"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ സർവം കീഴടക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സർവം കീഴടക്കി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Ajamalne| തരം= കവിത}}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]

12:17, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സർവം കീഴടക്കി

സർവം കീഴടക്കി യെന്ന ഹങ്ക രിച്ച
ലോകത്തിനു മുന്നിലായി
കത്തിജ്വലിക്കുന്ന തീ പോലെ
ആളിപ്പടർന്നൊരു നാൾ
വന്നൊരു മഹാമാരിയാണു നീ
പഴമയെ നോക്കി നാം പുച്ഛിച്ചിടുമ്പോഴും
ശാസ്ത്രത്തെ നോക്കി നാം തലപൊക്കിയിടുമ്പോഴും
അറിഞ്ഞിരുന്നില്ല നീ വരുന്നുണ്ടെന്ന്
ശാസ്ത്രവും തോറ്റു മനുഷ്യനും തോറ്റു
കൊറോണയെന്ന നിന്റെ വിത്ത് പാകിയ നാൾ തൊട്ട്
എങ്കിലും പൊരുതിടും ഞങ്ങൾ
നീ എന്ന വിഷവിത്തിനെ തുടച്ചു നീക്കിടാനായ്
ലോക രക്ഷയ്ക്കായി... നല്ല നാളെക്കായി...

വൈഗ വിനോദ്
4 A സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത