ഉള്ളടക്കത്തിലേക്ക് പോവുക

"ആനപ്രമ്പാൽ നോർത്ത് എം ടി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
46317 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 59 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Anaparampal North MT LPS}}
{{prettyurl|Anaparampal North MT LPS}}  


{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ആലപ്പുഴ
|സ്ഥലപ്പേര്=നീരേറ്റുപുറം
| വിദ്യാഭ്യാസ ജില്ല= കുട്ടനാട്
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 46317
|സ്കൂൾ കോഡ്=46317
| സ്ഥാപിതവർഷം=1876
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ആനപ്രമ്പാൽ നോർത്ത് എം.റ്റി.എൽ.പി. സ്കൂൾ, നീരേറ്റുപുറം.
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=689571
|വിക്കിഡാറ്റ ക്യു ഐഡി=Q87479646
| സ്കൂൾ ഫോൺ= 04772219991
|യുഡൈസ് കോഡ്=32110900305
| സ്കൂൾ ഇമെയിൽ= anmtlps@yahoo.com
|സ്ഥാപിതദിവസം=01
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=06
| ഉപ ജില്ല=തലവടി
|സ്ഥാപിതവർഷം=1876
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=നീരേറ്റുപുറം
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=നീരേറ്റുപുറം
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=689571
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0477 2219991
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=anmtlps123@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=തലവടി
| ആൺകുട്ടികളുടെ എണ്ണം= 11
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 09
|വാർഡ്=6
| വിദ്യാർത്ഥികളുടെ എണ്ണം= 20
|ലോകസഭാമണ്ഡലം=മാവേലിക്കര
| അദ്ധ്യാപകരുടെ എണ്ണം= 3  
|നിയമസഭാമണ്ഡലം=കുട്ടനാട്
| പ്രധാന അദ്ധ്യാപകൻ= സാറാമ്മ .റ്റി       
|താലൂക്ക്=കുട്ടനാട്
| പി.ടി.. പ്രസിഡണ്ട്=   രാജി സുകുമാരൻ       
|ബ്ലോക്ക് പഞ്ചായത്ത്=ചമ്പക്കുളം
| സ്കൂൾ ചിത്രം= 46317 -1.JPG
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=40
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോജൻ ജോയ് പണിക്കർ
|പി.ടി.എ. പ്രസിഡണ്ട്=ബിനോയി തോമസ്
 
|എം.പി.ടി.. പ്രസിഡണ്ട്=സുനിത സുഭാഷ്
|സ്കൂൾ ചിത്രം=  
[[പ്രമാണം:46317.007.jpg|ലഘുചിത്രം]]
 
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}


 
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തലവടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് മാർത്തോമ്മാ സഭ കോർപ്പറേറ്റ് മാനേജ്‍മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളാണ് ഈ സ്കൂളിൽ  ഉള്ളത് . കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. നീരേററുപുറം ജംഗ്ഷനിൽ നിന്നും 1.4KM അകലെ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ [https://en.wikipedia.org/wiki/Chakkulathukavu_Temple ചക്കുളത്തുകാവ് ക്ഷേത്രത്തിൽ] നിന്നും 1.6KM പടിഞ്ഞാറായി സ്കൂൾ സ്ഥിതിചെയ്യുന്നു . 1876 വർഷം സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നുനല്കികൊണ്ടിരിക്കുന്നു ..
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ ജില്ലയിൽ കുട്ടനാടിന്റെ ഹൃദയഭാഗത്തായി പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ആനപ്രമ്പാൽ നോർത്ത് എം.റ്റി.എൽ.പി. സ്കൂൾ, നീരേറ്റുപുറം.
== ചരിത്രം ==
== ചരിത്രം ==
            
           ആനപ്രമ്പാൽ  വടക്ക്  ശാസ്താങ്കൽ അമ്പലത്തിന്  സമീപം 1876 -ൽ രണ്ടു ക്ലാസോടു കൂടിയ ഒരു കളരിയായി ഈ സരസ്വതി മന്ദിരം രൂപമെടുത്തു. 1880 മുതലാണ്  ബഹുമാനപ്പെട്ട ഗവൺമെന്റിൽ നിന്നും ധനസഹായം ലഭിക്കാൻ തുടങ്ങിയത് . അവിടെനിന്നും തലവടി പടിഞ്ഞാറേക്കര മാർത്തോമ്മാ ഇടവകക്കാർ, മുണ്ടയ്ക്കൽ ശങ്കരപ്പണിക്കരുടെയും മറ്റും സഹായത്താൽ മുണ്ടയ്ക്കൽ പറമ്പിൽ രണ്ടു മുറിയ്ക്കുള്ള ഒരു ചെറിയ കെട്ടിടം ഉണ്ടാക്കി അവിടെ പഠനം നടത്തി . അതിനു ശേഷം റ്റി.എം.റ്റി. ഹൈസ്കൂൾ  കോംബൗണ്ടിൽ നാലു മുറികളുള്ള ഒരു ഷെഡ് ഉണ്ടാക്കി ക്ലാസുകൾ നടത്തി.  1957-ൽ ഗവൺമെൻറ് ഉത്തരവു അനുസരിച്ചു [https://schools.org.in/alappuzha/32110900305/anaprampal-north-mtlps-nerettupuram.html ആനപ്രമ്പാൽ നോർത്ത് എം.റ്റി.എൽ.പി സ്‌കൂൾ] എന്ന പേരിൽ ഈ സ്‌കൂൾ എയ്ഡഡ് പ്രൈമറി ആയി .
 
.......................
.......................


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
.50ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1കെട്ടിടങ്ങളിലായി 5ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
0.5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1കെട്ടിടത്തിലായി 5ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


   
   
വരി 44: വരി 80:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.]]'''
'''സയൻസ് ക്ലബ്ബ്'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.]]'''
 
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.]]'''
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറിത്തോട്ടം നിർമ്മാണം നടത്തി. ലഘുപരീക്ഷണങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നു.
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]'''
 
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
'''മാത്‍സ് ക്ലബ്ബ്'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.]]'''
 
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
വിദ്യാർഥികൾക്ക് ഗണിതം മധുരം ആക്കുന്ന വിധത്തിലുള്ള പല പ്രവർത്തനങ്ങളും ക്ലബിലൂടെ നടത്തപ്പെടുന്നു ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വീട്ടിൽ ഒരു ഗണിത ലാബ് എന്ന പ്രവർത്തനത്തിന് വേണ്ടി ശില്പശാലകൾ രക്ഷകർത്താക്കൾക്ക് വേണ്ടി നടത്തപ്പെടുന്നു. ഗണിതമാഗസിനുകൾ തയ്യാറാക്കുക, ഗണിതോത്സവം നടത്തുക, എന്നിവ നടത്തപ്പെടുന്നു. ഗണിത ദിനാഘോഷം വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളോടെ നടത്തപ്പെടുന്നു. കുട്ടികളിൽ "ഗണിതം മധുരം" എന്ന അവബോധം സൃഷ്ടിക്കുന്നു. ഗണിത ക്ലബ്ബിൻറെ പ്രവർത്തനഫലമായി ഗണിത മേളകൾ നടത്തപ്പെടുന്നു ഇതിൽ കുട്ടികൾ പാഠഭാഗവുമായി ബന്ധപ്പെട്ട നിർമ്മിച്ച നിർമ്മിതികളുടെ പ്രദർശനവും നടത്തപ്പെടുന്നു. ഗണിത ക്ലബ്ബ് വളരെ കാര്യക്ഷമതയോടെ പ്രവർത്തനങ്ങൾ തുടരുന്നു...
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.
 
'എൻ .സി . സി
'''ആര്ട്ട് ക്ലബ്ബ്'''
. S. P. C
 
'''വർക്ക് എക്സ്പീരിയൻസ്'''
 
'''ഇംഗ്ലീഷ് ക്ലബ്ബ്'''
 
'''വിദ്യാരംഗം കലാ സാഹിത്യവേദി.'''  
 
വിദ്യാരംഗം ക്ലബ് സെക്രട്ടറിയായി  കുമാരി.ശ്രീനന്ദന പ്രവർത്തിക്കുന്നു. സ്കൂൾ തുറന്നതിനു ശേഷം  മീറ്റിംഗുകൾ പ്രോട്ടോക്കോൾ അനുസരിച്ച് നടത്തുന്നു.  കുട്ടിക്കവിതകൾ, കഥകൾ,പ്രസംഗം ,അക്ഷരപ്പാട്ടുകൾ ഇവ കുട്ടികൾ അവതരിപ്പിക്കുന്നു..
 
'''ഐ.റ്റി ക്ലബ്ബ്'''
 
സ്മാർട്ട് ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. എല്ലാ കുട്ടികൾക്കും കമ്പ്യുട്ടർ പരിശീലനം നൽകുന്നു. ഓഡിയോ വീഡിയോ ക്ലാസുകളിലൂടെ ക്ലാസുകൾ കൂടുതൽ സജീവമാക്കുന്നു.
 
'''സേഫ്‌റ്റി ക്ലബ്ബ്'''


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#......
{| class="wikitable"
#......
|+
#......
!ക്രമം
#.....
!പേര്                                   
!എന്നു മുതൽ
!എന്നു വരെ
!ചിത്രം                         
|-
!1
!ജെസ്സി ജോർജ്   
!2019   
!തുടരുന്നു
!
|-
!2
!സാറാമ്മ .റ്റി
!2017
!2019
!
|-
!3
!മാത്യു റ്റി .കെ
!2011
!2017
!
|-
!4
!കുഞ്ഞമ്മ എം.
!2010
!2011
!
|-
!5
!മാത്യു റ്റി .കെ
!2002
!2010
!
|-
!6
!എൻ.ജി മേരിക്കുട്ടി
!2001
!2002
!
|-
!
!
!
!
!
|-
|
|
|
|
|
|-
|
|
|
|
|
|-
|
|
|
|
|
|}


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 73: വരി 186:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.367025, 76.482472 | width=800px | zoom=16 }}
{{Slippymap|lat= 9.3735169|lon= 76.5121094 |zoom=16|width=800|height=400|marker=yes}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ആലപ്പുഴ പട്ടണത്തിൽ നിന്നും ഏകദേശം 31KM കിഴക്ക് നീരേററുപുറം ജംഗ്ഷനിൽ നിന്നും 400M അകലെ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നിന്നും 1/2KM പടിഞാറ്
തിരുവല്ല ബസ്സ്റ്റാന്റിൽ നിന്നും 9.200 Km. (തിരുവല്ല -പൊടിയാടി- അമ്പലപ്പുഴ റോഡിൽ ചക്കുളത്തുകാവ് ജംഗ്‌ഷൻ).  എടത്വ ബസ് സ്റ്റാന്റിൽ  നിന്നും 6.200 Km. (അമ്പലപ്പുഴ -പൊടിയാടി റോഡിൽ ചക്കുളത്തുകാവ് ജംഗ്‌ഷൻ)  ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആലപ്പുഴയിൽ നിന്നും ഈ സ്കൂളിൽ എത്തുന്നതിനു 34 Km.ദൂരം ഉണ്ട് . പ്രസിദ്ധമായ ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നിന്നും 1.6KM
പടിഞ്ഞാറായി സ്കൂൾ സ്ഥിതിചെയ്യുന്നു . ഗൂഗിൾ ലൊക്കേഷൻ : 9°22'24.7"N 76°30'43.6"E


<!--visbot  verified-chils->
"
<!--visbot  verified-chils->-->

21:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം


2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആനപ്രമ്പാൽ നോർത്ത് എം ടി എൽ പി എസ്
വിലാസം
നീരേറ്റുപുറം

നീരേറ്റുപുറം പി.ഒ.
,
689571
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1876
വിവരങ്ങൾ
ഫോൺ0477 2219991
ഇമെയിൽanmtlps123@gmail.com
കോഡുകൾ
സ്കൂൾ കോഡ്46317 (സമേതം)
യുഡൈസ് കോഡ്32110900305
വിക്കിഡാറ്റQ87479646
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ3
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോജൻ ജോയ് പണിക്കർ
പി.ടി.എ. പ്രസിഡണ്ട്ബിനോയി തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്സുനിത സുഭാഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ തലവടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് മാർത്തോമ്മാ സഭ കോർപ്പറേറ്റ് മാനേജ്‍മെന്റിന് കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളാണ് ഈ സ്കൂളിൽ ഉള്ളത് . കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. നീരേററുപുറം ജംഗ്ഷനിൽ നിന്നും 1.4KM അകലെ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നിന്നും 1.6KM പടിഞ്ഞാറായി സ്കൂൾ സ്ഥിതിചെയ്യുന്നു . 1876 വർഷം സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നുനല്കികൊണ്ടിരിക്കുന്നു ..

ചരിത്രം

         ആനപ്രമ്പാൽ  വടക്ക്  ശാസ്താങ്കൽ അമ്പലത്തിന്  സമീപം 1876 -ൽ രണ്ടു ക്ലാസോടു കൂടിയ ഒരു കളരിയായി ഈ സരസ്വതി മന്ദിരം രൂപമെടുത്തു. 1880 മുതലാണ്  ബഹുമാനപ്പെട്ട ഗവൺമെന്റിൽ നിന്നും ധനസഹായം ലഭിക്കാൻ തുടങ്ങിയത് . അവിടെനിന്നും തലവടി പടിഞ്ഞാറേക്കര മാർത്തോമ്മാ ഇടവകക്കാർ, മുണ്ടയ്ക്കൽ ശങ്കരപ്പണിക്കരുടെയും മറ്റും സഹായത്താൽ മുണ്ടയ്ക്കൽ പറമ്പിൽ രണ്ടു മുറിയ്ക്കുള്ള ഒരു ചെറിയ കെട്ടിടം ഉണ്ടാക്കി അവിടെ പഠനം നടത്തി . അതിനു ശേഷം റ്റി.എം.റ്റി. ഹൈസ്കൂൾ  കോംബൗണ്ടിൽ നാലു മുറികളുള്ള ഒരു ഷെഡ് ഉണ്ടാക്കി ക്ലാസുകൾ നടത്തി.  1957-ൽ ഗവൺമെൻറ് ഉത്തരവു അനുസരിച്ചു ആനപ്രമ്പാൽ നോർത്ത് എം.റ്റി.എൽ.പി സ്‌കൂൾ എന്ന പേരിൽ ഈ സ്‌കൂൾ എയ്ഡഡ് പ്രൈമറി ആയി .
  

.......................

ഭൗതികസൗകര്യങ്ങൾ

0.5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1കെട്ടിടത്തിലായി 5ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്ബ്

സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറിത്തോട്ടം നിർമ്മാണം നടത്തി. ലഘുപരീക്ഷണങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നു.

മാത്‍സ് ക്ലബ്ബ്

വിദ്യാർഥികൾക്ക് ഗണിതം മധുരം ആക്കുന്ന വിധത്തിലുള്ള പല പ്രവർത്തനങ്ങളും ക്ലബിലൂടെ നടത്തപ്പെടുന്നു ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വീട്ടിൽ ഒരു ഗണിത ലാബ് എന്ന പ്രവർത്തനത്തിന് വേണ്ടി ശില്പശാലകൾ രക്ഷകർത്താക്കൾക്ക് വേണ്ടി നടത്തപ്പെടുന്നു. ഗണിതമാഗസിനുകൾ തയ്യാറാക്കുക, ഗണിതോത്സവം നടത്തുക, എന്നിവ നടത്തപ്പെടുന്നു. ഗണിത ദിനാഘോഷം വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളോടെ നടത്തപ്പെടുന്നു. കുട്ടികളിൽ "ഗണിതം മധുരം" എന്ന അവബോധം സൃഷ്ടിക്കുന്നു. ഗണിത ക്ലബ്ബിൻറെ പ്രവർത്തനഫലമായി ഗണിത മേളകൾ നടത്തപ്പെടുന്നു ഇതിൽ കുട്ടികൾ പാഠഭാഗവുമായി ബന്ധപ്പെട്ട നിർമ്മിച്ച നിർമ്മിതികളുടെ പ്രദർശനവും നടത്തപ്പെടുന്നു. ഗണിത ക്ലബ്ബ് വളരെ കാര്യക്ഷമതയോടെ പ്രവർത്തനങ്ങൾ തുടരുന്നു...

ആര്ട്ട് ക്ലബ്ബ്

വർക്ക് എക്സ്പീരിയൻസ്

ഇംഗ്ലീഷ് ക്ലബ്ബ്

വിദ്യാരംഗം കലാ സാഹിത്യവേദി.

വിദ്യാരംഗം ക്ലബ് സെക്രട്ടറിയായി  കുമാരി.ശ്രീനന്ദന പ്രവർത്തിക്കുന്നു. സ്കൂൾ തുറന്നതിനു ശേഷം മീറ്റിംഗുകൾ പ്രോട്ടോക്കോൾ അനുസരിച്ച് നടത്തുന്നു.  കുട്ടിക്കവിതകൾ, കഥകൾ,പ്രസംഗം ,അക്ഷരപ്പാട്ടുകൾ ഇവ കുട്ടികൾ അവതരിപ്പിക്കുന്നു..

ഐ.റ്റി ക്ലബ്ബ്

സ്മാർട്ട് ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. എല്ലാ കുട്ടികൾക്കും കമ്പ്യുട്ടർ പരിശീലനം നൽകുന്നു. ഓഡിയോ വീഡിയോ ക്ലാസുകളിലൂടെ ക്ലാസുകൾ കൂടുതൽ സജീവമാക്കുന്നു.

സേഫ്‌റ്റി ക്ലബ്ബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമം പേര് എന്നു മുതൽ എന്നു വരെ ചിത്രം
1 ജെസ്സി ജോർജ് 2019 തുടരുന്നു
2 സാറാമ്മ .റ്റി 2017 2019
3 മാത്യു റ്റി .കെ 2011 2017
4 കുഞ്ഞമ്മ എം.ഐ 2010 2011
5 മാത്യു റ്റി .കെ 2002 2010
6 എൻ.ജി മേരിക്കുട്ടി 2001 2002

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

Map

തിരുവല്ല ബസ്സ്റ്റാന്റിൽ നിന്നും 9.200 Km. (തിരുവല്ല -പൊടിയാടി- അമ്പലപ്പുഴ റോഡിൽ ചക്കുളത്തുകാവ് ജംഗ്‌ഷൻ).  എടത്വ ബസ് സ്റ്റാന്റിൽ  നിന്നും 6.200 Km. (അമ്പലപ്പുഴ -പൊടിയാടി റോഡിൽ ചക്കുളത്തുകാവ് ജംഗ്‌ഷൻ) ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആലപ്പുഴയിൽ നിന്നും ഈ സ്കൂളിൽ എത്തുന്നതിനു 34 Km.ദൂരം ഉണ്ട് . പ്രസിദ്ധമായ ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നിന്നും 1.6KM പടിഞ്ഞാറായി സ്കൂൾ സ്ഥിതിചെയ്യുന്നു . ഗൂഗിൾ ലൊക്കേഷൻ : 9°22'24.7"N 76°30'43.6"E

"