"ഗവ. എൽ പി സ്കൂൾ, അറന്നൂറ്റിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= അറന്നൂറ്റിമംഗലം  
{{prettyurl|Govt. L P School Arannoottimangalom }}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ അറന്നൂറ്റിമംഗലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി എൽ പി എസ് അറന്നൂറ്റിമംഗലം {{Infobox School
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
|സ്ഥലപ്പേര്=അറന്നൂറ്റിമംഗലം
| റവന്യൂ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| സ്കൂൾ കോഡ്= 36219
|റവന്യൂ ജില്ല=ആലപ്പുഴ
| സ്ഥാപിതവർഷം= 1915
|സ്കൂൾ കോഡ്=36219
| സ്കൂൾ വിലാസം= പി.ഒ, <br/>
|വിക്കിഡാറ്റ ക്യു ഐഡി=Q87478866
| പിൻ കോഡ്= 690110
|യുഡൈസ് കോഡ്=32110700912
| സ്കൂൾ ഫോൺ= 9497637380
|സ്ഥാപിതവർഷം=1915
| സ്കൂൾ ഇമെയിൽ= 36219alappuzha@gmail.com
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=അറന്നൂറ്റിമംഗലം
| ഉപ ജില്ല= മാവേലിക്കര
|പിൻ കോഡ്=690110
| സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=
| ഭരണ വിഭാഗം=സർക്കാർ
|സ്കൂൾ ഇമെയിൽ=36219alappuzha@gmail.com
| സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=മാവേലിക്കര
| പഠന വിഭാഗങ്ങൾ1= എൽ.പി  
|തദ്ദേശസ്വയംഭരണസ്ഥാപനം =തഴക്കര പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ2=
|വാർഡ്=16
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
|ലോകസഭാമണ്ഡലം=ആലപ്പുഴ
| ആൺകുട്ടികളുടെ എണ്ണം= 24
|നിയമസഭാമണ്ഡലം=മാവേലിക്കര
| പെൺകുട്ടികളുടെ എണ്ണം= 27
|താലൂക്ക്=മാവേലിക്കര
| വിദ്യാർത്ഥികളുടെ എണ്ണം=51 
|ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര
| അദ്ധ്യാപകരുടെ എണ്ണം=   4
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ=   ലെനി പി തങ്കച്ചൻ       
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=         ലതാഭായി
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= 20170201_163324.jpg‎ |
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|പെൺകുട്ടികളുടെ എണ്ണം 1-10=52
|വിദ്യാർത്ഥികളുടെ എണ്ണം 1-10=107
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|പ്രധാന അദ്ധ്യാപിക=ശ്രീകല .കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രേവതി മനേഷ്
|എം.പി.ടി.. പ്രസിഡണ്ട്=ശോഭ പ്രസാദ്
|സ്കൂൾ ചിത്രം=20170201_163324.jpg‎
|size=350px
|caption=
|logo_size=50px
}}
}}
................................
== ചരിത്രം ==
== ചരിത്രം ==
     അറന്നൂറ്റിമംഗലം ഗ്രാമത്തിന്റെ തിലകക്കുറി. വരും തലമുറകളെ അറിവിന്റെയും നന്മയുടെയും വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്താൻ 1915-ൽ കൊളുത്തിയ കൈത്തിരി. അതാണ് ജി.എൽ.പി.എസ് അറന്നൂറ്റിമംഗലം. അതിന്ന് നൂറാം പിറന്നാൾ കഴിഞ്ഞ മുത്തശ്ശിയായിരിക്കുന്നു.  
     അറന്നൂറ്റിമംഗലം ഗ്രാമത്തിന്റെ തിലകക്കുറി. വരും തലമുറകളെ അറിവിന്റെയും നന്മയുടെയും വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്താൻ 1915-ൽ കൊളുത്തിയ കൈത്തിരി. അതാണ് ജി.എൽ.പി.എസ് അറന്നൂറ്റിമംഗലം. അതിന്ന് നൂറാം പിറന്നാൾ കഴിഞ്ഞ മുത്തശ്ശിയായിരിക്കുന്നു.  
വരി 60: വരി 71:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 69: വരി 80:
*  [[{{PAGENAME}}/ഹെൽത്ത്ക ക്ലബ്|ഹെൽത്ത് ക്ലബ്.]]
*  [[{{PAGENAME}}/ഹെൽത്ത്ക ക്ലബ്|ഹെൽത്ത് ക്ലബ്.]]


==104th  സ്‌കൂൾ വാർഷികാഘോഷ പരിപാടികൾ  ==
അറന്നൂറ്റിമംഗലം ഗവണ്മെന്റ് എൽ പി സ്കൂളിൻറെ 104 ആം വാർഷികം 2019 മാർച്ച് 8 വെള്ളിയാഴ്‌ച വിവിധ പരിപാടികളോടെ ആഘോഷിച്ചു .തഴക്കര പഞ്ചായത്ത് പ്രെസിഡൻറെ ശ്രീമതി വത്സലാസോമൻ അധ്യക്ഷയായി .ഹെഡ് മിസ്ട്രസ് ലെനി.പി .തങ്കച്ചൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീകല റിപ്പോർട്ട് അവതരണവും നടത്തി .ആലപ്പുഴ ജില്ലാ കളക്ടർ ആയിരുന്ന അഡ്വ .വി .കെ .ബാലകൃഷ്‌ണൻ മുഖ്യ പ്രഭാഷണം നടത്തി. കഴിഞ്ഞ വർഷം LSS സ്കോളർഷിപ് നേടിയ കുമാരി നീനു ബി ,ഹരിതഭവനം 2019 അവാർഡ് നേടിയ ഒന്നാം ക്ലാസ്സിലെ ശിവാനി ആർ ,'അമ്മ രാഖി എന്നിവരെ അനുമോദിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരസു സാറ മാത്യു ,ദീപ വിജയകുമാർ ,ടി യശോധരൻ ,സുനില സതീഷ്  ,കെ രവി ,ലതാഭായി ,കെ കെ  വിശ്വൻഭരൻ ,അഭിജിത് കെ എസ് ,വൃന്ദ എസ് പിള്ള, അഭിനവ് അനിൽ ,അമൃത, സുജകുമാരി എന്നിവർ പ്രസംഗിച്ചു. 
== ചിത്രങ്ങൾ  ==
== ചിത്രങ്ങൾ  ==


വരി 85: വരി 98:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#മറിയക്കുട്ടി ജോൺ  
 
#കൃഷ്ണൻകുട്ടി  
{| class="wikitable collapsible"
#ശാന്തകുമാരിയമ്മ  
! colspan="2" |'''സ്കൂളിലെ മുൻ അദ്ധ്യാപകർ '''
#പങ്കജാക്ഷിയമ്മ  
|-
#സുധാകരൻ  
!'''നമ്പർ'''
#ചന്രമതി  
!'''പേര്'''
#സരസമ്മ
|-
#ഗൗരിയമ്മ  
| 1 || മറിയക്കുട്ടി ജോൺ
#ചെല്ലമ്മ  
|-
#അന്നമ്മ  
| 2 || കൃഷ്ണൻകുട്ടി
#സുജാത  
|-
#ആനന്ദവല്ലി  
| 3 || ശാന്തകുമാരിയമ്മ
#പി സി ചന്ദ്രികാകുമാരി  
|-
#എം.ആർ ലതിക  
| 4 || പങ്കജാക്ഷിയമ്മ
#ലിസ്സി എബ്രഹാം  
|-
#സൂര്യ ബീഗം  
| 5 || സുധാകരൻ
#സണ്ണി
|-
| 6 || ചന്രമതി
|-
| 7 || സരസമ്മ
|-
| 8 || ഗൗരിയമ്മ
|-
| 9 || ചെല്ലമ്മ
|-
| 10 || അന്നമ്മ
|-
| 11 || സുജാത
|-
| 12 || ആനന്ദവല്ലി
|-
| 13 || പി സി ചന്ദ്രികാകുമാരി
|-
| 14 || എം.ആർ ലതിക
|-
| 15 || ലിസ്സി എബ്രഹാം
|-
| 16 || സൂര്യ ബീഗം
|-
| 17 || സണ്ണി
|}
 
== ഇപ്പോളത്തെ അദ്ധ്യാപകർ ==
== ഇപ്പോളത്തെ അദ്ധ്യാപകർ ==
#ലെനി പി തങ്കച്ചൻ
#ശ്രീകല. കെ
#ശ്രീകല കെ  
#സുജകുമാരി. എസ്
#സുജകുമാരി എസ്  
#ജയശ്രീ. സി
#ജയശ്രീ സി
#രശ്മി ആർ
#ഷീജ റാണി പി എസ്


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 132: വരി 171:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നിന്നും 4 കിലോമീറ്റർ അകലം.
|----
* --മാങ്കാങ്കുഴിയിൽ നിന്നും ഒരു കിലോമീറ്റർ തെക്കുപടിഞ്ഞാറ് അമ്മഞ്ചേരിൽ ക്ഷേത്രത്തിനും മന്നാനിൽ ക്ഷേത്രത്തിനും സമീപത്തായി സ്ഥിതി ചെയ്യുന്നു.
* --മാങ്കാങ്കുഴിയിൽ നിന്നും ഒരു കിലോമീറ്റർ തെക്കുപടിഞ്ഞാറ് അമ്മഞ്ചേരിൽ ക്ഷേത്രത്തിനും മന്നാനിൽ ക്ഷേത്രത്തിനും സമീപത്തായി സ്ഥിതി ചെയ്യുന്നു.
|}
 
|}
{{Slippymap|lat=9.229821681954817|lon= 76.57831311271258 |zoom=16|width=800|height=400|marker=yes}}
{{#multimaps:9.2291077,76.5787859|zoom=13}}

21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ അറന്നൂറ്റിമംഗലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി എൽ പി എസ് അറന്നൂറ്റിമംഗലം

ഗവ. എൽ പി സ്കൂൾ, അറന്നൂറ്റിമംഗലം
വിലാസം
അറന്നൂറ്റിമംഗലം

അറന്നൂറ്റിമംഗലം പി.ഒ.
,
690110
,
ആലപ്പുഴ ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽ36219alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36219 (സമേതം)
യുഡൈസ് കോഡ്32110700912
വിക്കിഡാറ്റQ87478866
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതഴക്കര പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ52
ആകെ വിദ്യാർത്ഥികൾ107
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീകല .കെ
പി.ടി.എ. പ്രസിഡണ്ട്രേവതി മനേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ശോഭ പ്രസാദ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

   അറന്നൂറ്റിമംഗലം ഗ്രാമത്തിന്റെ തിലകക്കുറി. വരും തലമുറകളെ അറിവിന്റെയും നന്മയുടെയും വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്താൻ 1915-ൽ കൊളുത്തിയ കൈത്തിരി. അതാണ് ജി.എൽ.പി.എസ് അറന്നൂറ്റിമംഗലം. അതിന്ന് നൂറാം പിറന്നാൾ കഴിഞ്ഞ മുത്തശ്ശിയായിരിക്കുന്നു. 
   തഴക്കര പഞ്ചായത്തിലെ പതിനാറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് ഒരു ഓലഷെഡ്‌ഡിലായിരുന്നു. കാലക്രമേണ വിദ്യാലയത്തിന് സ്ഥിരം കെട്ടിടങ്ങൾ ഗവൺമെന്റിൽ നിന്ന് ലഭിച്ചു. എസ്.എസ്.എ  ഫണ്ട് ഉപയോഗിച്ച് സ്കൂൾ കെട്ടിടം നവീകരിക്കുകയും അധികം ക്ലാസ് മുറികൾ ഉണ്ടാക്കുകയും ചെയ്തു. ഗവൺമെന്റ്,പഞ്ചായത്ത്,എസ്.എസ്.എ,പൊതുജനങ്ങൾ,പൂർവ വിദ്യാർഥികൾ എന്നിവരുടെ സഹായങ്ങൾ ഫലപ്രദമായി വിനിയോഗിച്ചു കൊണ്ട് സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.
   ഈ ഗ്രാമത്തിന്റെ സമീപ പ്രദേശങ്ങളായ വരേണിക്കൽ,കല്ലുമല,കുറത്തികാട്,കല്ലിമേൽ,ഇറവങ്കര,വെട്ടിയാർ എന്നിവിടങ്ങളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. ആയിരത്തോളം കുട്ടികൾ പഠിച്ചിരുന്ന ഈ വിദ്യാലയം അൺ-എയ്ഡഡ് മേഖലയുടെ തള്ളിക്കയറ്റത്തിനിടയിലും ഒളി മങ്ങാതെ പ്രവർത്തിക്കുന്നു.
   മുൻ ചീഫ് സെക്രട്ടറി കെ.ബി.രബീന്ദ്രനാഥൻ നായർ, ഐ.എസ്.ആർ.ഒ'യിലെ ശാസ്ത്രജ്ഞനായ ജിനു ജോർജ്, ഡോ.മധുസൂദനൻ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഈ വിദ്യാലയത്തിന്റെ പൊന്നോമനകളാണ്. ഇങ്ങനെ നാടിന്റെ വിളക്കും വെളിച്ചവുമായി ഈ വിദ്യാലയ മുത്തശ്ശി തിളക്കമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ചുകൊണ്ടു മുന്നേറുന്നു.

ഭൗതികസൗകര്യങ്ങൾ

*ആകർഷകമായ ക്ലാസ് മുറികൾ

*പ്രീ-പ്രൈമറി മുതൽ 4 വരെ ഇംഗ്ലീഷ്-മലയാളം മീഡിയം ക്ലാസുകൾ

*വിശാലമായ കളിസ്ഥലം

*കുട്ടികളുടെ പാർക്ക്

*വിശാലമായ ലൈബ്രറി

*പ്രൊജക്ടർ, ഐ.സി.റ്റി സഹായത്തോടെ ഉളള പഠനം

*എല്ലാ സ്ഥലത്തേക്കുമുള്ള വാഹന സൗകര്യം

*കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി വൃത്തിയുള്ള ടോയ്‍ലെറ്റുകൾ

*സുസജ്ജമായ ഗണിത ലാബ്

*പബ്ലിക് അഡ്രെസ്സ് സിസ്റ്റെം

*ബട്ടർഫ്ലൈ ഗാർഡൻ

*ഔഷധ സസ്യകലവറ

പാഠ്യേതര പ്രവർത്തനങ്ങൾ

104th സ്‌കൂൾ വാർഷികാഘോഷ പരിപാടികൾ

അറന്നൂറ്റിമംഗലം ഗവണ്മെന്റ് എൽ പി സ്കൂളിൻറെ 104 ആം വാർഷികം 2019 മാർച്ച് 8 വെള്ളിയാഴ്‌ച വിവിധ പരിപാടികളോടെ ആഘോഷിച്ചു .തഴക്കര പഞ്ചായത്ത് പ്രെസിഡൻറെ ശ്രീമതി വത്സലാസോമൻ അധ്യക്ഷയായി .ഹെഡ് മിസ്ട്രസ് ലെനി.പി .തങ്കച്ചൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീകല റിപ്പോർട്ട് അവതരണവും നടത്തി .ആലപ്പുഴ ജില്ലാ കളക്ടർ ആയിരുന്ന അഡ്വ .വി .കെ .ബാലകൃഷ്‌ണൻ മുഖ്യ പ്രഭാഷണം നടത്തി. കഴിഞ്ഞ വർഷം LSS സ്കോളർഷിപ് നേടിയ കുമാരി നീനു ബി ,ഹരിതഭവനം 2019 അവാർഡ് നേടിയ ഒന്നാം ക്ലാസ്സിലെ ശിവാനി ആർ ,'അമ്മ രാഖി എന്നിവരെ അനുമോദിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരസു സാറ മാത്യു ,ദീപ വിജയകുമാർ ,ടി യശോധരൻ ,സുനില സതീഷ് ,കെ രവി ,ലതാഭായി ,കെ കെ വിശ്വൻഭരൻ ,അഭിജിത് കെ എസ് ,വൃന്ദ എസ് പിള്ള, അഭിനവ് അനിൽ ,അമൃത, സുജകുമാരി എന്നിവർ പ്രസംഗിച്ചു.

ചിത്രങ്ങൾ

വാർഷികാഘോഷ പരിപാടികൾ ശ്രീ വി കെ ബാലകൃഷ്ണൻ IAS 2019 മാർച്ച് 8 ന് ഉദ്ഘാടനം ചെയ്യുന്നു










മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

സ്കൂളിലെ മുൻ അദ്ധ്യാപകർ
നമ്പർ പേര്
1 മറിയക്കുട്ടി ജോൺ
2 കൃഷ്ണൻകുട്ടി
3 ശാന്തകുമാരിയമ്മ
4 പങ്കജാക്ഷിയമ്മ
5 സുധാകരൻ
6 ചന്രമതി
7 സരസമ്മ
8 ഗൗരിയമ്മ
9 ചെല്ലമ്മ
10 അന്നമ്മ
11 സുജാത
12 ആനന്ദവല്ലി
13 പി സി ചന്ദ്രികാകുമാരി
14 എം.ആർ ലതിക
15 ലിസ്സി എബ്രഹാം
16 സൂര്യ ബീഗം
17 സണ്ണി

ഇപ്പോളത്തെ അദ്ധ്യാപകർ

  1. ശ്രീകല. കെ
  2. സുജകുമാരി. എസ്
  3. ജയശ്രീ. സി
  4. രശ്മി ആർ
  5. ഷീജ റാണി പി എസ്

നേട്ടങ്ങൾ

  • എൽ എസ് എസ് പരീക്ഷയിൽ കഴിഞ്ഞ വർഷം കുമാരി നീനു ബി വിജയിച്ചു.
  • എസ് എസ് എ പ്രതിഭാകേന്ദ്രമായി സ്‌കൂളിനെ തിരഞ്ഞെടുത്തു.
  • നാടൻ പാട്ട് ശില്പശാല നടത്തി .
  • കുമാരി കൺമണിയുമായി കുട്ടികൾ അഭിമുഖം നടത്തി .
  • പേപ്പർ ബാഗ് നിർമാണ പരീശീലനം കുട്ടികൾക്ക് നൽകി .
  • ഗാന്ധിദർശൻ വിദ്യാഭാസപരിപാടിയിൽ സബ്ജില്ലാ,ജില്ലാതല മത്സരങ്ങളിൽ മികച്ച വിജയം നേടി .
  • ചുമർപത്രിക നിർമാണത്തിൽ ആകാശ് വിജയൻ ,മരിയ എലിസബത്ത് ഷൈൻ ,അപർണ മനോജ് എന്നിവരും

ക്വിസ് മത്സരത്തിൽ അമൃത ,നീനു എന്നിവരും ദേശഭക്തിഗാനാലാപനത്തിൽ മൃദുൽ നവനീത് ,ദേവനന്ദ ,അരുണിമ യു , അനാമിക.ആർ ,വൈഗ എ .എം ,ഓബേദ് എസ്‌ പോൾ എന്നിവരും സ്ക്കൂളിന്റെ അഭിമാനമായി .

  • മലയാള ഭാഷാ പ്രായോഗശേഷിക്ക് നൽകുന്ന കുഞ്ഞുണ്ണിമാഷ് പുരസ്‌കാരം കുട്ടികൾക്കു ലഭിച്ചു .
  • കലോൽസവം ,ശാസ്ത്രമേള എന്നിവയിൽ മികവാർന്ന പ്രകടനം നടത്തി .
  • ബാലവാണി റേഡിയോ ക്ലബ് ആരംഭിച്ചു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. മുൻ ചീഫ് സെക്രട്ടറി ശ്രീ രബീന്ദ്രനാഥ് ഐ എ എസ്
  2. റെയിൽവേ ഡിവിഷണൽ എഞ്ചിനീയർ ശ്രീ രവികുമാരൻ നായർ ഐ ആർ എസ്
  3. റിട്ട ബി ഡി ഓ ശ്രീ കെ കെ വിശ്വംഭരൻ
  4. റിട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി പി സി ചന്ദ്രികാ കുമാരി
  5. ഐ എസ് ആർ ഓ ശാസ്‌ത്രജ്ഞൻ ശ്രീ ജിനു ജോർജ്
  6. എഞ്ചിനീയർ ശ്രീ സജി സക്കറിയ
  7. ഡോക്ടർ ശ്രീ മധുസൂദനൻ

വഴികാട്ടി

  • --മാങ്കാങ്കുഴിയിൽ നിന്നും ഒരു കിലോമീറ്റർ തെക്കുപടിഞ്ഞാറ് അമ്മഞ്ചേരിൽ ക്ഷേത്രത്തിനും മന്നാനിൽ ക്ഷേത്രത്തിനും സമീപത്തായി സ്ഥിതി ചെയ്യുന്നു.
Map