ഉള്ളടക്കത്തിലേക്ക് പോവുക

"പി ജെ യു പി സ്കൂൾ, കലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Pjupskalavoor (സംവാദം | സംഭാവനകൾ)
തിരുത്ത്
Pjupskalavoor (സംവാദം | സംഭാവനകൾ)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| PJ UPS Kalavoor}}
{{prettyurl| PJ UPS Kalavoor}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ചേർത്തല
{{Infobox School
| വിദ്യാഭ്യാസ ജില്ല= ചേർത്തല  
|സ്ഥലപ്പേര്=വളവനാട്
| റവന്യൂ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ചേർത്തല
| ഉപ ജില്ല=ചേർത്തല
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 34251
|സ്കൂൾ കോഡ്=34251
| സ്ഥാപിതവർഷം=1930
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= കലവൂർ പി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=688522
|വിക്കിഡാറ്റ ക്യു ഐഡി=Q87477740
| സ്കൂൾ ഫോൺ= 04782864109
|യുഡൈസ് കോഡ്=32110400202
| സ്കൂൾ ഇമെയിൽ= 34251cherthala@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1930
|സ്കൂൾ വിലാസം= വളവനാട്
|പോസ്റ്റോഫീസ്=കലവൂർ  
|പിൻ കോഡ്=688522
|സ്കൂൾ ഫോൺ=0478 2964109
|സ്കൂൾ ഇമെയിൽ=34251cherthala@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചേർത്തല
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=23
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=ആലപ്പുഴ
|താലൂക്ക്=അമ്പലപ്പുഴ
|ബ്ലോക്ക് പഞ്ചായത്ത്=ആര്യാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=167
|പെൺകുട്ടികളുടെ എണ്ണം 1-10=202
|വിദ്യാർത്ഥികളുടെ എണ്ണം 1-10=369
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സതീഷ് സി
|പി.ടി.എ. പ്രസിഡണ്ട്=വിശ്വരാജ് എ
|എം.പി.ടി.എ. പ്രസിഡണ്ട്=വിജുഷ കെ
|സ്കൂൾ ചിത്രം= സ്ക്കൂൾ ഫോട്ടോ.png|thumb
|size=350px
|caption=
|ലോഗോ=Pjups school logo.jpg
|logo_size=50px
}}
 
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= യു പി
| പഠന വിഭാഗങ്ങൾ2=  5-7
| മാദ്ധ്യമം=  മലയാളം/ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം=  94
| പെൺകുട്ടികളുടെ എണ്ണം= 78
| വിദ്യാർത്ഥികളുടെ എണ്ണം= 172
| അദ്ധ്യാപകരുടെ എണ്ണം=    8
| പ്രധാന അദ്ധ്യാപകൻ=  വി സുചേത       
| പി.ടി.ഏ. പ്രസിഡണ്ട്=    സജിമോൻ കെ 
|സ്ക്കൂൾ മാനേജർ=    പി പ്രകാശ്
| സ്കൂൾ ചിത്രം= [[പ്രമാണം:സ്ക്കൂൾ ഫോട്ടോ.png|thumb|സ്ക്കൂളിന്റെ ഫോട്ടോ[[പ്രമാണം:Pjups school logo.jpg|thumb|സ്ക്കൂൾ ലോഗോ]]]] ‎|
}}
................................
== ചരിത്രം ==
== ചരിത്രം ==
ചരിത്ര സ്മരണകളുറങ്ങുന്ന ആലപ്പുഴ ജില്ലയിലെ കലവൂരിന് സമീപമുള്ള വളവനാട് പ്രദേശത്ത് നിലനിൽക്കുന്ന  മികച്ച എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് പി ജെ യൂ പി എസ്.
ചരിത്ര സ്മരണകളുറങ്ങുന്ന ആലപ്പുഴ ജില്ലയിലെ കലവൂരിന് സമീപമുള്ള വളവനാട് പ്രദേശത്ത് നിലനിൽക്കുന്ന  മികച്ച എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് പി ജെ യൂ പി എസ്.
പെരുന്തുരുത്ത് ദേശവാസികൾക്ക് അക്ഷരജ്ഞാനം പകർന്ന് നല്കുന്നതിനായി 1930 ൽ ഇലഞ്ഞിക്കൽ രാമക്കുറുപ്പ് തന്റെ വീട്ടിൽ നിന്ന് തടിയും ഓലയും മറ്റ് സാധനങ്ങളും തലച്ചുമടായികൊണ്ട് വന്ന് പെരുന്തുരുത്ത് കരിയിലെ സ്വന്തം പേരിലുള്ള  സ്ഥലത്ത് ആരംഭിച്ച കുടിപ്പള്ളിക്കൂടം പിന്നീട് അപ്പർ പ്രൈമറി സ്ക്കളായി ഉയർത്തപ്പെട്ടു. ആദ്യകാലങ്ങളിൽ പഠിപ്പിക്കുന്നതിന് പ്രാദേശികമായി അധ്യാപകരെ  കിട്ടാനില്ലാത്തതിനാൽ അന്യദേശക്കാരായ അധ്യാപകരെയാണ് നിയമിച്ചിരുന്നത്. മണ്ണഞ്ചേരി, കഞ്ഞിക്കുഴി, മാരാരിക്കുളംതെക്ക്, മാരാരിക്കുളം വടക്ക് എന്നി ഗ്രാമപഞ്ചായത്തിലെ  ജനങ്ങളുടെ ആകെ ആശ്രയമായിരുന്നു നമ്മുടെ വിദ്യാലയം. കാലാന്തരത്തിൽ ഈ വിദ്യാലയത്തിലെ ലോവർപ്രൈമറി വിഭാഗം കെട്ടിടങ്ങളും 30 സെന്റ് സ്ഥലവും ഉൾപ്പെടെ സർക്കാരിന് വിട്ടുനൽകി.അത് ഇന്നറിയപ്പെടുന്നത് ഗവൺമെന്റ് പെരുന്തുരുത്ത് ജ്ഞാനോദയം ലോവർ പ്രൈമറി സ്ക്കൂൾ എന്നാണ്.

   കേരളത്തിന്റെ പുരോഗമന നാടക പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായ അന്തരിച്ച എസ് എൽ പുരം സദാനന്ദൻ, ഇന്ത്യൻ വോളിബോളിന്റെ അഭിമാനതാരമായിരുന്ന അന്തരിച്ച ഉദയകുമാർ , ജില്ലാ ലൈബ്രറികൗൺസിൽ സെക്രട്ടറിയും പ്രശസ്ത സാഹിത്യകാരനുമായ ശ്രീ മാലൂർ ശ്രീധരൻ, മുൻ നിയമസഭാ സെക്രട്ടറി ശ്രി ബാബുപ്രകാശ്, ഇപ്റ്റ ദേശിയ സെക്രട്ടറി അഡ്വ. എൻ ബാലചന്ദ്രൻ, പ്രമുഖ ഗാന്ധിയൻ ശ്രി രവി പാലത്തിങ്കൽ തുടങ്ങി പ്രശസ്തരും പ്രഗത്ഭരും  ശ്രേഷ്ഠരും ആദരണിയരുമായ ഒട്ടനവധി വ്യക്തികൾ നമ്മുടെ വിദ്യാലയത്തിന്റെ മുത്തുകളൂം മാണിക്യങ്ങളുമാണ്.  
   കേരളത്തിന്റെ പുരോഗമന നാടക പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായ അന്തരിച്ച എസ് എൽ പുരം സദാനന്ദൻ, ഇന്ത്യൻ വോളിബോളിന്റെ അഭിമാനതാരമായിരുന്ന അന്തരിച്ച ഉദയകുമാർ , ജില്ലാ ലൈബ്രറികൗൺസിൽ സെക്രട്ടറിയും പ്രശസ്ത സാഹിത്യകാരനുമായ ശ്രീ മാലൂർ ശ്രീധരൻ, മുൻ നിയമസഭാ സെക്രട്ടറി ശ്രി ബാബുപ്രകാശ്, ഇപ്റ്റ ദേശിയ സെക്രട്ടറി അഡ്വ. എൻ ബാലചന്ദ്രൻ, പ്രമുഖ ഗാന്ധിയൻ ശ്രി രവി പാലത്തിങ്കൽ ,കലവൂരിന്റെ കാർഷിക സംസ്കാരത്തിന് മുഖ്യ സംഭാവന നല്കിയ യശ ശരീരനായ പി സി വർഗ്ഗീസ് തുടങ്ങി പ്രശസ്തരും പ്രഗത്ഭരും  ശ്രേഷ്ഠരും ആദരണിയരുമായ ഒട്ടനവധി വ്യക്തികൾ നമ്മുടെ വിദ്യാലയത്തിന്റെ മുത്തുകളൂം മാണിക്യങ്ങളുമാണ്.  
കഴിഞ്ഞ നാളുകളിൽ അടിമകളെപ്പോലെ പീഡിതരും നിന്ദിതരുമായി ജിവിച്ചിരുന്ന ജനവിഭാഗങ്ങളെ  അക്ഷരവെളിച്ചത്തിലൂടെ സംഘശക്തിയായി മാറ്റി അവകാശങ്ങൾ നേടിയെടുക്കന്നതിലേക്ക് എത്തിച്ചതിൽ നമ്മുടെ വിദ്യാലയത്തിന്റെ സംഭാവന അമൂല്യമായി രേഖപ്പെടുത്തിയിരിക്കുന്നു.

  ഈ വിദ്യാലയത്തിലെ അപ്പർപ്രൈമറി വിഭാഗം 2015 ൽ ശ്രീ പി പ്രകാശ് രക്ഷാധികാരിയായിട്ടുള്ള  ലക്ഷ്മിനാരായണ ക്ഷേത്രം ഏറ്റെടുത്തു. വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനായി ഒരു ലക്ഷിനാരായണ ക്ഷേത്രം എഡ്യുക്കേഷൻ ട്രസ്റ്റ് രൂപീകരിക്കുകയും ചെയ്തു.

വരി 49: വരി 81:

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
=== '''ക്ലബ്ബുകൾ''' ===
* ശാസ്ത്ര ക്ലബ്ബ്
* ഗണിതശാസ്ത്ര ക്ലബ്ബ്
* സാമൂഹ്യശാസ്ത്ര ക്ലബ്ബ്
* പ്രവർത്തിപരിചയ ക്ലബ്ബ്
* ഐ ടി ക്ലബ്ബ്
* വിദ്യാരംഗം കലാസാഹിത്യവേദി
* ഇംഗ്ലീഷ് ക്ലബ്ബ്
* ഹിന്ദി ക്ലബ്ബ്
* സുരക്ഷാ ക്ലബ്ബ്
* ഹെൽത്ത് ക്ലബ്ബ്
* നേച്ചർ ക്ലബ്ബ്
* പരിസ്ഥിതി ക്ലബ്ബ്
* കാർഷിക ക്ലബ്ബ്
* നല്ലപാഠം
* സീഡ്
* ഗാന്ധി ദർശൻ
* ഊർജ്ജ സംരക്ഷണ ക്ലബ്ബ്
* സ്വച്ച് ഗ്രഹ്
* അറബിക് ക്ലബ്ബ്
* സംസ്കൃത ക്ലബ്ബ്
* എഡ്യൂക്കേഷൻ ടെക്നോളജി ക്ലബ്ബ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
           
===== " പ്രധാനഅധ്യാപകർ =====
     
* ഇ വി ഭാസ്ക്കരക്കുറുപ്പ് (1988)
* കെ പി മേരി (1990)
* എസ് ശ്രീധരൻ പിള്ള (1992)
* എം കെ ലീലാമ്മ (1997)
* പി ജെ ശാന്തമ്മ (1998)
* പി സരസമ്മ (2001)
* കെ എൻ രുഗ്മിണിഅമ്മ (2004)
* ബി സുമാകുമാരി (2007)
* ലൗലി എം വർഗ്ഗീസ് (2015)
* വി സുചേത                        (2020)
* എസ് ജയശ്രീ                    (2022)
* പ്രേമ പി എസ്                  (2025)
 
=====" മുൻ അദ്ധ്യാപകർ" =====     
 
# സി കെ മേരി (1997)
# കെ പി ഇന്ദിരാകുമാരി (2009)
# ജി രാധാമണിഅമ്മ (2010)
# കെ തങ്കമ്മ (2012)
# രാജേശ്വരി ഡി          (2021)
 
===== " അനധ്യാപകർ" =====
 
പി മോഹനൻ പിള്ള (2011)

== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
# എസ് എൽ പുരം കേന്ദമായി പ്രവർത്തിക്കുന്ന ഗാന്ധി സ്മാരക സേവ കേന്ദ്രം ഏർപ്പെടുത്തിയ മികച്ച കാർഷിക സ്ക്കൂൾ പുരസ്ക്കാരം(2022)
# മികച്ച സ്ക്കൂളിനുള്ള എൻ ടി ത്രിവിക്രമൻപിള്ള അവാർഡ് (2023)
# 2024 - 25 അക്കാദമിക വർഷത്തിൽ 4 കുട്ടികൾ ഗിഫ്റ്റഡ് ഉൾപ്പെടെ 16 വിദ്യാർത്ഥികൾ USS നേടി,

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#യശ: ശരീരനായ എസ് എൽ പുരം സദാനന്ദൻ (പ്രശസ്ത നാടക രചയിതാവ്)
#
# യശ: ശരീരനായ ഉദയകുമാർ (ഇന്ത്യൻ വോളിബോൾ താരം)
#
# ശ്രീ മാലൂർ ശ്രീധരൻ (ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി)
# ശ്രീ ബാബുപ്രകാശ്  (മുൻ നിയമസഭാ സെക്രട്ടറി)
# അഡ്വ. എൻ ബാലചന്ദ്രൻ (ഇപ്റ്റ ദേശീയ സെക്രട്ടറി)
# ശ്രീ രവി പാലത്തിങ്കൽ (പ്രമുഖ ഗാന്ധിയൻ)
# യശ ശരീരനായ പി സി വർഗ്ഗീസ്
#2024 - 25 അക്കാദമിക വർഷത്തിൽ അണ്ടർ 17 വിഭാഗത്തിൽ 400 മീറ്റർ ഹർഡിൽസിൽ സംസ്ഥാനതലത്തിൽ സ്വർണ്ണവും ദേശീയതലത്തിൽ 4×400 മീറ്റർ റിലേയിൽ സിൽവറും കരസ്ഥമാക്കിയ എ ആരോമൽ ഉണ്ണി
#2024 - 25 അക്കാദമിക വർഷത്തിൽ സംസ്ഥാനതലത്തിൽ 1500 മീറ്ററിൽ രണ്ടാം സ്ഥാനവും 4×400 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ അശ്വിനിഅനിൽകുമാർ
#നെമിത്തികം എന്ന ഷോർട് ഫിലിമിലെ ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്ക്കാരം ലഭിച്ച എസ് ശ്രീശങ്കർ
 
==വഴികാട്ടി==
==വഴികാട്ടി==
*ചേർത്തല – ആലപ്പുഴ ദേശിയപാതയിൽ കഞ്ഞിക്കുഴിക്കും കലവൂരിനും മധ്യേ വളവനാട് സാമൂഹ്യ കുടുംബാരോഗ്യകേന്ദ്രം ബസ് സ്റ്റോപ്പിൽ ബസ് ഇറങ്ങി അല്പം വടക്ക് ഭാഗത്തേക്ക് നടക്കുക.
*ചേർത്തല – ആലപ്പുഴ ദേശിയപാതയിൽ കഞ്ഞിക്കുഴിക്കും കലവൂരിനും മധ്യേ വളവനാട്  ബസ് സ്റ്റോപ്പിൽ ബസ് ഇറങ്ങി അല്പം തെക്ക് ഭാഗത്തേക്ക് നടക്കുക.
<br>
----
{{Slippymap|lat=9.589784030121379|lon= 76.32779777316584|zoom=20|width=full|height=400|marker=yes}}
<!--
== '''പുറംകണ്ണികൾ''' ==
==അവലംബം==
<references />-->

12:58, 26 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി ജെ യു പി സ്കൂൾ, കലവൂർ
വിലാസം
വളവനാട്

കലവൂർ പി.ഒ.
,
688522
,
ആലപ്പുഴ ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0478 2964109
ഇമെയിൽ34251cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34251 (സമേതം)
യുഡൈസ് കോഡ്32110400202
വിക്കിഡാറ്റQ87477740
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ167
പെൺകുട്ടികൾ202
ആകെ വിദ്യാർത്ഥികൾ369
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസതീഷ് സി
പി.ടി.എ. പ്രസിഡണ്ട്വിശ്വരാജ് എ
എം.പി.ടി.എ. പ്രസിഡണ്ട്വിജുഷ കെ
അവസാനം തിരുത്തിയത്
26-06-2025Pjupskalavoor

പ്രോജക്ടുകൾ

ചരിത്രം

ചരിത്ര സ്മരണകളുറങ്ങുന്ന ആലപ്പുഴ ജില്ലയിലെ കലവൂരിന് സമീപമുള്ള വളവനാട് പ്രദേശത്ത് നിലനിൽക്കുന്ന മികച്ച എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് പി ജെ യൂ പി എസ്. പെരുന്തുരുത്ത് ദേശവാസികൾക്ക് അക്ഷരജ്ഞാനം പകർന്ന് നല്കുന്നതിനായി 1930 ൽ ഇലഞ്ഞിക്കൽ രാമക്കുറുപ്പ് തന്റെ വീട്ടിൽ നിന്ന് തടിയും ഓലയും മറ്റ് സാധനങ്ങളും തലച്ചുമടായികൊണ്ട് വന്ന് പെരുന്തുരുത്ത് കരിയിലെ സ്വന്തം പേരിലുള്ള സ്ഥലത്ത് ആരംഭിച്ച കുടിപ്പള്ളിക്കൂടം പിന്നീട് അപ്പർ പ്രൈമറി സ്ക്കളായി ഉയർത്തപ്പെട്ടു. ആദ്യകാലങ്ങളിൽ പഠിപ്പിക്കുന്നതിന് പ്രാദേശികമായി അധ്യാപകരെ കിട്ടാനില്ലാത്തതിനാൽ അന്യദേശക്കാരായ അധ്യാപകരെയാണ് നിയമിച്ചിരുന്നത്. മണ്ണഞ്ചേരി, കഞ്ഞിക്കുഴി, മാരാരിക്കുളംതെക്ക്, മാരാരിക്കുളം വടക്ക് എന്നി ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ആകെ ആശ്രയമായിരുന്നു നമ്മുടെ വിദ്യാലയം. കാലാന്തരത്തിൽ ഈ വിദ്യാലയത്തിലെ ലോവർപ്രൈമറി വിഭാഗം കെട്ടിടങ്ങളും 30 സെന്റ് സ്ഥലവും ഉൾപ്പെടെ സർക്കാരിന് വിട്ടുനൽകി.അത് ഇന്നറിയപ്പെടുന്നത് ഗവൺമെന്റ് പെരുന്തുരുത്ത് ജ്ഞാനോദയം ലോവർ പ്രൈമറി സ്ക്കൂൾ എന്നാണ്.

 കേരളത്തിന്റെ പുരോഗമന നാടക പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായ അന്തരിച്ച എസ് എൽ പുരം സദാനന്ദൻ, ഇന്ത്യൻ വോളിബോളിന്റെ അഭിമാനതാരമായിരുന്ന അന്തരിച്ച ഉദയകുമാർ , ജില്ലാ ലൈബ്രറികൗൺസിൽ സെക്രട്ടറിയും പ്രശസ്ത സാഹിത്യകാരനുമായ ശ്രീ മാലൂർ ശ്രീധരൻ, മുൻ നിയമസഭാ സെക്രട്ടറി ശ്രി ബാബുപ്രകാശ്, ഇപ്റ്റ ദേശിയ സെക്രട്ടറി അഡ്വ. എൻ ബാലചന്ദ്രൻ, പ്രമുഖ ഗാന്ധിയൻ ശ്രി രവി പാലത്തിങ്കൽ ,കലവൂരിന്റെ കാർഷിക സംസ്കാരത്തിന് മുഖ്യ സംഭാവന നല്കിയ യശ ശരീരനായ പി സി വർഗ്ഗീസ് തുടങ്ങി പ്രശസ്തരും പ്രഗത്ഭരും  ശ്രേഷ്ഠരും ആദരണിയരുമായ ഒട്ടനവധി വ്യക്തികൾ നമ്മുടെ വിദ്യാലയത്തിന്റെ മുത്തുകളൂം മാണിക്യങ്ങളുമാണ്. 

കഴിഞ്ഞ നാളുകളിൽ അടിമകളെപ്പോലെ പീഡിതരും നിന്ദിതരുമായി ജിവിച്ചിരുന്ന ജനവിഭാഗങ്ങളെ അക്ഷരവെളിച്ചത്തിലൂടെ സംഘശക്തിയായി മാറ്റി അവകാശങ്ങൾ നേടിയെടുക്കന്നതിലേക്ക് എത്തിച്ചതിൽ നമ്മുടെ വിദ്യാലയത്തിന്റെ സംഭാവന അമൂല്യമായി രേഖപ്പെടുത്തിയിരിക്കുന്നു.

ഈ വിദ്യാലയത്തിലെ അപ്പർപ്രൈമറി വിഭാഗം 2015 ൽ ശ്രീ പി പ്രകാശ് രക്ഷാധികാരിയായിട്ടുള്ള  ലക്ഷ്മിനാരായണ ക്ഷേത്രം ഏറ്റെടുത്തു. വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനായി ഒരു ലക്ഷിനാരായണ ക്ഷേത്രം എഡ്യുക്കേഷൻ ട്രസ്റ്റ് രൂപീകരിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

  • ശാസ്ത്ര പരീക്ഷണശാല
  • ഗണിതശാസ്ത്ര പരീക്ഷണശാല
  • സാമൂഹ്യശാസ്ത്ര പരീക്ഷണശാല
  • സാമൂഹ്യശാസ്ത്ര പരീക്ഷണശാല
  • മൾട്ടിമീഡിയ ക്ലാസ്സ് മുറികൾ
  • സ്മാർട്ട് ഐ ടി ലാബ്
  • ആധുനിക ഗ്രന്ഥശാല
  • തീയറ്റർ
  • സ്റ്റുഡിയോ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

  • ശാസ്ത്ര ക്ലബ്ബ്
  • ഗണിതശാസ്ത്ര ക്ലബ്ബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്
  • പ്രവർത്തിപരിചയ ക്ലബ്ബ്
  • ഐ ടി ക്ലബ്ബ്
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • സുരക്ഷാ ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • നേച്ചർ ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • കാർഷിക ക്ലബ്ബ്
  • നല്ലപാഠം
  • സീഡ്
  • ഗാന്ധി ദർശൻ
  • ഊർജ്ജ സംരക്ഷണ ക്ലബ്ബ്
  • സ്വച്ച് ഗ്രഹ്
  • അറബിക് ക്ലബ്ബ്
  • സംസ്കൃത ക്ലബ്ബ്
  • എഡ്യൂക്കേഷൻ ടെക്നോളജി ക്ലബ്ബ്
  • നേർക്കാഴ്ച

മുൻ സാരഥികൾ

" പ്രധാനഅധ്യാപകർ
  • ഇ വി ഭാസ്ക്കരക്കുറുപ്പ് (1988)
  • കെ പി മേരി (1990)
  • എസ് ശ്രീധരൻ പിള്ള (1992)
  • എം കെ ലീലാമ്മ (1997)
  • പി ജെ ശാന്തമ്മ (1998)
  • പി സരസമ്മ (2001)
  • കെ എൻ രുഗ്മിണിഅമ്മ (2004)
  • ബി സുമാകുമാരി (2007)
  • ലൗലി എം വർഗ്ഗീസ് (2015)
  • വി സുചേത (2020)
  • എസ് ജയശ്രീ (2022)
  • പ്രേമ പി എസ് (2025)
" മുൻ അദ്ധ്യാപകർ"
  1. സി കെ മേരി (1997)
  2. കെ പി ഇന്ദിരാകുമാരി (2009)
  3. ജി രാധാമണിഅമ്മ (2010)
  4. കെ തങ്കമ്മ (2012)
  5. രാജേശ്വരി ഡി (2021)
" അനധ്യാപകർ"

പി മോഹനൻ പിള്ള (2011)

നേട്ടങ്ങൾ

  1. എസ് എൽ പുരം കേന്ദമായി പ്രവർത്തിക്കുന്ന ഗാന്ധി സ്മാരക സേവ കേന്ദ്രം ഏർപ്പെടുത്തിയ മികച്ച കാർഷിക സ്ക്കൂൾ പുരസ്ക്കാരം(2022)
  2. മികച്ച സ്ക്കൂളിനുള്ള എൻ ടി ത്രിവിക്രമൻപിള്ള അവാർഡ് (2023)
  3. 2024 - 25 അക്കാദമിക വർഷത്തിൽ 4 കുട്ടികൾ ഗിഫ്റ്റഡ് ഉൾപ്പെടെ 16 വിദ്യാർത്ഥികൾ USS നേടി,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. യശ: ശരീരനായ എസ് എൽ പുരം സദാനന്ദൻ (പ്രശസ്ത നാടക രചയിതാവ്)
  2. യശ: ശരീരനായ ഉദയകുമാർ (ഇന്ത്യൻ വോളിബോൾ താരം)
  3. ശ്രീ മാലൂർ ശ്രീധരൻ (ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി)
  4. ശ്രീ ബാബുപ്രകാശ് (മുൻ നിയമസഭാ സെക്രട്ടറി)
  5. അഡ്വ. എൻ ബാലചന്ദ്രൻ (ഇപ്റ്റ ദേശീയ സെക്രട്ടറി)
  6. ശ്രീ രവി പാലത്തിങ്കൽ (പ്രമുഖ ഗാന്ധിയൻ)
  7. യശ ശരീരനായ പി സി വർഗ്ഗീസ്
  8. 2024 - 25 അക്കാദമിക വർഷത്തിൽ അണ്ടർ 17 വിഭാഗത്തിൽ 400 മീറ്റർ ഹർഡിൽസിൽ സംസ്ഥാനതലത്തിൽ സ്വർണ്ണവും ദേശീയതലത്തിൽ 4×400 മീറ്റർ റിലേയിൽ സിൽവറും കരസ്ഥമാക്കിയ എ ആരോമൽ ഉണ്ണി
  9. 2024 - 25 അക്കാദമിക വർഷത്തിൽ സംസ്ഥാനതലത്തിൽ 1500 മീറ്ററിൽ രണ്ടാം സ്ഥാനവും 4×400 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ അശ്വിനിഅനിൽകുമാർ
  10. നെമിത്തികം എന്ന ഷോർട് ഫിലിമിലെ ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്ക്കാരം ലഭിച്ച എസ് ശ്രീശങ്കർ

വഴികാട്ടി

  • ചേർത്തല – ആലപ്പുഴ ദേശിയപാതയിൽ കഞ്ഞിക്കുഴിക്കും കലവൂരിനും മധ്യേ വളവനാട് സാമൂഹ്യ കുടുംബാരോഗ്യകേന്ദ്രം ബസ് സ്റ്റോപ്പിൽ ബസ് ഇറങ്ങി അല്പം വടക്ക് ഭാഗത്തേക്ക് നടക്കുക.
  • ചേർത്തല – ആലപ്പുഴ ദേശിയപാതയിൽ കഞ്ഞിക്കുഴിക്കും കലവൂരിനും മധ്യേ വളവനാട് ബസ് സ്റ്റോപ്പിൽ ബസ് ഇറങ്ങി അല്പം തെക്ക് ഭാഗത്തേക്ക് നടക്കുക.

Map
"https://schoolwiki.in/index.php?title=പി_ജെ_യു_പി_സ്കൂൾ,_കലവൂർ&oldid=2725201" എന്ന താളിൽനിന്ന് ശേഖരിച്ചത്