"ജി.എം.എൽ.പി.എസ്. പള്ളിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gmlps19220 (സംവാദം | സംഭാവനകൾ)
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=പള്ളിക്കര
{{PU|G. M. L. P. S. Pallikara}}
| വിദ്യാഭ്യാസ ജില്ല=തിരൂർ
{{Infobox School
| റവന്യൂ ജില്ല= മലപ്പുറം  
|സ്ഥലപ്പേര്=പള്ളിക്കര
| സ്കൂള്‍ കോഡ്=19220  
|വിദ്യാഭ്യാസ ജില്ല=തിരൂർ
| സ്ഥാപിതവര്‍ഷം=1911  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ വിലാസം=നന്നംമുക്ക് പി ഒ, പള്ളിക്കര, മലപ്പുറം   
|സ്കൂൾ കോഡ്=19220
| പിന്‍ കോഡ്=679575
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=9446487671 
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=gmlpspallikkara@gmail.com  
|വിക്കിഡാറ്റ ക്യു ഐഡി=Q64563682
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32050700403
| ഉപ ജില്ല=എടപ്പാൾ  
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=സർക്കാർ
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം=പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1911
| പഠന വിഭാഗങ്ങള്‍1=ലോവർ പ്രൈമറി 
|സ്കൂൾ വിലാസം=ജി എം എൽ പി സ്കൂൾ  പളളിക്കര
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=നന്നമുക്ക്
| ആൺകുട്ടികളുടെ എണ്ണം=26 
|പിൻ കോഡ്=679575
| പെൺകുട്ടികളുടെ എണ്ണം=38
|സ്കൂൾ ഫോൺ=0494 2650235
| വിദ്യാര്‍ത്ഥികളുടെ എണ്ണം=64 
|സ്കൂൾ ഇമെയിൽ=gmlpspallikkara@gmail.com
| അദ്ധ്യാപകരുടെ എണ്ണം=4   
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകന്‍=വിനതകുമാരി വി           
|ഉപജില്ല=എടപ്പാൾ
| പി.ടി.. പ്രസിഡണ്ട്=രവി         
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,നന്നംമുക്ക്,
| സ്കൂള്‍ ചിത്രം=20150626 105708.jpg|
|വാർഡ്=6
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=പൊന്നാനി
|താലൂക്ക്=പൊന്നാനി
|ബ്ലോക്ക് പഞ്ചായത്ത്=പെരുമ്പടപ്പ്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം -21
|പെൺകുട്ടികളുടെ എണ്ണം -19
|വിദ്യാർത്ഥികളുടെ എണ്ണം 40
|അദ്ധ്യാപകരുടെ എണ്ണം -5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=SAJNA CHERIYAN
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=SHAFI C P
|എം.പി.ടി.. പ്രസിഡണ്ട്=നവിത പ്രനിൽ
|സ്കൂൾ ചിത്രം=19220-SCHOOL PHOTO.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജി ല്ല യി ലെ തിരൂർ വിദ്യാഭ്യാസ   ജില്ലയിലെ  എടപ്പാൾ ഉപജില്ലയിലെ പള്ളിക്കര ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി.എം .എൽ .പി സ്‌കൂൾ പള്ളിക്കര .
 
== ചരിത്രം ==
== ചരിത്രം ==
'''പള്ളിക്കര'''     
'''പള്ളിക്കര'''     
       ഗ്രാമീണതയുടെ നിഷ്കളങ്കതയും നാഗരികതയുടെ പ്രൗഢിയും ഒത്തിണങ്ങുന്ന പള്ളിക്കരയെന്ന ഗ്രാമത്തിൽ 1911-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം വീർപ്പുമുട്ടുന്ന ഈ വിദ്യാലയം ഇന്നും വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .2008-09 അധ്യയനവർഷാവസാനത്തിൽ സ്കൂൾ കെട്ടിടത്തിൻറെ ഉടമസ്ഥൻ പ്രതിഫലം വാങ്ങാതെ 30 സെൻറ് സ്ഥലം സർക്കാരിലേക്ക് പഞ്ചായത് മുഖേന കൈമാറി.
       ഗ്രാമീണതയുടെ നിഷ്കളങ്കതയും നാഗരികതയുടെ പ്രൗഢിയും ഒത്തിണങ്ങുന്ന പള്ളിക്കരയെന്ന ഗ്രാമത്തിൽ 1911-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം വീർപ്പുമുട്ടുന്ന ഈ വിദ്യാലയം ഇന്നും വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .2008-09 അധ്യയനവർഷാവസാനത്തിൽ സ്കൂൾ കെട്ടിടത്തിൻറെ ഉടമസ്ഥൻ പ്രതിഫലം വാങ്ങാതെ 30 സെൻറ് സ്ഥലം സർക്കാരിലേക്ക് പഞ്ചായത് മുഖേന [[ജി.എം..പി എസ് പള്ളിക്കര/ചരിത്രം|കെെമാറി.അങ്ങനെ 2016 ൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഇന്നത്തെ കെട്ടിടത്തിൻ്റെ പണി പൂർത്തിയായി.]]
      രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ള പ്രമുഖരുടെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പ്രവർത്തനങ്ങളുടെ ഫലമായി സ്കൂളിലിന്റെ മികവു അനുദിനം വളരുന്നു.പാഠ്യപഠ്യേതര പ്രവർത്തനങ്ങളിലും മെച്ചപ്പെട്ട പ്രകടനമാണ് ഈ വിദ്യാലയം കാഴ്ച്ച വെയ്ക്കുന്നത്.വാർഷികാഘോഷം നാടിന്റെ ഉത്സവമായി ആഘോഷിക്കുന്നു .അറിവിന്റെ ആദ്യാക്ഷരം ലഭ്യമാക്കുന്ന ഈ സരസ്വതീക്ഷേത്രം എല്ലാ സൗകര്യങ്ങളോടും കൂടി നമ്മുടെ ഗ്രാമത്തിന്റെ കെടാവിളക്കായി എന്നും നിലനിൽക്കും.


== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
 
ക്ലാസ് മുറികൾ- സ്വന്തം(4) ,ഓഫീസ് റൂം- ഇല്ലാ,കിണർ ഉണ്ട്,അടുക്കള ഉണ്ട് ,മൂത്രപ്പുര ഉണ്ട്, പൈപ്പ് ഉണ്ട്,മോട്ടോർ ഉണ്ട്,കമ്പ്യൂട്ടർ - 4,ഫോട്ടോസ്റ്റാറ് സൗകര്യം ഇല്ലാ,മൈക്ക് ഉണ്ട് .വാട്ടർ ടാങ്ക്- 2,ചുറ്റുമതിൽ ഉണ്ട്.  കളിസ്ഥലം കുറവാണ്.സ്മാർട്ട് ക്ലാസ്സ്‌റൂം ഉണ്ട്‌


ക്ലാസ് മുറികൾ- സ്വന്തം(2) വാടക(4),ഓഫീസ് റൂം- ഇല്ലാ,കിണർ ഉണ്ട്,അടുക്കള ഇല്ലാ,മൂത്രപ്പുര ഉണ്ട്, പൈപ്പ് ഉണ്ട്,മോട്ടോർ ഉണ്ട്,കമ്പ്യൂട്ടർ - 1,ഫോട്ടോസ്റ്റാറ് സൗകര്യം ഇല്ലാ,മൈക്ക് ഉണ്ട്,വാട്ടർ ടാങ്ക്- 2,ചുറ്റുമതിൽ ഇല്ലാ,കളിസ്ഥലം.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
ആരോഗ്യബോധവൽക്കരണ ക്‌ളാസുകൾ, ദിനാചരണം, പത്രവായന, സഹവാസ ക്യാമ്പ്, ഹലോ ഇംഗ്ലീഷ്, വിജയഭേരി പ്രവർത്തനങ്ങൾ, അസംബ്ലി, ക്വിസ് മത്സരങ്ങൾ, ഫീൽഡ് ട്രിപ്പ്, കലാകായിക മത്സരങ്ങൾ, പ്രവർത്തിപരിചയ പരിശീലനം.
== ചിത്ര‍ശാല ==
[[പ്രമാണം:19220-schoolgarden.jpg|നടുവിൽ|ലഘുചിത്രം|പൂന്തോട്ടം]]
[[ജി.എം.എൽ.പി.എസ്. പള്ളിക്കര/ചിത്രങ്ങൾ കാണുക|ചിത്രങ്ങൾ കാണുകപ്രമാണം:]]


ആരോഗ്യബോധവൽക്കരണ ക്‌ളാസുകൾ, ദിനാചരണം, പത്രവായന, സഹവാസ ക്യാമ്പ്, ഹലോ ഇംഗ്ലീഷ്, വിജയഭേരി പ്രവർത്തനങ്ങൾ, അസംബ്ലി, ക്വിസ് മത്സരങ്ങൾ, ഫീൽഡ് ട്രിപ്പ്, കലാകായിക മത്സരങ്ങൾ, പ്രവർത്തിപരിചയ പരിശീലനം.
== മുൻസാരഥികൾ ==
{| class="wikitable sortable"
|+
!ക്രമനമ്പർ
!പ്രധാനഅധ്യാപിക
!കാലയളവ്
!
|-
|1
|എൽസി
|2004 -2006 വരെ
|
|-
|2
|ഗീത
|2006-2007
|
|-
|3
|വിനതകുമാരി .വി
|2007-2022
|
|-
|4
|ബാബു പി.കെ
|2022-2023
|
|-
|5
|ജെസി ചീരൻ
|2023-2025വരെ
|
|}
 
== പ്രശസ്‌തരായ പൂർവ്വവിദ്യാർത്ഥികൾ ==
[[ജി.എം.എൽ.പി.എസ്. പള്ളിക്കര/നേർക്കാഴ്ച|നേർക്കാഴ്ച]]


==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
==മൾട്ടിമീഡിയാ ക്ലാസ് റൂം==
സ്മാർട്ട് ക്ലാസ് റൂം ഉണ്ട്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat= 10.730239594056826|lon= 76.03181974149449 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ജി.എം.എൽ.പി.എസ്._പള്ളിക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്