"ഇ.എ.എൽ.പി.എസ്. ആമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37215 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 138 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|E A L P S Amalloor|}}
{{prettyurl|E A L P S Amalloor|}}
{{Infobox AEOSchool
{{Infobox School
| പേര്=ഇ.എ.എൽ.പി.എസ്. ആമല്ലൂർ
|സ്ഥലപ്പേര്=ആമല്ലൂർ
| സ്ഥലപ്പേര്=ആമല്ലൂർ  
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
|റവന്യൂ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|സ്കൂൾ കോഡ്=37215
| സ്കൂൾ കോഡ്= 37215
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q7469120
| സ്ഥാപിതവർഷം= 1915
|യുഡൈസ് കോഡ്=32120900516
| സ്കൂൾ വിലാസം= ഇ.എ.എൽ.പി.എസ്. ആമല്ലൂർ ,മഞ്ഞാടി പി. ഒ, തിരുവല്ല
|സ്ഥാപിതദിവസം=01
| പിൻ കോഡ്= 689105
|സ്ഥാപിതമാസം=06
| സ്കൂൾ ഫോൺ= 9495732973
|സ്ഥാപിതവർഷം=1915
| സ്കൂൾ ഇമെയിൽ= ealpsamalloor17@gmail.com
|സ്കൂൾ വിലാസം=  
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=മഞ്ഞാടി പി. ഒ
| ഉപ ജില്ല= തിരുവല്ല
|പിൻ കോഡ്=689105
| ഭരണ വിഭാഗം= എയ്ഡഡ്
|സ്കൂൾ ഫോൺ=
| സ്കൂൾ വിഭാഗം= പൊതുവിദ്യാഭ്യാസം
|സ്കൂൾ ഇമെയിൽ=ealpsamalloor17@gmail.com
| പഠന വിഭാഗങ്ങൾ1= എൽ. പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=തിരുവല്ല
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| മാദ്ധ്യമം= മലയാളം‌
|വാർഡ്=10
| ആൺകുട്ടികളുടെ എണ്ണം= 7
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പെൺകുട്ടികളുടെ എണ്ണം= 7
|നിയമസഭാമണ്ഡലം=തിരുവല്ല
| വിദ്യാർത്ഥികളുടെ എണ്ണം= 14
|താലൂക്ക്=തിരുവല്ല
| അദ്ധ്യാപകരുടെ എണ്ണം= 2
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
| പ്രിൻസിപ്പൽ=      
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ= മേരിക്കുട്ടി ജേക്കബ്    
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= സുജിത കുമാരി   
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= 37215-1.jpg
|പഠന വിഭാഗങ്ങൾ2=
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=7
|പെൺകുട്ടികളുടെ എണ്ണം 1-10=7
|വിദ്യാർത്ഥികളുടെ എണ്ണം 1-10=14
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= മേരിക്കുട്ടി ജേക്കബ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=നയന സന്തോഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബെറ്റി സാമുവൽ
|സ്കൂൾ ചിത്രം=37215Schoolphotoamalloor.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
'''പത്തനംതിട്ട ജില്ലയിൽ തിരുവല്ലവിദ്യാഭ്യാസ ഉപജില്ലയിലും തിരുവല്ല നഗരസഭയിലെ പത്താം വാർഡിലും ഉൾപ്പെട്ടതാണ് ഇ.എ.എൽ പി സ്കൂൾ ആമല്ലൂർ''' 


== ചരിത്രം == ഇ.എ.എൽ പി സ്കൂൾ ആമല്ലൂർ
അഭിവന്ദ്യ തീത്തൂസ് രണ്ടാമൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ കാലത്ത് ആമല്ലൂർ നിവാസികൾ  ചേർന്ന് ഒരു സ്കൂളിന് സ്ഥലം വാങ്ങിച്ച് 1913   ഒരു താത്ക്കാലിക ഷെഡിൽ കുട്ടികളെ ചേർത്ത് ഒന്ന്,രണ്ട് ക്ലാസ്സുകൾ ആരംഭിച്ച്, കുടി ആശാന്മാർ പഠിപ്പിച്ചു വന്നു.അതോടൊപ്പം ആരാധനയും സണ്ടേസ്കൂളും ഇവിടെവച്ച് നടത്തിയിരുന്നു.  
    അഭിവന്ദ്യ തീത്തൂസ് രണ്ടാമൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ കാലത്ത് ആമല്ലൂർ നിവാസികൾക്കായി 1915 ൽ ഒരു താത്ക്കാലിക ഷെഡിൽ ഒന്ന്,രണ്ട് ക്ലാസ്സുകൾ ആരംഭിച്ചു. തുടർന്ന് അഭിവന്ദ്യ ഏബ്രഹാം മാർത്തോമ്മായുടെ കാലത്ത് കെട്ടിടം നിർമ്മിക്കുകയും പ്രൈമറി സ്കൂൾ ആയി മാറ്റുകയും ചെയ്തു. പിന്നീട് മാർത്തോമ്മ ഇവാഞ്ചലിസ്റ്റിക് അസ്സോസിയേഷനു കൈമാറിയ ഈ സ്കൂൾ ഇപ്പോൾ മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെടുന്ന  ലോവർ പ്രൈമറി സ്കൂൾ ആണ്. ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ഇടവക വികാരി സ്കൂളിന്റെ ലോക്കൽ മാനേജർ ആണ്. സ്കൂളി്ന്റെ പുരോഗതിക്കായി എൽ എ.സി രൂപീകരിച്ചിട്ടുണ്ട്.
  ഇവിടെ പഠിച്ച അനേകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ചുമതലകൾ നിർവ്വഹിക്കുന്നു. പ്രദേശത്തെ ഏക വിദ്യാലയമായ ഇവിടം ദൂരിതാശ്വാസ ക്യാമ്പ് ആയും, വാർഡ് തല യോഗങ്ങൾ നടത്താനും പോളിംഗ് ബൂത്തായും ഉപയോഗിക്കുന്നു.


പുതിയ പള്ളി പണിയുന്നതു വരെ ഈ കെട്ടിടം, വളരെ വർഷങ്ങൾ  ആമല്ലൂരെ മാർത്തോമ്മാക്കാരായ ആളുകൾ  ആരാധനയ്ക്കും, സണ്ടേസ്കൂളിനും  ഉപയോഗിച്ചു. കൂടാതെ സ്കൂൾ പഠന സമയത്തിന് ശേഷം, ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിരുന്നവർക്ക് 


== ഭൗതികസൗകര്യങ്ങൾ ==
താമസിക്കുന്നതിനായി,സ്കൂൾ കെട്ടിടം ഇരുപത് വർഷം ഉപയോഗിച്ചു.


നല്ല ഒരു കെട്ടിടവും അടുക്കളയും രണ്ട് ശുചി മുറിയും  വിശാലമായ കളിസ്ഥലവും ഉണ്ട്. സ്കൂളിന്റെ ഒരു വശത്തും മുൻപിലും റോഡ് ഉണ്ട്.
1915ൽ ഏബ്രഹാം മാർത്തോമ്മാ തിരുമേനിയുടെ കാലത്ത് സ്ഥലവാസികളുടെ സഹകരണത്തോടെ കെട്ടിടം പണി പൂർത്തിയാക്കി,നാലാം ക്ലാസ്സ് വരെയുള്ള പ്രൈമറി സ്കൂളാക്കി മാറ്റി. പിന്നീട് സുവിശേഷസംഘം സ്കൂൾ ഏറ്റെടുത്ത് അധ്യാപകരെ നിയമിച്ചു.
തിരുവല്ല മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട ഈ സ്കൂളിന് ഒരു ചുറ്റുമതിൽ ആവശ്യമാണ്.


ഈ സ്കൂളിന് പുതിയ ഒരു അടുക്കള നിർമ്മിച്ചു നൽകിയത് പൂർവ വിദ്യാർത്ഥിയായിിരുന്ന ഡോക്ടർ തോമസ് കുര്യൻ ആണ്.അദ്ദേഹം സ്കൂൾ പെയിൻറ് അടിക്കുന്നതിന് വേണ്ട സഹായം നൽകുകയും ഓഫീസ് മുറിയും കമ്പ്യൂട്ടർ മുറിയും പ്ലൈവുഡ് കൊണ്ട് വേർതിരിച്ച് ഭംഗിയാക്കി ത്തരികയും ചെയ്തു.
. =സ്കൂൾ മാനേജ്മെന്റ്=


എം.ടി & ഇ. എ സ്കൂൾസ് കോർപ്പറേറ്റ്  മാനേജ്മെൻ്റിൽ ഉൾപ്പെട്ട  ലോവർ പ്രൈമറി  സ്കൂളാണ്,  ഇ.  എ. എൽ.പി സ്കൂൾ ആമല്ലൂർ . 
ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ഇടവക വികാരി സ്കൂളിന്റെ ലോക്കൽ മാനേജർ ആണ്.  റവ.തോമസ് മാത്യു ആണ് ലോക്കൽ മാനേജർ. സ്കൂളിൻ്റെ  പുരോഗതിക്കായി കാര്യങ്ങൾ ആലോചിച്ചു നടത്തുന്നതിനായി എൽ എ.സി രൂപീകരിച്ചിട്ടുണ്ട്.


  സ്കൂൾ മാനേജ്മെന്റിൽ നിന്നും അറ്റകുറ്റ പണികൾക്ക് സാമ്പത്തിക സഹായം ലഭിച്ചു.


    ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ചർച്ചിന്റെ വകയായി ഡെസ്‌ക്കുകളും ബഞ്ചുകളും, കമ്പ്യൂട്ടർ ടേബിളും നൽകുകയും സ്കൂളിന്റെ അറ്റകുറ്റ പണികൾക്ക് സഹായം നൽകുകയും ചെയ്യുന്നു.


   ആമല്ലൂർ വൈ.എം.എഫാനുകൾ, സ്റ്റീൽ പാത്രങ്ങൾ, പഠനോപകരണങ്ങൾ, കുട്ടികൾക്ക് സമ്മാനങ്ങൾ എന്നിവ നൽകുകയും ചെയ്തു.
   ഇവിടെ പഠിച്ച അനേകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ട്.                                                                                                         വളരെയധികം കുട്ടികൾ പഠിച്ച,ഈ  പ്രദേശത്തെ  ഏക വിദ്യാലയ മാണിത്.  
സ്കൂളിൽ വൈദ്യുതി എടുക്കുന്നതിന് ആമല്ലൂർ റസിഡൻസ് അസോസിയേഷൻ സഹായം നൽകി. നേഴ്സറി കുട്ടികൾക്ക് ഇരിക്കാൻ പ്ലാസ്റ്റിക് കസേരകളും നൽകി.
 
==ഭൗതികസൗകര്യങ്ങൾ==
സ്കൂളിന്  ഒരു  കെട്ടിടവും, വരാന്തയും  അടുക്കളയും രണ്ട് ശുചി മുറികളും വിശാലമായ കളിസ്ഥലവും ഉണ്ട് . എല്ലാ വർഷവും അറ്റകുറ്റപ്പണികൾ നടത്തുന്നു.    
   
   
കുഞ്ഞപ്പൻ ഡോക്ടറും കുടംബവും സ്കൂൾ കെട്ടിടം പെയിൻറ് ചെയ്തു തന്നു.വത്സമ്മ ആനിക്കാട്ടിൽ.മറിയാമ്മ ടീച്ചർ,മോളി മുണ്ടമറ്റം എന്നിവർ അലമാരയും.കുട്ടികൾക്ക് കുട.കസേര ,സ്റ്റീൽ പാത്രം എന്നിവ നൽകി
അമ്മയുടെ ഓർമ്മയ്ക്കായി 2019ൽ ഒരു പുതിയ അടുക്കള പണിയാൻ സഹായിച്ച ഡോ. തോമസ് കുര്യനെ നന്ദിയോടെ സ്മരിക്കുന്നു.  
അനീഷ് കാഞ്ഞിരക്കാട്ടും സ്നേഹിതരും സ്കൂളിന് വാട്ടർ ടാങ്കും പൈപ്പും നൽകി.കൂടാതെ സാമ്പത്തികമായി സഹായിച്ചവരുമുണ്ട്.


സ്കൂൾ സുരക്ഷയ്ക്കായി 2023ൽ സ്കൂളിന് ചുറ്റും കമ്പിവേലി നിർമ്മിച്ചു.അതോടൊപ്പം വാട്ടർ കണക്ഷനും സ്കൂളിന് ലഭ്യമാക്കി.
<nowiki>=സ്കൂൾ പി ടി. എ=</nowiki>
സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനവും സഹകരണവും നൽകുന്ന രക്ഷാ കർത്താക്കളുടെ പിന്തുണ വളരെ വലുതാണ്.     
   
മികവുകൾ
മികവുകൾ


    ഇവിടുത്തെ കുട്ടികൾ സബ്ജില്ലാ തലത്തിൽ കലാമേളയിലും പ്രവൃത്തിപരിചയ മേളയിലും പങ്കെടുത്ത് ഗ്രേഡുകൾ നേടി.ഇവിടെ പഠിക്കുന്ന എല്ലാ കുട്ടികളും മലയാളം ഇംഗ്ലീഷ് വായിക്കുന്നതിനും എഴുതുന്നതിനും കഴിവ് നേടി.
ഇവിടുത്തെ കുട്ടികൾ സബ്ജില്ലാ തലത്തിൽ കലാമേളയിലും പ്രവൃത്തിപരിചയ മേളയിലും പങ്കെടുത്ത് സമ്മാനങ്ങൾ ലഭിച്ചു. ഹന്ന മരിയ റെജിക്ക് 2021 ൽ LSS സ്കോളർഷിപ്പ് ലഭിച്ചു. ഇവിടെ പഠിക്കുന്ന എല്ലാ കുട്ടികളും മലയാളം ഇംഗ്ലീഷ് വായിക്കുന്നതിനും എഴുതുന്നതിനും കഴിവ് നേടി.സ്കൂളിൽ കുട്ടികളെ ലഭിക്കുന്നതിനായി നേഴ്സറി ക്ലാസുകൾ നടത്തുന്നുണ്ട്. 
 
==മുൻ സാരഥികൾ==
 
ശ്രീ. ഗീവറുഗീസ്(വെണ്മണി സാർ )
 
ശ്രീ .എ.കെ. പോത്ത
 
ശ്രീ  എം.റ്റി. വറുഗീസ് -
 
,ശ്രീ  റ്റി.പി. മത്തായി
 
ശ്രീ  കെ വി. തോമസ്
 
ശ്രീമതി എം കെ, ശോശാമ്മ
 
ശ്രീ എൻ എം  തോമസ്
 
ശ്രീമതി. മറിയാമ്മ സഖറിയ1989--1995
 
ശ്രീ.കെ.പി. ജോസഫ്  1995--2000


മുൻ സാരഥികൾ
ശ്രീമതി.അന്നമ്മ പി.തോമസ്2000--2005


  മുൻ കാലങ്ങളിൽ സാരഥികളായി പലരും പ്രവർത്തിച്ചിട്ടുണ്ട്.തീർത്തും ശോചനാവസ്ഥയിൽ ആയിരുന്ന സ്കൂളിനെ പൂരോഗതിയിൽ എത്തിച്ചത് ശ്രീമതി തബീഥ സി.ഐ പ്രധാന അധ്യാപിക ആയപ്പോഴാണ്. കൂടാതെ ലോക്കൽ മാനേജർ ആയിരുന്ന റെവ. ഏബ്രഹാം സി പുളിന്തിട്ട സ്കൂളിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് നേതൃത്വം നൽകി.
ശ്രീമതി. മറിയാമ്മ ചെറിയാൻ 2005--08!,2009
 
ശ്രീമതി, സാറാമ്മ രാജൻ2008,;2009--2011
 
ശ്രീ.സജി ജോൺ2011--2013
 
ശ്രീമതി തബീഥ സി.ഐ 2013-2015
 
==അദ്ധ്യാപകർ==
 
ശ്രീമതി മേരി ക്കുട്ടി ജേക്കബ് - ഹെഡ് മിസ്ട്രസ്                                                                                                                                                                                         
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഇൗ  സ്കൂളിൽ പഠിച്ച അനേകർ ജീവിതത്തിന്റെ നാനാതുറകളിൽ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.
 
എം. എം കോശി വെള്ളായണി അഗ്രികൾച്ചർ കോളേജ് ഡീൻ.,
 
ഡോ. തോമസ് കുര്യൻ - സയന്റിസ്റ്റ്,.
 
ശ്രീ രാജു മുണ്ടമറ്റം, ശ്രീ  കെ.വി. വറുഗീസ് എന്നിവർ മുനിസിപ്പൽ ചെയർമാൻമാരുമായിരുന്നു.
 
==ദിനാചരണങ്ങൾ==
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ,ശിശു ദിനം, ചാന്ദ്രദിനം , വായനാ ദിനം , പരിസ്ഥിതി ദിനം ഗാന്ധി ജയന്തി, ലഹരി വിരുദ്ധ ദിനം. കേരളപ്പിറവി ദിനം- എല്ലാ ദിനാചരണങ്ങളും നടത്തുന്നു.  പ്രവേശനോത്സവം, സ്കൂൾ വാർഷികം തുടങ്ങിയവ നടത്തുന്നു.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
*സ്കൂൾ അസംബ്ലിയിൽ പ്രതിജ്ഞ,വാർത്താ വായന, ക്വിസ് . ഓരോ ക്ലാസ്സുകാർ ഓരോ ദിവസവും നേതൃത്വം നൽകുന്നു, വെള്ളിയാഴ്ചകളിൽ ഇംഗ്ലീഷ് അസംബ്ലിയും നടത്തുന്നു.
*Hello English.  മലയാളത്തിളക്കം.
*ഗണിത വിജയം.  കമ്പ്യൂട്ടർ പഠനം
*മധുരം മലയാളം.  ശ്രദ്ധ.  കളിപ്പങ്ക.
*ഡാൻസ് പരിശീലനം.  ക്വിസ് മത്സരം ഇവ നടത്തു ന്നു.
*പഠനോത്സവം അടുത്തുള്ള പ്രദേശത്ത് സംഘടിപ്പിക്കുന്നു.
*വിദ്യാരംഗം - ബാലസഭ, ചിത്രരചന,
*<nowiki>* LSS പരീശീലനം</nowiki>
*Club പ്രവർത്തനങ്ങൾ.
*
<nowiki>##</nowiki> കമ്പ്യൂട്ടർ ലാബ്..
 
തിരുവല്ല എംഎൽഎ ശ്രീ മാത്യൂ ടി തോമസിൻ്റെ വകയായി ഒരു ഡെസ്ക് ടോപ്പും കൈറ്റിൽ നിന്നുമൊരു ലാപ് ടോപ്പും പ്രൊജക്ടറും ലഭിച്ചു
 
 
 
== സ്കൂൾ ഫോട്ടോകൾ==
<gallery>
പ്രമാണം:EALPS13.jpeg|ശിശുദിനം
പ്രമാണം:Schoolphotoamalloor.jpg|alt=
പ്രമാണം:37215Schooltouramalloor.jpg|Visit to Kaviyoor rock temple
പ്രമാണം:37215Amalloorreopening.jpg|School Reopening
പ്രമാണം:37215Onamamalloor.jpg|Onam
പ്രമാണം:37215Christmasamalloor.jpg|Christmas
പ്രമാണം:37215Independencedayamalloor.jpg|Independence day
പ്രമാണം:37215Kalolsavamamalloor.jpg|Kalolsavam Prize
പ്രമാണം:Schoolannualdayamallooor.jpg|School Annual day
പ്രമാണം:37215Oppanaamalloor.jpg|Annual day programs
</gallery>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  Hello English. മലയാളത്തിളക്കം.
* ഗണിത വിജയം.കമ്പ്യൂട്ടർ പഠനം
* മധുരം മലയാളം.ശ്രദ്ധ. കളിപ്പങ്ക. ഡാൻസ് പരിശീലനം. ക്വിസ് മത്സരം.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ് പ്രവർത്തനങ്ങൾ
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<br>
'''* '''തിരുവല്ല  കോഴഞ്ചേരി റൂട്ടിൽ മഞ്ഞാടി ജംഗ്ഷനിൽ നിന്നും നവജീവോദയം റോഡിൽ ഒരു കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.
*ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ചർച്ചിന്റെയും  മൃഗാശുപത്രി യുടെയും അടുത്താണ് സ്കൂൾ.'''
|----കുറ്റപ്പുഴ-- നവജീവോദയം - ആമല്ലൂര്  റോ ഡി ലൂടെ യും എത്താം.
*
{{Slippymap|lat=9.3925093|lon=76.5885219|zoom=16|width=full|height=400|marker=yes}}
|}
|}
"https://schoolwiki.in/ഇ.എ.എൽ.പി.എസ്._ആമല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്