"സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/എന്റെ പുലരിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= എന്റെ പുലരിയിൽ | color= 3 }} <center> <poem> ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| സ്കൂൾ=        സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്.എസ്സ്
| സ്കൂൾ=        സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്.എസ്സ്
| സ്കൂൾ കോഡ്=  17012
| സ്കൂൾ കോഡ്=  17012
| ഉപജില്ല=   കോഴിക്കോട് ‌     
| ഉപജില്ല= കോഴിക്കോട് സിറ്റി
| ജില്ല= കോഴിക്കോട്  
| ജില്ല= കോഴിക്കോട്  
| തരം=കവിത  
| തരം=കവിത  

09:36, 3 മാർച്ച് 2022-നു നിലവിലുള്ള രൂപം

എന്റെ പുലരിയിൽ

ഉഷസ്സിൽ പുഞ്ചിരിക്കുന്ന വാനവും
ശിരസ്സിൽ പുഷ്‌പമണിയുന്ന വൃക്ഷവും
മനസ്സിൽ തണുപ്പേകുന്ന കുളിർക്കാറ്റും
എൻ മനസ്സിൽ മായാത്തൊരോർമയായ്
തുടിക്കും ഇടം നെഞ്ചിന്റെ താളമായ്
ചിരിക്കും ചില കാട്ടരുവികളും
പറക്കും മെല്ലെ പക്ഷികൾ വാനം നോക്കി
പതുക്കെ വെളിച്ചമിങ്ങിറയിലുമെത്തി
വിടർന്നു പുതിയ പൂക്കളും പുലരിയിൽ
ഉണർന്നു ചെറു പൂ തുമ്പികളും പുലരിയിൽ
പുലർന്നു ഇന്നിതാ ഒരു പുതിയ പുലരി
പിറന്നു ഇന്നിതാ ഒരു സുദിനം

 


സ്നേഹവിനോദ്.പി പി
IX - B സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്.എസ്സ്
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 03/ 03/ 2022 >> രചനാവിഭാഗം - കവിത