"ഹോളി ഫാമിലി എൽ പി ജി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
}}
}}
  {{Verification|name=Sachingnair| തരം= കവിത}}
  {{Verification|name=Sachingnair| തരം= കവിത}}
[[Category:കവിതകൾ]]

13:07, 7 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം




രോഗം വരാതെ സൂക്ഷിച്ചീടാൻ

എന്നാ നമ്മൾ ചെയ്യേണ്ടത്?

രോഗം വരുവാൻ കാരണമായ

പേരുകൾ ആദ്യം അറുത്തീടണം

വീടും പറമ്പും ശുചിയാക്കുമ്പോൾ

രോഗം നമ്മൾ അകറ്റീടുന്നു

നമ്മളെ നാമംൽ ശുചിയാക്കുമ്പോൾ

പകർച്ച വ്യാധികൾ അകന്നീടുന്നു.
 

ഷിയാ മാത്യു
3 ബി ഹോളി ഫാമിലി എൽ പി ജി എസ് മുട്ടം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത