"കെ.എച്ച്.എം.എ.എൽ.പി.എസ്. കുഴാറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|K H M A L P S Kuzharamba}} | |||
{{Infobox School | |||
|സ്ഥലപ്പേര്=കുഴാറമ്പ | |||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=18617 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64567778 | |||
|യുഡൈസ് കോഡ്=32051500207 | |||
|സ്ഥാപിതദിവസം=08 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1976 | |||
|സ്കൂൾ വിലാസം=KHMALP SCHOOL KUZHARAMBA | |||
|പോസ്റ്റോഫീസ്=വടക്കാങ്ങര | |||
|പിൻ കോഡ്=679324 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=khmalpskuzharamba@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=മങ്കട | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മങ്കടപഞ്ചായത്ത് | |||
|വാർഡ്=14 | |||
|ലോകസഭാമണ്ഡലം=മലപ്പുറം | |||
|നിയമസഭാമണ്ഡലം=മങ്കട | |||
|താലൂക്ക്=പെരിന്തൽമണ്ണ | |||
|ബ്ലോക്ക് പഞ്ചായത്ത്=മങ്കട | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=33 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=37 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മേരി കെഎം. | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഷബീർ കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഹൻഷില . പി. | |||
|സ്കൂൾ ചിത്രം= 18617_school_Building.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
മങ്കട ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിലെ കുഴാറമ്പ എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണ് കെ.എച്ച്.എം.എ.എൽ.പി സ്കൂൾ. | |||
മങ്കട ഗ്രാമപഞ്ചായത്തിലെ 14-ാം | |||
== ചരിത്രം == | == ചരിത്രം == | ||
മങ്കട ഗ്രാമപഞ്ചായത്തിലെ 14-ാം | മങ്കട ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിലെ കുഴാറമ്പ എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണ് കെ.എച്ച്.എം.എ.എൽ.പി സ്കൂൾ. | ||
സമീപപ്രദേശങ്ങളിൽ പ്രൈമറി വിദ്യാലയങൾ ഇല്ലാത്തതിനാലും, ഒറ്റപ്പെട്ട പ്രദേശമായതിനാലും,കൊച്ചുകുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടിവരുന്നതിനാലും, | |||
അന്നത്തെസമൂഹത്തിലെഉന്നതനായിരുന്നശ്രീ.ഉണ്ണിഅവറഹാജി, | അന്നത്തെസമൂഹത്തിലെഉന്നതനായിരുന്നശ്രീ.ഉണ്ണിഅവറഹാജി,തൻറ്റെ പിതാവായ കുട്ടിഅവറഹാജിയുടെ സ്മരണ നിലനിർത്തുന്നതിനായി 1976-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ഇപ്പോഴത്തെ മാനേജർ | ||
ശ്രീ.യാക്കൂബ് കെ.പി .ആണ്.സ്ഥാപനത്തിന്റെ | ശ്രീ.യാക്കൂബ് കെ.പി .ആണ്.സ്ഥാപനത്തിന്റെ തുടക്കത്തിൽ കുഞ്ഞിതങ്ങൾമാഷായിരുന്നു | ||
ഹെഡ്മാസ്ടർ.പിന്നീട് നിസ്സാം ബീവി ടീച്ചർ,ചിന്നമ്മ ടീച്ചർ,സുലൈഖ ടീച്ചർ,മാത്യൂചെറിയാൻ മാഷ്,ഉഷാഭായി ടീച്ചർ എന്നിവർക്കു ശേഷം | |||
ശ്രീമതി | ശ്രീമതി മേരിടീച്ചർ 1991 ജൂലൈ മുതൽ HM ആയി തുടരുന്നു. | ||
തുടക്കത്തിൽ കാര്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല.വെറും പാറ മാത്രമായിരുന്ന കളിസ്ഥലം മണ്ണിട്ടു നികത്തുകയും ക്ലാസ് മുറികളുടെ തറ സിമൻറ്റ് ചെയ്യുകയും,യൂറിനൽ | |||
സൗകര്യം, | സൗകര്യം,മുൻവശത്തു മാത്രമായി മതിൽ തുടങ്ങിയ മറ്റുകാര്യങ്ങൾ ചെയ്യുകയും ഭൗതികസാഹചര്യങ്ങൾ പടിപടിയായി മെച്ചപ്പെടുത്തുകയും ചെയ്തു. | ||
ഈ | ഈ വർഷം സ്കൂൾ മാനേജർ സ്കൂൾ കെട്ടിടം നവീകരിച്ചു. മേൽക്കൂര പുതുക്കിപ്രണിയുകയും,മുറികളെല്ലാം FLOOR SHEET വിരിക്കുകയും, ഓഫീസ്റൂം സീലിംഗ്ചെയ്തതും,നാട്ടുകാരുടെ സഹകരണത്തോടെ മൈക്ക് ലഭിച്ചതും,സ്കൂൾ അന്തരീക്ഷംമെച്ചപ്പെടാൻ സഹായകമായി. ഇപ്പോഴത്തെ പി.ടി.എ പ്രസിഡൻറ്റ് കെ.കുഞ‍്ഞിമോനാണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 60: | വരി 89: | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=11.01668586934157|lon= 76.15903337447031|zoom=18|width=full|height=400|marker=yes}} |
20:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ.എച്ച്.എം.എ.എൽ.പി.എസ്. കുഴാറമ്പ | |
---|---|
വിലാസം | |
കുഴാറമ്പ KHMALP SCHOOL KUZHARAMBA , വടക്കാങ്ങര പി.ഒ. , 679324 , മലപ്പുറം ജില്ല | |
സ്ഥാപിതം | 08 - 06 - 1976 |
വിവരങ്ങൾ | |
ഇമെയിൽ | khmalpskuzharamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18617 (സമേതം) |
യുഡൈസ് കോഡ് | 32051500207 |
വിക്കിഡാറ്റ | Q64567778 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മങ്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മങ്കട |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | മങ്കട |
തദ്ദേശസ്വയംഭരണസ്ഥാപനം | മങ്കടപഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 37 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരി കെഎം. |
പി.ടി.എ. പ്രസിഡണ്ട് | ഷബീർ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹൻഷില . പി. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മങ്കട ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിലെ കുഴാറമ്പ എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണ് കെ.എച്ച്.എം.എ.എൽ.പി സ്കൂൾ.
ചരിത്രം
മങ്കട ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിലെ കുഴാറമ്പ എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണ് കെ.എച്ച്.എം.എ.എൽ.പി സ്കൂൾ. സമീപപ്രദേശങ്ങളിൽ പ്രൈമറി വിദ്യാലയങൾ ഇല്ലാത്തതിനാലും, ഒറ്റപ്പെട്ട പ്രദേശമായതിനാലും,കൊച്ചുകുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടിവരുന്നതിനാലും, അന്നത്തെസമൂഹത്തിലെഉന്നതനായിരുന്നശ്രീ.ഉണ്ണിഅവറഹാജി,തൻറ്റെ പിതാവായ കുട്ടിഅവറഹാജിയുടെ സ്മരണ നിലനിർത്തുന്നതിനായി 1976-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ഇപ്പോഴത്തെ മാനേജർ ശ്രീ.യാക്കൂബ് കെ.പി .ആണ്.സ്ഥാപനത്തിന്റെ തുടക്കത്തിൽ കുഞ്ഞിതങ്ങൾമാഷായിരുന്നു ഹെഡ്മാസ്ടർ.പിന്നീട് നിസ്സാം ബീവി ടീച്ചർ,ചിന്നമ്മ ടീച്ചർ,സുലൈഖ ടീച്ചർ,മാത്യൂചെറിയാൻ മാഷ്,ഉഷാഭായി ടീച്ചർ എന്നിവർക്കു ശേഷം ശ്രീമതി മേരിടീച്ചർ 1991 ജൂലൈ മുതൽ HM ആയി തുടരുന്നു. തുടക്കത്തിൽ കാര്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല.വെറും പാറ മാത്രമായിരുന്ന കളിസ്ഥലം മണ്ണിട്ടു നികത്തുകയും ക്ലാസ് മുറികളുടെ തറ സിമൻറ്റ് ചെയ്യുകയും,യൂറിനൽ സൗകര്യം,മുൻവശത്തു മാത്രമായി മതിൽ തുടങ്ങിയ മറ്റുകാര്യങ്ങൾ ചെയ്യുകയും ഭൗതികസാഹചര്യങ്ങൾ പടിപടിയായി മെച്ചപ്പെടുത്തുകയും ചെയ്തു. ഈ വർഷം സ്കൂൾ മാനേജർ സ്കൂൾ കെട്ടിടം നവീകരിച്ചു. മേൽക്കൂര പുതുക്കിപ്രണിയുകയും,മുറികളെല്ലാം FLOOR SHEET വിരിക്കുകയും, ഓഫീസ്റൂം സീലിംഗ്ചെയ്തതും,നാട്ടുകാരുടെ സഹകരണത്തോടെ മൈക്ക് ലഭിച്ചതും,സ്കൂൾ അന്തരീക്ഷംമെച്ചപ്പെടാൻ സഹായകമായി. ഇപ്പോഴത്തെ പി.ടി.എ പ്രസിഡൻറ്റ് കെ.കുഞ‍്ഞിമോനാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിൽ എല്ലാ മാസവും ക്വിസ്,വായന,മല്സരങ്ങൾ,ടേമിലി കയ്യെഴുത്ത് തുടങ്ങിയവ നടത്തുന്നു.വിജയികൾക്ക് പി.ടി.എ സമ്മാനം നൽകുന്നു. ആയിരത്തിലധികം ലൈബ്രറി പുസ്തകങ്ങൾ കുട്ടികളും അമ്മമാരും വായിക്കുന്നു.ദിനപത്രങ്ങൾ വായിക്കാനായി ,,,,,ഒരു നാൾ ഒരു സമ്മാന പദ്ധതി,,,,,,,എന്ന മൽസരം നടത്തി വിജയിയെ കണ്ടെത്തുന്നു.മേളകളിൽ നേട്ടങ്ങൾ കൈവരിക്കുന്നു. ഉച്ചഭക്ഷണം മെച്ചപ്പെട്ട നിലയിൽനടക്കുന്നു. ദിനാഘോഷപരിപാടികൾ,മറ്റു ആഘോഷപരിപാടികളിലെല്ലാം പി. ടി.എ, എം.ടി.എ, നാട്ടുകാർ, ക്ളബ് എന്നിവർ സഹകരിക്കുന്നു. അങ്ങനെ അക്കാദമികമായും,ഭൗതികമായും,സാമൂഹികപരമായും വളരെ നല്ല നിലയിൽ ഈ സ്ഥാപനം പ്രവർത്തിച്ചുവരുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18617
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ