"ചമ്പാട് പൊടിക്കളം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jaleelk (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Needs Image}}


{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ചമ്പാട്
{{Infobox School
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|സ്ഥലപ്പേര്=
| റവന്യൂ ജില്ല=കണ്ണ‌ൂർ
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്കൂൾ കോഡ്= 14406
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവർഷം= 1928
|സ്കൂൾ കോഡ്=14406
| സ്കൂൾ വിലാസം= ചമ്പാട് പി.ഒ, <br/>കണ്ണൂർ
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 676519
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 2375257
|വിക്കിഡാറ്റ ക്യു ഐഡി=https://schoolwiki.in/sw/9jbi
| സ്കൂൾ ഇമെയിൽ= CPLP @gmail.com
|യുഡൈസ് കോഡ്=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= ചൊക്ലി
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1928
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=പൊടിക്കളം എൽ പി സ്കൂൾ 
| പഠന വിഭാഗങ്ങൾ1= എൽ.പി  
ചമ്പാട് (പി.ഒ)
| പഠന വിഭാഗങ്ങൾ2= യു.പി
തലശ്ശേരി
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=
| ആൺകുട്ടികളുടെ എണ്ണം=
|പിൻ കോഡ്=670694
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ ഫോൺ=9496997767
| വിദ്യാർത്ഥികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=champadpodikkalam@gmail.com
| അദ്ധ്യാപകരുടെ എണ്ണം=     4
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകൻ=       കെ. പ്രമീള 
|ഉപജില്ല=ചൊക്ലി
| പി.ടി.. പ്രസിഡണ്ട്=         എം.പി ദാമോദരൻ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പന്ന്യന്നൂർ
| സ്കൂൾ ചിത്രം= 14406-1.jpg ‎|
|വാർഡ്=3
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=തലശ്ശേരി
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=പാനൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=24
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ധന്യ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജയേഷ് കെ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=വിദ്യ ഷിജിൻ
|സ്കൂൾ ചിത്രം=സ്കൂൾചിത്രം-20220127-WA0006
|size=
|caption=
|ലോഗോ=
|logo_size=50px
}}
}}
 
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിലെ ചമ്പാട് എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചമ്പാട് പൊടിക്കളം എൽ  പി സ്‌കൂൾ
== ചരിത്രം ==
== ചരിത്രം ==
സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കാവസ്ഥയിൽ നിലനിന്നിരുന്ന ചമ്പാട് ദേശത്തെ സാധാരണ ജനങ്ങളുടെ ഉന്നമനത്തിനാ യി 1928ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ആ കാലഘട്ടത്തിൽ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായിരുന്ന ഈ പ്രദേശത്തെ ആൾക്കാരുടെ ആശ്രയമായിരുന്നു ഇത്തരത്തിലുള്ള വിദ്യാലയങ്ങൾ.അതിൽ പ്രമുഖ മായ സ്ഥാനം നമ്മുടെ വിദ്യാലയത്തിനുണ്ട്. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർഥികൾ സമൂഹത്തിന്റെ വിവിധ തുറകളിൽ ഉയർന്ന സ്ഥാനം വഹിച്ചു പോരുന്നു. ഉദാ: ഐ.പി.എസ്, സാങ്കേതിക വിദഗ്ധർ, വിദ്യാഭ്യാസ വിചക്ഷണർ, ഡോക്ടറേറ്റ് നേടിയവർ, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ.ഇത്തരത്തിൽ നമ്മുടെ വിദ്യാലയത്തിന് മഹത്തായ പാരമ്പര്യം ഉണ്ട്. 1 മുതൽ 4 വരെയും നഴ്സറി വിഭാഗവും ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു.പഠനപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാടേ തരപ്രവർത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം തന്നെ എൽ.എസ്.എസിലും നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിലെ ചമ്പാട് എന്ന  സ്ഥലത്തുള്ള [[ചമ്പാട് പൊടിക്കളം എൽ പി എസ്/ചരിത്രം|കൂടുതൽ വായിക്കാം>>>>>>>>>>]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഓടുമേഞ്ഞതും തറ സിമൻറ് ചെയ്തു മായ ഒറ്റ നില കെട്ടിടം.കുട്ടികൾക്ക് ശരാശരി സൗകര്യത്തോടെയുള്ള പഠന സാധ്യതയുണ്ട്.ഐ സി ടി പഠനത്തിനുള്ള സൗകര്യം ക്ലാസിൽ ഒരുക്കിയിട്ടുണ്ട്. പ്രത്യേകമായി സൗകര്യമുള്ള ഓഫീസ് റൂം ഉണ്ട്. കമ്പ്യൂട്ടർ ലാബും നാല് കമ്പ്യൂട്ടറും ഉണ്ട്. ടൈൽ ചെയ്ത വൃത്തിയുള്ള മൂത്രപ്പുരയും രണ്ട് ടോയ്ലറ്റുമുണ്ട്. റാം ബ് ആന്റ് റെയിൽ സൗകര്യമുണ്ട്. എല്ലാ ക്ലാസുകളിലും ഫാനുണ്ട്.                         
ഓടുമേഞ്ഞതും തറ സിമൻറ് ചെയ്തു മായ ഒറ്റ നില കെട്ടിടം.കുട്ടികൾക്ക് ശരാശരി സൗകര്യത്തോടെയുള്ള പഠന സാധ്യതയുണ്ട്.ഐ സി ടി പഠനത്തിനുള്ള സൗകര്യം ക്ലാസിൽ ഒരുക്കിയിട്ടുണ്ട്. പ്രത്യേകമായി സൗകര്യമുള്ള ഓഫീസ് റൂം ഉണ്ട്. കമ്പ്യൂട്ടർ ലാബും നാല് കമ്പ്യൂട്ടറും ഉണ്ട്. ടൈൽ ചെയ്ത വൃത്തിയുള്ള മൂത്രപ്പുരയും രണ്ട് ടോയ്‌ലെറ്റും ഉണ്ട് . റാംബ് ആന്റ് റെയിൽ സൗകര്യമുണ്ട്. എല്ലാ ക്ലാസുകളിലും ഫാനുണ്ട്.                         
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കലോത്സവങ്ങളിലും പ്രവൃത്തി പരിചയമേളകളിലും നല്ല നിലവാരം പുലർത്താറുണ്ട്. എല്ലാ പാടേ തരപ്രവർത്തനങ്ങളിലും കുട്ടികളുടെ മികച്ച പങ്കാളിത്തം ഉറപ്പുവരുത്താറുണ്ട്. വിവിധ ക്ലബുകൾ, ദിനാചരണങ്ങൾ, വിദ്യാരംഗം, വാർഷികം ,ശില്പശാല, ഫീൽസ് ടിപ്പ് ,മാസ് ഡ്രിൽ?? എന്നിവയും പാടേ തരപ്രവർത്തനങ്ങളുടെ ഭാഗമായി നടന്നു വരുന്നു.
കലോത്സവങ്ങളിലും പ്രവൃത്തി പരിചയമേളകളിലും നല്ല നിലവാരം പുലർത്താറുണ്ട്. എല്ലാ പഠ്യേതരപ്രവർത്തനങ്ങളിലും കുട്ടികളുടെ മികച്ച പങ്കാളിത്തം ഉറപ്പുവരുത്താറുണ്ട്. വിവിധ ക്ലബുകൾ, ദിനാചരണങ്ങൾ, വിദ്യാരംഗം, വാർഷികം ,ശില്പശാല, ഫീൽസ് ടിപ്പ് ,മാസ് ഡ്രിൽ?? എന്നിവയും പാടേ തരപ്രവർത്തനങ്ങളുടെ ഭാഗമായി നടന്നു വരുന്നു.
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
സിങ്കിൽ മാനേജ്മെൻറാണ് .കെ .വിജയലക്ഷ്മിയാണ് മാനേജർ .
സിംഗിൾ മാനേജ്‌മെന്റ് ആണ് .കെ വിജയലക്ഷ്മിയാണ് മാനേജർ .
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
  കേളു മാസ്റ്റർ, കുഞ്ഞനന്തൻ മാസ്റ്റർ, ദേവൂട്ടി ടീച്ചർ, കൃഷ്ണൻ മാസ്റ്റർ, കല്യാണി ടീച്ചർ, മാധവി ടീച്ചർ, നാണു മാസ്റ്റർ, രാധ ടീച്ചർ, ദാസൻമാസ്റ്റർ, കമല ടീച്ചർ, ലതിക ടീച്ചർ.
  കേളു മാസ്റ്റർ, കുഞ്ഞനന്തൻ മാസ്റ്റർ, ദേവൂട്ടി ടീച്ചർ, കൃഷ്ണൻ മാസ്റ്റർ, കല്യാണി ടീച്ചർ, മാധവി ടീച്ചർ, നാണു മാസ്റ്റർ, രാധ ടീച്ചർ, ദാസൻമാസ്റ്റർ, കമല ടീച്ചർ, ലതിക ടീച്ചർ.
{| class="wikitable"
|+
!
!
|-
|
|
|-
|
|
|-
|
|
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഡോക്ടേറ്റ് നേടിയവർ, സർക്കാർ ജീവനക്കാർ, സാങ്കേതിക വിദഗ്ധർ ,സാമൂഹ്യ രാഷ്ട്രീയ പ്രമുഖർ
ഡോക്ടേറ്റ് നേടിയവർ, സർക്കാർ ജീവനക്കാർ, സാങ്കേതിക വിദഗ്ധർ ,സാമൂഹ്യ രാഷ്ട്രീയ പ്രമുഖർ
 
== '''<big>ചിത്രശാല</big>''' ==
==വഴികാട്ടി==
==വഴികാട്ടി==
* <small>തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും കോപ്പാലം പാനൂർ റോഡിൽ 7.5 KM യാത്ര ചെയ്യതാൽ സ്കൂൾ എത്താം.</small>
* <small>പാനൂരിൽ നിന്നും ചമ്പാട് വഴി കൂരാറ റോഡിൽ 3.6  KM യാത്ര ചെയ്യതാൽ സ്കൂൾ എത്താം.</small>
{{Slippymap|lat= 11.76649295951096|lon= 75.5543303395542 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ചമ്പാട്_പൊടിക്കളം_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്