"എ എൽ പി എസ് ഒളവണ്ണ പ‍ഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Manojkumarbhavana (സംവാദം | സംഭാവനകൾ)
No edit summary
GLPSIRINGALLUR (സംവാദം | സംഭാവനകൾ)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PSchoolFrame/Header}}
{{prettyurl|AMUPS ANDONA  }}
{{prettyurl|alpsolavannapanchayath}}
{{Infobox AEOSchool
{{Infobox AEOSchool
#തിരിച്ചുവിടുക [[എ എൽ പി എസ് അടുവാട്]]
| സ്ഥലപ്പേര്= ഇരിങ്ങല്ലൂർ  
| സ്ഥലപ്പേര്= ഇരിങ്ങല്ലൂർ  
| ഉപ ജില്ല= കോഴിക്കോട് റൂറൽ  
| ഉപ ജില്ല= കോഴിക്കോട് റൂറൽ  
വരി 11: വരി 10:
| സ്ഥാപിതമാസം= 01  
| സ്ഥാപിതമാസം= 01  
| സ്ഥാപിതവർഷം= 1953
| സ്ഥാപിതവർഷം= 1953
| സ്കൂൾ വിലാസം= ഒളവണ്ണ പഞ്ചായത്ത് എൽ പി സ്കൂൾ
| സ്കൂൾ വിലാസം= ഗവൺമെൻറ് ലോവർ പ്രൈമറി സ്‌കൂൾ ഇരിങ്ങല്ലൂർ
ഗുരുവായൂരപ്പൻ കോളേജ്  
ഗുരുവായൂരപ്പൻ കോളേജ്  
ഇരിങ്ങല്ലൂർ
ഇരിങ്ങല്ലൂർ
വരി 18: വരി 17:
| സ്കൂൾ ഇമെയിൽ= olvannapanchayath.alps@gmail.com  
| സ്കൂൾ ഇമെയിൽ= olvannapanchayath.alps@gmail.com  
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കോഴിക്കോട് റൂറൽ
| ഭരണ വിഭാഗം=സർക്കാർ
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=62
| ആൺകുട്ടികളുടെ എണ്ണം=58
| പെൺകുട്ടികളുടെ എണ്ണം=48
| പെൺകുട്ടികളുടെ എണ്ണം=54
| വിദ്യാർത്ഥികളുടെ എണ്ണം= 110
| വിദ്യാർത്ഥികളുടെ എണ്ണം= 112
| അദ്ധ്യാപകരുടെ എണ്ണം =5
| അദ്ധ്യാപകരുടെ എണ്ണം =5
| പ്രധാന അദ്ധ്യാപകൻ = രജിത ഡി.  
| പ്രധാന അദ്ധ്യാപകൻ = രജിത ഡി.  
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽ ബഷീർ ഇ.
| പി.ടി.ഏ. പ്രസിഡണ്ട്= പ്രമോദ്. എം
| സ്കൂൾ ചിത്രം= [[പ്രമാണം:School Pic.jpg|thumb|ഒളവണ്ണ പഞ്ചായത്ത് എൽ പി സ്കൂൾ]]
| സ്കൂൾ ചിത്രം=School Pic.jpg
}}
}}
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഇരിങ്ങല്ലൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്.കോഴിക്കോട് റൂറൽ ഉപജില്ലയിലെ ഈ സ്ഥാപനം 1953 ൽ സ്ഥാപിതമായി.
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഇരിങ്ങല്ലൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്.കോഴിക്കോട് റൂറൽ ഉപജില്ലയിലെ ഈ സ്ഥാപനം 1953 ൽ സ്ഥാപിതമായി.
വരി 38: വരി 35:
==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
കോഴിക്കോട് ജില്ലയിൽ ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂർ ദേശത്താണ് ഒളവണ്ണ പഞ്ചായത്ത് എ.എൽ.പി സ്‌കൂൾ എന്ന ഈ സ്ഥാപനം നിലകൊള്ളുന്നത്
 
1953ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. ഇതിൻ്റെ ചരിത്രം ഇങ്ങിനെ ഇരിങ്ങല്ലൂരിൽ ഒരു വിദ്യാലയം അനുവദിച്ച് കിട്ടാൻ ഇടയുണ്ടെന്ന് മനസ്സിലാക്കിയ ഇവിടുത്തെ പുരോഗമന ചിന്താഗതിക്കാരും വിദ്യാഭ്യാസ തല്പരരുമായ ഏതാനും ആളുകളുടെ കഠിനാധ്വാനത്തിന്റെയും ത്യാഗത്തിൻ്റെയും ഫലമാണ് ഈ സ്ഥാപനം. അന്ന് ഇത് കോന്തനാരിയിലേക്ക് കൊണ്ടുപോകാൻ സ്വാധീനമുള്ള ചില വ്യക്തികൾ ശ്രമിക്കുന്നു വെന്ന് മനസ്സിലാക്കിയപ്പോൾ സ്‌കൂൾ രൂപീകരണയോഗം നടത്തുകയും വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെടുകയും അവരുടെ നിർദ്ദേശപ്രകാരം സ്‌കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്‌തു സ്‌കൂളിനായി ശ്രീ. .പി അപ്പുവേട്ടൻ തന്റെ ചായക്കട വിട്ടു കൊടുത്തു. അടുത്ത ദിവസം തന്നെ എ..ശ്രീ കുട്ടികൃഷ്ണൻ സ്കൂൾ പരിശോധിച്ച് അംഗീകാരം നൽകി ഒളവണ്ണ എ.എൽ.പി സ്കൂ‌ൾ അധ്യാപക നായിരുന്ന ശ്രീ. നെച്ചൂളി ഇമ്പച്ചൻ മാസ്റ്ററെ സ്‌കൂളിൻ്റെ പ്രാധാനാധ്യാപകന്റെ ചുമതല ഏൽപ്പിച്ചു. അങ്ങിനെ മുപ്പതോളം കുട്ടികളുമായി അമ്മത്തൂർ എ.എൽ.പി സ്‌കൂൾ എന്ന പേരിൽ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. സ്‌കൂളിന് കെട്ടിടം നിർമ്മിക്കാൻ ശ്രീ. അമ്മത്തൂർ ഗോപാലൻ നായർ സ്ഥലം നൽകി. താത്കാലിക കെട്ടിടം നിർമ്മിച്ച് സ്‌കൂൾ അവിടേക്ക് മാറ്റി. തുടർന്ന് ശ്രീ വിശ്വനാഥരാജ സ്‌കൂളിൽ അധ്യാപകനായി വന്നു. സ്‌കൂളിന് സ്ഥിരം കെട്ടിടം നിർമ്മിക്കാൻ നാട്ടിലെ പ്രമുഖ വ്യക്തികൾ കൂട്ടായ്മ ചേരുകയും പലരിൽ നിന്ന് പണമായും സാധന സാമഗ്രികളായും സംഭാവനകൾ സ്വീക രിച്ച് സ്‌കൂൾ നിർമ്മാണം ആരംഭിച്ചു.


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ഒരു കമ്മറ്റിയുടെ നിയന്ത്രണത്തിൽ നടന്ന ഈ സ്ഥാപനം 1973ൽ സർവ്വസമ്മത മായി ഒളവണ്ണ പഞ്ചായത്തിനു കൈമാറുകയാണ് ചെയ്‌തത്. അങ്ങിനെ അമ്മത്തൂർ എ എൽ.പി എന്ന സ്ഥാപനം ഒളവണ്ണ പഞ്ചായത്ത് എ.എൽ.പി സ്‌കൂൾ എന്നായി മാറി. ഈ പ്രവർത്തനങ്ങൾക്കെല്ലാം മുൻകയ്യെടുത്ത് പ്രവർത്തിച്ച മഹത് വ്യക്തികളെ ആദര പൂർവ്വം സ്മ‌രിക്കുന്നു. പിന്നീട് കുട്ടികളുടെ എണ്ണത്തിൽ വന്ന വർദ്ധനവ് കാരണം കൂടു തൽ ക്ലാസ്സ് മുറികളും അധ്യാപകരും ഉണ്ടായേ തീരു എന്ന സാഹചര്യത്തിലാണ് പുതിയ കെട്ടിട നിർമ്മാണത്തിന് രൂപരേഖ നൽകിയത്. പി.ടി.എ, പഞ്ചായത്ത് ബോർഡ്, മറ്റ് സംഭാവനകൾ എന്നിങ്ങനെ പരമാവധി സഹായങ്ങൾ സമാഹരിച്ച് ക്ലാസ്സ് മുറികൾ, കഞ്ഞിപ്പുര, കിണർ തുടങ്ങിയവ നിർമ്മിച്ചു. 2000-2001 വർഷം പഞ്ചായ ത്തിന്റെ ഫണ്ട് ഉപയോഗിച്ച് പഴക്കം ചെന്ന ക്ലാസ്സ് മുറികൾ പൊളിച്ചു മാറ്റി പുതിയ കോൺക്രീറ്റ് കെട്ടിടം പണിതു. തുടർന്ന് 2005 -2006ൽ ബാക്കിയുള്ള ക്ലാസ്സ് മുറികൾ എം.എൽ.എ ഫണ്ട്, ബ്ലോക്ക് പഞ്ചായത്ത് ഫണ്ട്, SSA ഫണ്ട് എന്നിവ ഉപയോഗിച്ച് മുഴു വൻ ക്ലാസ്സ് മുറികളും മറ്റും നിർമ്മിച്ച് ടൈൽ ചെയ്‌ത്‌ മികച്ചതാക്കി മാറ്റി, മുറ്റം ഇൻ്റർലോക്ക് ചെയ്‌ത്‌ മുൻഭാഗം പൂർണ്ണമായും ഷീറ്റിട്ട് വൃത്തിയാക്കുകയും ചെയ്തു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
വരി 85: വരി 84:
രജിത ഡി  
രജിത ഡി  


ലൂസി പി പി  
ഷബീബ് പി ടി


രാധ കെ കെ
രചന.പി


ബിന്ദു കെ
അമ്പിളി.എം


അബ്ദുൾ സലാം എൻ ടി
സിബിഷ


==ക്ലബ്ബുകൾ==
റാഷിദ ഷിറിൻ
 
 
 
==പാഠ്യേതരപ്രവർത്തനങ്ങൾ==


'''ഭാഷാ ക്ലബ്ബ്:'''
'''ഭാഷാ ക്ലബ്ബ്:'''


രാധ കെ കെ
രചന.പി 


'''ഗണിത ക്ലബ്ബ്:'''
'''ഗണിത ക്ലബ്ബ്:'''


ലൂസി പി പി
സിബിഷ എം സി


'''ഹെൽത്ത് ക്ലബ്ബ്:'''
'''ഹെൽത്ത് ക്ലബ്ബ്:'''


അബ്ദുൾ സലാം എൻ ടി
അമ്പിളി.


'''അറബി ക്ലബ്ബ്:'''
'''അറബി ക്ലബ്ബ്:'''


അബ്ദുൾ സലാം എൻ ടി
ഷബീബ്
 
*[[{{PAGENAME}}/നേർക്കാഴ്‌ച|നേർക്കാഴ്‌ച]]


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.236211,75.830787|width=800px|zoom=14}}
{{Slippymap|lat=11.236211|lon=75.830787|width=800px|zoom=14|width=full|height=400|marker=yes}}
"https://schoolwiki.in/എ_എൽ_പി_എസ്_ഒളവണ്ണ_പ‍ഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്