മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
നമ്മുടെ ജീവന്റെ ഭാഗം ആണ് പരിസ്ഥിതി . പരിസ്ഥിതിയെ നാം തന്നെ ആണ് മലിനപ്പെടുത്തുന്നത് . മരങ്ങൾ വെട്ടി നശിപ്പിക്കുന്നതിലൂടെ നമ്മുടെ ജീവ ശ്വാസം ആയ വായു തന്നെ നിലയ്ക്കും . മരങ്ങൾ വെട്ടി മുറിക്കുന്നതും കുന്നുകൾ ഇടിച്ചു നിരത്തുന്നതുമെല്ലാം നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്ന കാര്യങ്ങൾ ആണ്. വലിയ വലിയ ഫാക്ടറി കളിൽ നിന്നും ഒഴുക്കി വിടുന്ന മലിന ജലം നമ്മുടെ മൽസ്യ സമ്പത്തു തന്നെ ഇല്ലാതാക്കുന്നതിനുള്ള കാരണമാകുന്നു . ഇവിടെ നിന്നും വരുന്ന മലിനമായ പുക ശ്വസിക്കുന്നതിലൂടെ നമ്മുടെ രോഗ പ്രതിരോധ ശേഷിയെ തന്നെ ഇല്ലാതാക്കാൻ പറ്റുന്നതാണ് . ഇങ്ങനെ ഉണ്ടാകുന്ന വായു മലിനീകരണം നമ്മുടെ പരിസ്ഥിതിയുടെ നിലനിൽപ്പിനെ ദോഷകരമായി ബാധിക്കുന്നു. പരിസ്ഥിതിയെ മലിന പെടുത്തുന്ന ഒരു കാര്യങ്ങളും നാം പരമാവധി ചെയ്യാതിരിക്കാൻ ശ്രെമിക്കുക . അങ്ങനെ ചെയ്യുന്നതിലൂടെ നമ്മുടെ ആരോഗ്യവും രോഗപ്രതിരോധ ശേഷിയും നമ്മുടെ പ്രകൃതിയെയും നമുക്ക് വീണ്ടെടുക്കാൻ സാധിക്കും .
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം