ഗവ. എൽ.പി.എസ്. ചാങ്ങ/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായ്

Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റക്കെട്ടായ്

   
കാടും മലയും പുഴയും കടന്ന്
മഹാമാരി എത്തിയല്ലോ
 വിനാശം തടയാൻ നിരന്നല്ലോ
രാജ്യം മുഴുവൻ ഒറ്റക്കെട്ടായി
ഒരുമയുള്ള നാളെക്കായി
വീട്ടിലിരിക്കാം ഒറ്റക്കായി
അകലം നമുക്ക് പാലിക്കാം
നന്മയുള്ള നാളേക്കായി

സന .എസ്‌.ജെ
2 A ഗവ.എൽ.പി.എസ്.ചാങ്ങ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത