"സെന്റ് ജോൺസ് എൽപിഎസ് വേളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|St.John's L.P.S Veloor}} | {{PSchoolFrame/Header}} | ||
{{prettyurl|St.John's L.P.S Veloor}}കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വേളൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോൺസ് എൽപിഎസ് വേളൂർ | |||
<span></span>{{Infobox School | |||
|സ്ഥലപ്പേര്=വേളൂർ | |||
|വിദ്യാഭ്യാസ ജില്ല=കോട്ടയം | |||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=33436 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87660755 | |||
|യുഡൈസ് കോഡ്=32100600104 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1927 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=കോട്ടയം വെസ്റ്റ് | |||
|പിൻ കോഡ്=686003 | |||
|സ്കൂൾ ഫോൺ=9605793999 | |||
|സ്കൂൾ ഇമെയിൽ=stjohnslpsveloor@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കോട്ടയം ഈസ്റ്റ് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | |||
|വാർഡ്=26 | |||
|ലോകസഭാമണ്ഡലം=കോട്ടയം | |||
|നിയമസഭാമണ്ഡലം=കോട്ടയം | |||
|താലൂക്ക്=കോട്ടയം | |||
|ബ്ലോക്ക് പഞ്ചായത്ത്=പള്ളം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-4=15 | |||
|പെൺകുട്ടികളുടെ എണ്ണം 1-4=11 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-4=26 | |||
|അദ്ധ്യാപകരുടെ എണ്ണം 1-4=Permanent - 3 Daily wage - 1 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=ആശ സൈമൺ | |||
|പ്രധാന അദ്ധ്യാപിക=ആശ സൈമൺ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഗിരീഷ് KS | |||
|എം.പി.ടി.എ. പ്രസിഡണ്ട്= സുനി സംപ്രീത് | |||
|സ്കൂൾ ചിത്രം=33436-schoolphoto.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | |||
== | |||
കോട്ടയം ജില്ലയിലെ പഴമയും പാരമ്പര്യവും എടുത്തുപറയാവുന്ന സ്കൂളുകളിൽ മുൻനിരയിലാണ് സെന്റ് ജോൺസ് എൽപിഎസ് വേളൂർ 1927- ൽ സ്ഥാപിതമായ സ്കൂൾ ഇന്നും പ്രൗഢമായി നിലകൊള്ളുന്നു . പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ അധ്യാപകരും മാതാപിതാക്കളും ഒന്നുചേർന്ന് കുട്ടികളുടെ ശുഭമായ ഭാവിക്കായി അക്ഷീണം പ്രയത്നിച്ചുവരുന്നു. പൂർവ്വവിദ്യാർത്ഥികളായ അഭ്യുദയകാംക്ഷികളുടെ സഹായസഹകരണങ്ങളും സ്കൂളിന്റെ ഉന്നമനത്തിന് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. മികച്ച സ്കൂൾ, ബഹുമതികൾക്ക് അർഹമായിട്ടുള്ള വിദ്യാലയമാണ് സെന്റ് ജോൺസ് എൽപിഎസ് വേളൂർ<div id="purl" class="NavFrame collapsed" style="float:right; position: absolute; top: -3em; right:30px; width:auto; background:#eae9e9;" align="right"><div class="NavHead" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;" align="right">'''[[St.John's L.P.S Veloor]] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div> | |||
<div class="NavContent" style="background:#eae9e9; width:auto" align="right"> [[St.John's L.P.S Veloor]]</div></div>കോട്ടയം മുനിസിപ്പാലിറ്റിയിൽ വേളൂർ വില്ലേജിൽ 26 ആം വാർഡിൽ പുളിനാക്കൽ എന്ന സ്ഥലത്ത് സെന്റ് ജോൺസ് എൽ പി സ്‌കൂൾ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1927-ൽ വിജയപുരം രൂപതയുടെ നേതൃത്വത്തിൽ സ്കൂൾ സ്ഥാപിതമായി. [[സെന്റ് ജോൺസ് എൽപിഎസ് വേളൂർ/ചരിത്രം|തുടർന്ന് വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* രസകരവും വിജ്‍ഞാന പ്രദവുമായ പുസ്തകശേഖരങ്ങളുടെ ലൈബ്രറി | |||
* സ്മാർട്ട് ക്ലാസ് റൂം | |||
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യം | |||
* ഊഞ്ഞാൽ, സ്ലൈഡ് തുടങ്ങിയ കളിയുപകരണങ്ങളോടുകൂടിയ പാർക്ക് | |||
* സയൻസ് ലാബ് | |||
* ഗണിത ലാബ് | |||
* പച്ചക്കറിത്തോട്ടം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി - കുട്ടികളുടെ ആക്ഷൻ സോങ്ങ്, ലളിതഗാനം, കവിതാലാപനം പ്രസംഗം, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ നടത്തപ്പെടുന്നു | ||
* | * ക്ലബ്ബ് പ്രവർത്തനങ്ങൾ - സയൻസ് ക്ലബ്, ആർട്സ് ക്ലബ്, നേച്ചർ ക്ലബ്, ഗണിത ക്ലബ് | ||
* | * വർത്തമാന പത്രങ്ങൾ, ബാലമാസികൾ | ||
* | * എല്ലാ വെള്ളിയാഴ്ചകളിലും ഒരു മണിക്കൂർ കുട്ടികളുടെ കലാ സാഹിത്യ അഭിരുചി വികസനത്തിനായി ബാലസഭ എന്ന പേരിൽ വിദ്യാർത്ഥികൾ ഒത്തുചേരുന്നു. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കോട്ടയം ടൗണിൽ നിന്നും 3 കിലോമീറ്റർ പടിഞ്ഞാറ് മാറി തിരുവാതുക്കൽ - നാട്ടകം ബൈ പാസിൽ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ദേവാലയത്തിനു സമീപം {{Slippymap|lat=9.5782155|lon=76.5021647 |zoom=16|width=800|height=400|marker=yes}} |
20:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വേളൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോൺസ് എൽപിഎസ് വേളൂർ
സെന്റ് ജോൺസ് എൽപിഎസ് വേളൂർ | |
---|---|
വിലാസം | |
വേളൂർ കോട്ടയം വെസ്റ്റ് പി.ഒ. , 686003 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1927 |
വിവരങ്ങൾ | |
ഫോൺ | 9605793999 |
ഇമെയിൽ | stjohnslpsveloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33436 (സമേതം) |
യുഡൈസ് കോഡ് | 32100600104 |
വിക്കിഡാറ്റ | Q87660755 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 26 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | ആശ സൈമൺ |
പ്രധാന അദ്ധ്യാപിക | ആശ സൈമൺ |
പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് KS |
എം.പി.ടി.എ. പ്രസിഡണ്ട് | സുനി സംപ്രീത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കോട്ടയം ജില്ലയിലെ പഴമയും പാരമ്പര്യവും എടുത്തുപറയാവുന്ന സ്കൂളുകളിൽ മുൻനിരയിലാണ് സെന്റ് ജോൺസ് എൽപിഎസ് വേളൂർ 1927- ൽ സ്ഥാപിതമായ സ്കൂൾ ഇന്നും പ്രൗഢമായി നിലകൊള്ളുന്നു . പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ അധ്യാപകരും മാതാപിതാക്കളും ഒന്നുചേർന്ന് കുട്ടികളുടെ ശുഭമായ ഭാവിക്കായി അക്ഷീണം പ്രയത്നിച്ചുവരുന്നു. പൂർവ്വവിദ്യാർത്ഥികളായ അഭ്യുദയകാംക്ഷികളുടെ സഹായസഹകരണങ്ങളും സ്കൂളിന്റെ ഉന്നമനത്തിന് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. മികച്ച സ്കൂൾ, ബഹുമതികൾക്ക് അർഹമായിട്ടുള്ള വിദ്യാലയമാണ് സെന്റ് ജോൺസ് എൽപിഎസ് വേളൂർ
കോട്ടയം മുനിസിപ്പാലിറ്റിയിൽ വേളൂർ വില്ലേജിൽ 26 ആം വാർഡിൽ പുളിനാക്കൽ എന്ന സ്ഥലത്ത് സെന്റ് ജോൺസ് എൽ പി സ്‌കൂൾ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1927-ൽ വിജയപുരം രൂപതയുടെ നേതൃത്വത്തിൽ സ്കൂൾ സ്ഥാപിതമായി. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
- രസകരവും വിജ്‍ഞാന പ്രദവുമായ പുസ്തകശേഖരങ്ങളുടെ ലൈബ്രറി
- സ്മാർട്ട് ക്ലാസ് റൂം
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യം
- ഊഞ്ഞാൽ, സ്ലൈഡ് തുടങ്ങിയ കളിയുപകരണങ്ങളോടുകൂടിയ പാർക്ക്
- സയൻസ് ലാബ്
- ഗണിത ലാബ്
- പച്ചക്കറിത്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി - കുട്ടികളുടെ ആക്ഷൻ സോങ്ങ്, ലളിതഗാനം, കവിതാലാപനം പ്രസംഗം, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ നടത്തപ്പെടുന്നു
- ക്ലബ്ബ് പ്രവർത്തനങ്ങൾ - സയൻസ് ക്ലബ്, ആർട്സ് ക്ലബ്, നേച്ചർ ക്ലബ്, ഗണിത ക്ലബ്
- വർത്തമാന പത്രങ്ങൾ, ബാലമാസികൾ
- എല്ലാ വെള്ളിയാഴ്ചകളിലും ഒരു മണിക്കൂർ കുട്ടികളുടെ കലാ സാഹിത്യ അഭിരുചി വികസനത്തിനായി ബാലസഭ എന്ന പേരിൽ വിദ്യാർത്ഥികൾ ഒത്തുചേരുന്നു.
വഴികാട്ടി
കോട്ടയം ടൗണിൽ നിന്നും 3 കിലോമീറ്റർ പടിഞ്ഞാറ് മാറി തിരുവാതുക്കൽ - നാട്ടകം ബൈ പാസിൽ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ദേവാലയത്തിനു സമീപം
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33436
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ