"എ യു പി എസ് പി സി പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl| AUPS PC PALAM  }}
{{prettyurl| AUPS PC PALAM  }}
{{Infobox AEOSchool
{{Infobox AEOSchool

19:01, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി എസ് പി സി പാലം
വിലാസം
പി സി പാലം

എ യു പി എസ് പി സി പാലം

പി സി പാലം പി ഒ നരിക്കുനി വഴി

കോഴിക്കോട്
,
673585
സ്ഥാപിതം01 - 06 - 1965
വിവരങ്ങൾ
ഇമെയിൽaupspcpalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്47565 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാധാമണി
അവസാനം തിരുത്തിയത്
29-12-202147029-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിൽ കാക്കൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1938ൽ സ്ഥാപിതമായി. കാക്കൂർ പഞ്ചായത്തിലെ പ്രധാനപ്പെട്ട വിദ്യാലയങ്ങളിൽ ഒന്നാണിത്.

ചരിത്രം

1938ൽ സ്ഥാപിതമായ സ്കൂൾ പിസി പാലം കാക്കൂർ പഞ്ചായത്തിലെ പ്രധാനപ്പെട്ട വിദ്യാലയങ്ങളിൽ ഒന്നാണ്.പിന്നീട് സ്ക്കൂൾ അധ്യാ പകനും മാനേജരുമായ കെ.ചന്തു കുട്ടി മാ സ്റ്ററുടെ ശ്രമഫലമായി 1965 ൽ യു പി. സ്കൂളായി അംഗീകരിക്കപെട്ടു. ശ്രീമാൻ കെ.ചന്തുകുട്ടിമാസ്റ്റർ പ്രധാന അധ്യാപക പദ വിയോടെപ്പം മാനേജർ പദവിയും ഏറ്റെടുത്തു. ആവർഷം തന്നെ പ്രധാന അധ്യാപക പദവിയിൽ നിന്നും വിരമിച്ചു. പിന്നീട് 1995 വരെ മേ നേജരായി തുടർന്നു

മാനേജർമാർ

  1. കെ.ചന്തുകുട്ടി
  2. ഷമീന പ്രേമരാജൻ

ഭൗതികസൗകരൃങ്ങൾ

35 ക്ലാസ്സ് മുറി കൾ

പാഠ്യേതരപ്രവർത്തനങ്ങൾ

നേർക്കാഴ്ച

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

നമ്പര് പേര് ചുമതല
1 രാധാമണി' കെ.സി ഹെഡ്‌മിസ്റ്റ്രസ്
2 ജ്യേതി കുമാർ.യു.പി സീനിയർ അസിസ്റ്റന്റ്
3 ബിജു.കെ.പി സീനിയർ അസിസ്റ്റന്റ്
4 അരവിന്ദൻ.ഇ.കെ. പി. ഇ.ടി
5 ബിനോയ്.ടി' ആർ യു.പി.എസ്സ് എ,
6 രവീന്ദ്രൻ .എം.പി. യു' പി.എസ്സ്.എ,
7 സുജാത ടി. യു പി.എസ്സ്.എ.
8 മധ്യ ലക്ഷ്മി . ഇ യു.പി.എസ്സ്.എ.
9 അരുൺകുമാർ.ബി.ഡി ഹിന്ദി
10 സാബിറ.ടി.കെ യു.പി.എസ്സ്.എ.
11 സീനത്ത്. ടി. ഇംഗ്ലീഷ് ക്ലബ്ബ്.
12 സീന .ഇ എസ്സ്.ആർ.ജി.
13 സൗമ്യ.കെ. ജാഗ്രതാ സമിതി.
14 ര ൻ ജിത്ത്.കെ.പി. സോഷ്യൽ സർവ്വീസ് ക്ലബ്ബ്
15 ലി നോജ് .പി .ആർ യു.പി.എസ്സ്.എ.
16 ബിജു' ടി ഉർദു.
17 മുഹമ്മദ് : ടി.പി അറബിക്
18 കവിത.സി.എം. എൽ.പി.എസ്സ്.എ
19 റീന.എം എൽ.പി.എസ്സ്.എ.
20 ലത ഇ എൽ.പി.എസ്സ്.എ
21 ജീന.എസ്സ് എൽ.പി.എസ്സ്.എ.
22 ഷറീജ .എൻ .കെ . എൽപ്പി'എസ്സ്.എ.
23 ശ്രീ ലിനി.ടി.പി വിദ്യാരംഗം കലാ സാഹിത്യവേദി.
24 ശ്രീവിദ്യ . കെ.കെ ഹിന്ദി .,
25 ദ്യുതി.പി. എൽ.പി'എസ്സ്.എ.
26 ശ്രീ ജില.പി. ജൂനിയർ റെഡ് ക്രോസ്സ്,
27 സുജ .കെ . ഗൈഡ്സ്
28 ഹസീബ.ബി.എസ്സ് കാർഷിക ക്ലബ്ബ്
29 ഷംസുദ്ധീൻ പി.എം. പി.ടി.എ പ്രസിഡന്റ്
30 ശ്രുതി സംസ്കൃതം ക്ലബ്ബ്
31 മുഹമ്മദ് ഷമീർ പഠനയാത്രാ ക്ലബ്ബ്

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

വിദ്യാരം

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

scout and Guides

guides

ഹിന്ദി ക്ളബ്

ഉർദു ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.377177,75.836072|width=800px|zoom=12}}


"https://schoolwiki.in/index.php?title=എ_യു_പി_എസ്_പി_സി_പാലം&oldid=1150347" എന്ന താളിൽനിന്ന് ശേഖരിച്ചത്