ഗവ. എൽ.പി.എസ്. ചാങ്ങ/അക്ഷരവൃക്ഷം/ഒരുമയുള്ള കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയുള്ള കേരളം

വേനലവധിയെ നശിപ്പിക്കാൻ
വന്ന കൊറോണെ നീ
ഞങ്ങൾ നിന്നെ തകർത്തീടും
ഇത് ഒരുമയുള്ള കേരളം
ദൈവത്തിന്റെ സ്വന്തം നാടായ
കേരളത്തെ തകർക്കാൻ നിനക്കാവില്ല
ഞങ്ങൾ എന്നും ഒന്നാണ്
ഒത്തൊരുമിച്ച് പൊരുതുന്ന മക്കളാണ്
ഈ സമയവും പോയീടും
സന്തോഷമെങ്ങും വന്നീടും
കൂട്ടുകാരോടൊത്ത് ഞങ്ങൾ
 ആടിപ്പാടി രസിച്ചീടും
 

നിതിൻ.ആർ
2A ഗവ.എൽ.പി.എസ്.ചാങ്ങ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത