"എം എം എ എൽ പി എസ്സ് കെടവൂർ/അക്ഷരവൃക്ഷം/പ്രകൃതി/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=    5     
| color=    5     
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

11:21, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

അമ്മയുടെ ഓർമ ചെപ്പിൽ നീ അതീവ സുന്ദരിയായിരുന്നു
പച്ചപ്പ് നിറഞ്ഞമലനിരകളും പാടങ്ങളും
ഇളം വെയിലിൽ കളകളം പാടുന്ന കിളികളും
കുളിരേകി മാമ്പൂ പൊഴിക്കുന്ന മുത്തശ്ശിമാവും
പാടത്തെ ചെളിയിൽ തുള്ളിക്കളിക്കുന്ന കുട്ടികളും
മഴത്തുള്ളികളിൽ ഓളമിടുന്ന അമ്പലക്കുളങ്ങളും
പക്ഷേ എനിക്കു ചുറ്റുമിന്നതല്ലാം മാഞ്ഞപ്പോൾ
ഞാനറിയാതെ ആഗ്രഹിക്കുന്നു നീ മരിക്കാതിരുന്നെങ്കിലെന്ന്...

 

ഫാത്തിമ ഫെബിൻ
3 A എം എം എ എൽ പി സ്കൂൾ കെടവൂർ
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത