എങ്ങു നിന്നോ വരുന്നൂ കൊറോണ ആരും കാണാതെ വരുന്ന കൊറോണ ലോകം ഭയക്കുന്ന കൊറോണ സമ്പർക്കത്തിലൂടെ വരുന്ന കൊറോണ ഒന്നിച്ചു നിന്നൂ തുരത്തിടാം നമുക്ക് വേണ്ടത് പരിരക്ഷയാണ് കൈകഴുകിയാൽ പോകുന്ന കൊറോണ ഒന്നിച്ചു നിന്നു നേരിടാനായി ഞാനിതാ പ്രതിജ്ഞ ചെയ്യുന്നു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത