"കൊച്ചുമറ്റം എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33416 (സംവാദം | സംഭാവനകൾ)
33416 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
       
{{PSchoolFrame/Header}}
{{prettyurl|Kochumattom L.P.S}}
{{prettyurl|Kochumattom L.P.S}}
{{Infobox School
|സ്ഥലപ്പേര്=കൊച്ചുമറ്റം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=33416
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87660696
|യുഡൈസ് കോഡ്=32100600503
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1928
|സ്കൂൾ വിലാസം=kochumattom LPS,Payyappady PO,Puthuppally KOttayam
|പോസ്റ്റോഫീസ്=പയ്യപ്പാടി
|പിൻ കോഡ്=686011
|സ്കൂൾ ഫോൺ=9526210572
|സ്കൂൾ ഇമെയിൽ=kochumattomlpschool@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോട്ടയം ഈസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=3
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പുതുപ്പള്ളി
|താലൂക്ക്=കോട്ടയം
|ബ്ലോക്ക് പഞ്ചായത്ത്=പള്ളം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=31
|പെൺകുട്ടികളുടെ എണ്ണം 1-10=37
|വിദ്യാർത്ഥികളുടെ എണ്ണം 1-10=68
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ശ്രീലക്ഷ്മി ഇ എസ്
|പ്രധാന അദ്ധ്യാപിക=ശ്രീലക്ഷ്മി ഇ എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് വി എം
|എം.പി.ടി.എ. പ്രസിഡണ്ട്=സോണിയ ബെജു
|സ്കൂൾ ചിത്രം=33416-schoolphoto.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


{{Infobox AEOSchool
| പേര്=കൊച്ചുമറ്റം എൽ.പി.എസ്
| സ്ഥലപ്പേര്=പയ്യപ്പാടി
| വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂൾ കോഡ്= 33416
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം= 1928
| സ്കൂൾ വിലാസം=കൊച്ചുമറ്റം  എൽ.പി.എസ്
| പിൻ കോഡ്= 686011
| സ്കൂൾ ഫോൺ= 9744193870
| സ്കൂൾ ഇമെയിൽ= lpskochumattom@gmail.com
| ഉപ ജില്ല= കോട്ടയം ഈസ്റ്റ്
| ഭരണ വിഭാഗം= Aided
| സ്കൂൾ വിഭാഗം=  ലോവർ പ്രൈമറി
| പഠന വിഭാഗങ്ങൾ1= L.P
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 56
| പെൺകുട്ടികളുടെ എണ്ണം= 54
| വിദ്യാർത്ഥികളുടെ എണ്ണം= 110
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ= ലിസി വർഗീസ്         
| പി.ടി.ഏ. പ്രസിഡണ്ട്= ഷിബു ഇല്ലിക്കാമല   
| സ്കൂൾ ചിത്രം= School Kochumattom.jpg
| }}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പുതുപ്പള്ളി പഞ്ചായത്തിൽ പ്രശസ്ത ശ്രീരാമലക്ഷ്മണ ക്ഷേത്രത്തിന്റെ താഴ്വാരമായ കൊച്ചുമറ്റം ഗ്രാമത്തിൽ പുതുപ്പള്ളിയിലെ പഴക്കമേറിയ വിദ്യാലയത്തിലൊന്നായ കൊച്ചുമറ്റം വിദ്യാലയം സ്ഥിതി ചെയുന്നു.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പുതുപ്പള്ളി പഞ്ചായത്തിൽ പ്രശസ്ത ശ്രീരാമലക്ഷ്മണ ക്ഷേത്രത്തിന്റെ താഴ്‌വാര പ്രദേശമായ കൊച്ചുമറ്റം ഗ്രാമത്തിൽ പുതുപ്പള്ളിയിലെ പഴക്കമേറിയ വിദ്യാലയത്തിലൊന്നായ കൊച്ചുമറ്റം വിദ്യാലയം സ്ഥിതി ചെയുന്നു.
 


== ചരിത്രം ==
== ചരിത്രം ==
വരി 41: വരി 73:


ഈ വിദ്യാലയം സ്ഥാപിച്ചത് - 1928.
ഈ വിദ്യാലയം സ്ഥാപിച്ചത് - 1928.
പുതുപ്പള്ളി പഞ്ചായത്തിലെ പയ്യപ്പാടി കൊച്ചുമറ്റം ഗ്രാമത്തെ തിലകമണിയിച്ചുകൊണ്ടു മൂന്നാം വാർഡിൽ 1928ൽ മുണ്ടക്കൽ ശ്രീ. കെ.വി കുരുവിള കൊച്ചുമറ്റം സ്കൂളിനു തുടക്കം കുറിച്ചു. തുടർന്നു  തിരുവല്ല അതിരൂപത മലങ്കര കത്തോലിക്കാ സഭ ഈ വിദ്യാലയം വാങ്ങുകയും തിരുവല്ല അതിരൂപത അധ്യക്ഷൻ മാർ സേവേറിയോസ് പിതാവിന്റെ രക്ഷാധികാരത്തിൽ പ്രവർത്തനം തുടരുകയും ചെയ്തു. വിദ്യാഭ്യാസത്തിനായി ഗ്രാമത്തിൽ നിന്നും നഗരത്തിലേക്ക് എത്തിപ്പെടാൻ തീർത്തും  ബുദ്ധിമുട്ടിയ കാലത്തിൽ ഗ്രാമാന്തരീക്ഷത്തിൽ വളർന്നു വന്ന സാധാരണക്കാരുടെ മക്കൾക്ക് ‌എഴുത്തും വായനയും വശമാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് പ്രസ്തുത വിദ്യാലയം സ്ഥാപിതമായത്. സാമ്പത്തികമായി വളരെ ഞെരുക്കമനുഭവിച്ചിരുന്ന കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവിടുത്തെ കൂടുതൽ കുട്ടികളും. സാമൂഹികമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഇവരുടെ ഉദ്ധാരണമെന്ന ലക്‌ഷ്യം കൂടി ഈ വിദ്യാലയത്തിനുണ്ടായിരുന്നു. ഭൗതികമായ സാഹചര്യം തീർത്തും ഇല്ലാതിരുന്ന കാലത്തു ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തനമാരംഭിച്ചത്. പാപ്പി സർ എന്ന് വിളിക്കുന്ന കെ.കെ സ്കറിയ ഇതിന്റെ പ്രധാന അധ്യാപകനായിരുന്നു. തുടർന്നു  എം.വി.പൌലോസ്, എം.സി ഏലിയാമ്മ, വി.എ അന്നമ്മ, അച്ചാമ്മ ചാക്കോ, റെമി പി മാത്യു, അനില ബി, ലിസി വർഗീസ്‌ എന്നിവർ പ്രധാന അധ്യാപകരായി സേവനമനുഷ്ടിച്ചു. 2018 മുതൽ ശ്രീമതി  അനു കെ. ബാബു പ്രധാന അധ്യാപികയായി സേവനമനുഷ്ടിക്കുന്നു. സ്കൂൾ മാനേജർ റവ. ഫാ. മാത്യു പുനക്കുളം  വിദ്യാർത്ഥികളുടെ സമുന്നതമായ പുരോഗതിക്കായി അക്ഷീണം പ്രവർത്തിക്കുന്നു.
പുതുപ്പള്ളി പഞ്ചായത്തിലെ പയ്യപ്പാടി കൊച്ചുമറ്റം ഗ്രാമത്തെ തിലകമണിയിച്ചുകൊണ്ടു മൂന്നാം വാർഡിൽ 1928ൽ മുണ്ടക്കൽ ശ്രീ. കെ.വി കുരുവിള കൊച്ചുമറ്റം സ്കൂളിനു തുടക്കം കുറിച്ചു. തുടർന്നു  തിരുവല്ല അതിരൂപത മലങ്കര കത്തോലിക്കാ സഭ ഈ വിദ്യാലയം വാങ്ങുകയും തിരുവല്ല അതിരൂപത അധ്യക്ഷൻ മാർ സേവേറിയോസ് പിതാവിന്റെ രക്ഷാധികാരത്തിൽ പ്രവർത്തനം തുടരുകയും ചെയ്തു. വിദ്യാഭ്യാസത്തിനായി ഗ്രാമത്തിൽ നിന്നും നഗരത്തിലേക്ക് എത്തിപ്പെടാൻ തീർത്തും  ബുദ്ധിമുട്ടിയ കാലത്തിൽ ഗ്രാമാന്തരീക്ഷത്തിൽ വളർന്നു വന്ന സാധാരണക്കാരുടെ മക്കൾക്ക് ‌എഴുത്തും വായനയും വശമാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് പ്രസ്തുത വിദ്യാലയം സ്ഥാപിതമായത്. സാമ്പത്തികമായി വളരെ ഞെരുക്കമനുഭവിച്ചിരുന്ന കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവിടുത്തെ കൂടുതൽ കുട്ടികളും. സാമൂഹികമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഇവരുടെ ഉദ്ധാരണമെന്ന ലക്‌ഷ്യം കൂടി ഈ വിദ്യാലയത്തിനുണ്ടായിരുന്നു. ഭൗതികമായ സാഹചര്യം തീർത്തും ഇല്ലാതിരുന്ന കാലത്തു ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തനമാരംഭിച്ചത്. പാപ്പി സർ എന്ന് വിളിക്കുന്ന കെ.കെ സ്കറിയ ഇതിന്റെ പ്രധാന അധ്യാപകനായിരുന്നു. തുടർന്നു  എം.വി.പൌലോസ്, എം.സി ഏലിയാമ്മ, വി.എ അന്നമ്മ, അച്ചാമ്മ ചാക്കോ, റെമി പി മാത്യു, അനില ബി, ലിസി വർഗീസ്‌ എന്നിവർ പ്രധാന അധ്യാപകരായി സേവനമനുഷ്ടിച്ചു.   2018 മുതൽ -2021  ഏപ്രിൽ 30  വരെ  ശ്രീമതി  അനു കെ. ബാബു പ്രധാന അധ്യാപികയായി സേവനമനുഷ്ഠിച്ചു . നിലവിൽ 2021മെയ്  മുതൽ ശ്രീമതി മറിയാമ്മ മത്തായി ഹെഡ്മിസ്ട്രസ് ആയി സേവന മനുഷ്ഠിചു വരുന്നു സ്കൂൾ മാനേജർ റവ. ഫാ. മാത്യു പുനക്കുളം  വിദ്യാർത്ഥികളുടെ സമുന്നതമായ പുരോഗതിക്കായി അക്ഷീണം പ്രവർത്തിക്കുന്നു.


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 52: വരി 84:
*അനില ബി
*അനില ബി
*ലിസി വറ്ഗീസ്
*ലിസി വറ്ഗീസ്
*അനു കെ ബാബു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പുതുപ്പള്ളി പഞ്ചായത്തിൽ മൂന്നാം വാർഡിൽ പയ്യപ്പാടിക്ക് അടുത്തായി കൊച്ചുമറ്റത്തിൽ 60 സെന്റ്‌ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 ക്ലാസ് റൂമുകളും ഒരു കമ്പ്യൂട്ടർ ലാബും ലൈബ്രറിയും ഓഫീസ്‌ മുറിയും ഉണ്ട്. 250 കുട്ടികൾക്ക് ഇരിക്കാവുന്ന ഒരു ഓഡിറ്റോറിയവും ഉണ്ട്. കമ്പ്യൂട്ടർ ലാബിൽ 3 കമ്പ്യൂട്ടറും കുട്ടികൾ തദവസരങ്ങളിൽ ക്ലാസ്സ്മുറികളിൽ ഇരുന്നു പഠനപ്രവർത്തനങ്ങൾ സൃഷ്ടിക്കുന്നതിനായി ലാപ് ടോപ്പും ഉണ്ട്.
പുതുപ്പള്ളി പഞ്ചായത്തിൽ മൂന്നാം വാർഡിൽ പയ്യപ്പാടിക്ക് അടുത്തായി കൊച്ചുമറ്റത്തിൽ 60 സെന്റ്‌ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുട്ടികളുടെ വിവരസാങ്കേതിക വിദ്യയിലുള്ള പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനായി kite  ൽ നിന്നും ലഭിച്ച 5 ലാപ്ടോപ്പുകളും  രണ്ടു പ്രോജെക്ടറുകളും വളരെ നന്നായി തന്നെ ക്ലാസ്സ്മുറികളിൽ ഉപയോഗിക്കുന്നു .ആഴ്ചയിൽ രണ്ടു ദിവസം വീതം പ്രാക്ടിക്കൽ ക്ലാസുകൾ നല്കുന്നു .ക്ലാസ് സമയം അധ്യാപകർ ആശയങ്ങൾ കുട്ടികൾക്ക് നേരിട്ട് അനുഭവ വേദ്യമാക്കാൻ ലാപ്‌ടോപ്പുകൾ ഉപയോഗിക്കുന്നുണ്ട് .   


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 95: വരി 128:
      
      
.    2019-2020- കോട്ടയം ഈസ്റ്റ്‌ സബ്-ജില്ല സ്പോർട്സിൽ  എൽ പി വിഭാഗം കിഡ്സ്‌  മൂന്നാം സ്ഥാനം കരസ്ഥമാക്കി.
.    2019-2020- കോട്ടയം ഈസ്റ്റ്‌ സബ്-ജില്ല സ്പോർട്സിൽ  എൽ പി വിഭാഗം കിഡ്സ്‌  മൂന്നാം സ്ഥാനം കരസ്ഥമാക്കി.
.    2019-2020 - നാല് കുുട്ടികൾക്ക്  LSS  ലഭിച്ചു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* കോട്ടയം ജില്ല ലൈബ്രറി കൌൺസിൽ
* Maths club
* Sports


* വിദ്യാരംഗം കലാസാഹിത്യവേദി - എല്ലാ വെള്ളിയാഴ്ച്ചയും വിദ്യാരംഗം കലാസാഹിത്യവേദി മീറ്റിംഗ് കൂടുന്നു.
* Language Club


* IT Club


'''ക്ലബ് പ്രവർത്തനങ്ങൾ'''
* Arts Club


* ഗണിതം
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
==ദിനാചരണ പ്രവർത്തനങ്ങൾ==
 
സ്വാതന്ത്ര്യ ദിനം, ശിശു ദിനം, റിപ്പബ്ലിക്ക് ദിനം എന്നിവ പ്രത്യേകം റാലി നടത്തി ആചരിക്കുന്നു. മറ്റെല്ലാ ദിനാചരണങ്ങളും അതിന്റേതായ പ്രാധാന്യം കൊടുത്തു ആചരിച്ചു വരുന്നു. പിള്ളേരോണം മുത്തശ്ശിമാരോടൊത്തു സദ്യ കഴിച്ചു ആഘോഷിക്കുന്നു. 


* കല ക്ലബ്
അദ്ധ്യാപകദിനം പൂർവ അദ്ധ്യാപകരെ ആദരിച്ചുകൊണ്ട് ആചരിച്ചു വരുന്നു.


* പരിസ്ഥിതിപ്രവർത്തനം


* കലാകായികം


* ഐ ടി ക്ലബ്
==ഈ സ്കൂളിലെ അധ്യാപകർ== 


* [[{ {PAGENAME}} / നേർക്കാഴ്ച |  നേർക്കാഴ്ച] ]


==ദിനാചരണ പ്രവർത്തനങ്ങൾ==


സ്വാതന്ത്ര്യ ദിനം, ശിശു ദിനം, റിപ്പബ്ലിക്ക് ദിനം എന്നിവ പ്രത്യേകം റാലി നടത്തി ആചരിക്കുന്നു. മറ്റെല്ലാ ദിനാചരണങ്ങളും അതിന്റേതായ പ്രാധാന്യം കൊടുത്തു ആചരിച്ചു വരുന്നു. പിള്ളേരോണം മുത്തശ്ശിമാരോടൊത്തു സദ്യ കഴിച്ചു ആഘോഷിക്കുന്നു. 
Sreelakshmi E S - Teacher in charge


അദ്ധ്യാപകദിനം പൂർവ അദ്ധ്യാപകരെ ആദരിച്ചുകൊണ്ട് ആചരിച്ചു വരുന്നു.






==ഈ സ്കൂളിലെ അധ്യാപകർ== 


Vichithra V LPST                     


  .  അനു കെ ബാബു - ഹെഡ്മിസ്ട്രെസ്സ്
ARYAMOL S-DAILY WAGES                     


.  ജിൻസി പി വർഗീസ്‌– സീനിയർ അസിസ്റ്റന്റ്‌
TINTUMOL MATHEW DAILY WAGES                     


.  ശ്രീലക്ഷമി ഇ.സ്– എൽ.പി.എസ്.എ


.  മഞ്ജു വർക്കി    – എൽ.പി.എസ്.എ                     




'''നഴ്‌സറി വിഭാഗം'''
'''നഴ്‌സറി വിഭാഗം'''


കവിത അജിത്ത് – പി.റ്റി.എ നിയമനം
  ബിൻസി മാത്യു  – പി.റ്റി.എ നിയമനം


ഏലിയാമ്മ സക്കറിയ - പി.റ്റി.എ നിയമനം
JEETHU- പി.റ്റി.എ നിയമനം


==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps: 9.576171, 76.593853| width=800px | zoom=13 }}
  {{Slippymap|lat= 9.576171|lon= 76.593853|zoom=16|width=800|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/കൊച്ചുമറ്റം_എൽപിഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്