"ഗവ. എസ്. വി. എൽ .പി. എസ്. ചേരിയ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
വിശദീകരണം നടത്തി |
||
| വരി 35: | വരി 35: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
==ചരിത്രം== | ==ചരിത്രം== | ||
പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ പന്തളം മുൻസിപ്പാലിറ്റിയിലെ ചേരിക്കൽ എന്ന പ്രദേശത്ത് ഈ വിദ്യാലയം | |||
സ്ഥിതിചെയ്യുന്നു.കമ്മ്യൂണിസ്റ്റ് നേതാവും മുൻമന്ത്രിയുമായിരുന്ന എം.എൻ.ഗോവിന്ദൻനായരുടെ നേതൃത്വത്തിലാണ് ഈ വിദ്യാല | |||
യം സ്ഥാപിച്ചത്.പിന്നീട് ഗാന്ധിജിയുടെ പന്തളം സന്ദർശന സമയത്ത് എം.എൻ.ഗോവിന്ദൻനായരുടെ ശ്രമഫലമായി അദ്ദേഹത്തെ | |||
ഈ വിദ്യാലയത്തിൽ കൊണ്ടുവന്നതോടെ സ്കൂളിന് ചരിത്രപ്രാധാന്യം കൈവന്നു.ഈ സ്കൂളിന്റെ ആരംഭവും അതിനുവേണ്ടി ക്ലേശങ്ങൾ | |||
സഹിച്ചവരുടെ കഥയും ഗാന്ധിജിയുടെ സന്ദർശനവുമെല്ലാം മഹാനായ എം.എൻ.ഗോവിന്ദൻനായരുടെ ആത്മകഥയായ 'എമ്മെന്റെആത്മകഥ' യിലെ 17, 18 അധ്യായങ്ങളിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.കൂടാതെ പന്തളത്തുകാർക്ക് അഭിമാനിക്കാവുന്ന, | |||
പ്രശസ്ത നോവലിസ്റ്റ് ബന്യാമിന്റെ 'മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾ ' എന്ന നോവലിൽ നമ്മുടെ സ്കൂളിന്റെസ്ഥാപന | |||
ചരിത്രം പരാമർശിക്കന്നുണ്ട്. കൊല്ലവർഷം 1107 ഇടവം 5 ക്രിസ്തുവർഷം 1932മെയ് 18 ബുധനാഴ്ച ഈ സ്കൂൾ ആരംഭിച്ചതായി സ്കൂൾ രേഖകളിൽ കാണുന്നു.ശക്തമായ എസ്.എം.സി യുടെയും മുനിസിപ്പാലിറ്റി, പൊതുസമൂഹം, പൂർവവിദ്യാർത്ഥികൾ എന്നിവരുടെയും സഹകരണത്തോടെ സ്കൂൾ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു.കലാസാംസ്ക്കാരികസാമൂഹ്യ രാഷ്ട്രീയരംഗങ്ങളിലെ നിരവധി പ്രതിഭകൾ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്. വിദ്യാഭ്യാസരംഗത്ത് മികവുറ്റ പ്രവർത്തനങ്ങളിലൂടെ ചേരിക്കലിന്റെ അഭിമാനമായി ഈ വിദ്യാലയം നിലകൊള്ളുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ പ്രവർത്തിക്കുന്നു.സ്മാർട്ട് ക്ലാസ്റൂമുകളാണ്.ശുചിമുറികൾ ആവശ്യത്തിനുണ്ട്.കുട്ടികൾക്ക് | |||
കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് വിശാലമായ കളിസ്ഥലമുണ്ട്.പ്രത്യേകം കഞ്ഞിപ്പുരയുണ്ട്.ജൈവവൈവിധ്യ പാർ | |||
ക്ക് ഒരുക്കിയിട്ടുണ്ട്. വലിയൊരു പുസ്തക ശേഖരം തന്നെയുണ്ട്.ക്ലാസ് മുറികളിൽ വായനമൂല ഒരുക്കിയിട്ടുണ്ട്. | |||
==മികവുകൾ== | ==മികവുകൾ== | ||
2019-20 വർഷത്തെ ഉപജില്ല സ്കൂൾ കലോത്സവത്തിൽ എൽ.പി.വിഭാഗം തമിഴ് പദ്യംചൊല്ലലിൽ ഒന്നാംസ്ഥാനം, | |||
കന്നട പദ്യം ചൊല്ലൽ ഒന്നാം സ്ഥാനം, മലയാളം പദ്യം ചൊല്ലൽ രണ്ടാം സ്ഥാനവും എ ഗ്രേഡും, | |||
ആക്ഷൻസോങ്-രണ്ടാം സ്ഥാനവും എ ഗ്രേഡും(മലയാളം),മൂന്നാം സ്ഥാനം(ഇംഗ്ലീഷ്), | |||
നാടോടിനൃത്തം മൂന്നാം സ്ഥാനവും ലഭിച്ചു. | |||
യു.പി വിഭാഗത്തിൽ ഇംഗ്ലീഷ് സ്കിറ്റിനും ഉറുദു സംഘഗാനത്തിനും ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. | |||
റവന്യു ജില്ല സ്കൂൾകലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. | |||
ഉപജില്ല ഗണിത ക്വിസിൽ എൽ.പി.വിഭാഗം ഒന്നാം സ്ഥാനം നേടി. | |||
ശിശുദിനാഘോഷം-ഇംഗ്ലീഷ് പ്രസംഗത്തിൽ ഉപജില്ലാതലത്തിലും ജില്ലാതലത്തിലും ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തിൽ മത്സരിക്കാനുളള അർഹതനേടി. ഇങ്ങനെ വിവിധ മേഖലകളിൽ കുട്ടികൾ അവരുടെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്നു. | |||
പ്രവൃത്തിപരിചയമേളയിലും കുട്ടികൾ കഴിവ് തെളയിച്ചിട്ടുണ്ട്. | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
==പ്രശസ്തരായപൂർവവിദ്യാർഥികൾ== | ==പ്രശസ്തരായപൂർവവിദ്യാർഥികൾ== | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അധ്യാപകർ== | ==അധ്യാപകർ== | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
==സ്കൂൾഫോട്ടോകൾ== | ==സ്കൂൾഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> | <!--visbot verified-chils->--> | ||