emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
2,703
തിരുത്തലുകൾ
Rethi devi (സംവാദം | സംഭാവനകൾ) (ശീർഷകം) |
Rethi devi (സംവാദം | സംഭാവനകൾ) (ശീർഷകം) |
||
വരി 28: | വരി 28: | ||
}} | }} | ||
.,രാജഭരണകാലത്ത് നടന്ന അടിസ്ഥാന വിദ്യാഭ്യാസ പരിഷ്കരണത്തിൻ്റെ ചുവട്പിടിച്ച് പ്രൈമറി മേഖലയിൽ ആരംഭിച്ച വിദ്യാലയമാണിത് .കൊല്ലവർഷം | 1071-ാം ആണ്ട് ഇടവം രണ്ടിന് ആദ്യ അഡ്മിഷനായി ചേർന്നത് കളിക്കൽ ഉമ്മൻ മകൻ ഐ.ഇടിച്ചാണ്ടിയാണ്. വിശ്വസാഹിത്യകാരനായ ഇ.വി കൃഷണപിള്ളടക്കമുള്ള അതികായന്മാർ ഇവിടെ പഠിച്ചിട്ടുണ്ട് | |||
വി.എം സക്കൂൾ അടൂർ,മിഡിൽ സ്ക്കൂൾ അടൂർ, എം.എം സ്ക്കൂൾ അടുർ ആൺ പളളിക്കൂടം, ,മോഡൽ സ്ക്കൂൾ ഗവ. യു പി എസ് അടൂർ എന്നീ പേരുകളും ഈ സ്ക്കൂളിന് ഉണ്ടായിരുന്നു | വി.എം സക്കൂൾ അടൂർ,മിഡിൽ സ്ക്കൂൾ അടൂർ, എം.എം സ്ക്കൂൾ അടുർ ആൺ പളളിക്കൂടം, ,മോഡൽ സ്ക്കൂൾ ഗവ. യു പി എസ് അടൂർ എന്നീ പേരുകളും ഈ സ്ക്കൂളിന് ഉണ്ടായിരുന്നു | ||
തിരിവിതാംകൂർ രാജഭരണകാലത്ത് മാർത്താണ്ഡവർമ മഹാരാജാവിൻ്റെ അപ്രീതിക്ക് പാത്രമായ കുടുബം കുളന്തോണ്ടപ്പെട്ടതാണ് ക്ഷേത്രക്കുളം രാജാക്കന്മാരാൽ നേരിട്ടു നിർമ്മിക്കപ്പെട്ട വിദ്യാലയം , രാജപാത,രാജനിർമ്മിതക്കുളം, പാർത്ഥസാരഥിക്ഷേത്രം ഇവയുടെ അപൂർവ്വ സംഗമമാണ് ഇവിടം. "രാജകീയവിദ്യാലയം" എന്ന് അറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തിൽ പൂന്തോട്ടം നനയ്ക്കുവാൻ വരെ ജീവനക്കാർ ഉണ്ടായിരുന്നു എന്നത് ചരിത്രമാണ്. സ്വാതന്ത്യ സമരക്കാലത്ത് മഹാത്മജിയുടെ പാദസ്പർശം ഏറ്റ വിദ്യാലയമെന്ന പ്രത്യേകതയും ഈ സ്കൂളിനുണ്ട്.ശബ്ദവീജികളെ കടത്തിവിടാത്ത രീതിയിൽ ക്ലാസുകൾ വേർതിരിക്കാൻ പാളത്തിലൂടെ തെന്നി നീക്കാവുന്ന തരത്തിൽ മടക്കി വെയ്ക്കാവുന്ന പതിനഞ്ച് അടി ഉയരമുള്ള തടി ഭിത്തി ഇപ്പോഴും സ്കൂളിൽ നിലനിൽക്കുന്നു.ഇത് അടൂരിൽ അവശേഷിക്കുന്ന ഏക പുരാവസ്തു ആണ്. | തിരിവിതാംകൂർ രാജഭരണകാലത്ത് മാർത്താണ്ഡവർമ മഹാരാജാവിൻ്റെ അപ്രീതിക്ക് പാത്രമായ കുടുബം കുളന്തോണ്ടപ്പെട്ടതാണ് ക്ഷേത്രക്കുളം രാജാക്കന്മാരാൽ നേരിട്ടു നിർമ്മിക്കപ്പെട്ട വിദ്യാലയം , രാജപാത,രാജനിർമ്മിതക്കുളം, പാർത്ഥസാരഥിക്ഷേത്രം ഇവയുടെ അപൂർവ്വ സംഗമമാണ് ഇവിടം. "രാജകീയവിദ്യാലയം" എന്ന് അറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തിൽ പൂന്തോട്ടം നനയ്ക്കുവാൻ വരെ ജീവനക്കാർ ഉണ്ടായിരുന്നു എന്നത് ചരിത്രമാണ്. സ്വാതന്ത്യ സമരക്കാലത്ത് മഹാത്മജിയുടെ പാദസ്പർശം ഏറ്റ വിദ്യാലയമെന്ന പ്രത്യേകതയും ഈ സ്കൂളിനുണ്ട്.ശബ്ദവീജികളെ കടത്തിവിടാത്ത രീതിയിൽ ക്ലാസുകൾ വേർതിരിക്കാൻ പാളത്തിലൂടെ തെന്നി നീക്കാവുന്ന തരത്തിൽ മടക്കി വെയ്ക്കാവുന്ന പതിനഞ്ച് അടി ഉയരമുള്ള തടി ഭിത്തി ഇപ്പോഴും സ്കൂളിൽ നിലനിൽക്കുന്നു.ഇത് അടൂരിൽ അവശേഷിക്കുന്ന ഏക പുരാവസ്തു ആണ്. |
തിരുത്തലുകൾ