ഉള്ളടക്കത്തിലേക്ക് പോവുക

"എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/അരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) "എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/അരുത്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തു...
 
(വ്യത്യാസം ഇല്ല)

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അരുത്

അരുത് എന്നെ വെട്ടരുത്
ഇനിയും എന്നെ നീ വെട്ടരുത്
എന്റെ ചിറകുകൾ നീ വെട്ടി മാറ്റി
എന്റെ ഉടലും നീ വെട്ടി മാറ്റി
ഇപ്പോൾ നീ എന്റെ ശിരസ്സും കൂടെ
 വെട്ടി തകർക്കുന്നു
വേദന കൊണ്ട് ഞാൻ പുളയുന്നു
അരുതരുത് ഇനിയും നീ എന്നെ
വെട്ടരുത്.

അമേയ മനോജ്
2 C പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത