"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 768: | വരി 768: | ||
===പ്രവേശനോത്സവം=== | ===പ്രവേശനോത്സവം=== | ||
1 -6 -2020 തിങ്കൾ അധ്യയന ദിനാരംഭം കോവിഡ്19 പശ്ചാത്തലത്തിൽ സ്കൂൾ അധ്യയനം സാധ്യമല്ലാത്ത സന്ദർഭത്തിൽ കൂനമ്മാവ് സെൻറ് ജോസഫ് യുപി സ്കൂളിലും ഓൺലൈനായി പഠനം ആരംഭിച്ചു .ഓരോ ക്ലാസിലെയും കുട്ടികൾക്കായി വാട്സാപ്പ് ഗ്രൂപ്പുകൾ തുടങ്ങുകയും ക്ലാസ് ടീച്ചേഴ്സും, മറ്റ് അധ്യാപകരും , തങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു .കൈറ്റ് വിക്ടേഴ്സ് ചാനലിലെ സമയക്രമീകരണം കുട്ടികളെ അറിയിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് ഒരു മികച്ച അധ്യയനവർഷം ആശംസിച്ചു. | [[]] 1 -6 -2020 തിങ്കൾ അധ്യയന ദിനാരംഭം കോവിഡ്19 പശ്ചാത്തലത്തിൽ സ്കൂൾ അധ്യയനം സാധ്യമല്ലാത്ത സന്ദർഭത്തിൽ കൂനമ്മാവ് സെൻറ് ജോസഫ് യുപി സ്കൂളിലും ഓൺലൈനായി പഠനം ആരംഭിച്ചു .ഓരോ ക്ലാസിലെയും കുട്ടികൾക്കായി വാട്സാപ്പ് ഗ്രൂപ്പുകൾ തുടങ്ങുകയും ക്ലാസ് ടീച്ചേഴ്സും, മറ്റ് അധ്യാപകരും , തങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു .കൈറ്റ് വിക്ടേഴ്സ് ചാനലിലെ സമയക്രമീകരണം കുട്ടികളെ അറിയിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് ഒരു മികച്ച അധ്യയനവർഷം ആശംസിച്ചു. | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||