഭവമാണ് പ്രദാനം ചെയുന്നത്. | 3, സ്കൂൾ പഠന വിനോദയാത്ര - എല്ലാ വർഷവും സ്കൂളിൽ നിന്നും നടത്തി വരുന്ന പഠന വിനോദയാത്ര കുട്ടികൾക്ക് വേറിട്ട അനുഭവമാണ് പ്രദാനം ചെയുന്നത്. | ||
കേവലം ഒരു വിനോദയാത്രയിലുപരി കുട്ടികളുടെ വിജ്ഞാന മേഖലയെ വികസിപ്പിക്കുന്നതിന് ഉത്തകുന്ന തരത്തിൽ ഉള്ള യാത്രയാണ് സംഘടിപ്പിക്കുന്നത്. വിനോദസഞ്ചാര കേന്ദ്ര ങ്ങൾ , മെട്രോ, ബോട്ട് യാത്ര, ചരിത്രപ്രാധാന്യ മുള്ള സ്ഥലങ്ങൾ തുടങ്ങി 2019 ൽ ആകാശയാത്ര വരെ നടത്തുകയുണ്ടായി | കേവലം ഒരു വിനോദയാത്രയിലുപരി കുട്ടികളുടെ വിജ്ഞാന മേഖലയെ വികസിപ്പിക്കുന്നതിന് ഉത്തകുന്ന തരത്തിൽ ഉള്ള യാത്രയാണ് സംഘടിപ്പിക്കുന്നത്. വിനോദസഞ്ചാര കേന്ദ്ര ങ്ങൾ , മെട്രോ, ബോട്ട് യാത്ര, ചരിത്രപ്രാധാന്യ മുള്ള സ്ഥലങ്ങൾ തുടങ്ങി 2019 ൽ ആകാശയാത്ര വരെ നടത്തുകയുണ്ടായി | ||
7.ജൈവ വൈവിധ്യ ഉദ്യാനo | |||
ഔഷധസസ്യങ്ങൾ, പൂച്ചെടികൾ, ഫലവു ക്ഷങ്ങൾ ഫലവൃക്ഷങ്ങൾ, ജലസസ്യങ്ങൾ ജലജീവികൾ, തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന ജൈവവൈവിധ്യ ഉദ്യാനം കുട്ടികളെ പരിസ്ഥിതി അധിഷ്ഠിത.പ0നത്തിന് പര്യാപ്തമാക്കുന്നു | |||
8. ഭക്ഷ്യമേള | |||
എല്ലാവർഷവും Smc യുടെ നേതൃത്വത്തിൽ നാടൻ ഭക്ഷ്യവിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷ്യമേള നടത്തിവരുന്നു | |||
9. ശാസ്ത്രദിനം | |||
എല്ലാവർഷവുംഫെബ്രുവരി 25 ദേശീയ ശാസ്ത്രദിനത്തിൽ വൈവിധ്യമാർന്ന. ശസ്ത്രപ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ശാസ്ത്രസഹവാസ ക്യാമ്പ് നടത്തിവരുന്നു | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
12:03, 1 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ.എൽ.പി.എസ് കുളത്തുമൺ | |
|---|---|
| പ്രമാണം:Schoolphoto-20201103-WA0031(1)jpg | |
| വിലാസം | |
പത്തനംതിട്ട Govt.L.P.S.Kulathumon , 689693 | |
| സ്ഥാപിതം | 1948 |
| വിവരങ്ങൾ | |
| ഫോൺ | 04682269677 |
| ഇമെയിൽ | glpskulathumonn@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38730 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | S.Sreeja |
| അവസാനം തിരുത്തിയത് | |
| 01-12-2020 | 38730 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
................................
ചരിത്രം
പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ കൂടൽ വില്ലേജിൽ ഉൾപ്പെട്ട മലയോരഗ്രാമത്തിലാണ് കുളത്തുമൺ ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . പ്രീ -പ്രൈമറി മുതൽ അഞ്ചുവരെ ൿളാസ്സുകൾ ഇവിടെ പ്രവർത്തിച്ചുവരുന്നു.
പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ പറക്കോട് ബ്ലോക്കിൽ ഉൾപെട്ട പ്രദേശത്താണ് കുളത്തുമൺ ഗവ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .വനഭൂമിയോടു ചേർന്നു കിടക്കുന്ന സഹ്യൻ്റെ മടിത്തട്ടിൽ തലചായ്ച്ചുറങ്ങുന്ന നവോഡയായ കൂടൽ വില്ലേജിൽ ഉൾപ്പെട്ട കുളത്തുമൺ ഗ്രാമത്തിലെ ഏക സർക്കാർ സ്ഥാപനം.
കുളത്തുമൺ പോസ്റ്റാഫീസ്, എസ് എൻ .ഡി.പി എന്നിവ സമീപത്തുള്ള പ്രാധാന്യമർഹിക്കുന്ന സ്ഥാപനങ്ങളാണ്..വനഭൂമിയോടു ചേർന്നു കിടക്കുന്ന ഈ പ്രദേശം കലഞ്ഞൂർ പഞ്ചായത്തിലെ അവികസിത മേഖലകളിൽ ഒന്നാണ് .1948 വരെ 18 കി.മി അകലയുള്ള കോന്നി കലഞ്ഞൂർ സ്കൂളുകളിലാണ് ഈ പ്രദേശത്തെ കുട്ടികൾ പഠിച്ചിരുന്നത് .യാത്രാ സൗകര്യത്തിൻ്റെ അഭാവവും ദൂരകൂടുതലും മിക്ക കുട്ടികളെയും വിദ്യാഭ്യാസത്തിൽ നിന്നും അകറ്റിയിരുന്നു ഇതിനു പരിഹാരം എന്ന നിലയിലാണ് നാട്ടുകാരുടെ നേതൃത്യത്തിൽധനസമാഹരണം നടത്തി 1948-ൽ കുളത്തുമൺ എൽ .പി സ്കൂൾ സ്ഥാപിച്ചത്. കരിങ്കല്ലിൽ തീർത്ത ഓടുമേഞ്ഞ കെട്ടിടം നിർമ്മിച്ച് സർക്കാരിന് നൽകുകയായിരുന്നു
ഭൗതികസൗകര്യങ്ങൾ
കുളത്തുമൺ ഗവ.എൽ.പി.സ്കൂളിൽ ഭൗതിക സാഹചര്യം മികച്ചതാണ് കരിങ്കല്ലിൽ തീർത്തഭിത്തതേച്ചതും മേൽക്കൂര അലുമിനിയം ഷീറ്റ് വിരിച്ചതുമാണ് തറയിൽ അതി മനോഹരമായ ടൈലുകൾ പാകിയിരിക്കുന്നു വർണ്ണമനോഹരമായ പൂക്കളായും ഔഷധച്ചെടികളാലും നിറഞ്ഞ ഒരു ഉദ്യാനം സ്കൂൾ മുറ്റത്ത് ഉണ്ട് പ്രീ-പ്രൈമറി ഉൾപ്പെടെ 6 ക്ലാസ് മുറികൾ ഉണ്ട് കലഞ്ഞൂർ പഞ്ചായത്തിൽ നിന്നും ലഭിച്ച സ്മാർട്ട് ക്ലാസ് റൂം ഫലപ്രദമായി വിനയോഗിച്ചു വരുന്നു I T@School ൽ നിന്നും ലഭിച്ച കമ്പ്യൂട്ടറുകളും പഠനസൗകര്യത്തിലേക്ക് പ്രയോജനപ്പെടുത്തുന്നു. കുഴൽ കിണർ സ്ഥാപിച്ചിട്ടുള്ളതിനാൽ ജലലഭ്യത ഉറപ്പാണ്. അധുനിക രീതിയിലുളള പാചകപ്പുരയുo പലചരക്കു സാധനങ്ങൾ സൂക്ഷിക്കുവാനുള്ള മുറിയും കലഞ്ഞൂർ പഞ്ചായത്തിൽ നിന്നും നിർമ്മിച്ചു തന്നിട്ടുണ്ട് 500 പുസ്തകങ്ങൾ ഉൾപ്പെടുന്ന ബൃഹത്തായ ഒരു ലൈബ്രറിയും ലാബ് ഉപകരണങ്ങളും ഉണ്ട് .ഗണിത ശാസ്ത്ര പഠനത്തിനാവശ്യമായ ഗണിതലാബ് സജ്ജീകരിച്ചിട്ടുണ്ട്. വൈറ്റ്ബോർഡ് ഫാൻ ലൈറ്റ് എന്നിവ എല്ലാ ക്ലാസുമുറികളിലും ഉണ്ട് കുട്ടികളുടെ മാനസിക ' അരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും അവശ്യമായ എല്ലാ കളി ഉപകരണങ്ങളും പഞ്ചായത്തിൽ നിന്നും ലഭിച്ചിട്ടുണ്ട് സ്കൂളിന് പ്രത്യേക ഓഫിസ് മുറി ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
1. എൻ സഹദേവൻ
2. ജോർജ്കുട്ടി
3. മോഹനചന്ദ്രൻ
4. ഉദയമ്മാൾ
5. ശ്രീദേവി എസ്
6. അന്നമ്മ ഈശോ
7. അരുന്ധതി എസ്
8. സുമംഗല എസ്
9. രാജേന്ദ്രകുമാർ എൻ എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
1, പ്ലാസ്റ്റിക് വിരുദ്ധ വിദ്യാലയം
നാടും വീടും പ്ലാസ്റ്റിക് വിരുദ്ധമാക്കുക എന്ന ഉദ്ദേശ്യാ ത്തോടെ രക്ഷിതാക്കളുടെ നേതൃത്വത്തിൽ തുണി സഞ്ചി നിർമ്മാണ യൂണിറ്റ് അധ്യാപകരും കുട്ടികളും ചേർന്ന് ഒറിഗാമി പരിശീലനവും പേപ്പർ പേന നിർമ്മാണവും ആരംഭിച്ചു
2, ഊണീനൊരു മുറം പച്ചക്കറി - കലഞ്ഞൂർ കൃഷിഭവന്റെ സഹായത്തോടെ ജൈവ പച്ചക്കറിത്തോട്ടം ആരംഭിച്ചു. ഇലക്കറികൾ പച്ചക്കറികൾ കിഴങ്ങുവിളകൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു പച്ചക്കറിത്തോട്ടത്തിൽ വിളകൾ സ്കൂൾ ഉച്ച ഭക്ഷണംത്തിനായി പ്രേയോജനപ്പെടുത്തുന്നു
3, സ്കൂൾ പഠന വിനോദയാത്ര - എല്ലാ വർഷവും സ്കൂളിൽ നിന്നും നടത്തി വരുന്ന പഠന വിനോദയാത്ര കുട്ടികൾക്ക് വേറിട്ട അനുഭവമാണ് പ്രദാനം ചെയുന്നത്.
കേവലം ഒരു വിനോദയാത്രയിലുപരി കുട്ടികളുടെ വിജ്ഞാന മേഖലയെ വികസിപ്പിക്കുന്നതിന് ഉത്തകുന്ന തരത്തിൽ ഉള്ള യാത്രയാണ് സംഘടിപ്പിക്കുന്നത്. വിനോദസഞ്ചാര കേന്ദ്ര ങ്ങൾ , മെട്രോ, ബോട്ട് യാത്ര, ചരിത്രപ്രാധാന്യ മുള്ള സ്ഥലങ്ങൾ തുടങ്ങി 2019 ൽ ആകാശയാത്ര വരെ നടത്തുകയുണ്ടായി
7.ജൈവ വൈവിധ്യ ഉദ്യാനo
ഔഷധസസ്യങ്ങൾ, പൂച്ചെടികൾ, ഫലവു ക്ഷങ്ങൾ ഫലവൃക്ഷങ്ങൾ, ജലസസ്യങ്ങൾ ജലജീവികൾ, തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന ജൈവവൈവിധ്യ ഉദ്യാനം കുട്ടികളെ പരിസ്ഥിതി അധിഷ്ഠിത.പ0നത്തിന് പര്യാപ്തമാക്കുന്നു
8. ഭക്ഷ്യമേള
എല്ലാവർഷവും Smc യുടെ നേതൃത്വത്തിൽ നാടൻ ഭക്ഷ്യവിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷ്യമേള നടത്തിവരുന്നു
9. ശാസ്ത്രദിനം
എല്ലാവർഷവുംഫെബ്രുവരി 25 ദേശീയ ശാസ്ത്രദിനത്തിൽ വൈവിധ്യമാർന്ന. ശസ്ത്രപ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ശാസ്ത്രസഹവാസ ക്യാമ്പ് നടത്തിവരുന്നു
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|