എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/അരുത്

Schoolwiki സംരംഭത്തിൽ നിന്ന്
അരുത്

അരുത് എന്നെ വെട്ടരുത്
ഇനിയും എന്നെ നീ വെട്ടരുത്
എന്റെ ചിറകുകൾ നീ വെട്ടി മാറ്റി
എന്റെ ഉടലും നീ വെട്ടി മാറ്റി
ഇപ്പോൾ നീ എന്റെ ശിരസ്സും കൂടെ
 വെട്ടി തകർക്കുന്നു
വേദന കൊണ്ട് ഞാൻ പുളയുന്നു
അരുതരുത് ഇനിയും നീ എന്നെ
വെട്ടരുത്.

അമേയ മനോജ്
2 C പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത