"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 72 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSchoolFrame/Header}} | ||
{{prettyurl|St. Anne`s G H S S Chengannur }}{{Schoolwiki award applicant}} | |||
{{ | |||
}} | |||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ചെങ്ങന്നൂർഎന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് | |||
{{Infobox School | |||
|സ്ഥലപ്പേര്=ചെങ്ങന്നൂർ | |||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |||
|റവന്യൂ ജില്ല=ആലപ്പുഴ | |||
|സ്കൂൾ കോഡ്=36007 | |||
|എച്ച് എസ് എസ് കോഡ്=04084 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87478546 | |||
|യുഡൈസ് കോഡ്=32110300117 | |||
|സ്ഥാപിതദിവസം=13 | |||
|സ്ഥാപിതമാസം=11 | |||
|സ്ഥാപിതവർഷം=1945 | |||
|സ്കൂൾ വിലാസം= ചെങ്ങന്നൂർ | |||
|പോസ്റ്റോഫീസ്=പുത്തൻകാവ് | |||
|പിൻ കോഡ്=689123 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=stannesghschengannur@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചെങ്ങന്നൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | |||
|വാർഡ്=14 | |||
|ലോകസഭാമണ്ഡലം=മാവേലിക്കര | |||
|നിയമസഭാമണ്ഡലം=ചെങ്ങന്നൂർ | |||
|താലൂക്ക്=ചെങ്ങന്നൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=ചെങ്ങന്നൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=0 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=623 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=623 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=31 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=340 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=കൊച്ചുത്രേസ്യ ഏ സി(അൺ എയിഡഡ്) | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=കൊച്ചുത്രേസ്യ ഏ സി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ചന്ദ്ര ജിത്ത് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത അനിൽ | |||
|സ്കൂൾ ചിത്രം=36007_stnnes.JPG | |||
|size=350px | |||
|caption=സെന്റ് ആനിസ് ഗേൾസ് | |||
ഹൈസ്കൂൾ,ചെങ്ങന്നൂർ | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | |||
ചെങ്ങന്നൂർ നഗരത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ആൻസ് ഗേൾസ് ഹൈസ്കൂൾ . ''' 1945ൽ വിശുദ്ധ അന്നാമ്മയുടെ നാമത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിൻറെ ഉന്നമനം ലക്ഷ്യമാക്കി മാർ ഈവാനിയോസ് തിരുമേനി സ്ഥാപിച്ചതാണീ സ്കൂൾ . ഈ വിദ്യാലയം ചെങ്ങൂന്നൂരിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.''' | |||
ഖ്യാതിയിലും ഗാംഭീര്യത്തിലും ഏറെ മുന്നിൽ നിൽക്കുന്ന അങ്ങാടിക്കൽ ഗ്രാമത്തിൻറെ തിരുനെറ്റിയിൽ തിലകക്കുറി ചാർത്തി പഴമയുടെ മഹത്വവും അത്യാധുനികതയുടെ ഗാംഭീര്യവും പേറി പ്രഭാപൂരിതയായി നിൽക്കുന്ന സെൻറ് ആൻസ് ഗേൾസ് ഹൈസ്കൂളിൻറെ പ്ലാറ്റിനം ജൂബിലി 2019 ൽ ആഘോഷിക്കപ്പെട്ടു. മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലായി ആയിരത്തിലധികം കുട്ടികളും 32 അധ്യാപകരും 5 അനധ്യാപകരുമായി ഈ സ്കൂളിൻറെ ജൈത്രയാത്ര തുടരുന്നു | |||
== ഭൗതികസൗകര്യങ്ങൾ == | |||
അറുപതിനായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വൃത്താകൃതിയിലുള്ള മൂന്ന് നിലകളുള്ള സ്ക്കൂൾ കെട്ടിടം . . | |||
* അതിനൂതനമായ ലാബുകൾ | |||
* സ്മാർട്ട് ക്ലാസ്സ് റൂം | |||
* ഇൻഡോർ സ്റ്റേഡിയം | |||
* ഓപ്പൺ എയർ സ്റ്റേജ് | |||
* ബാസ്കറ്റ് ബോൾ കോർട്ട് | |||
== | * വിശാലമായ ഗ്രൗണ്ട് | ||
* അത്യാധുനിക ടോയ്ലെറ്റ് | |||
* വിശ്രമമുറി | |||
* സ്കൂൾ ഹോസ്റ്റൽ | |||
* സ്കൂൾ ബസ്സുകൾ. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ബാൻറ് ട്രൂപ്പ്. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി | |||
* ലിറ്റിൽ കൈറ്റ്സ് | |||
* എക്കോ ക്ലബ്ബ് | |||
* എനർജി ക്ലബ് | |||
* സ്പേസ് ക്ലബ് | |||
* ഐ ടി ക്ലബ് | |||
* ബഡ്ഡിങ് റൈറ്റേഴ്സ് പദ്ധതി | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
* | |||
== മാനേജ്മെൻറ് == | |||
മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത് .മാവേലിക്കര രൂപത അധ്യക്ഷൻ അഭി: ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്തായുടെ നിയന്ത്രണത്തിലുള്ള ഈ വിദ്യാലയത്തിൻറെ കറസ്പോണ്ടൻറ് ആയി ഫാ.ഡാനിയൽ തെക്കേടത്ത് സേവനമനുഷ്ടിക്കുന്നു. | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ. | |||
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="1" | |||
|+ | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | |ക്രമനമ്പർ | ||
|കലയളവ് | |||
|പേര് | |||
| | |||
|- | |- | ||
|1 | |||
| 1945-53 | | 1945-53 | ||
| | | മദർ ദനഹ | ||
| | |||
|- | |- | ||
|2 | |||
|1953-73 | |1953-73 | ||
| ശ്രീമതി മറിയം സി. ഇട്ടി ഐപ്പ് | | ശ്രീമതി മറിയം സി. ഇട്ടി ഐപ്പ് | ||
| | |||
|- | |- | ||
|3 | |||
|1973-84 | |1973-84 | ||
| | | സിസ്റ്റർ റഹ് മാസ് | ||
| | |||
|- | |- | ||
|4 | |||
|1984-89 | |1984-89 | ||
| | |സിസ്റ്റർ സ്കോളാസ്റ്റിക്ക | ||
| | |||
|- | |- | ||
|5 | |||
|1989-91 | |1989-91 | ||
| | |സിസ്റ്റർ മക്രീന | ||
| | |||
|- | |- | ||
|6 | |||
|1991-93 | |1991-93 | ||
| | |സിസ്റ്റർ ഇൗഡിത്ത് | ||
| | |||
|- | |- | ||
|7 | |||
|1993-2000 | |1993-2000 | ||
| | |സിസ്റ്റർ തേജസ് | ||
| | |||
|- | |- | ||
|8 | |||
|2000-2002 | |2000-2002 | ||
| | |സിസ്റ്റർ ഫ്ളോറ | ||
| | |||
|- | |- | ||
|9 | |||
|2002-2008 | |2002-2008 | ||
| | |സിസ്റ്റർ ചൈതന്യ | ||
| | |||
|- | |||
|10 | |||
|2008-2016 | |||
|സിസ്റ്റർ ജിജി ജോർജ് | |||
| | |||
|- | |- | ||
| | |11 | ||
| | |2016- | ||
|സിസ്ററർ കൊച്ചുത്രേസ്യാ ഏ.സി.എസ്സ്.ഐ.സി | |||
| | |||
|- | |- | ||
|== പ്രശസ്തരായ | |} | ||
പ്രധാന അദ്ധ്യാപിക | |||
[[പ്രമാണം:36007 112.jpeg|പകരം=]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
*ലേഖ എലിസബത്ത് മാത്യൂ (2ndറാങ്ക് ,1984) | *ലേഖ എലിസബത്ത് മാത്യൂ (2ndറാങ്ക് ,1984) | ||
*അമ്പിളി എസ് (15thറാങ്ക് ,1986) | *അമ്പിളി എസ് (15thറാങ്ക് ,1986) | ||
*ദീപ്തി മേരി മാത്യൂ (1st റാങ്ക്,1991) | *ദീപ്തി മേരി മാത്യൂ (1st റാങ്ക്,1991) | ||
*രാഖി വി | *രാഖി വി നായർ (15th റാങ്ക്,1993) | ||
* | * | ||
== അംഗീകാരങ്ങൾ == | |||
അക്കാഡമിക് രംഗത്തെന്നതുപോലെ പാഠ്യേതര പ്രവർത്തനങ്ങളിലും ഈ സ്കൂൾ മികവ് പുലർത്തുന്നു. ഇന്ത്യയിലെവിടെയും സൗജന്യയാത്ര ചെയ്യാനുള്ള അനുമതി ഈ സ്കൂളിലെ ബാൻറ് സംഘത്തിന് ലഭിച്ചു .ഈ സ്കൂളിലെ നിരവധി അധ്യാപകർക്ക് വിവിധ തലങ്ങളിൽ നിന്നുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് ധീരതക്കുള്ള അവാർഡുകളും ലഭിച്ചു എന്നത് വലിയ നേട്ടമാണ്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | |||
*ചെങ്ങുന്നൂർ ടൗണിൽ നിന്ന് 2 കി. മീ അകലെയായി കോഴഞ്ചേരി റോഡിൽ അങ്ങാടിക്കലിൽ സ്ഥിതി ചെയ്യുന്നു . | |||
---- | |||
| | {{Slippymap|lat=9.3200538|lon=76.6269115|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
< | |||
21:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ചെങ്ങന്നൂർഎന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ | |
---|---|
വിലാസം | |
ചെങ്ങന്നൂർ ചെങ്ങന്നൂർ , പുത്തൻകാവ് പി.ഒ. , 689123 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 13 - 11 - 1945 |
വിവരങ്ങൾ | |
ഇമെയിൽ | stannesghschengannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36007 (സമേതം) |
എച്ച് എസ് എസ് കോഡ് | 04084 |
യുഡൈസ് കോഡ് | 32110300117 |
വിക്കിഡാറ്റ | Q87478546 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 623 |
ആകെ വിദ്യാർത്ഥികൾ | 623 |
അദ്ധ്യാപകർ | 31 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 340 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കൊച്ചുത്രേസ്യ ഏ സി(അൺ എയിഡഡ്) |
പ്രധാന അദ്ധ്യാപിക | കൊച്ചുത്രേസ്യ ഏ സി |
പി.ടി.എ. പ്രസിഡണ്ട് | ചന്ദ്ര ജിത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | സ്മിത അനിൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ചെങ്ങന്നൂർ നഗരത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ആൻസ് ഗേൾസ് ഹൈസ്കൂൾ . 1945ൽ വിശുദ്ധ അന്നാമ്മയുടെ നാമത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിൻറെ ഉന്നമനം ലക്ഷ്യമാക്കി മാർ ഈവാനിയോസ് തിരുമേനി സ്ഥാപിച്ചതാണീ സ്കൂൾ . ഈ വിദ്യാലയം ചെങ്ങൂന്നൂരിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഖ്യാതിയിലും ഗാംഭീര്യത്തിലും ഏറെ മുന്നിൽ നിൽക്കുന്ന അങ്ങാടിക്കൽ ഗ്രാമത്തിൻറെ തിരുനെറ്റിയിൽ തിലകക്കുറി ചാർത്തി പഴമയുടെ മഹത്വവും അത്യാധുനികതയുടെ ഗാംഭീര്യവും പേറി പ്രഭാപൂരിതയായി നിൽക്കുന്ന സെൻറ് ആൻസ് ഗേൾസ് ഹൈസ്കൂളിൻറെ പ്ലാറ്റിനം ജൂബിലി 2019 ൽ ആഘോഷിക്കപ്പെട്ടു. മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലായി ആയിരത്തിലധികം കുട്ടികളും 32 അധ്യാപകരും 5 അനധ്യാപകരുമായി ഈ സ്കൂളിൻറെ ജൈത്രയാത്ര തുടരുന്നു
ഭൗതികസൗകര്യങ്ങൾ
അറുപതിനായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വൃത്താകൃതിയിലുള്ള മൂന്ന് നിലകളുള്ള സ്ക്കൂൾ കെട്ടിടം . .
- അതിനൂതനമായ ലാബുകൾ
- സ്മാർട്ട് ക്ലാസ്സ് റൂം
- ഇൻഡോർ സ്റ്റേഡിയം
- ഓപ്പൺ എയർ സ്റ്റേജ്
- ബാസ്കറ്റ് ബോൾ കോർട്ട്
- വിശാലമായ ഗ്രൗണ്ട്
- അത്യാധുനിക ടോയ്ലെറ്റ്
- വിശ്രമമുറി
- സ്കൂൾ ഹോസ്റ്റൽ
- സ്കൂൾ ബസ്സുകൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാൻറ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ലിറ്റിൽ കൈറ്റ്സ്
- എക്കോ ക്ലബ്ബ്
- എനർജി ക്ലബ്
- സ്പേസ് ക്ലബ്
- ഐ ടി ക്ലബ്
- ബഡ്ഡിങ് റൈറ്റേഴ്സ് പദ്ധതി
മാനേജ്മെൻറ്
മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത് .മാവേലിക്കര രൂപത അധ്യക്ഷൻ അഭി: ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്തായുടെ നിയന്ത്രണത്തിലുള്ള ഈ വിദ്യാലയത്തിൻറെ കറസ്പോണ്ടൻറ് ആയി ഫാ.ഡാനിയൽ തെക്കേടത്ത് സേവനമനുഷ്ടിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമനമ്പർ | കലയളവ് | പേര് | |
1 | 1945-53 | മദർ ദനഹ | |
2 | 1953-73 | ശ്രീമതി മറിയം സി. ഇട്ടി ഐപ്പ് | |
3 | 1973-84 | സിസ്റ്റർ റഹ് മാസ് | |
4 | 1984-89 | സിസ്റ്റർ സ്കോളാസ്റ്റിക്ക | |
5 | 1989-91 | സിസ്റ്റർ മക്രീന | |
6 | 1991-93 | സിസ്റ്റർ ഇൗഡിത്ത് | |
7 | 1993-2000 | സിസ്റ്റർ തേജസ് | |
8 | 2000-2002 | സിസ്റ്റർ ഫ്ളോറ | |
9 | 2002-2008 | സിസ്റ്റർ ചൈതന്യ | |
10 | 2008-2016 | സിസ്റ്റർ ജിജി ജോർജ് | |
11 | 2016- | സിസ്ററർ കൊച്ചുത്രേസ്യാ ഏ.സി.എസ്സ്.ഐ.സി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ലേഖ എലിസബത്ത് മാത്യൂ (2ndറാങ്ക് ,1984)
- അമ്പിളി എസ് (15thറാങ്ക് ,1986)
- ദീപ്തി മേരി മാത്യൂ (1st റാങ്ക്,1991)
- രാഖി വി നായർ (15th റാങ്ക്,1993)
അംഗീകാരങ്ങൾ
അക്കാഡമിക് രംഗത്തെന്നതുപോലെ പാഠ്യേതര പ്രവർത്തനങ്ങളിലും ഈ സ്കൂൾ മികവ് പുലർത്തുന്നു. ഇന്ത്യയിലെവിടെയും സൗജന്യയാത്ര ചെയ്യാനുള്ള അനുമതി ഈ സ്കൂളിലെ ബാൻറ് സംഘത്തിന് ലഭിച്ചു .ഈ സ്കൂളിലെ നിരവധി അധ്യാപകർക്ക് വിവിധ തലങ്ങളിൽ നിന്നുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് ധീരതക്കുള്ള അവാർഡുകളും ലഭിച്ചു എന്നത് വലിയ നേട്ടമാണ്.
വഴികാട്ടി
- ചെങ്ങുന്നൂർ ടൗണിൽ നിന്ന് 2 കി. മീ അകലെയായി കോഴഞ്ചേരി റോഡിൽ അങ്ങാടിക്കലിൽ സ്ഥിതി ചെയ്യുന്നു .