ഗവ:എൽ പി എസ്സ് പെരുമ്പെട്ടി (മൂലരൂപം കാണുക)
12:23, 1 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2020→ചരിത്രം
Snehamohan (സംവാദം | സംഭാവനകൾ) |
Snehamohan (സംവാദം | സംഭാവനകൾ) |
||
വരി 40: | വരി 40: | ||
==ചരിത്രം== | ==ചരിത്രം== | ||
പ്രാഥമിക വിദ്യാഭ്യാസം പോലും സാധാരണകാർക്ക് അപ്രാപ്യമായിരുന്ന ഒരു കാലഘട്ടത്തിൽ, കൊല്ലവർഷം1123(1948)ലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. അന്നത്തെ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ ഉത്തരവുപ്രകാരം അരഏക്കർ സ്ഥലവും കെട്ടിടവും സൗജന്യമായി നൽകുന്നിടത്ത് സർക്കാർ സ്കൂൾ ആരംഭിക്കുവാനുള്ള തീരുമാനമാണ് ഇങ്ങനെയൊരു സരസ്വതീക്ഷേത്രത്തിൻറെ പിറവിക്കു കാരണമയത്. | പ്രാഥമിക വിദ്യാഭ്യാസം പോലും സാധാരണകാർക്ക് അപ്രാപ്യമായിരുന്ന ഒരു കാലഘട്ടത്തിൽ, കൊല്ലവർഷം1123(1948)ലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. അന്നത്തെ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ ഉത്തരവുപ്രകാരം അരഏക്കർ സ്ഥലവും കെട്ടിടവും സൗജന്യമായി നൽകുന്നിടത്ത് സർക്കാർ സ്കൂൾ ആരംഭിക്കുവാനുള്ള തീരുമാനമാണ് ഇങ്ങനെയൊരു സരസ്വതീക്ഷേത്രത്തിൻറെ പിറവിക്കു കാരണമയത്. | ||
പെരുമ്പെട്ടിയിലെ പൗരപ്രമുഖൻ പരേതനായ പന്നികുന്നേൽ ശ്രീ കൊച്ചുകുഞ്ഞുപിള്ള സൗജന്യമായി നൽകിയ അരഏക്കർ സ്ഥലത്ത് ഒരു വിദ്യാലയം നിർമ്മിക്കുക എളുപ്പമായിരുന്നില്ല. | പെരുമ്പെട്ടിയിലെ പൗരപ്രമുഖൻ പരേതനായ പന്നികുന്നേൽ ശ്രീ കൊച്ചുകുഞ്ഞുപിള്ള സൗജന്യമായി നൽകിയ അരഏക്കർ സ്ഥലത്ത് ഒരു വിദ്യാലയം നിർമ്മിക്കുക എളുപ്പമായിരുന്നില്ല. ഈ സാഹചര്യത്തിൽ എൻ എസ് എസ് കരയോഗം ഭാരവാഹികൾ കരയോഗമന്ദിരം മുഴുവനായി ക്ലാസ് നടത്തുന്നതിനായി വിട്ടുകൊടുത്തു. തുടർന്ന് വർഷങ്ങളോളം കരയോഗമന്ദിരത്തിൽ ക്ലാസ്സുകൾ അനസ്യൂതം തുടർന്നൂ. കരയോഗം സ്കൂൾ എന്നാണ് നാട്ടുകാർ ഇന്നും ഈ സ്കൂളിനെ വിശേഷിപ്പിക്കുന്നത്. | ||
==ഭൗതികസാഹചര്യങ്ങൾ== | ==ഭൗതികസാഹചര്യങ്ങൾ== |