"സെന്റ് മേരീസ് ആർ.ഇ.എം.എച്ച്.എസ്.എസ്, മല്ലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 45: | വരി 45: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== | == ഒന്നു മുതൽ പത്തുവരെ ക്ലാസുകൾ പ്രവർത്തിച്ചുവരുന്ന വിദ്യാലയത്തിന് ആവശ്യമായ ക്ലാസ് മുറികൾ ഉണ്ട് , ടോയ്‌ലറ്റ് സൗകര്യവും കുടിവെള്ളത്തിനുള്ള സൗകര്യവും ഉണ്ട് , വൈദ്യുതി, ഇന്റർനെറ്റ് എന്നിവയും LCD Projector, smart class, Computer Lab എന്നീ ആധുനിക സൗകര്യവും ഇവിടെയുണ്ട് . == | ||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
==മികവുകൾ== | == Scout, Guides, Red Cross എന്നീ സംഘടനകൾ സ്‌കൂളിൽ പ്രവർത്തിച്ചുവരുന്നു Scout ൽ നിന്നും Guide ൽ നിന്നും Rastrapathi വരെ നേടിയ കുട്ടികൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ് . എല്ലാ വർഷവും ജില്ലാ സ്റ്റേഡിയത്തിൽനടത്തിവരാറുള്ള സ്വാതന്ത്ര്യദിന റിപ്പബ്ലിൿ ദിന പരേഡുകൾക്ക് ഒന്നാം സ്ഥാനം തുടർച്ചയായി നേടി വരുന്നു . National Talent Search Examination ന് മികച്ച പരിശീലനം നൽകി വരുന്നതോടൊപ്പം , മറ്റ് ടെസ്റ്റുകൾ എഴുതാനുള്ള കഴിവ് കുട്ടികളിൽ വളർത്തുന്നതിനുവേണ്ട മാർഗ്ഗനിർദ്ദേശവും പരിശീലനവും നൽകുന്നുണ്ട് . NTSE ക്ക് പ്രഗത്ഭരായ അദ്യാപകർ ക്ലാസ്സുകൾ നൽകുന്നുണ്ട് . വ്യക്തിത്വ വികസന ക്ലാസ്സുകൾക്ക് കാതോലിക്കേറ്റ് കോളേജിലെ അധ്യാപകരുടെ സേവനം സ്തുത്യർഹമാണ് . == | ||
== മാനേജ്മെന്റ് == | |||
== മികവുകൾ == | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== |
16:40, 28 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മേരീസ് ആർ.ഇ.എം.എച്ച്.എസ്.എസ്, മല്ലശ്ശേരി | |
---|---|
വിലാസം | |
മല്ലശ്ശേരി മല്ലശ്ശേരി പി. ഒ, , പത്തനംതിട്ട 689646 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1983 |
വിവരങ്ങൾ | |
ഫോൺ | 04682335601 |
ഇമെയിൽ | stmarysremhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38033 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | അൺ ഏഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | ഇങളിഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിസിലി എബ്രഹാം |
അവസാനം തിരുത്തിയത് | |
28-11-2020 | 38033 |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഒന്നു മുതൽ പത്തുവരെ ക്ലാസുകൾ പ്രവർത്തിച്ചുവരുന്ന വിദ്യാലയത്തിന് ആവശ്യമായ ക്ലാസ് മുറികൾ ഉണ്ട് , ടോയ്‌ലറ്റ് സൗകര്യവും കുടിവെള്ളത്തിനുള്ള സൗകര്യവും ഉണ്ട് , വൈദ്യുതി, ഇന്റർനെറ്റ് എന്നിവയും LCD Projector, smart class, Computer Lab എന്നീ ആധുനിക സൗകര്യവും ഇവിടെയുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
Scout, Guides, Red Cross എന്നീ സംഘടനകൾ സ്‌കൂളിൽ പ്രവർത്തിച്ചുവരുന്നു Scout ൽ നിന്നും Guide ൽ നിന്നും Rastrapathi വരെ നേടിയ കുട്ടികൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ് . എല്ലാ വർഷവും ജില്ലാ സ്റ്റേഡിയത്തിൽനടത്തിവരാറുള്ള സ്വാതന്ത്ര്യദിന റിപ്പബ്ലിൿ ദിന പരേഡുകൾക്ക് ഒന്നാം സ്ഥാനം തുടർച്ചയായി നേടി വരുന്നു . National Talent Search Examination ന് മികച്ച പരിശീലനം നൽകി വരുന്നതോടൊപ്പം , മറ്റ് ടെസ്റ്റുകൾ എഴുതാനുള്ള കഴിവ് കുട്ടികളിൽ വളർത്തുന്നതിനുവേണ്ട മാർഗ്ഗനിർദ്ദേശവും പരിശീലനവും നൽകുന്നുണ്ട് . NTSE ക്ക് പ്രഗത്ഭരായ അദ്യാപകർ ക്ലാസ്സുകൾ നൽകുന്നുണ്ട് . വ്യക്തിത്വ വികസന ക്ലാസ്സുകൾക്ക് കാതോലിക്കേറ്റ് കോളേജിലെ അധ്യാപകരുടെ സേവനം സ്തുത്യർഹമാണ് .
മാനേജ്മെന്റ്
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|