"എം.സി.യു.പി.എസ് വടപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=വടപുറം | |||
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=48484 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64567950 | |||
|യുഡൈസ് കോഡ്=32050400903 | |||
|സ്ഥാപിതദിവസം=04 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1979 | |||
|സ്കൂൾ വിലാസം=എം സി യൂ പി എസ് വടപുറം | |||
|പോസ്റ്റോഫീസ്=വടപുറം | |||
|പിൻ കോഡ്=676542 | |||
|സ്കൂൾ ഫോൺ=04931234470 | |||
|സ്കൂൾ ഇമെയിൽ=mcups.vadapuram@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=നിലമ്പൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മമ്പാട്, | |||
|വാർഡ്=5 | |||
|ലോകസഭാമണ്ഡലം=വയനാട് | |||
|നിയമസഭാമണ്ഡലം=വണ്ടൂർ | |||
|താലൂക്ക്=നിലമ്പൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=107 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=99 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=206 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജോസീന ജോസഫ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രജീഷ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ എ ഉണ്ണി | |||
|സ്കൂൾ ചിത്രം=48484-school2.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ=48484-logo.jpeg | |||
|logo_size=50px | |||
}} | |||
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ മമ്പാട് പഞ്ചായത്തിൽ വടപുറം ടൗണിനോട് ചേർന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു.പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻെറ പാതയിലേക്കൊരു വിദ്യാലയം. ആ മാതൃകയാണ് ഈ സ്കൂൾ . 2022 - 23 അധ്യയനവർഷം 224 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ | == ചരിത്രം == | ||
മലപ്പുറം ജില്ലയിലെ മമ്പാട് വില്ലേജിലും ,മമ്പാട് പഞ്ചായത്തിലും ഉൾപ്പെട്ട പാലപറമ്പിലാണ് ഈ സ്കൂൾ സ്ടിത്തി ചെയ്യുന്നത് .രണ്ടര ഏക്കറിലധികം സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ മുൻവശം മനോഹരമായ ഒരു പാടശേഖരമാണ് .കളകളാരവം പൊഴിച്ചൊഴുകുന്ന കൊച്ചു നീർച്ചാലും തലയുയർത്തി ചാഞ്ചാടുന്ന തെങ്ങിൻ തലപ്പുകളും എവിടെ എത്തിച്ചേരുന്ന കുട്ടികൾക്ക് നയനാന്ദകരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു. കേരളത്തിൽ അന്ന്യം നിന്ന് വരുന്ന കൃഷിയും, കാർഷിക സംസ്കാരവും എവിടെ സജീവമാണ്. | |||
1979 ജൂൺ 4ന് മധുരകറിയൻ മുഹമ്മദ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ അഞ്ചാം ക്ലാസ് രണ്ടു ഡിവിഷനുകളോടു കൂടിയാണ് സ്കൂൾ ആരംഭിച്ചത്.വടപുറത്തുള്ള ഒരു മദ്രസയിലാണ് ആദ്യം ക്ലാസുകൾ ആരംഭിച്ചത്.അന്ന് സ്കൂളിന്റെ പേര് MKMHM UPS-മധുരകറിയൻ മോയിൻകുട്ടി ഹാജി മെമ്മോറിയൽ യു പി സ്കൂൾ എന്നായിരുന്നു. അൻപത്തിയഞ്ചു കുട്ടികളുമായി തുടങ്ങിയ സ്കൂളിന്റെ ആദ്യ ഹെഡ്മിസ്ട്രസ് വി കെ ശാന്തമ്മ ടീച്ചർ ആയിരുന്നു. | |||
കൂടുതൽ കാണാൻ [[എം.സി.യു.പി.എസ് വടപുറം/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* 3 സ്മാർട്ട് ക്ലാസ് റൂമുകൾ | |||
* 6 ക്ലാസ് റൂമുകൾ | |||
* വിശാലമായ ഹാൾ | |||
* കമ്പ്യൂട്ടർ ലാബ് | |||
* ശാസ്ത്ര സാമൂഹ്യ ശാസ്ത്രം ഗണിതശാസ്ത്ര ലാബ് | |||
* വിശാലമായ കളിസ്ഥലം | |||
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ 6 ടോയ്ലറ്റുകൾ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | * ഫുട്ബോൾ പരിശീലനം | ||
* വിശരഹിത പച്ചക്കറി കൃഷി | |||
== ക്ലബ്ബുകൾ == | |||
* വിദ്യാരംഗം | |||
* പരിസ്ഥിതി ക്ലബ്ബ് | |||
* ഇംഗ്ലീഷ് ക്ലബ്ബ് | |||
* ഹിന്ദി ക്ലബ്ബ് | |||
* അറബി ക്ലബ്ബ് | |||
* സംസ്കൃത ക്ലബ്ബ് | |||
* ശാസ്ത്ര ക്ലബ്ബ് | |||
* സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് | |||
* ഗണിതശാസ്ത്ര ക്ലബ്ബ് | |||
* എനർജി ക്ലബ്ബ് | |||
== നേട്ടങ്ങൾ == | |||
'''USS''' ൽ ഉന്നത വിജയം. '''2021-22''' ൽ '''8''' പേർ USS നേടി. | |||
'''സംസ്കൃത സ്കോളർഷിപ്പി'''ൽ ഉന്നത വിജയം. മികച്ച റാങ്കുകൾ നേടാൻ കുട്ടികൾക്കു സാധിക്കാറുണ്ട്. | |||
== പ്രധാനാധ്യാപകർ == | |||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
|വി കെ ശാന്തമ്മ | |||
|1979 | |||
|1985 | |||
|- | |||
|2 | |||
| | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
| | |||
|} | |||
== വഴികാട്ടി == | |||
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പത്ത് കിലോമീറ്റർ) | |||
< | <br> | ||
---- | |||
{{Slippymap|lat=11.255517|lon=76.203086|zoom=18|width=full|height=400|marker=yes}} | |||