ലോകം മുഴുവൻ കൊറോണ
രക്ഷിക്കാനായി ഡോക്ടറുണ്ട്
മാലാഖ പോലെ നഴ്‌സുമാരും
സംരക്ഷിക്കാൻ പോലീസുണ്ട്
മുന്നിൽ നില്ക്കാൻ സർക്കാരും
കൈകൾ നന്നായി കഴുകീടാം
ശുചിത്വം നമുക്ക് പാലിക്കാം
അകലം നമുക്ക് പാലിക്കാം
തുരത്തീടാം കൊറോണയെ
രക്ഷിച്ചീടാം രാജ്യത്തെ
ഒറ്റക്കെട്ടായി നിന്നീടാം