എ യു പി എസ് പി സി പാലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എ യു പി എസ് പി സി പാലം
47565-schoolpic.jpg
വിലാസം
പി സി പാലം

എ യു പി എസ് പി സി പാലം
,
പി സി പാലം പി ഒ പി.ഒ.
,
673585
വിവരങ്ങൾ
ഇമെയിൽaupspcpalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്47565 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 - 7
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
29-02-2024Anupamarajesh


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിൽ കാക്കൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1938ൽ സ്ഥാപിതമായി. കാക്കൂർ പഞ്ചായത്തിലെ പ്രധാനപ്പെട്ട വിദ്യാലയങ്ങളിൽ ഒന്നാണിത്.

ചരിത്രം

1938ൽ സ്ഥാപിതമായ സ്കൂൾ പിസി പാലം കാക്കൂർ പഞ്ചായത്തിലെ പ്രധാനപ്പെട്ട വിദ്യാലയങ്ങളിൽ ഒന്നാണ്.പിന്നീട് സ്ക്കൂൾ അധ്യാ പകനും മാനേജരുമായ കെ.ചന്തു കുട്ടി മാ സ്റ്ററുടെ ശ്രമഫലമായി 1965 ൽ യു പി. സ്കൂളായി അംഗീകരിക്കപെട്ടു. ശ്രീമാൻ കെ.ചന്തുകുട്ടിമാസ്റ്റർ പ്രധാന അധ്യാപക പദ വിയോടെപ്പം മാനേജർ പദവിയും ഏറ്റെടുത്തു. ആവർഷം തന്നെ പ്രധാന അധ്യാപക പദവിയിൽ നിന്നും വിരമിച്ചു. പിന്നീട് 1995 വരെ മേ നേജരായി തുടർന്നു

മാനേജർമാർ

  1. കെ.ചന്തുകുട്ടി
  2. ഷമീന പ്രേമരാജൻ

ഭൗതികസൗകരൃങ്ങൾ

37 ക്ലാസ്സ് മുറി കൾ

മുൻ സാരഥികൾ

പാഠ്യേതരപ്രവർത്തനങ്ങൾ

നേർക്കാഴ്ച

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

നമ്പര് പേര് ചുമതല
1 ബിനോയ്.ടി' ആർ ഹെഡ്‌മാസ്റ്റർ
2 ബിജു കെ.പി സീനിയർ അസിസ്റ്റന്റ്
3 രവീന്ദ്രൻ എം.പി യു.പി.എസ്.ടി
4 സുജാത ടി യു.പി.എസ്.ടി
5 പ്രവീൺ കെ സി പി. ഇ.ടി
6 സാബിറ ടി.കെ യു പി.എസ്സ്.എ.
7 മധ്യ ലക്ഷ്മി . ഇ യു.പി.എസ്സ്.എ. (ഇംഗ്ലീഷ് ക്ലബ്ബ്)
8 അരുൺകുമാർ.ബി.ഡി ഹിന്ദി (ഹിന്ദി ക്ലബ്ബ്)
9 ലിനോജ് പി.ആർ യു.പി.എസ്സ്.എ. (ജൈവവൈവിദ്യ ഉദ്യാനം)
10 സീനത്ത്. ടി. യു.പി.എസ്സ്.എ.(സയൻസ് ക്ലബ്ബ്.)
11 സീന .ഇ യു.പി.എസ്സ്.എ.(എസ്സ്.ആർ.ജി.)
12 സൗമ്യ.കെ. യു.പി.എസ്സ്.എ.(ജാഗ്രതാ സമിതി.)
13 രഞ്ജിത്ത്.കെ.പി. എൽ.പി'എസ്സ്.എ.(സോഷ്യൽ സർവ്വീസ് ക്ലബ്ബ്)
14 ബിജു ടി ഉർദു. (ഉറുദു ക്ലബ്ബ്)
15 മുഹമ്മദ് ടി.പി അറബിക് (അറബിക് ക്ലബ്ബ്)
16 കവിത.സി.എം. എൽ.പി.എസ്സ്.എ
17 റീന.എം എൽ.പി.എസ്സ്.എ.
18 ലത ഇ എൽ.പി.എസ്സ്.എ
19 ജീന.എസ്സ് എൽ.പി.എസ്സ്.എ.
20 ഷറീജ.എൻ .കെ . എൽ.പി.എസ്സ്.എ..
21 ശ്രീലിനി.ടി.പി . (വിദ്യാരംഗം കലാ സാഹിത്യവേദി.)
22 ശ്രീവിദ്യ . കെ.കെ ഹിന്ദി .,
23 ദ്യുതി.പി. എൽ.പി'എസ്സ്.എ.
24 ശ്രീജില.പി. എൽ.പി.എസ്സ്.എ. (ജൂനിയർ റെഡ് ക്രോസ്സ്,)
25 സുജ.കെ . യു.പി.എസ്സ്.എ.(ഗൈഡ്സ്)
26 ഹസീബ.ബി.എസ്സ് അറബിക് (കാർഷിക ക്ലബ്ബ്)
27 ശ്രീന നമ്പ്യാർ യു.പി.എസ്.എ (മാത്സ് ക്ലബ്ബ്)
28 ശ്രുതി സംസ്കൃതം (സംസ്കൃതം ക്ലബ്ബ്)
29 മുഹമ്മദ് ഷമീർ എൽ.പി'എസ്സ്.എ.(പഠനയാത്രാ ക്ലബ്ബ്)
30 അബില ആർ എസ് എൽ.പി.എസ്.എ
31 വിന്നി എസ് എൽ.പി.എഎസ്.എ
32 അനുശ്രി എ.പി യു.പി.എസ്.എ
33 ബിൻസി കെ എൽ.പി.എസ്.എ
34 വൃന്ദ സി യു.പി.എസ്.എ
35 നീന ടി.എം എൽ.പി.എസ്.എ
36 അനുശ്രി കെ.പി യു.പി.എസ്.എ
37 ധന്യ എം എൽ.പി.എസ്.എ
38 അഞ്ജിത്ത് കെ യു.പി.എസ്.എ
39 നിഷാദ് എൻ.കെ ഓഫീസ് അസിസ്റ്റന്റ്

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

വിദ്യാരംഗം

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

scout and Guides

guides

ഹിന്ദി ക്ളബ്

ഉർദു ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=എ_യു_പി_എസ്_പി_സി_പാലം&oldid=2122770" എന്ന താളിൽനിന്ന് ശേഖരിച്ചത്