എം എം എ എൽ പി എസ്സ് കെടവൂർ/അക്ഷരവൃക്ഷം/പ്രകൃതി/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

അമ്മയുടെ ഓർമ ചെപ്പിൽ നീ അതീവ സുന്ദരിയായിരുന്നു
പച്ചപ്പ് നിറഞ്ഞമലനിരകളും പാടങ്ങളും
ഇളം വെയിലിൽ കളകളം പാടുന്ന കിളികളും
കുളിരേകി മാമ്പൂ പൊഴിക്കുന്ന മുത്തശ്ശിമാവും
പാടത്തെ ചെളിയിൽ തുള്ളിക്കളിക്കുന്ന കുട്ടികളും
മഴത്തുള്ളികളിൽ ഓളമിടുന്ന അമ്പലക്കുളങ്ങളും
പക്ഷേ എനിക്കു ചുറ്റുമിന്നതല്ലാം മാഞ്ഞപ്പോൾ
ഞാനറിയാതെ ആഗ്രഹിക്കുന്നു നീ മരിക്കാതിരുന്നെങ്കിലെന്ന്...

 

ഫാത്തിമ ഫെബിൻ
3 A എം എം എ എൽ പി സ്കൂൾ കെടവൂർ
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത