"മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
*[[{{PAGENAME}}/പ്രകൃതി | പ്രകൃതി]]
*[[{{PAGENAME}}/പ്രകൃതി | പ്രകൃതി]]


പ്രകൃതി എൻ അമ്മയെ പോലെ വിശുദ്ധയാകുന്നു!
*[[{{PAGENAME}}/വിരുന്നുകാരൻ കൊറോണ | വിരുന്നുകാരൻ കൊറോണ ]]


മുറ്റത്തെ തുളസിതറയിൽ മുത്തശ്ശി പുലംബിടുന്നു,
*[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ്]]


എന്നും സന്ധ്യയിൽ തിരി തെളിക്കുമ്പോൾ
*[[{{PAGENAME}}/ഒരു പരിസ്ഥിതി കവിത | ഒരു പരിസ്ഥിതി കവിത]]


മുത്തശ്ശി എന്തെങ്കിലും പുലമ്പുക പതിവാണല്ലോ!
*[[{{PAGENAME}}/ വിനാശം  | വിനാശം ]]


കൗതുകത്തോടേ ചാരത്തുനിന്നു ഞാൻ പതിയെ ചോദിച്ചു
*[[{{PAGENAME}}/കൊറോണ ഭൂതം  | കൊറോണ ഭൂതം ]]


വിശുദ്ധയായ പ്രകൃതിയിൽ അല്ലെ നമ്മൾ മാലിന്യങ്ങൾ കുന്നുകൂട്ടുന്നതും,
*[[{{PAGENAME}}/  മാനവർ  | മാനവർ ]]


മരങ്ങൾ വെട്ടിവീഴ്ത്തുന്നതും, കുളങ്ങളൊക്കെയും തരിശൂനിലമാക്കിയതും,
*[[{{PAGENAME}}/ഒരു കൊറോണാക്കാലം | ഒരു കൊറോണാക്കാലം ]]


വ്യവസായശാലകൾ പുകതുപ്പുന്നതുമൊക്കെ...
*[[{{PAGENAME}}/കൊറോണ-ഈ നൂറ്റാണ്ടിലെ മഹാമാരി  | കൊറോണ-ഈ നൂറ്റാണ്ടിലെ മഹാമാരി  ]]


ചന്ദനത്തിരിയുടെ പുകമറയ്ക്കുള്ളിൽ ചിരിതൂകി മുത്തശ്ശി പറഞ്ഞു തുടങ്ങി
*[[{{PAGENAME}}/ദുരന്തമുഖത്തെ മാലാഖമാർ  | ദുരന്തമുഖത്തെ മാലാഖമാർ]]


അതിൻഫലമെല്ലോ നമ്മൾ ഇന്ന് രോഗാനങ്ങളാൽ വലഞ്ഞീടുന്നതും
*[[{{PAGENAME}}/ശുചിത്വം  | ശുചിത്വം ]]


എണ്ണിയാലൊടുങ്ങാത്ത രോഗങ്ങൾക്കൊടുവിൽ,
*[[{{PAGENAME}}/പരിസ്ഥിതി  | പരിസ്ഥിതി  ]]


ഒരണുവിനു നമ്മളെ വീട്ടിനുള്ളിൽ തളച്ചിട്ടതുമൊക്കെ...
*[[{{PAGENAME}}/കൊറോണ കവിത  | കൊറോണ കവിത  ]]


എഴുനേറ്റു നിന്ന് ഞാൻ നേരെ നോക്കിയതും,
*[[{{PAGENAME}}/ The Corona Facts | The Corona Facts ]]


മതിലിലെ കടലാസുരുവിട്ടു....
*[[{{PAGENAME}}/ഒരുമയോടെ  | ഒരുമയോടെ  ]]


"ജാഗ്രത മതി ഭയം വേണ്ടത്രേ".


ജാഗ്രതകാട്ടേണ്ട നേരത്തൊക്കെ നാം
*[[{{PAGENAME}}/വിഷാണു ദിനങ്ങൾ    | വിഷാണു ദിനങ്ങൾ    ]]
 
ആഘോഷിച്ചില്ലയോ  ഉന്മാദത്താൽ.....
 
ഇനിയിന്നു ഞാനെന്റെ അമ്മയോടൊപ്പം ഉറങ്ങുമ്പോൾ
 
ആ കാര്യങ്ങൾ എന്നെ തലോടും പ്രകൃതിയെപ്പോലെ....
 
                                                      _ അരുൺ . ആർ, VII. C
 
 
 
 
 
*[[{{PAGENAME}}/വിരുന്നുകാരൻ കൊറോണ | വിരുന്നുകാരൻ കൊറോണ]]
 
വടക്കു കിഴക്ക് ഒരു നാടുണ്ട്,
 
ചൈന എന്നൊരു ദേശമുണ്ട്,
 
അവിടെ നിന്നൊരു വിരുന്നുകാരൻ
 
ഇന്ത്യയിലെത്തി, പലനാട്ടിലുമെത്തി
 
അത് നോവൽ കൊറോണ,
 
അപകടകാരി വൈറസ് കൊറോണ.
 
വ്യകതി ശുചിത്വം പാലിക്കുക,
 
വൃത്തിയായി എന്നും ഇരിക്കുക
 
ഒരുമിച്ചു നേരിടാം നമുക്ക് ഈ കൊറോണയെ,
 
ശാന്തമാക്കാം.... ഈ ഭൂമിയേ!!
 
                                _ലക്ഷ്മി സന്തോഷ്, 7 B

18:35, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം