തോട്ടട വെസ്റ്റ് യു.പി/അക്ഷരവൃക്ഷം/നിശ്ചലമായ അവധിക്കാലം

നിശ്ചലമായ അവധിക്കാലം

വന്നു വന്നു അവധിക്കാലം
മുൻപേ വന്നു അവധിക്കാലം
കളി ചിരിയില്ലാ അവധിക്കാലം
യാത്രകളില്ല അവധിക്കാലം
കോവിഡ്‌ എന്ന മഹാമാരി
ലോകം മുഴുവൻ നിശ്ചലമാക്കി
പോകൂ പോകൂ കോവിഡേ
ലോകം മുഴുവൻ കേഴുന്നു

അനന്യ.എം
4 ബി തോട്ടട വെസ്റ്റ് യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത