ഭൂമിയാം ദേവതയേവർക്കുമേകിയ
വരദാനമല്ലേ ഈ പ്രകൃതി ....
മാറുന്ന കാലത്തിൻ മാറ്റത്തെയുൾക്കൊണ്ടു
മാനവർ തീർത്തൊരീ പരിസ്ഥിതിയും ...
നിര്മലമാമിവിടെ ശുദ്ധമാം വായുവും
ശുദ്ധജലവുമുണ്ടായിരുന് എന്നിട്ടും
പോരാതെ മാനവർ പോകുന്നു
വികസനത്തിൻ പുതുവഴിയിലൂടെ
ഈ വഴികളിലന്ത്യമായി എരിഞ്ഞു തീരുന്നതീ
മാനവർ തീർത്തൊരീ പരിസ്ഥിതിയും പിന്നെ
കാലങ്ങൾ പേറുമീ രോഗങ്ങളുംമതിനാശ്വാസം
തേടുന്ന മാനവര്യം