"എം ടി എൽ പി എസ്സ് പെരുമ്പാക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 6: വരി 6:
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=എം ടി എൽ പി സ്കൂൾ പെരുമ്പ്രാക്കാട്|
പേര്=എം ടി എൽ പി സ്കൂൾ പെരുമ്പ്രാക്കാട്|
സ്ഥലപ്പേര്=; പെരുമ്പ്രാക്കാട്|
സ്ഥലപ്പേര്=പെരുമ്പ്രാക്കാട്|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
സ്കൂൾ കോഡ്=37627|
സ്കൂൾ കോഡ്=37627|
വരി 13: വരി 13:
ഭരണം വിഭാഗം = എയ്ഡഡ്|
ഭരണം വിഭാഗം = എയ്ഡഡ്|
സ്കൂൾ വിഭാഗം = പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം = പൊതു വിദ്യാലയം|
സ്കൂൾ കോഡ്=37627|
സ്ഥാപിതദിവസം=|
സ്ഥാപിതദിവസം=|
സ്ഥാപിതമാസം=|
സ്ഥാപിതമാസം=|
സ്ഥാപിതവർഷം=|
സ്ഥാപിതവർഷം=1915|
സ്കൂൾ വിലാസം=പെരുമ്പ്രാക്കാട് <br/> <br/>പത്തനംതിട്ട|
സ്കൂൾ വിലാസം=പെരുമ്പ്രാക്കാട് <br/> <br/>പത്തനംതിട്ട|
പിൻ കോഡ്=|
പിൻ കോഡ്=689544|
സ്കൂൾ ഫോൺ=0469 2654255|
സ്കൂൾ ഫോൺ=0469 2654255|
സ്കൂൾ ഇമെയിൽ=mtlpsperumprakkad@gmail.com|
സ്കൂൾ ഇമെയിൽ=mtlpsperumprakkad@gmail.com|
വരി 31: വരി 30:
അദ്ധ്യാപകരുടെ എണ്ണം=|
അദ്ധ്യാപകരുടെ എണ്ണം=|
പ്രിൻസിപ്പൽ= |
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകൻ=തോമസ് മാത്യു|   
പ്രധാന അദ്ധ്യാപകൻ=ബിനു ചെറിയാൻ|   
പി.ടി.ഏ. പ്രസിഡണ്ട്=  |
പി.ടി.ഏ. പ്രസിഡണ്ട്=ജയ അനിൽ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ഗ്രേഡ്= 4 |
ഗ്രേഡ്= 4 |

21:55, 19 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എം ടി എൽ പി എസ്സ് പെരുമ്പാക്കാട്
[[File:‎|frameless|upright=1]]
വിലാസം
പെരുമ്പ്രാക്കാട്

പെരുമ്പ്രാക്കാട്

പത്തനംതിട്ട
,
689544
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ0469 2654255
ഇമെയിൽmtlpsperumprakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്37627 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിനു ചെറിയാൻ
അവസാനം തിരുത്തിയത്
19-11-2020M T L P S Perumprakad


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഉള്ളടക്കം[മറയ്ക്കുക]

ചരിത്രം

പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ കോയിപ്രം വില്ലേജിൽ പെരുമ്പ്രാക്കാട് എന്ന സ്ഥലത്ത് മാർത്തോമ്മാ സഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് എം.റ്റി.എൽ.പി.സ്കൂൾ പെരുമ്പ്രാക്കാട്. ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും ഒരു വികസനവും ഇല്ലായിരുന്നു. കാടും മലയും തോടും കാട്ടുമൃഗങ്ങളും മാത്രമുള്ള പ്രദേശം. നടന്നു പോകുന്നതിന് ഈരടി പാതകൾ മാത്രം. കാർഷികവൃത്തി ജീവിതോപാധിയാക്കിയവരായിരുന്നു ഈ പ്രദേശവാസികൾ ഭൂരിഭാഗവും. സഞ്ചാരയോഗ്യമായ റോഡുകൾ ഒന്നും ഇല്ലായിരുന്നു. പിന്നീട് കാളവണ്ടിക്കും മറ്റും പോകത്തക്കവിധത്തിലുള്ള ചെറിയ പാതകൾ നിർമ്മിച്ചു.

വെണ്ണിക്കുളം തീയാടിക്കൽ റോഡ് പിന്നീട് രൂപം കൊണ്ടു. വാളക്കുഴിയും പെരുമ്പ്രാക്കാടും ഒരു തോടിന്റെ ഇരുകരയിലുള്ള പ്രദേശങ്ങളായിരുന്നു.ഇതിനെ ബന്ധിച്ച് ഒരു തടിപ്പാലം നിർമ്മിച്ചു. മഴക്കാലങ്ങളിൽ യാത്ര വളരെ ദുർഘടമായിരുന്നു. ഈ കാലങ്ങളിൽ രക്ഷകർത്താക്കൾ കുട്ടികളെ സ്കൂളിൽ അയയ്ക്കുന്നത് അത്യാവശ്യം എഴുത്തും വായനയും മനസ്സിലാക്കാനായിരുന്നു.12 വയസ്സു കഴിഞ്ഞാൽ രക്ഷിതാക്കളോടൊപ്പം പണി എടുക്കാൻ കൊണ്ടു പോകും.

ഇന്നത്തെപ്പോലെ സൗകര്യങ്ങൾ ഒന്നുമില്ലാതിരുന്ന കാലത്ത് പുത്തൻപറമ്പിൽ വക സ്ഥലത്ത് കുട്ടികളെ അക്ഷരം പഠിപ്പിക്കാൻ ആരംഭിച്ച ഈ കെട്ടിടം 1915 ൽ ഒരു സ്കൂളായി ഉയർത്തപ്പെട്ടു. ഇപ്പോൾ ഈ സ്കൂൾ എം.റ്റി.& ഇ.എസ്കൂൾസ്  കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു

ഭൗതികസാഹചര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി