"എൻ.എസ്.എസ് യു.പി.എസ്.തുവയൂർ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ശീർഷകം) |
||
വരി 29: | വരി 29: | ||
|സ്കൂൾ ചിത്രം= [[പ്രമാണം:38272 School Image.jpg|thumb|School Photo]] | | |സ്കൂൾ ചിത്രം= [[പ്രമാണം:38272 School Image.jpg|thumb|School Photo]] | | ||
}} | }} | ||
== ചരിത്രം == | == [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.9A.E0.B4.B0.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.82|'''''ചരിത്രം''''']] == | ||
പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ കടമ്പനാട് പഞ്ചായത്തിൽ മാഞ്ഞാലിയിൽ ആണ് എൻ എസ് എസ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1948 മെയ് മാസത്തിലാണ് സ്കൂൾ സ്ഥാപിതമായത് . അക്കാലത്ത് ലോവർ പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം തുടർവിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് കൊച്ചു കുട്ടികളെ കടമ്പനാട് സ്കൂളിലേക്ക് അയക്കുന്നതിൻ്റെ ബുദ്ധിമുട്ടു കൊണ്ട് ഇന്നാട്ടിലെ നായർസമുദായത്തിലെ വ്യക്തികൾ നിവേദനം കൊടുക്കുകയും അതിൻ്റെ ഫലമായി സ്കൂൾ അനുവദിച്ചു കിട്ടുകയും ചെയ്തു. | പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ കടമ്പനാട് പഞ്ചായത്തിൽ മാഞ്ഞാലിയിൽ ആണ് എൻ എസ് എസ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1948 മെയ് മാസത്തിലാണ് സ്കൂൾ സ്ഥാപിതമായത് . അക്കാലത്ത് ലോവർ പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം തുടർവിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് കൊച്ചു കുട്ടികളെ കടമ്പനാട് സ്കൂളിലേക്ക് അയക്കുന്നതിൻ്റെ ബുദ്ധിമുട്ടു കൊണ്ട് ഇന്നാട്ടിലെ നായർസമുദായത്തിലെ വ്യക്തികൾ നിവേദനം കൊടുക്കുകയും അതിൻ്റെ ഫലമായി സ്കൂൾ അനുവദിച്ചു കിട്ടുകയും ചെയ്തു. | ||
സമൂഹത്തിൽ ഉന്നത നിലവാരങ്ങളിൽ പ്രവർത്തിക്കുന്ന പലരും ഈ സ്ഥാപനത്തിൽ നിന്നും വിദ്യാഭ്യാസം കഴിഞ്ഞ് പോയിട്ടുള്ളതാണ്. ശാന്തവും സുന്ദരവും പ്രകൃതി രമണീയമായി കുട്ടികൾക്ക് പഠിക്കാൻ പറ്റിയ അന്തരീക്ഷം ഉൾക്കൊള്ളുന്ന ഒരു സരസ്വതി ക്ഷേത്രമാണിത്. | സമൂഹത്തിൽ ഉന്നത നിലവാരങ്ങളിൽ പ്രവർത്തിക്കുന്ന പലരും ഈ സ്ഥാപനത്തിൽ നിന്നും വിദ്യാഭ്യാസം കഴിഞ്ഞ് പോയിട്ടുള്ളതാണ്. ശാന്തവും സുന്ദരവും പ്രകൃതി രമണീയമായി കുട്ടികൾക്ക് പഠിക്കാൻ പറ്റിയ അന്തരീക്ഷം ഉൾക്കൊള്ളുന്ന ഒരു സരസ്വതി ക്ഷേത്രമാണിത്. | ||
== ഭൗതികസൗകര്യങ്ങൾ == | == [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.AD.E0.B5.97.E0.B4.A4.E0.B4.BF.E0.B4.95.E0.B4.B8.E0.B5.97.E0.B4.95.E0.B4.B0.E0.B5.8D.E0.B4.AF.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|'''''ഭൗതികസൗകര്യങ്ങൾ''''']] == | ||
1.50 ഏക്കറിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ' ഈ സ്കൂളിൽ 2 ബ്ലോക്കുകളിലായി യുപി വിഭാഗം പ്രവർത്തിക്കുന്നു .ആൺകുട്ടികൾക്കും ,പെൺകുട്ടികൾക്കും | 1.50 ഏക്കറിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ' ഈ സ്കൂളിൽ 2 ബ്ലോക്കുകളിലായി യുപി വിഭാഗം പ്രവർത്തിക്കുന്നു .ആൺകുട്ടികൾക്കും ,പെൺകുട്ടികൾക്കും | ||
വെവ്വേറെ യൂറിനലുകൾ ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനുള്ള | വെവ്വേറെ യൂറിനലുകൾ ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനുള്ള | ||
വരി 40: | വരി 40: | ||
കുട്ടികൾക്ക് കളിക്കുന്നതിനായി കളി സ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. | കുട്ടികൾക്ക് കളിക്കുന്നതിനായി കളി സ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. | ||
== | == [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.AE.E0.B4.BF.E0.B4.95.E0.B4.B5.E0.B5.81.E0.B4.95.E0.B5.BE|'''''മികവുകൾ''''']] == | ||
== | == [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.AE.E0.B5.81.E0.B5.BB.E0.B4.B8.E0.B4.BE.E0.B4.B0.E0.B4.A5.E0.B4.BF.E0.B4.95.E0.B5.BE|'''''മുൻസാരഥികൾ''''']] == | ||
{| class="wikitable" style="text-align:center; width:300px; height:500px" border="1" | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | |||
|- | |- | ||
| 2000 - 2002 | | 2000 - 2002 | ||
|എൽ കമലമ്മ | |എൽ കമലമ്മ | ||
|- | |- | ||
| 2002 - 2003 | | 2002 - 2003 | ||
| വി. പി രമണി | | വി. പി രമണി | ||
|- | |- | ||
| 2003 - 2005 | | 2003 - 2005 | ||
|ബി ലളിതാംബിക | |ബി ലളിതാംബിക | ||
|- | |- | ||
| 2005 - 2007 | | 2005 - 2007 | ||
| എസ് ഉമയമ്മ | | എസ് ഉമയമ്മ | ||
|- | |- | ||
| 2007 - 2011 | | 2007 - 2011 | ||
വരി 68: | വരി 61: | ||
|- | |- | ||
| 2011 - 2015 | | 2011 - 2015 | ||
| ആർ ജയശ്രീ | | ആർ ജയശ്രീ | ||
|- | |- | ||
| 2015 - 2017 | | 2015 - 2017 | ||
|പി ആർ ജ്യോതിലക്ഷ്മി | |പി ആർ ജ്യോതിലക്ഷ്മി | ||
|} | |||
{| class="wikitable" style="text-align:center; width:300px; height:500px" border="1" | |||
|- | |- | ||
| 2017 - 2020 | | 2017 - 2020 | ||
|എൻ ആർ ശ്രീനിവാസൻ | |എൻ ആർ ശ്രീനിവാസൻ | ||
|- | |- | ||
| 2020 - | | 2020 - | ||
| രജിത പി വി | | രജിത പി വി | ||
|} | |} | ||
== | == [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B6.E0.B4.B8.E0.B5.8D.E0.B4.A4.E0.B4.B0.E0.B4.BE.E0.B4.AF%20.E0.B4.AA.E0.B5.82.E0.B5.BC.E0.B4.B5.E0.B4.B5.E0.B4.BF.E0.B4.A6.E0.B5.8D.E0.B4.AF.E0.B4.BE.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A5.E0.B4.BF.E0.B4.95.E0.B5.BE|'''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''''']] == | ||
== ദിനാചരണങ്ങൾ == | == [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.A6.E0.B4.BF.E0.B4.A8.E0.B4.BE.E0.B4.9A.E0.B4.B0.E0.B4.A3.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|'''''ദിനാചരണങ്ങൾ''''']] == | ||
== അദ്ധ്യാപകർ == | == [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.85.E0.B4.A6.E0.B5.8D.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95.E0.B5.BC|'''''അദ്ധ്യാപകർ''''']] == | ||
== | ==[[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.AA.E0.B4.BE.E0.B4.A0.E0.B5.8D.E0.B4.AF.E0.B5.87.E0.B4.A4.E0.B4.B0%20.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|'''''പാഠ്യേതര പ്രവർത്തനങ്ങൾ''''']]== | ||
== | == [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.81.E0.B4.95.E0.B5.BE|'''''ക്ലബുകൾ''''']] == | ||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
*[[നേർക്കാഴ്ച]] | |||
== | == [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.B8.E0.B5.8D.E0.B4.95.E0.B5.82.E0.B5.BE%20.E0.B4.AB.E0.B5.8B.E0.B4.9F.E0.B5.8D.E0.B4.9F.E0.B5.8B.E0.B4.95.E0.B5.BE|'''''സ്കൂൾ ഫോട്ടോകൾ''''']] == | ||
{| class="wikitable" style="text-align:center; width:300px; height:500px" border="1" | |||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|- | |||
| | |||
| | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== |
21:05, 27 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എൻ.എസ്.എസ് യു.പി.എസ്.തുവയൂർ സൗത്ത് | |
---|---|
| |
വിലാസം | |
Thuvayoor South തുവയൂർ സൗത്ത് പി.ഒ, , അടൂർ 691552 | |
വിവരങ്ങൾ | |
ഫോൺ | 9495637774 |
ഇമെയിൽ | nssupsthuvayoor123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38272 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രജിത പി വി |
അവസാനം തിരുത്തിയത് | |
27-11-2020 | Kaithaparambu |
ചരിത്രം
പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ കടമ്പനാട് പഞ്ചായത്തിൽ മാഞ്ഞാലിയിൽ ആണ് എൻ എസ് എസ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1948 മെയ് മാസത്തിലാണ് സ്കൂൾ സ്ഥാപിതമായത് . അക്കാലത്ത് ലോവർ പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം തുടർവിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് കൊച്ചു കുട്ടികളെ കടമ്പനാട് സ്കൂളിലേക്ക് അയക്കുന്നതിൻ്റെ ബുദ്ധിമുട്ടു കൊണ്ട് ഇന്നാട്ടിലെ നായർസമുദായത്തിലെ വ്യക്തികൾ നിവേദനം കൊടുക്കുകയും അതിൻ്റെ ഫലമായി സ്കൂൾ അനുവദിച്ചു കിട്ടുകയും ചെയ്തു. സമൂഹത്തിൽ ഉന്നത നിലവാരങ്ങളിൽ പ്രവർത്തിക്കുന്ന പലരും ഈ സ്ഥാപനത്തിൽ നിന്നും വിദ്യാഭ്യാസം കഴിഞ്ഞ് പോയിട്ടുള്ളതാണ്. ശാന്തവും സുന്ദരവും പ്രകൃതി രമണീയമായി കുട്ടികൾക്ക് പഠിക്കാൻ പറ്റിയ അന്തരീക്ഷം ഉൾക്കൊള്ളുന്ന ഒരു സരസ്വതി ക്ഷേത്രമാണിത്.
ഭൗതികസൗകര്യങ്ങൾ
1.50 ഏക്കറിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ' ഈ സ്കൂളിൽ 2 ബ്ലോക്കുകളിലായി യുപി വിഭാഗം പ്രവർത്തിക്കുന്നു .ആൺകുട്ടികൾക്കും ,പെൺകുട്ടികൾക്കും വെവ്വേറെ യൂറിനലുകൾ ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനുള്ള കിണർ സംവിധാനവും ,പൈപ്പും ഉണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കുന്നതിനായി വിശാലമായ ഡെയിനിംഗ് ഹാൾ ഉണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനായി കളി സ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.
മികവുകൾ
മുൻസാരഥികൾ
2000 - 2002 | എൽ കമലമ്മ |
2002 - 2003 | വി. പി രമണി |
2003 - 2005 | ബി ലളിതാംബിക |
2005 - 2007 | എസ് ഉമയമ്മ |
2007 - 2011 | കെ ജി സുഷമകുമാരി |
2011 - 2015 | ആർ ജയശ്രീ |
2015 - 2017 | പി ആർ ജ്യോതിലക്ഷ്മി |
2017 - 2020 | എൻ ആർ ശ്രീനിവാസൻ |
2020 - | രജിത പി വി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ബസ് സ്റ്റോപ്പിൽ നിന്നും 50 മീറ്റർ അകലം
അടൂർ ചവറ റൂട്ടിൽ തൂവയൂർ ജംഗ്ഷനിൽ നിന്നും 1 3/4 കി.മീ
എത്തുമ്പോൾ മാഞ്ഞാലി ജംഗ്ഷനിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞ്
50 മീറ്റർ മുന്നിലായി കാണുന്ന മഹർഷിമംഗലം ക്ഷേത്രത്തോടു ചേർന്നു
നിൽക്കുന്നതാണ് സ്കൂൾ
|