"ജെ യു പി എസ് പന്തല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{Schoolwiki award applicant}}
{{BoxTop1
{{PSchoolFrame/Header}}{{prettyurl|J U P S Panthallur}}<div id="purl" class="NavFrame collapsed" style="float:right;  position: absolute;  top: -3em;  right:30px; width:auto; background:#eae9e9;" align="right"><div class="NavHead" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;" align="right">'''<span class="plainlinks">[https://schoolwiki.in/J_U_P_S_Panthallur ഇംഗ്ലീഷ് വിലാസം]</span>  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div>
| തലക്കെട്ട്=   ജനത യു പി എസ് പന്തല്ലൂർ
<div class="NavContent" style="background:#eae9e9; width:auto" align="right"> <span class="plainlinks" style="white-space:nowrap; overflow: hidden">https://schoolwiki.in/J_U_P_S_Panthallur</span></div></div><span></span>
| color= 'YELLOW'        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
{{Infobox School
|സ്ഥലപ്പേര്=പന്തല്ലൂർ
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=23345
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64091287
|യുഡൈസ് കോഡ്=32070701001
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1943
|സ്കൂൾ വിലാസം=പന്തല്ലൂർ
|പോസ്റ്റോഫീസ്=നെല്ലായി
|പിൻ കോഡ്=680305
|സ്കൂൾ ഫോൺ=0480 2727467
|സ്കൂൾ ഇമെയിൽ=jupspanthallor@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://sites.google.com/view/school-website-2022-23/home
|ഉപജില്ല=ഇരിഞ്ഞാലക്കുട
|തദ്ദേശസ്വയംഭരണസ്ഥാപനം =പറപ്പൂക്കര പഞ്ചായത്ത്
|വാർഡ്=6
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=പുതുക്കാട്
|താലൂക്ക്=മുകുന്ദപുരം
|ബ്ലോക്ക് പഞ്ചായത്ത്=ഇരിഞ്ഞാലക്കുട
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=59
|പെൺകുട്ടികളുടെ എണ്ണം 1-10=51
|വിദ്യാർത്ഥികളുടെ എണ്ണം 1-10=110
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അനദ്ധ്യാപകരുടെ എണ്ണം 1-10=1
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനില എ൯ എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രതീഷ് കാരയിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=അജിമോൾ ഷാബു
|സ്കൂൾ ചിത്രം=23345.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


ജില്ലയിലെ ഏറ്റവും പഴക്കമേറിയതും ഇപ്പോൾ മികച്ച കെട്ടിടവും പഠനാനുകൂല സൗകര്യങ്ങളുമുള്ള എയ്ഡഡ് വിദ്യാ ലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട  വിദ്യാഭാസ ഉപജില്ലയിലെ അപ്പർ പ്രൈമറി വിദ്യാലയമാണ്‌ ജെ യു പി എസ് പന്തല്ലൂർ  .1943 ഇൽപന്തല്ലൂരിന്‌ തിലകക്കുറിയായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു .വർഷങ്ങളുടെ സ്തുത്യർഹമായ പ്രവർത്തന പാരമ്പര്യവുമായി ഒത്തിരി തലമുറകളുടെ സ്വപ്നങ്ങൾക്കു ചിറകു വിരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു .വിദ്യാലയത്തിൻ്റെ അക്കാദമികവും ഭൗതികവുമായ എല്ലാ മുന്നേറ്റങ്ങൾക്കും എല്ലാവരുടെയും ആത്മാർത്ഥമായ സഹായസഹകരണങ്ങൾക്ക് ഈ വിദ്യാലയത്തിൻ്റെ പേരിൽ പ്രത്യേകം നന്ദി അറിയിക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
25 ജൂലൈ 2021
കോവിഡ് പശ്ചാത്തലത്തിൽ പഠനം വീടുകളിലും അദ്ധ്യാപനം രക്ഷിതാക്കളിലേക്കു൦ ആയ സാഹചര്യത്തിൽ 'വീട് ഒരു വിദ്യാലയം ' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചത് ക്രൈ൦ ബ്രാഞ്ച്  DYSP ശ്രീ സുരേന്ദ്രൻ മങ്ങാട്ട് ആണ്. ഓൺലൈൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇന്റർനെറ്റിന്റെ അപകടസാധ്യതകൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ഈ ക്ലാസിനാൽ സാധിച്ചു




{{prettyurl|Name of school}}
വിവിധ സംഘടനകളും ബാങ്കുകളും നാട്ടിലെ പ്രമുഖ വ്യക്തികളു൦ അദ്ധ്യാപകരും മാനേജ്മെന്റും ചേർന്ന് ഓൺലൈൻ പഠനത്തിനായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മൊബൈൽ ഫോൺ വാങ്ങാൻ നിവർത്തിയില്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകാനും ഓൺലൈൻ പഠന സൌകര്യങ്ങൾ നൽകാനും ഒത്തൊരുമിച്ചു പ്രവർത്തിച്ചു.
{{Infobox AEOSchool
| പേര്=ജെ.യു.പി.എസ്.പന്തല്ലൂർ
| സ്ഥലപ്പേര്= പന്തല്ലൂർ
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല= തൃശ്ശൂർ
| സ്കൂൾ കോഡ്= 23345
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം= 1943
| സ്കൂൾ വിലാസം= ജെ.യു.പി.എസ്.പന്തല്ലൂർ
| പിൻ കോഡ്= 680305
| സ്കൂൾ ഫോൺ= 04802727467
| സ്കൂൾ ഇമെയിൽ=jupspanthallor@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= ഇരിഞ്ഞാലക്കുട
| ഭരണ വിഭാഗം=
| സ്കൂൾ വിഭാഗം= UP
| പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം= 106
| അദ്ധ്യാപകരുടെ എണ്ണം= 9
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ=  Anila N.S       
| പി.ടി.ഏ. പ്രസിഡണ്ട്= 
| സ്കൂൾ ചിത്രം= 23345.jpg}}
| }}




<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
28 ആഗസ്റ്റ് 2021
മക്കൾക്കൊപ്പ൦(രക്ഷിതാക്കളോടുള്ള വർത്തമാനം)
കോവിഡുകാലത്ത് നമ്മുടെ കുട്ടികളുടേയും രക്ഷിതാക്കളുടെയും മാനസികാരോഗ്യ വുമായി ബന്ധപ്പെട്ട് നടത്തിയ ബഹുജന വിദ്യാഭ്യാസ പരിപാടിയാണ്. മഹാത്മ യു പി  സ്കൂൾ അദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ആണ് മക്കൾക്കൊപ്പ൦ ക്ലാസ് നയിച്ചത്. എല്ലാവർക്കും കോവിഡ് കാല മാനസിക പിരിമുറുക്കങ്ങൾ ക്ക് അയവു വരുത്താവുന്ന പ്രയോജനകരമായ ക്ലാസ് ആയിരുന്നു അത്.


ജില്ലയിലെ ഏറ്റവും പഴക്കമേറിയതും ഇപ്പോൾ മികച്ച കെട്ടിടവും പഠനാനുകൂല സൗകര്യങ്ങളുമുള്ള വിദ്യാലയങ്ങളിലൊന്നാണ്.
17 നവ൦ബർ 2021വായനാവസന്ത൦
വായനാവസന്ത൦ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ചു. വായനയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തുടർന്നു വരുന്നു.


== ചരിത്രം ==
മുകുന്ദപുരം താലൂക്കിൽ പറപ്പൂക്കര പഞ്ചായത്തിൽ നെല്ലായി വില്ലേജിൽ ഉൾപ്പെട്ട ഒരു ചെറിയ പ്രദേശമാണ് പന്തല്ലൂർ. പറപ്പൂക്കര പഞ്ചായത്തിലെ  5,6 വാർഡുകളിലായി “പന്തല്ലൂർ ജനത എൽ പി, യു സ്കൂൾ," സ്ഥിതി ചെയ്യുന്നു. പുഴകളും തോടുകളും പാടങ്ങളും  കൃഷിയിടങ്ങളും കേരവൃക്ഷങ്ങളും നിറഞ്ഞ പ്രകൃതിരമണീയമായ പന്തല്ലൂരിന്‌ ഒരു തിലകക്കുറിയെന്നോണം 1943- ൽ ശ്രീ കെ പി ശ്രീധരൻ കർത്താവിന്റെ നേതൃത്വത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി. പള്ളത്ത് മഠം മലയാളം സ്കൂൾ പന്തല്ലൂർ എന്ന് നാമകരണം നടത്തി. പിന്നീട് എയ്ഡഡ് മലയാളം സ്കൂൾ, പന്തല്ലൂർ എന്നാക്കി മാറ്റി.1950-51 വർഷത്തിൽ ജനത ലോവർ സെക്കന്ററി സ്കൂൾ, പന്തല്ലൂർ എന്നായി മാറി. തുടർന്നുള്ള വർഷങ്ങളിൽ ജനത മിഡിൽ  സ്കൂൾ പന്തല്ലൂർ എന്നായി. എന്നാൽ 1957 ജൂൺ ഒന്നാം തിയതി മുതൽ വിദ്യാലയം ജനത യു പി സ്കൂൾ, പന്തല്ലൂർ എന്ന് അറിയപ്പെടുന്നു.


സ്റ്റാഫ് മാനേജ്മെന്റായി തുടങ്ങി വളരെക്കാലം പ്രവർത്തിച്ച ശേഷം      മാർച്ചിൽ വ്യക്തിഗത മാനേജ്‌മന്റ് സ്കൂളായി മാറി. ശ്രീ കാട്ടിക്കുളം ഭരതൻ അവർകളാണ് ഇപ്പോഴത്തെ മാനേജർ. 1 മുതൽ 7 വരെയുള്ള ക്ലാസ്സുകളും പ്രീ- പ്രൈമറി ക്ലാസ്സുകളും ആണ് ഇവിടെ പ്രവർത്തിക്കുന്നത് . (അധ്യാപക -രക്ഷാകർതൃ സംഘടനകളും  , മാതൃ  സംഘടനകളുംസ്കൂളിന്റെ യശസ്സിന് വേണ്ടി പ്രവർത്തിക്കുന്നു. ) പി ടി എ , എം പി ടി എ , എസ്എസ് ജി , ഒഎസ് എ തുടങ്ങിയ സംഘടനകൾ സ്കൂൾ പ്രവർത്തനങ്ങളിൽ പങ്കാളികളാണ്. എല്ലാവരും സഹകരിച്ചു പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നു.
30 സെപ്റ്റംബർ 2021
 
ഫുഡ് ഫെസ്റ്റ്, പോഷൺ  അഭിയാൻ
== ഭൗതികസൗകര്യങ്ങൾ ==
പോഷൺ അഭിയാന്റെ ഭാഗമായി 'കുട്ടികളു൦ പോഷകാഹാരവു൦' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ് സംഘടിപ്പിച്ചു. ആയുർവേദ ഡോക്ടറു൦  പൂർവ്വവിദ്യാർത്ഥിയുമായ ഡോ. രഘുനാഥ് ആണ് ക്ലാസ് നയിച്ചത്. പോഷകാഹാരവു൦ അതിന്റെ ആവശ്യകതയും ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് എന്നിവയുടെ ദോഷവശങ്ങളു൦ എല്ലാം കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാനു൦ രക്ഷിതാക്കളിൽ അവബോധം സൃഷ്ടിക്കാനും ഇതിനാൽ സാധിച്ചു.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
ശ്രീധരൻ കർത്താ
സ്റ്റാഫ് മാനേജ്മെന്റ്
ഇപ്പോൾ കെ  കെ ഭരതൻ മാനേജർ


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
സി രവീന്ദ്രനാഥ് -നമ്മുടെ മുൻ വിദ്യാഭ്യാസ മന്ത്രി


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളകളിലും കലോത്സവങ്ങളിലും നമ്മുടെ വിദ്യാലയത്തിൽനിന്ന് കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ  സാധിച്ചിട്ടുണ്ട്. സംസ്ഥാനോത്സവത്തിൽ ഇരിങ്ങാലക്കുട ഉപജില്ലയിൽ നമ്മുടെ വിദ്യാലയത്തിന് അഞ്ചാം സ്ഥാനവും കലോത്സവത്തിന് ഉന്നത സ്ഥാനവും നേടാൻ സാധിച്ചു. മേളകൾക്ക് പങ്കെടുത്ത ഒട്ടുമിക്ക മേഖലകളിലും A Grade കരസ്ഥമാക്കാനും സാധിച്ചു.
*2021-22 നേട്ടങ്ങൾ*
ശാസ്ത്ര ര൦ഗ൦ മത്സരങ്ങളിൽ വേണ്ട പരിശീലനങ്ങൾ നടക്കുകയും ശാസ്ത്ര പരീക്ഷണത്തിൽ ഉപജില്ലാ തലത്തിൽ രണ്ടാം സ്ഥാനം ലഭിക്കുകയും ചെയ്തു.
ഹിന്ദി സ്കോളർഷിപ്പ് പരീക്ഷയായ വിജ്ഞാൻ സാഗർ ഖൂബി പരീക്ഷയിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനവു൦ മൂന്നാം സ്ഥാനവും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്ക് ലഭിച്ചു.
വിദ്യാര൦ഗ൦ കലാസാഹിത്യ വേദി മത്സരങ്ങളിൽ നാടൻപാട്ടിന് ഉപജില്ലാ തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.
 
LSS സ്കോളർഷിപ്പ് ഈ വർഷവും ഈ വിദ്യാലയത്തിൽ ലഭിച്ചു.സ൦സ്കൃത൦ സ്കോളർഷിപ്പ് പരീക്ഷാ ഫലം -കഴിഞ്ഞ വർഷങ്ങളിൽ ലഭിച്ച പോലെ ഉന്നത വിജയം പ്രതീക്ഷിക്കുന്നു. 
 
ഭാഷാപോഷിണി പ്രവർത്തനങ്ങൾ നടന്നു വരുന്നു.
 
*മുൻ വർഷ നേട്ടങ്ങൾ*
ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളകളിലും കലോത്സവങ്ങളിലും നമ്മുടെ വിദ്യാലയത്തിൽനിന്ന് കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ  സാധിച്ചിട്ടുണ്ട്. സ൦സ്ഥാനോത്സവത്തിൽ ഇരിങ്ങാലക്കുട ഉപജില്ലയിൽ നമ്മുടെ വിദ്യാലയത്തിന് അഞ്ചാം സ്ഥാനവും കലോത്സവത്തിന് ഉന്നത സ്ഥാനവും നേടാൻ സാധിച്ചു. മേളകൾക്ക് പങ്കെടുത്ത ഒട്ടുമിക്ക മേഖലകളിലും A Grade കരസ്ഥമാക്കാനും സാധിച്ചു.
വിദ്യാലയത്തിൽ നിന്നല്ലാതെ ഒരു പ്രത്യേക പരിശീലനവും ഇല്ലാതെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിൻ്റെ ഫലമായാണ് നമ്മുടെ വിദ്യാർത്ഥികൾക്ക് ഈ വിജയം കരസ്ഥമാക്കാൻ സാധിച്ചിട്ടുള്ളത്.ഇത് നമ്മുടെ വിദ്യാലയത്തിന് ലഭിച്ച പൊൻതൂവൽ തന്നെയാണ്.
വിദ്യാലയത്തിൽ നിന്നല്ലാതെ ഒരു പ്രത്യേക പരിശീലനവും ഇല്ലാതെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിൻ്റെ ഫലമായാണ് നമ്മുടെ വിദ്യാർത്ഥികൾക്ക് ഈ വിജയം കരസ്ഥമാക്കാൻ സാധിച്ചിട്ടുള്ളത്.ഇത് നമ്മുടെ വിദ്യാലയത്തിന് ലഭിച്ച പൊൻതൂവൽ തന്നെയാണ്.
LS S/ USS സ്കോളർഷിപ്പ് പരീക്ഷയിൽ കഴിഞ്ഞ വർഷ UPതലത്തിൽ 2 വിദ്യാർത്ഥികൾക്കും LPതലത്തിൽ 3 വിദ്യാർത്ഥികൾക്കും ഉന്നത വിജയം നേടാൻ സാധിച്ചിട്ടുണ്ട്. ഈ വർഷവും LSS - USS പരിശീലനം നടന്നു വരുന്നു. അക്കാദമികമായ കലാപരമായും നമ്മുടെ വിദ്യാർത്ഥികൾ മുന്നിൽ തന്നെയാണ് എന്നത് നമുക്ക് അഭിമാനിക്കാവുന്ന ഒന്നാണ്.
LS S/ USS സ്കോളർഷിപ്പ് പരീക്ഷയിൽ (2018-19 )കഴിഞ്ഞ വർഷം UPതലത്തിൽ 2 വിദ്യാർത്ഥികൾക്കും LPതലത്തിൽ 3 വിദ്യാർത്ഥികൾക്കും ഉന്നത വിജയം നേടാൻ സാധിച്ചിട്ടുണ്ട്. ഈ വർഷവും LSS - USS പരിശീലനം നടന്നു വരുന്നു. അക്കാദമികമായ കലാപരമായും നമ്മുടെ വിദ്യാർത്ഥികൾ മുന്നിൽ തന്നെയാണ് എന്നത് നമുക്ക് അഭിമാനിക്കാവുന്ന ഒന്നാണ്.
കുട്ടികൾക്ക് ഇംഗ്ലീഷ് കൂടുതൽ സ്വായത്തമാക്കുന്നതിനായി കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷും,  കുട്ടികൾക്ക് ഹിന്ദി കൂടുതൽ സ്വായത്തമാക്കുന്നതിനായി കമ്യൂണിക്കേറ്റിവ് ഹിന്ദിയും, പഠനം ലളിതവും രസകരമാക്കുന്നതിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് അബാക്കസ് പരിശീലനവും നടന്നു വരുന്നു.
കുട്ടികൾക്ക് ഇംഗ്ലീഷ് കൂടുതൽ സ്വായത്തമാക്കുന്നതിനായി കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷും,  കുട്ടികൾക്ക് ഹിന്ദി കൂടുതൽ സ്വായത്തമാക്കുന്നതിനായി കമ്യൂണിക്കേറ്റിവ് ഹിന്ദിയും, പഠനം ലളിതവും രസകരമാക്കുന്നതിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് അബാക്കസ് പരിശീലനവും നടന്നു വരുന്നു.
കട്ടികളുടെ ഫുട്ബോൾ ക്ലബ് പൂർവ്വാധികം മികച്ച് പ്രവർത്തിക്കുന്നു. ഫുട്ബോൾ  പരിശീലനം നൽകി വരുന്നു. കുട്ടികൾക്ക് ഭരോസ കപ്പിൽ ഒന്നാം സ്ഥാനവും
കട്ടികളുടെ ഫുട്ബോൾ ക്ലബ് പൂർവ്വാധികം മികച്ച് പ്രവർത്തിക്കുന്നു. ഫുട്ബോൾ  പരിശീലനം നൽകി വരുന്നു. കുട്ടികൾക്ക് ഭരോസ കപ്പിൽ ഒന്നാം സ്ഥാനവും
വരി 68: വരി 113:
യോഗ നാഷണൽ ലവൽ മത്സരത്തിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥിക്കാണ് ലഭിച്ചത്.
യോഗ നാഷണൽ ലവൽ മത്സരത്തിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥിക്കാണ് ലഭിച്ചത്.


ദൗതിക സാഹചര്യങ്ങൾ മികച്ചതാക്കുന്നതിൻ്റെ ഭാഗമായി ഒരു നല്ല ജൈവവൈവിധ്യ പാർക്ക് പൂർത്തിയായി വരുന്നു. ഇതിന് PTA, SSG, നാട്ടുകാർ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങി ഒട്ടനവധി പേരുടെ കൂട്ടായ പരിശ്രമവും സഹായസഹകരണവും കൊണ്ടു മാത്രമാണ് നമുക്ക് ഈ പാർക്ക് ഇത്രത്തോളം എത്തിക്കാൻ സാധിച്ചത്.
ഭൌതിക സാഹചര്യങ്ങൾ മികച്ചതാക്കുന്നതിൻ്റെ ഭാഗമായി ഒരു നല്ല ജൈവവൈവിധ്യ പാർക്ക് പൂർത്തിയായി. ഇതിന് PTA, SSG, നാട്ടുകാർ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങി ഒട്ടനവധി പേരുടെ കൂട്ടായ പരിശ്രമവും സഹായസഹകരണവും കൊണ്ടു മാത്രമാണ് നമുക്ക് ഈ പാർക്ക് ഇത്രത്തോളം എത്തിക്കാൻ സാധിച്ചത്.
 


വിദ്യാലയത്തിൻ്റെ അക്കാദമികവും ഭൗതികവുമായ എല്ലാ മുന്നേറ്റങ്ങൾക്കും എല്ലാവരുടെയും ആത്മാർത്ഥമായ സഹായസഹകരണങ്ങൾക്ക് ഈ വിദ്യാലയത്തിൻ്റെ പേരിൽ പ്രത്യേകം നന്ദി അറിയിക്കുന്നു. തുടർന്നും നിങ്ങളുടെ ഏവരുടെയും എല്ലാ വിധ സഹായ സഹകരണങ്ങളും ഉണ്ടാകുമെന്ന ആത്മാർത്ഥമായ പ്രതീക്ഷയോടെ......
വിദ്യാലയത്തിൻ്റെ അക്കാദമികവും ഭൗതികവുമായ എല്ലാ മുന്നേറ്റങ്ങൾക്കും എല്ലാവരുടെയും ആത്മാർത്ഥമായ സഹായസഹകരണങ്ങൾക്ക് ഈ വിദ്യാലയത്തിൻ്റെ പേരിൽ പ്രത്യേകം നന്ദി അറിയിക്കുന്നു. തുടർന്നും നിങ്ങളുടെ ഏവരുടെയും എല്ലാ വിധ സഹായ സഹകരണങ്ങളും ഉണ്ടാകുമെന്ന ആത്മാർത്ഥമായ പ്രതീക്ഷയോടെ......


==വഴികാട്ടി==
=വഴികാട്ടി=
<!--{{Slippymap|lat= 10.38903364864934|lon= 76.29786117103453 |zoom=16|width=800|height=400|marker=yes}} -->
<!--visbot  verified-chils->-->
{{Slippymap|lat= 10.389021350288214|lon= 76.29738447277721|zoom=16|width=full|height=400|marker=yes}}

21:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജെ യു പി എസ് പന്തല്ലൂർ
വിലാസം
പന്തല്ലൂർ

പന്തല്ലൂർ
,
നെല്ലായി പി.ഒ.
,
680305
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1943
വിവരങ്ങൾ
ഫോൺ0480 2727467
ഇമെയിൽjupspanthallor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23345 (സമേതം)
യുഡൈസ് കോഡ്32070701001
വിക്കിഡാറ്റQ64091287
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംപറപ്പൂക്കര പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ110
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനില എ൯ എസ്
പി.ടി.എ. പ്രസിഡണ്ട്പ്രതീഷ് കാരയിൽ
എം.പി.ടി.എ. പ്രസിഡണ്ട്അജിമോൾ ഷാബു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയതും ഇപ്പോൾ മികച്ച കെട്ടിടവും പഠനാനുകൂല സൗകര്യങ്ങളുമുള്ള എയ്ഡഡ് വിദ്യാ ലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട  വിദ്യാഭാസ ഉപജില്ലയിലെ അപ്പർ പ്രൈമറി വിദ്യാലയമാണ്‌ ജെ യു പി എസ് പന്തല്ലൂർ .1943 ഇൽപന്തല്ലൂരിന്‌ തിലകക്കുറിയായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു .വർഷങ്ങളുടെ സ്തുത്യർഹമായ പ്രവർത്തന പാരമ്പര്യവുമായി ഒത്തിരി തലമുറകളുടെ സ്വപ്നങ്ങൾക്കു ചിറകു വിരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു .വിദ്യാലയത്തിൻ്റെ അക്കാദമികവും ഭൗതികവുമായ എല്ലാ മുന്നേറ്റങ്ങൾക്കും എല്ലാവരുടെയും ആത്മാർത്ഥമായ സഹായസഹകരണങ്ങൾക്ക് ഈ വിദ്യാലയത്തിൻ്റെ പേരിൽ പ്രത്യേകം നന്ദി അറിയിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

25 ജൂലൈ 2021 കോവിഡ് പശ്ചാത്തലത്തിൽ പഠനം വീടുകളിലും അദ്ധ്യാപനം രക്ഷിതാക്കളിലേക്കു൦ ആയ സാഹചര്യത്തിൽ 'വീട് ഒരു വിദ്യാലയം ' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചത് ക്രൈ൦ ബ്രാഞ്ച് DYSP ശ്രീ സുരേന്ദ്രൻ മങ്ങാട്ട് ആണ്. ഓൺലൈൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇന്റർനെറ്റിന്റെ അപകടസാധ്യതകൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ഈ ക്ലാസിനാൽ സാധിച്ചു


വിവിധ സംഘടനകളും ബാങ്കുകളും നാട്ടിലെ പ്രമുഖ വ്യക്തികളു൦ അദ്ധ്യാപകരും മാനേജ്മെന്റും ചേർന്ന് ഓൺലൈൻ പഠനത്തിനായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മൊബൈൽ ഫോൺ വാങ്ങാൻ നിവർത്തിയില്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകാനും ഓൺലൈൻ പഠന സൌകര്യങ്ങൾ നൽകാനും ഒത്തൊരുമിച്ചു പ്രവർത്തിച്ചു.


28 ആഗസ്റ്റ് 2021 മക്കൾക്കൊപ്പ൦(രക്ഷിതാക്കളോടുള്ള വർത്തമാനം) കോവിഡുകാലത്ത് നമ്മുടെ കുട്ടികളുടേയും രക്ഷിതാക്കളുടെയും മാനസികാരോഗ്യ വുമായി ബന്ധപ്പെട്ട് നടത്തിയ ബഹുജന വിദ്യാഭ്യാസ പരിപാടിയാണ്. മഹാത്മ യു പി സ്കൂൾ അദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ആണ് മക്കൾക്കൊപ്പ൦ ക്ലാസ് നയിച്ചത്. എല്ലാവർക്കും കോവിഡ് കാല മാനസിക പിരിമുറുക്കങ്ങൾ ക്ക് അയവു വരുത്താവുന്ന പ്രയോജനകരമായ ക്ലാസ് ആയിരുന്നു അത്.

17 നവ൦ബർ 2021വായനാവസന്ത൦ വായനാവസന്ത൦ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ചു. വായനയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തുടർന്നു വരുന്നു.


30 സെപ്റ്റംബർ 2021 ഫുഡ് ഫെസ്റ്റ്, പോഷൺ അഭിയാൻ പോഷൺ അഭിയാന്റെ ഭാഗമായി 'കുട്ടികളു൦ പോഷകാഹാരവു൦' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ് സംഘടിപ്പിച്ചു. ആയുർവേദ ഡോക്ടറു൦ പൂർവ്വവിദ്യാർത്ഥിയുമായ ഡോ. രഘുനാഥ് ആണ് ക്ലാസ് നയിച്ചത്. പോഷകാഹാരവു൦ അതിന്റെ ആവശ്യകതയും ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് എന്നിവയുടെ ദോഷവശങ്ങളു൦ എല്ലാം കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാനു൦ രക്ഷിതാക്കളിൽ അവബോധം സൃഷ്ടിക്കാനും ഇതിനാൽ സാധിച്ചു.

മുൻ സാരഥികൾ

ശ്രീധരൻ കർത്താ സ്റ്റാഫ് മാനേജ്മെന്റ് ഇപ്പോൾ കെ കെ ഭരതൻ മാനേജർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സി രവീന്ദ്രനാഥ് -നമ്മുടെ മുൻ വിദ്യാഭ്യാസ മന്ത്രി

നേട്ടങ്ങൾ .അവാർഡുകൾ.

  • 2021-22 നേട്ടങ്ങൾ*

ശാസ്ത്ര ര൦ഗ൦ മത്സരങ്ങളിൽ വേണ്ട പരിശീലനങ്ങൾ നടക്കുകയും ശാസ്ത്ര പരീക്ഷണത്തിൽ ഉപജില്ലാ തലത്തിൽ രണ്ടാം സ്ഥാനം ലഭിക്കുകയും ചെയ്തു. ഹിന്ദി സ്കോളർഷിപ്പ് പരീക്ഷയായ വിജ്ഞാൻ സാഗർ ഖൂബി പരീക്ഷയിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനവു൦ മൂന്നാം സ്ഥാനവും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്ക് ലഭിച്ചു. വിദ്യാര൦ഗ൦ കലാസാഹിത്യ വേദി മത്സരങ്ങളിൽ നാടൻപാട്ടിന് ഉപജില്ലാ തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.

LSS സ്കോളർഷിപ്പ് ഈ വർഷവും ഈ വിദ്യാലയത്തിൽ ലഭിച്ചു.സ൦സ്കൃത൦ സ്കോളർഷിപ്പ് പരീക്ഷാ ഫലം -കഴിഞ്ഞ വർഷങ്ങളിൽ ലഭിച്ച പോലെ ഉന്നത വിജയം പ്രതീക്ഷിക്കുന്നു.

ഭാഷാപോഷിണി പ്രവർത്തനങ്ങൾ നടന്നു വരുന്നു.

*മുൻ വർഷ നേട്ടങ്ങൾ*

ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളകളിലും കലോത്സവങ്ങളിലും നമ്മുടെ വിദ്യാലയത്തിൽനിന്ന് കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ സാധിച്ചിട്ടുണ്ട്. സ൦സ്ഥാനോത്സവത്തിൽ ഇരിങ്ങാലക്കുട ഉപജില്ലയിൽ നമ്മുടെ വിദ്യാലയത്തിന് അഞ്ചാം സ്ഥാനവും കലോത്സവത്തിന് ഉന്നത സ്ഥാനവും നേടാൻ സാധിച്ചു. മേളകൾക്ക് പങ്കെടുത്ത ഒട്ടുമിക്ക മേഖലകളിലും A Grade കരസ്ഥമാക്കാനും സാധിച്ചു. വിദ്യാലയത്തിൽ നിന്നല്ലാതെ ഒരു പ്രത്യേക പരിശീലനവും ഇല്ലാതെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിൻ്റെ ഫലമായാണ് നമ്മുടെ വിദ്യാർത്ഥികൾക്ക് ഈ വിജയം കരസ്ഥമാക്കാൻ സാധിച്ചിട്ടുള്ളത്.ഇത് നമ്മുടെ വിദ്യാലയത്തിന് ലഭിച്ച പൊൻതൂവൽ തന്നെയാണ്. LS S/ USS സ്കോളർഷിപ്പ് പരീക്ഷയിൽ (2018-19 )കഴിഞ്ഞ വർഷം UPതലത്തിൽ 2 വിദ്യാർത്ഥികൾക്കും LPതലത്തിൽ 3 വിദ്യാർത്ഥികൾക്കും ഉന്നത വിജയം നേടാൻ സാധിച്ചിട്ടുണ്ട്. ഈ വർഷവും LSS - USS പരിശീലനം നടന്നു വരുന്നു. അക്കാദമികമായ കലാപരമായും നമ്മുടെ വിദ്യാർത്ഥികൾ മുന്നിൽ തന്നെയാണ് എന്നത് നമുക്ക് അഭിമാനിക്കാവുന്ന ഒന്നാണ്. കുട്ടികൾക്ക് ഇംഗ്ലീഷ് കൂടുതൽ സ്വായത്തമാക്കുന്നതിനായി കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷും, കുട്ടികൾക്ക് ഹിന്ദി കൂടുതൽ സ്വായത്തമാക്കുന്നതിനായി കമ്യൂണിക്കേറ്റിവ് ഹിന്ദിയും, പഠനം ലളിതവും രസകരമാക്കുന്നതിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് അബാക്കസ് പരിശീലനവും നടന്നു വരുന്നു. കട്ടികളുടെ ഫുട്ബോൾ ക്ലബ് പൂർവ്വാധികം മികച്ച് പ്രവർത്തിക്കുന്നു. ഫുട്ബോൾ പരിശീലനം നൽകി വരുന്നു. കുട്ടികൾക്ക് ഭരോസ കപ്പിൽ ഒന്നാം സ്ഥാനവും സംസ്കൃത ക്ലബിൻ്റെ നേതൃത്വത്തിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു.

യോഗ നാഷണൽ ലവൽ മത്സരത്തിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥിക്കാണ് ലഭിച്ചത്.

ഭൌതിക സാഹചര്യങ്ങൾ മികച്ചതാക്കുന്നതിൻ്റെ ഭാഗമായി ഒരു നല്ല ജൈവവൈവിധ്യ പാർക്ക് പൂർത്തിയായി. ഇതിന് PTA, SSG, നാട്ടുകാർ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങി ഒട്ടനവധി പേരുടെ കൂട്ടായ പരിശ്രമവും സഹായസഹകരണവും കൊണ്ടു മാത്രമാണ് നമുക്ക് ഈ പാർക്ക് ഇത്രത്തോളം എത്തിക്കാൻ സാധിച്ചത്.


വിദ്യാലയത്തിൻ്റെ അക്കാദമികവും ഭൗതികവുമായ എല്ലാ മുന്നേറ്റങ്ങൾക്കും എല്ലാവരുടെയും ആത്മാർത്ഥമായ സഹായസഹകരണങ്ങൾക്ക് ഈ വിദ്യാലയത്തിൻ്റെ പേരിൽ പ്രത്യേകം നന്ദി അറിയിക്കുന്നു. തുടർന്നും നിങ്ങളുടെ ഏവരുടെയും എല്ലാ വിധ സഹായ സഹകരണങ്ങളും ഉണ്ടാകുമെന്ന ആത്മാർത്ഥമായ പ്രതീക്ഷയോടെ......

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജെ_യു_പി_എസ്_പന്തല്ലൂർ&oldid=2536448" എന്ന താളിൽനിന്ന് ശേഖരിച്ചത്