"ഗവ. എൽ.പി.എസ്. ചാങ്ങ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/എന്റെ അവധിക്കാലം ]
*[[{{PAGENAME}}/എന്റെ അവധിക്കാലം|എന്റെ അവധിക്കാലം]]
{{BoxTop1
*[[{{PAGENAME}}/കൊറോണക്കാലത്തെ പുതിയ താരം|കൊറോണക്കാലത്തെ പുതിയ താരം]]
| തലക്കെട്ട്=  എന്റെ അവധിക്കാലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
*[[{{PAGENAME}}/ഒറ്റക്കെട്ടായ്  | ഒറ്റക്കെട്ടായ് ]]
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
*[[{{PAGENAME}}/മാലാഖ  കൂട്ടുകാർ  | മാലാഖ  കൂട്ടുകാർ ]]
}}എല്ലാ അവധിക്കാലവും എനിക്ക് ഉത്സവത്തിന്റെ നാളുകളായിരുന്നു .പക്ഷേ ഇപ്പോൾ സന്തോഷം തോന്നുന്നില്ല.സ്കൂൾ അടച്ച ആദ്യ ദിനങ്ങളിൽ സന്തോഷം തോന്നി .പിന്നെ പേടിയും.പേടിയെന്താണെന്നോ കൊറോണ എന്ന വൈറസിനെ തന്നെ.പേടിക്കേണ്ടാന്ന് അച്ഛൻ പറഞ്ഞു.പതിയെ പതിയെ ഞാനും എന്റെ ചേച്ചിയും കളികളിലേയ്ക്കും ,ചിത്രരചനയിലേയ്ക്കും,പെയിന്റിങ്ങിലേക്കും തിരിഞ്ഞു.എനിക്ക് ഏറ്റവും ഇഷ്ടമായതും ,ഞാൻ പറയാനാഗ്രഹിക്കുന്നതും മൈക്രോ ഗ്രീൻ എന്ന് വിളിപ്പേരുള്ള എന്റെ പയർ കൃഷിയെ ക്കുറിച്ചാണ്.'അമ്മ തലേദിവസം വെള്ളത്തിലിട്ട് കുതിർത്ത് മുള വന്ന പയർ മണികൾ ഞാനും ചേച്ചിയും കൂടി പഴയ പാത്രങ്ങളിലും,അടപ്പുകളിലും മണ്ണിട്ട് വെള്ളം തളിച്ച് അതിലേയ്ക്ക് വിതറും.എന്നും രാവിലെയും രാത്രിയും അതിൽ വെള്ളം തളിയ്ക്കും.അതിനായി കുപ്പിയിൽ പിന്ന് കുത്തി ദ്വാരങ്ങളുണ്ടാക്കി .വെള്ളം ഷവറിൽ നിന്നും വരുന്നതുപോലെ പുറത്തേയ്ക്ക് വരും.അല്ലാതെ വെള്ളം ഒഴിയ്ക്കാൻ പാടില്ല.ചെറു തൈകളല്ലേ മറിഞ്ഞു പോകും .കൂടാതെ വെള്ളം കൂടിയാൽ അഴുകിയും പോകും.നട്ട് നാലോ അഞ്ചോ ദിവസത്തിനുള്ളിൽ തന്നെ നമുക്ക് ഇലകളും ,തണ്ടും മുറിച്ചെടുക്കാം.രാത്രി അകത്തും ,പകൽ പുറത്തും വച്ചാണ് ഞങ്ങൾ ഇതിനെ വളർത്തുന്നത്.സാധാരണ ചീര തോരൻ വയ്ക്കുന്നത് പോലെ തോരൻ വയ്ക്കാം.സലാഡിലും ഉപയോഗിക്കാം.എന്തൊരു രുചിയാണെന്നോ.പരിപാലിക്കാൻ വളരെ എളുപ്പം ,കീടനാശിനികൾ ഒന്നുമില്ല,വളരെ രുചികരവും.എല്ലാവരും ചെയ്യണേ...വീട്ടിൽ എന്നും ആഹാരത്തിൽ ഇലക്കറികൾ ഉൾപ്പെടുത്താം,ആരോഗ്യമുള്ളവരായി മാറാം....
*[[{{PAGENAME}}/കളിചിരിയില്ലാതെ | കളിചിരിയില്ലാതെ]]
{{BoxBottom1
*[[{{PAGENAME}}/കൊറോണയുടെ താണ്ഡവം  | കൊറോണയുടെ താണ്ഡവം ]]
| പേര്= വൈഗ.എസ്.എസ്
*[[{{PAGENAME}}/മലിനമാകുന്ന വായു  | മലിനമാകുന്ന വായു ]]
| ക്ലാസ്സ്= 3A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
*[[{{PAGENAME}}/ഒരുമയുള്ള കേരളം  | ഒരുമയുള്ള കേരളം ]]
| പദ്ധതി= അക്ഷരവൃക്ഷം
*[[{{PAGENAME}}/കാട്ടിലെ കൂട്ടുകാർ | കാട്ടിലെ കൂട്ടുകാർ ]]
| വർഷം=2020
*[[{{PAGENAME}}/തേങ്ങലോടെ പിഞ്ചു മനസ്സ് | തേങ്ങലോടെ പിഞ്ചു മനസ്സ് ]]
| സ്കൂൾ=  ഗവ.എൽ.പി.എസ്.ചാങ്ങ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
*[[{{PAGENAME}}/ശുചിത്വം  | ശുചിത്വം ]]
| സ്കൂൾ കോഡ്= 42504
*[[{{PAGENAME}}/അമ്മൂമ്മയുടെ സത്യമുള്ള വാക്കുകൾ | അമ്മൂമ്മയുടെ സത്യമുള്ള വാക്കുകൾ ]]
| ഉപജില്ല= നെടുമങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
*[[{{PAGENAME}}/കരുതലോടെ, | കരുതലോടെ,]]
| ജില്ല=  തിരുവനന്തപുരം
*[[{{PAGENAME}}/ഓർമയിലെ ജാലകങ്ങൾ | ഓർമയിലെ ജാലകങ്ങൾ]]
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->  
*[[{{PAGENAME}}/കേരളം  | കേരളം ]]
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
*[[{{PAGENAME}}/അങ്ങനെ ഒരു ലോക്ക് ഡൗൺ കാലത്ത് | അങ്ങനെ ഒരു ലോക്ക് ഡൗൺ കാലത്ത് ]]
}}
*[[{{PAGENAME}}/ഭീകരൻ | ഭീകരൻ ]]
*[[{{PAGENAME}}/പടരുന്ന കൊറോണ | പടരുന്ന കൊറോണ ]]
*[[{{PAGENAME}}/ കൊറോണ എന്ന മഹാമാരി  |  കൊറോണ എന്ന മഹാമാരി ]]

19:10, 3 മേയ് 2020-നു നിലവിലുള്ള രൂപം