സഹായം Reading Problems? Click here


എം എം എ എൽ പി എസ്സ് കെടവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(47402 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എം എം എ എൽ പി എസ്സ് കെടവൂർ
47402photo.jpg
വിലാസം
എം എം എ എൽ പി സ്കൂൾ കെടവൂർ താമരശ്ശേരി

താമരശ്ശേരി
,
673573
സ്ഥാപിതം01 - 06 - 1928
വിവരങ്ങൾ
ഫോൺ.........................
ഇമെയിൽmmalpskedavur@gmail.com
കോഡുകൾ
സ്കൂൾ കോഡ്47402 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലതാമരശ്ശേരി
ഉപ ജില്ലതാമരശ്ശേരി
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌,
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം48
പെൺകുട്ടികളുടെ എണ്ണം44
വിദ്യാർത്ഥികളുടെ എണ്ണം91
അദ്ധ്യാപകരുടെ എണ്ണം11
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദിൽഷ പി
പി.ടി.ഏ. പ്രസിഡണ്ട്നൗഷാദ് സികെ
അവസാനം തിരുത്തിയത്
25-09-2020Mmalpskedavur


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി പഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1928ൽ സിഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. കുഞ്ഞായി മാസ്റ്ററെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം തുടക്കത്തിൽ അഞ്ജാം ക്ളാസുവരെഉണ്ടായിരുന്നു. 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച സ്കൂൾ മുന്നൂറ്റമ്ബതോളം കുട്ടികളുമായി ഉന്നത നിലവാരത്തിലേക്ക് ഉയർന്നു.പക്ഷേ ഇപ്പോൾ ഭൗതിക സാഹചരൃങ്ങളുടെ അപരൃാപ്തത മൂലം കുട്ടികൾ നൂറിൽ താഴെയായി .. .ഇപ്പോൾ ശ്റീമതി ദിൽഷ ടീച്ചറാണ് പ്റധാനാധൃാപിക..നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം ഉന്നതിയിലേക്ക് കുതിക്കുവാനുള്ള ശ്റമം തുടങ്ങിയിരിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==ഒൻപത് ക്ളാസ് മുറികൾ, ഒരു സ്ററാഫ് റൂം ,കംപൃൂട്ടർ റൂം എന്നിവയുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്റതൃേക ടോയ്ലറ്റുകൾ ഉണ്ട്.

==മികവുകൾ== കുറെ വ൪ഷങ്ങളായി പ്റവൄത്തി പരിചയ മേളയിൽ ഒാവറോൾ ലഭിക്കുന്നത് ഞങ്ങളുടെ സ്കളിനാണ് . എല്ലാ ദിനാചരണങ്ങളും വിപുലമായി ആചിരിക്കുന്നു..ഹലോ ഇംഗ്ളീഷ് എന്ന പേരിൽ രൺഡ്് മണിക്കൂർ പറ്േതക ക്ളാസ് നടത്തുന്നു . എൽ, എസ് , എസ് പരീക്ഷകൾക്ക് പരിശീലനം നൽകുന്നു. ഞങ്ങളും മുന്നോട്ട് എന്ന തനതുപ്റവർത്തനം കുട്ടികളെ മികവിലേക്ക് എത്തിക്കാൻ സഹായിക്കുന്നു .രക്ഷിതാക്കൾക്കായി വിവിധതരത്തിലുള്ള പരിശീലന ക്ളാസുകൾ നൽകാറുണ്ട്.

ദിനാചരണങ്ങൾ

അറബിക്ക് ദിനാചരണം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

അദ്ധ്യാപകർ

ദിൽഷ പി

 ബേബി ടി കെ

നസീമ കെ പി

ഷീജ വി പി

രേഖ എൻ

ചെറിയാൻ ടി എസ്

ലൈല കെകെ

 നസീമ പി കെ

ഷിബിത ഇ ഡി

മുഹമ്മദ് സിറാജ് പിഎച്ച്

ശ്റീ ഹരി കെ ജി

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

അറബി ക്ളബ്

ഇംഗ്ളീഷ് ക്ളബ്

മലയാളം ക്ളബ്

nerkazhcha|nerkazhcha

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=എം_എം_എ_എൽ_പി_എസ്സ്_കെടവൂർ&oldid=1001532" എന്ന താളിൽനിന്ന് ശേഖരിച്ചത്