ഉള്ളടക്കത്തിലേക്ക് പോവുക

"തോട്ടട വെസ്റ്റ് യു.പി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13225 (സംവാദം | സംഭാവനകൾ)
No edit summary
13225 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ലേഖനം | ലേഖനം]]
*[[{{PAGENAME}}/കരുതൽ | കരുതൽ]]
{{BoxTop1
*[[{{PAGENAME}}/കൊറോണ | കൊറോണ]]
| തലക്കെട്ട്=കരുതൽ          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
*[[{{PAGENAME}}/നിശ്ചലമായ അവധിക്കാലം | നിശ്ചലമായ അവധിക്കാലം]]
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
*[[{{PAGENAME}}/കൊറോണ അഥവാ കോവിഡ് 19 എന്ന മഹാമാരി | കൊറോണ അഥവാ കോവിഡ് 19 എന്ന മഹാമാരി]]
}}                   ഇന്ന് കൊറോണ നാളെ മറ്റൊന്ന് നാം പലതും തന്നെ നേരിടേണ്ടതായി വരും അവ ഇതു പോലെയുള്ള മഹാമാരികളാവാം.നാം പലതും അതിജീവിച്ചു .ഇനി വരാനുള്ളതും നാം അതിജീവിക്കുക തന്നെ ചെയ്യും .അതിന് നാം പാലിക്കേണ്ടതായ കാര്യങ്ങൾ പാലിച്ചുകൊണ്ടും നമുക്ക് വേണ്ട നിർദ്ദേശങ്ങൾ തരുന്നവരെ അനുസരിച്ചു കൊണ്ടും തന്നെ മുന്നോട്ട് പോകണം. ഇന്ന് ലോകത്ത് ഭീഷണിയായ കൊറോണ വൈറസിന് മുമ്പ് AD.165 ൽ റോമാ സാമ്രാജ്യത്തിൽ പടർന്നു പിടിച്ച അന്റോണിയൻ പ്ലേഗിൽ തുടങ്ങുന്നു മഹാമാരികളുടെ ചരിത്രം.അതിൽ പലരോഗങ്ങൾക്കും വാക്സിനുകൾ കണ്ടെത്തിയിട്ടുണ്ടായിരുന്നു.                                         ഇന്നു ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡ്- 19 പോലുള്ള വൈറസുകൾ കൊണ്ടുവരുന്ന രോഗങ്ങളുടെയെല്ലാം അടിസ്ഥാനം സ്വാഭാവിക പ്രതിരോധശേഷി ഇല്ലായ്മയാണ് ഏതൊരു രോഗത്തെയും നമ്മുടെ ശരീരത്തിലെ കൃത്യമായ പോഷകങ്ങളെ കൊണ്ട് പ്രതിരോധിക്കാം. എല്ലാവരും അവരവരുടെ ദഹനപ്രക്രിയ ശരിയായി വെക്കുന്നതിലൂടെയും, അണുനശീകരണം, ഔഷധസിദ്ധമായ ജലപാനം മൂലം ദാഹശമനം മാത്രമല്ല ആന്തരീകമായ ശരീര പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുന്നതിലൂടെയും ഒരു പരിധി വരെ എത് രോഗാവസ്ഥയും നമുക്ക് മറികടക്കാം.                         ഇന്ന് സമൂഹത്തിൽ നഷ്ടമാകുന്ന ഒരു സ്വഭാവമാണ് വ്യക്തി ശുചിത്വം. കേവലം ആന്തരികമായ സൗഖ്യം കൊണ്ട് രോഗം പ്രതിരോധിക്കാനാവില്ല. അതിന് വ്യക്തി - പരിസര ശുചിത്വം അനിവാര്യമാണ്. അതിനു വേണ്ടിയുള്ള പരിസര ശുചിത്വം പാലിക്കേണ്ടതാണ്.ഈയിടെ പത്രത്തിൽ കണ്ട സർവ്വേയിൽ ഇന്ത്യൻ സംസ്ഥാനമായ സിക്കിം വ്യക്തി ശുചിത്വം പാലിക്കുന്നതിൽ ഒന്നാമത്തേത്. അവിടെ കൊറൊണയില്ലെന്ന് കാണാൻ കഴിഞ്ഞിട്ടുണ്ട്.   ഇന്ന് നാം കാണുന്ന വലിയ പ്രതിസന്ധി രോഗത്തിൽ നിന്നുള്ള കരുതലിനേക്കാൾ കൂടുതൽ വ്യാജവാർത്തകളുടെ പ്രചരണമാണ്.ഇതിൽ നിന്നുള്ള മോചനവും നമുക്കാവിശ്യമാണ്.           നാം പ്രതിദിനം ജാഗ്രത പുലർത്തിയാൽ നമുക്ക് ആരോഗ്യത്തോടെ മുന്നേറാം .ഇന്ത്യയുടെ മിസൈൽമാൻ പറഞ്ഞത് നമുക്കിവിടെ ഓർക്കാം."നമുക്ക് പരാജയപ്പെടാനാവില്ല പ്രശ്നങ്ങൾ നമ്മെ കീഴ്പ്പെടുത്തിക്കൂടാ". .പി.ജെ അബ്ദുൾ കലാം. അനുസരണയോടെ കരുതലോടെ പ്രതിരോധിക്കാം.
*[[{{PAGENAME}}/അറിഞ്ഞില്ലേ.......?| അറിഞ്ഞില്ലേ.......?]]
*[[{{PAGENAME}}/ചക്കപ്പുഴുക്ക് | ചക്കപ്പുഴുക്ക്]]
*[[{{PAGENAME}}/ശുചിത്വം | ശുചിത്വം]]
*[[{{PAGENAME}}/കണ്ണീരിലെ  ചിരി    | കണ്ണീരിലെ  ചിരി    ]]
*[[{{PAGENAME}}/ നല്ല നാളേക്കായ്... |  നല്ല നാളേക്കായ്...]]
*[[{{PAGENAME}}/BEAUTY  OF NATURE | BEAUTY  OF  NATURE]]
*[[{{PAGENAME}}/"Is  Health is Wealth........?  | "Is  Health is Wealth........? ]]
*[[{{PAGENAME}}/വീണ്ടുവിചാരം | വീണ്ടുവിചാരം]]
*[[{{PAGENAME}}/കീടാണൂ | കീടാണൂ]]
*[[{{PAGENAME}}/നല്ല നാൾ വന്നുചേരും | നല്ല നാൾ വന്നുചേരും]]
*[[{{PAGENAME}}/തുരത്തും ഞങ്ങൾ | തുരത്തും ഞങ്ങൾ]]
*[[{{PAGENAME}}/പ്രകൃതിയെ സ്നേഹിക്കുക | പ്രകൃതിയെ സ്നേഹിക്കുക]]
*[[{{PAGENAME}}/രാമുവിനെ കഥ | രാമുവിനെ കഥ]]
*[[{{PAGENAME}}/സുന്ദരി | സുന്ദരി]]
*[[{{PAGENAME}}/Butterfly | Butterfly]]
*[[{{PAGENAME}}/ഉണ്ണിക്കുട്ടനും അമ്മയും | ഉണ്ണിക്കുട്ടനും അമ്മയും]]
*[[{{PAGENAME}}/കൊറോണ എന്ന മഹാമാരി |കൊറോണ എന്ന മഹാമാരി]]

12:56, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം