"സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 56: | വരി 56: | ||
'''[[സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം/ ഗാന്ധിദർശൻ.]],''' | '''[[സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം/ ഗാന്ധിദർശൻ.]],''' | ||
|,,,[[സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം/വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ]]''' | |,,,[[സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം/വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ]]''' | ||
[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
15:11, 30 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം | |
---|---|
വിലാസം | |
മാരാരിക്കുളം മാരാരിക്കുളം പി.ഒ, , ആലപ്പൂഴ 688549 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1906 |
വിവരങ്ങൾ | |
ഫോൺ | 04782863598 |
ഇമെയിൽ | 34003alappuzha@gmail.com |
വെബ്‍സൈറ്റ് | www.alleppeyschools.org |
കോഡുകൾ | |
സ്കൂൾ കോഡ് | 34003 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡ്ഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | SHEELA XAVIOR |
അവസാനം തിരുത്തിയത് | |
30-09-2020 | Antonypj |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴജില്ലയിലെ മാരാരിക്കുളം വടക്ക് ഗ്രാമപചായത്തിലാണ്, സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം സ്ഥിതിചെയ്യുന്നത്.മത്സ്യതൊഴിലാളികളുടെയും കയർതൊഴിലാളികളുടെയും മക്കളാണ് ഇവിടെ വിദ്യാഭ്യാസം ചെയ്യുന്നവരിൽ ഭൂരിഭാഗവും.
ചരിത്രം
1906 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആലപ്പു രൂപത മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1964-ൽ മിഡിൽ സ്കൂളായും 1986-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2016-ലെ S S L C പരീക്ഷയിൽ 100% വിജയം കൈവരിക്കുവാൻ സാധിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 ക്ലാസ് മുറികളും മിഡിൽ സ്കൂളിന് 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗാന്ധിദർശൻ.
- എസ്. പി. സി.
- ജൂനിയർ റഡ്ക്രോസ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.
സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം/ ഗാന്ധിദർശൻ., |,,,സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം/വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ആലപ്പുഴ രൂപത കോർപ്പോറേറ്റ് മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീമതി ലില്ലിക്കുട്ടി റ്റി.വി, ശ്രീമതി ജെസ്സി ഫ്ലോറൻസ്, ശ്രീമതി ജയിൻമേരി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സനവ് തോമസ് - കായികതാരം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|