"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ജി.വി.എൽ.പി.എസ് ചിറ്റൂർ/Primary എന്ന താൾ ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രൈമറി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 55: | വരി 55: | ||
| ആകെ കുട്ടികൾ || 162 || 223 || 395 | | ആകെ കുട്ടികൾ || 162 || 223 || 395 | ||
|} | |} | ||
===<div style="border-top:0px solid #00FF00; border-bottom:3px solid red;text-align:left;color:#006400;"><font size=5>'''കുട്ടികളുടെ എണ്ണം 2018-19'''</font></div>=== | |||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
! | ! ക്ലാസ്സ് !! ആൺ കുട്ടികൾ !! പെൺ കുട്ടികൾ !! ആകെ കുട്ടികൾ | ||
|- | |- | ||
| പ്രീപ്രൈമറി || 34 || 39 || 73 | |||
|- | |||
| 1 || 35 || 47 || 82 | |||
|- | |||
| 2 || 31 || 42 || 73 | |||
|- | |||
| 3 || 33 || 46 || 79 | |||
|- | |||
| 4 || 37 || 55 || 92 | |||
|- | |||
| ആകെ കുട്ടികൾ || 170 || 229 || 399 | |||
|} | |} | ||
| വരി 65: | വരി 77: | ||
<div style:"text-align:justify;"><font size=4> | <div style:"text-align:justify;"><font size=4> | ||
ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്.ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്. | ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്.ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്. | ||
പി.ടി.എയുടെ സഹകരണത്തോടെ പഠനോപകരണങ്ങൾ, ബഞ്ച്, ഡസ്ക് എന്നിവ നമ്മുടെ സ്കൂളിന് ലഭിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ കലാകായിക പ്രവർത്തനങ്ങളിൽ പി.ടി.എയുടെ പങ്ക് മികച്ചതാണ്. | പി.ടി.എയുടെ സഹകരണത്തോടെ പഠനോപകരണങ്ങൾ, ബഞ്ച്, ഡസ്ക് എന്നിവ നമ്മുടെ സ്കൂളിന് ലഭിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ കലാകായിക പ്രവർത്തനങ്ങളിൽ പി.ടി.എയുടെ പങ്ക് മികച്ചതാണ്. | ||
പഠനയാത്രകളിൽ പി.ടി.എ എല്ലാവിധ സഹകരണവുമായി മുന്നിൽത്തന്നെയുണ്ടാവും. പി.ടി.എയുടെ സഹകരണത്തോടെയാണ് പുതിയതായി കെട്ടിടം നിർമ്മിച്ചത്. എം.എൽ.എയുമായി നിരന്തരം ആവശ്യപ്പെട്ടതനുസരിച്ചാണ് ഇത് അനുവദിച്ചത്. | പഠനയാത്രകളിൽ പി.ടി.എ എല്ലാവിധ സഹകരണവുമായി മുന്നിൽത്തന്നെയുണ്ടാവും. പി.ടി.എയുടെ സഹകരണത്തോടെയാണ് പുതിയതായി കെട്ടിടം നിർമ്മിച്ചത്. എം.എൽ.എയുമായി നിരന്തരം ആവശ്യപ്പെട്ടതനുസരിച്ചാണ് ഇത് അനുവദിച്ചത്. | ||
വെക്കേഷൻ സമയത്ത് യോഗ ക്ലാസുകൾ, അബാക്കസ് എന്നിവ പിടിഎ കുട്ടികൾക്കായി സംഘടിപ്പിക്കാറുണ്ട്. സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കുന്നതിന് പിടിഎ മുമ്പിൽ തന്നെയുണ്ട്. ഇത്തരമൊരു നല്ല പിടിഎയുടെ സഹകരണത്തോടെയും പിന്തുണയോടെയും സ്കൂൾ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു. | |||
<u><font size=5>''' പി. ടി. എ ജനറൽബോഡി 2019-20'''</font></u> | |||
<center> | |||
{| class="wikitable" | |||
|- | |||
| [[ചിത്രം:21302-pta2019 01.jpg|200px]] || [[ചിത്രം:21302-pta2019 02.jpg|200px]] || [[ചിത്രം:21302-pta2019 03.jpg|200px]] || [[ചിത്രം:21302-pta2019 04.jpg|200px]] | |||
|- | |||
|} </center> | |||
<font size=4>ഈ വർഷത്തെ പി ടി എ ജനറൽബോഡി ജൂലൈ 26 വെള്ളിയാഴ്ച ഒരു മണിക്ക് സ്കൂളിൽ വച്ച് നടന്നു. ജി.വി.എൽ.പി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ പി.ടി.എയും, രക്ഷിതാക്കളും നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ്. സ്കൂളിലെ വികസന പ്രവർത്തനങ്ങളിൽ സജീവമായ പങ്ക് ഇവിടത്തെ പി.ടി.എയ്ക്ക് ഉണ്ട്. ഈ വർഷം പി.ടി.എ ജനറൽബോഡി യോഗത്തിൽ ഏകദേശം മുന്നൂറിലധികം രക്ഷിതാക്കളാണ് പങ്കെടുത്തത്. പ്രധാനാധ്യാപിക ശ്രീമതി. ശൈലജ ടീച്ചർ യോഗത്തിൽ സ്വാഗതം പറഞ്ഞു. അധ്യക്ഷ സ്ഥാനം വഹിച്ചത് പി.ടി.എ പ്രസിഡണ്ട് ശ്രീ. കെ. പി രഞ്ജിത്ത് അവർകളാണ്. രക്ഷിതാക്കൾ കുട്ടികളുടെ പഠന കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കണമെന്നും, രക്ഷിതാക്കളുടെ ടി.വി കാണൽ കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ടീച്ചർ പറഞ്ഞു. തുടർന്ന് എൽ. എസ്. എസ് പരീക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും, വിദ്യാലയങ്ങളിൽ നൽകി വരുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വളരെ വ്യക്തമായി തന്നെ രക്ഷിതാക്കൾക്ക് പറഞ്ഞു കൊടുത്തു. പിന്നീട് ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള വരവ്, ചെലവ് കണക്കുകളും, റിപ്പോർട്ടും ടീച്ചർ അവതരിപ്പിച്ചു. തുടർന്ന് വിദ്യാലയത്തിന്റെ വികസനകാര്യങ്ങളിൽ നടത്തിയ ചർച്ചയിൽ രക്ഷിതാക്കൾക്ക് അഭിപ്രായം പറയാനുള്ള അവസരം നൽകി. കുറച്ച് രക്ഷിതാക്കൾ മക്കളുടെ പഠന സംബന്ധമായ കാര്യങ്ങളും, വിദ്യാലയത്തിന്റെ വികസന കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ ജനറൽബോഡി യോഗത്തിൽ പങ്കുവെച്ചു. പിന്നീട് പുതിയ പി.ടി.എ പ്രസിഡന്റിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷം വൈസ് പ്രസിഡന്റ് ആയിരുന്ന ശ്രീ. സ്വാമിനാഥൻ അവർകളാണ് എതിരില്ലാതെ പി.ടി.എ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്രീ. ശ്രീജിത്ത് അവർകളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു കൊണ്ട് പുതിയ പി.ടി.എയ്ക്ക് രൂപം നൽകി.</font><div> | |||
{| class="wikitable" | |||
|- | |||
! ക്രമ നം !! അധ്യാപക രക്ഷാകർതൃ സമിതി !! പേര് !! ചിത്രം | |||
|- | |||
| 1 || പ്രസിഡൻറ് || ശ്രീ.സ്വാമിനാഥൻ || <gallery>21302-ptapre 2019.jpg</gallery> | |||
|- | |||
| 2 || വൈസ് പ്രസിഡന്റ് || ശ്രീ.ശ്രീജിത്ത് || <gallery>21302-sreejith.jpg</gallery> | |||
|- | |||
| 3 || അംഗം || ശ്രീ.സുഗതൻ. ജി || <gallery>21302-sugathan.jpg</gallery> | |||
|- | |||
| 4 || അംഗം || ശ്രീ.കുമാർ || <gallery>21302-kumar.jpg</gallery> | |||
|- | |||
| 5 || അംഗം || ശ്രീ.മണികണ്ഠൻ || | |||
|- | |||
| 6|| അംഗം || ശ്രീ.ബാബു || <gallery>21302-babu.jpg</gallery> | |||
|- | |||
| 7 || അംഗം || ശ്രീ.മോഹൻദാസ് || <gallery>21302-mohandas.jpg</gallery> | |||
|- | |||
| 8 || അംഗം || ശ്രീ.ശശികുമാർ || | |||
|- | |||
| 9 || അംഗം || ശ്രീമതി.ബിനി .വി .പി || <gallery>21302-bini.jpg</gallery> | |||
|- | |||
| 10 || അംഗം || ശ്രീമതി.ശ്രീദേവി || | |||
|- | |||
| 11 || അംഗം ||ശ്രീമതി.സുനിത || | |||
|} | |||
{| class="wikitable" | |||
|- | |||
! ക്രമ നം !! മദർ പി.ടി.എ അംഗങ്ങൾ !! പേര് !! ചിത്രം | |||
|- | |||
| 1 || പ്രസിഡൻറ് || ശ്രീമതി.ബിൻസി || | |||
|- | |||
| 2 || അംഗം || ശ്രീമതി.ധന്യ || | |||
|- | |||
| 3 || അംഗം || ശ്രീമതി.ധന്യ || | |||
|- | |||
| 4 || അംഗം || ശ്രീമതി.ബിനി .വി .പി || | |||
|- | |||
| 5 || അംഗം || ശ്രീമതി.സുമ || | |||
|- | |||
| 6|| അംഗം || ശ്രീമതി.അജിത || | |||
|- | |||
| 7 || അംഗം || ശ്രീമതി.ശ്രീദേവി || | |||
|- | |||
| 8 || അംഗം || ശ്രീമതി.സുധ || | |||
|- | |||
| 9 || അംഗം || ശ്രീമതി.വിമല || | |||
|- | |||
| 10 || അംഗം || ശ്രീമതി.നിസി|| | |||
|- | |||
| 11 || അംഗം ||ശ്രീമതി.ഫർസാന || | |||
|} | |||
== അധ്യാപക രക്ഷാകർതൃ സമിതി -2018-19 == | |||
{| class="wikitable" | |||
|- | |||
! ക്രമ നം !! അധ്യാപക രക്ഷാകർതൃ സമിതി !! പേര് !! ചിത്രം | |||
|- | |||
| 1 || പ്രസിഡൻറ് || ശ്രീ. കെ.പി .രഞ്ജിത്ത് || <gallery>21302-pta.jpg</gallery> | |||
|- | |||
| 2 || വൈസ് പ്രസിഡന്റ് || ശ്രീ.സ്വാമിനാഥൻ || <gallery>21302-ptapre 2019.jpg </gallery> | |||
|- | |||
| 3 || അംഗം || ശ്രീ.സുഗതൻ. ജി || | |||
|- | |||
| 4 || അംഗം || ശ്രീ.കുമാർ || | |||
|- | |||
| 5 || അംഗം || ശ്രീ.ശ്രീജിത്ത് || | |||
|- | |||
| 6|| അംഗം || ശ്രീമതി.ഷീബ || | |||
|- | |||
| 7 || അംഗം || ശ്രീ.മോഹൻദാസ് || | |||
|- | |||
| 8 || അംഗം || ശ്രീമതി.ഹീര || | |||
|- | |||
| 9 || അംഗം || ശ്രീ.സുരേഷ്കുമാർ || | |||
|- | |||
| 10 || അംഗം || ശ്രീ.വൈവസ്വതമനു || | |||
|- | |||
| 11 || അംഗം ||ശ്രീമതി.സുനിത.എം || | |||
|- | |||
| 12 || അംഗം || ശ്രീ.ബാലകൃഷ്ണൻ || | |||
|- | |- | ||
| 13 || അംഗം ||ശ്രീ.ശിവരാജൻ || | |||
|} | |} | ||