"സെന്റ് ജോർജ്ജസ് ഹൈസ്കൂൾ കല്ലാനിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 118 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
പേര്= | |||
സ്ഥലപ്പേര്= | പേര്='''സെന്റ് ജോര്ജ്ജസ് ഹൈസ്കൂൾ''' | ||
'''കല്ലാനിക്കൽ'''| | |||
സ്ഥലപ്പേര്=കല്ലാനിക്കൽ|
Block quote | |||
== സെന്റ് ജോര്ജ്ജസ് | == '''സെന്റ് ജോര്ജ്ജസ് ഹൈസ്കൂൾ കല്ലാനിക്കൽ''' == | ||
== '''ആമുഖം''' == | |||
തൊടുപുഴ താലൂക്കിലെ കാരീക്കോട് വില്ലേജിലെ ഇടവെട്ടി പഞ്ചായത്തിൽ ഏഴാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കോതമംഗലം രൂപതാ കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ. ഫാ.ജോര്‍ജ്ജ് നിരപ്പത്തും,ഹെഡ്മാസ്ടര് ശ്രീ.ടി.ജെ.വര്ഗീസ്മാണ് . ഹൈസ്കൂൾ വിഭാഗത്തിലായി 9 ഡിവിഷനുകളും 18 അദ്ധ്യാപക അനദ്ധ്യാപകരും ഇവിടെയുണ്ട്. 2009-2010 വർഷത്തിൽ ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 327വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. | |||
ഈ പ്രദേശത്തുള്ള സ്ത്രീ | ഈ പ്രദേശത്തുള്ള സ്ത്രീ പുരുഷന്മാർക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1918-ൽ എൽ.പി. സ്കൂൾ സ്ഥാപിതമായി. തുടർന്ന് 1942-ൽ ഫാ. പൗലോസ് കാക്കനാട്ടിന്റെ നേതൃത്വത്തിൽ യു.പി. സ്കൂൾ സ്ഥാപിക്കപ്പെട്ടു. എങ്കിലും ഹൈസ്കൂൾ വിദ്യാഭ്യാസം നേടുന്നതിന് ദൂരസ്ഥലങ്ങളായ മൂവാറ്റുപുഴ, വാഴക്കുളം ഭാഗങ്ങളിൽ കാൽനടയായി പോകേണ്ട അവസ്ഥയായിരുന്നു. മാത്രമല്ല സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും സ്ത്രീകൾക്കും ഇത് പ്രാപ്യമായിരുന്നുമില്ല. ഈ പരിമിതികൾ മനസ്സിലാക്കി 1964-ൽ മാത്യു മഞ്ചേരിൽ അച്ചന്റെ നേതൃത്വത്തിൽ ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. തൽഫലമായി വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശം വിദ്യാവെളിച്ചം നുകരാൻ തുടങ്ങി. 1967-ൽ 46 ആൺകുട്ടികളും 10 പെൺകുട്ടികളുമടക്കം 56 പേർ എസ്.എസ്.എൽ.സി. പരീക്ഷയെഴുതി പുറത്തുപോയി. സമൂഹത്തിന്റെ നാനാതുറകളിൽ നിസ്തുല സേവനം ചെയ്യുന്ന ധാരാളം വ്യക്തികൾക്കു ജന്മം നൽകാൻ ഈ സരസ്വതീക്ഷേത്രത്തിനു കഴിഞ്ഞു. വൈദികർ, സന്യസ്തർ, ഡോക്ടർമാർ, എഞ്ചിനീയേഴ്സ്, ദേശീയ കായിക താരങ്ങൾ, അധ്യാപകർ, സർക്കാർ ജീവനക്കാർ, നിയമജ്ഞർ, രാഷ്ട്രീയ നേതാക്കൾ, ജനപ്രതിനിധികൾ...ഇങ്ങനെ നീളുന്നു ആ പട്ടിക. | ||
സ്ഥലപ്പേര്=കല്ലാനിക്കല്| | |||
വിദ്യാഭ്യാസ ജില്ല=തൊടുപുഴ| | വിദ്യാഭ്യാസ ജില്ല=തൊടുപുഴ| | ||
റവന്യൂ ജില്ല=ഇടുക്കി| | റവന്യൂ ജില്ല=ഇടുക്കി| | ||
സ്കൂൾ കോഡ്=29029| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1968| | |||
സ്കൂൾ വിലാസം=തെക്കുംഭാഗം പി.ഒ,
കല്ലാനിക്കൽ| | |||
പിൻ കോഡ്=685 585| | |||
സ്കൂൾ ഫോൺ=04862-224905| | |||
സ്കൂൾ ഇമെയിൽ=sghs29029a@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=http://sghsk.blogspot.com| | |||
ഉപ ജില്ല= | ഉപ ജില്ല=തൊടുപുഴ| | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം= എയ്ഡഡ് | | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=| | ||
പഠന | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=117| | ||
പെൺകുട്ടികളുടെ എണ്ണം=210| | പെൺകുട്ടികളുടെ എണ്ണം=210| | ||
വിദ്യാർത്ഥികളുടെ എണ്ണം=327| | |||
അദ്ധ്യാപകരുടെ എണ്ണം=14| | അദ്ധ്യാപകരുടെ എണ്ണം=14| | ||
പ്രധാന | പ്രിൻസിപ്പൽ=ഇല്ല| | ||
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. | പ്രധാന അദ്ധ്യാപകൻ=ശ്രീ. ടി.ജെ.വര്‍ഗീസ്| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. ഡാന്റി സെബാസ്ട്യന് | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|സ്കൂൾ ചിത്രം=Building.jpg| | |||
== ചരിത്രം == | |||
===സ്കൂൾചരിത്രം=== | |||
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ കാരിക്കോട് വില്ലേജില്‍ ഇടവെട്ടി പഞ്ചായത്തിലെ '''ഏഴാം''' വാര്‍ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. 1936 ല്‍ ഒരു പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു. ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം . [[ചിത്രം:Assembly.JPG|thumb|250px|left]] | |||
കല്ലാനിക്കല് സെന്റ് ജോര്‍ജ്ജ്സ് ദേവ്ലയത്തിനു സമീപം 1936-ല്‍ പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു.തുടര്‍ന്ന് 1956-ല്‍ അത് അപ്പര്പ്രൈമറി സ്കൂളാക്കുകയും ചെയ്തു.അന്നത്തെ സ്കൂള്‍ മാനേജര്‍ റവ.ഫാ. ജേക്കബ് മഞ്ചപ്പിള്ളിയായിരുന്നു. ബഹു. വികാരിയച്ചന്റേയും ഇടവകാംഗങ്ങളുടേയും നാട്ടുകാരുടേയും അശ്രാന്ത പരിശ്രമം കെണ്ട് ഒരു നില കെട്ടിടവും മറ്റു സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി.പ്രസ്തുത കെട്ടിടത്തിന്റെ ഉദ്ഘാടനം 1967 ജനുവരി 1 ന് നടത്തുകയും ചെയ്തു. പുതിയ കെട്ടിടത്തില്‍ 8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റര് ശ്രീ.റ്റി.റ്റി. മാത്യുവും പ്രഥമ മാനേജര്‍ റവ.ഫാ.ജേക്കബ് മഞ്ചപ്പിള്ളിയും ആയിരുന്നു [[ചിത്രം:Assembly2.JPG|thumb|250px|left]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
2 ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ടു കെട്ടിടത്തിലായി | |||
9 ക്ലാസ് മുറികളും, വിശാലമായ ഒരു ലൈബ്രറിയും,മനോഹരമായ ഒരു കന്പ്യൂട്ടറ് | |||
റൂമും, സുസജ്ജമായ ഒരു സയന്‍സ് ലാബും ഉണ്ട്.കുട്ടികളുടെ കായിക വാസന | |||
വികസിപ്പിക്കാനുതകുന്ന വിധത്തില്‍ അതിവിശാലമായ ഒരു കളിസ്ഥലവും | |||
സ്കൂളിനുണ്ട് സുസജ്ജമായ ഒരു സ്മാർട്ട് ക്ലാസ് റൂമും ഉണ്ട് | |||
== പ്രധാന അധ്യാപകൻ == | |||
[[ചിത്രം:Headmaster_copy.jpg|thumb|250px|center|ഹെഡ്മാസ്ടര് ശ്രീ ടീ ജെ വര്‍ഗ്ഗീസ്]] | |||
== | == സ്കൂൾ വെബ് സൈറ്റ് == | ||
'''(ഞങ്ങളുടെ വെബ് ബ്ലോഗ് കാണുവാൻ http://sghsk.blogspot.com ക്ലിക്ക് ചെയ്യുക)''' | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | വിദ്യാരംഗം കലാസാഹിത്യവേദി | ||
* | *ക്ലാസ് മാഗസിനുകള്‍ | ||
* | *പച്ചക്കറിതോട്ടം | ||
*പൂന്തോട്ടം | |||
[[ചിത്രം:Nature_Club_Sghs.jpg ]]
പരിസ്ഥിതി ക്ലബ്
സ്പോട്സ് ക്ലബ്
[[ചിത്രം:Football_trophy_2010.jpg]]
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | '''റവ.ഫാ. ജേക്കബ് മഞ്ചപ്പിള്ളി(സ്ഥാപക മാനേജർ)''' | ||
{|class="wikitable" style="text-align: | ===സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.=== | ||
{|class="wikitable" style="text-align:left; width:300px; height:500px" border="1" | |||
| | |1970-1971 | ||
| | |ശ്രീ.എം എ അബ്റാഹം | ||
| | |1971-1979 | ||
| | |ശ്രീമതി പി ജെ തങ്കമ്മ | ||
| | |1979-1980 | ||
| | |ശ്രീ.പി.എല്‍ ജോസഫ് | ||
| | |1980-1981 | ||
| | |ശ്രീമതി എം ജെ അന്നം | ||
| | |1981-1981 | ||
| | |ശ്രീ പോള്‍ പി ജെ | ||
| | |1982-1982) | ||
| | |ശ്രീമതി പി ജെ ത്രേസ്യാ | ||
| | |1982-1988 | ||
| | |ശ്രീ പോള്‍ പി ജെ | ||
| | |1988-1990) | ||
| | |ശ്രീഎ പൌലോസ് | ||
| | |1991-1995 | ||
| | |ശ്രീ ജോസ് വി മാവറ | ||
| | |1995-2002 | ||
| | |ശ്രീ എന്‍ വി മാത്യൂ | ||
| | |2002-2005 | ||
| | |ശ്രീമതി അന്നക്കുട്ടി സി ജെ | ||
| | |2005-2006 | ||
| | |ശ്രീ ഒ സി ജോര്‍ജ്ജ് | ||
| | |2006-2010 | ||
| | |ശ്രീ ജോയി മാത്യൂ | ||
| | |2010- | ||
|ശ്രീ വര്‍ഗ്ഗീസ് ടി ജെ. | |||
|ജെ. | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size: | {| class="infobox collapsible collapsed" style="clear:left; width:50%; font-size:120%;" | ||
| style="background: # | | style="background: #6ff; text-align: center; font-size:120%;" | | ||
|style="background-color:# | |style="background-color:#3FC; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: 120%" | ||
*തൊടുപുഴയിൽനിന്നും 5കി.മി.കിഴക്ക് അഞ്ചിരി-ആനക്കയം ബസ്റൂട്ടില് കല്ലാനിക്കൽ കത്തോലിക്ക പള്ളിക്ക് സമീപം | |||
<googlemap version="0.9" lat="9. | <googlemap version="0.9" lat="9.879918" lon="76.733032" type="satellite" zoom="18" width="375" height="375" controls="large"> | ||
(K) 9.880008, 76.73265 | (K) 9.880008, 76.73265 | ||
St.George's H S Kallanickal | St.George's H S Kallanickal | ||
</googlemap> | </googlemap> | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
== ഫോട്ടോ ഗാലറി == | |||
<gallery> | |||
image:School_2.JPG| | |||
image:Sghs1.JPG| | |||
image:Sghs2.JPG| | |||
image:School_2.JPG| | |||
image:Sghs5.JPG| | |||
image:ഓണ_സദ്യ_.jpg| | |||
<gallery> | |||
<!--visbot verified-chils-> |
22:54, 25 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
സെന്റ് ജോർജ്ജസ് ഹൈസ്കൂൾ കല്ലാനിക്കൽ | |
വിലാസം | |
കല്ലാനിക്കൽ തെക്കുംഭാഗം പി.ഒ, , കല്ലാനിക്കൽ 685 585 , ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04862-224905 |
ഇമെയിൽ | sghs29029a@gmail.com |
വെബ്സൈറ്റ് | http://sghsk.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29029 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഇല്ല |
പ്രധാന അദ്ധ്യാപകൻ | ശ്രീ. ടി.ജെ.വര്‍ഗീസ് |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ചരിത്രം
സ്കൂൾചരിത്രം
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ കാരിക്കോട് വില്ലേജില്‍ ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. 1936 ല്‍ ഒരു പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു. ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം .
കല്ലാനിക്കല് സെന്റ് ജോര്‍ജ്ജ്സ് ദേവ്ലയത്തിനു സമീപം 1936-ല്‍ പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു.തുടര്‍ന്ന് 1956-ല്‍ അത് അപ്പര്പ്രൈമറി സ്കൂളാക്കുകയും ചെയ്തു.അന്നത്തെ സ്കൂള്‍ മാനേജര്‍ റവ.ഫാ. ജേക്കബ് മഞ്ചപ്പിള്ളിയായിരുന്നു. ബഹു. വികാരിയച്ചന്റേയും ഇടവകാംഗങ്ങളുടേയും നാട്ടുകാരുടേയും അശ്രാന്ത പരിശ്രമം കെണ്ട് ഒരു നില കെട്ടിടവും മറ്റു സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി.പ്രസ്തുത കെട്ടിടത്തിന്റെ ഉദ്ഘാടനം 1967 ജനുവരി 1 ന് നടത്തുകയും ചെയ്തു. പുതിയ കെട്ടിടത്തില്‍ 8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റര് ശ്രീ.റ്റി.റ്റി. മാത്യുവും പ്രഥമ മാനേജര്‍ റവ.ഫാ.ജേക്കബ് മഞ്ചപ്പിള്ളിയും ആയിരുന്നു
ഭൗതികസൗകര്യങ്ങൾ
2 ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ടു കെട്ടിടത്തിലായി
9 ക്ലാസ് മുറികളും, വിശാലമായ ഒരു ലൈബ്രറിയും,മനോഹരമായ ഒരു കന്പ്യൂട്ടറ്
റൂമും, സുസജ്ജമായ ഒരു സയന്‍സ് ലാബും ഉണ്ട്.കുട്ടികളുടെ കായിക വാസന
വികസിപ്പിക്കാനുതകുന്ന വിധത്തില്‍ അതിവിശാലമായ ഒരു കളിസ്ഥലവും
സ്കൂളിനുണ്ട് സുസജ്ജമായ ഒരു സ്മാർട്ട് ക്ലാസ് റൂമും ഉണ്ട്
പ്രധാന അധ്യാപകൻ
സ്കൂൾ വെബ് സൈറ്റ്
(ഞങ്ങളുടെ വെബ് ബ്ലോഗ് കാണുവാൻ http://sghsk.blogspot.com ക്ലിക്ക് ചെയ്യുക)
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി
- ക്ലാസ് മാഗസിനുകള്‍
- പച്ചക്കറിതോട്ടം
- പൂന്തോട്ടം
പരിസ്ഥിതി ക്ലബ്
സ്പോട്സ് ക്ലബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
റവ.ഫാ. ജേക്കബ് മഞ്ചപ്പിള്ളി(സ്ഥാപക മാനേജർ)
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1970-1971 | ശ്രീ.എം എ അബ്റാഹം |
1971-1979 | ശ്രീമതി പി ജെ തങ്കമ്മ |
1979-1980 | ശ്രീ.പി.എല്‍ ജോസഫ് |
1980-1981 | ശ്രീമതി എം ജെ അന്നം |
1981-1981 | ശ്രീ പോള്‍ പി ജെ |
1982-1982) | ശ്രീമതി പി ജെ ത്രേസ്യാ |
1982-1988 | ശ്രീ പോള്‍ പി ജെ |
1988-1990) | ശ്രീഎ പൌലോസ് |
1991-1995 | ശ്രീ ജോസ് വി മാവറ |
1995-2002 | ശ്രീ എന്‍ വി മാത്യൂ |
2002-2005 | ശ്രീമതി അന്നക്കുട്ടി സി ജെ |
2005-2006 | ശ്രീ ഒ സി ജോര്‍ജ്ജ് |
2006-2010 | ശ്രീ ജോയി മാത്യൂ |
2010- | ശ്രീ വര്‍ഗ്ഗീസ് ടി ജെ. |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="9.879918" lon="76.733032" type="satellite" zoom="18" width="375" height="375" controls="large"> (K) 9.880008, 76.73265 St.George's H S Kallanickal </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
ഫോട്ടോ ഗാലറി
<gallery> image:School_2.JPG| image:Sghs1.JPG| image:Sghs2.JPG| image:School_2.JPG| image:Sghs5.JPG| image:ഓണ_സദ്യ_.jpg| <gallery>