"ജനത എ.എൽ.പി.എസ് ആലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#തിരിച്ചുവിടുക [[എം.എം.എൽ.പി.എസ് നെല്ലിശ്ശേരി]]
{{PSchoolFrame/Header}} {{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=പന്താവൂർ
| സ്ഥലപ്പേര്= നെല്ലിശ്ശേരി
|വിദ്യാഭ്യാസ ജില്ല=തിരൂർ
| വിദ്യാഭ്യാസ ജില്ല= തിരൂർ  
|റവന്യൂ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം  
|സ്കൂൾ കോഡ്=19202
| സ്കൂൾ കോഡ്= 19203
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1995
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= പി ഒ ശുകപുരം, എടപ്പാൾ
|വിക്കിഡാറ്റ ക്യു ഐഡി=Q64567001
| പിൻ കോഡ്= 679576
|യുഡൈസ് കോഡ്=32050700106
| സ്കൂൾ ഫോൺ= 9746446662
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ= mmlpsnelissery@gmail.com  
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്= mmlpsnelissery.blogspot.in
|സ്ഥാപിതവർഷം=1960
| ഉപ ജില്ല= എടപ്പാൾ
|സ്കൂൾ വിലാസം=JANATHA A. L. P. S. ALANKODE
| ഭരണ വിഭാഗം=  
|പോസ്റ്റോഫീസ്=ആലങ്കോട്
| സ്കൂൾ വിഭാഗം= എൽ. പി.
|പിൻ കോഡ്=679585
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഇമെയിൽ=janathaalps1@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 57 
|ഉപജില്ല=എടപ്പാൾ
| പെൺകുട്ടികളുടെ എണ്ണം= 51
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ആലംകോട്,
| വിദ്യാർത്ഥികളുടെ എണ്ണം= 108 
|വാർഡ്=5
| അദ്ധ്യാപകരുടെ എണ്ണം= 5   
|ലോകസഭാമണ്ഡലം=പൊന്നാനി
| പ്രധാന അദ്ധ്യാപകൻ= ബിന്ദു ഇ. പി.        
|നിയമസഭാമണ്ഡലം=പൊന്നാനി
| പി.ടി.. പ്രസിഡണ്ട്= അംജദ് ഇബ്രാഹിം എൻ. വി.        
19202,schoolppic.jpg
| സ്കൂൾ ചിത്രം= 19203.jpg‎|
|താലൂക്ക്=പൊന്നാനി
|ബ്ലോക്ക് പഞ്ചായത്ത്=പെരുമ്പടപ്പ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=90
|പെൺകുട്ടികളുടെ എണ്ണം 1-10=98
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീനമോൾ.എൻ.എസ്.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അനിയൻ ആലങ്കോട്
|എം.പി.ടി.. പ്രസിഡണ്ട്=സന്ധ്യ
|സ്കൂൾ ചിത്രം=school main entrance.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[ജനത എ.എൽ.പി.എസ് ആലങ്കോട്/ചരിത്രം/|മലപ്പുറം]] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B5%BC തിരൂർ] വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ ആലങ്കോട് പഞ്ചായത്തിലെ അഞ്ചാം വാർഡിലെ എയ്‌ഡഡ്‌ വിദ്യാലയമാണ്  '''ജനത എ.എൽ .പി.എസ്‌ ആലങ്കോട്''' .1960 ജൂൺ 1 ന് ശ്രീ  കുഞ്ഞിമരക്കാർ ഹാജി ആണ് ഈ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചത് .അദ്ദേഹത്തിന്റെ മകൾ ശ്രീമതി .പി.പി .ഫാത്തിമയുടെ കൈകളിൽ സുരക്ഷിതമായി ഇന്ന് നിലകൊള്ളുന്നു .


നെല്ലിശ്ശേരിയുടെയും പരിസര പ്രദേശങ്ങളുടെയും സർവദോന്മുഖമായ പുരോഗതിയ്ക്കുവേണ്ടി പ്രയത്‌നിക്കുന്ന 'മസ്‌ലഹത്തുൽ മുസ്‌ലിമിൻ എജ്യുക്കേഷണൽ ട്രസ്റ്റി'ന് കീഴിൽ കേന്ദ്ര ഗവൺമെന്റിന്റെ ഏരിയ ഇന്റൻസീവ് പദ്ധതി പ്രകാരം 1995-ൽ നിലവിൽവന്നതാണ് ഈ വിദ്യാലയം. 34 കുട്ടികളും രണ്ട് അധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ മാനേജർ അബൂബക്കർ എന്ന ബാപ്പു ആയിരുന്നു. കേന്ദ്ര ഗവൺമെന്റിന്റെ ധനസഹായത്തോടെ കെട്ടിടനിർമാണം പൂർത്തിയാക്കിയ ഈ സ്‌കൂളിന് മുൻ വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീറിന്റെ ശ്രമഫലമായി 1998ൽ അംഗീകാരം ലഭിച്ചു.
== ചരിത്രം ==
കുട്ടികൾക്ക് ഉച്ചഭക്ഷണം, ലപ്‌സംഗ്രാന്റ്, മേളകളിൽ പങ്കെടുക്കാൻ അവസരം എന്നിവയെല്ലാമായെങ്കിലും ഫീസ് ഈടാക്കാതെ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനത്തിലെ അധ്യാപകരുടെ ശമ്പളക്കാര്യം തീരുമാനമായില്ല.
ആലംകോട് -പെരുമുക്ക് പ്രദേശങ്ങളിലെ നിരവധി തലമുറകൾക്ക് അക്ഷരത്തിന്റെ അനുഗ്രഹം ചൊരിഞ്ഞുകൊടുത്ത മഹത്തായൊരു പൊതുവിദ്യാലയമാണ് '''ജനത .എ .എൽ .പി .എസ് .ആലംകോട്''' .1960 ജൂൺ 1 നാണ് ഈ സ്കൂളിന്റെ തുടക്കം. ശ്രീ കുഞ്ഞുമരക്കാർ ഹാജി തുടങ്ങിവെച്ച ഈ സ്‌ഥാപനം അദ്ദേഹത്തിന്റെ മകൾ ശ്രീമതി .പി.പി .ഫാത്തിമയുടെ കൈകളിൽ സുരക്ഷിതമായി ഇന്ന് നിലകൊള്ളുന്നു .സി.എം ബാലകൃഷ്ണൻ നായർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ .
എ..പി. അധ്യാപക സംഘടനകളുടെയും മാനേജ്‌മെന്റിന്റെയും ശ്രമഫലമായി 2013 ജനുവരി 16ന് എ..പി. സ്‌കൂളുകളിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ ഉത്തരവായി. ഇതിനെതിരായി എടപ്പാൾ ഉപജില്ലയിലെ നെല്ലിശ്ശേരി എ.ജെ.ബി. സ്‌കൂൾ ബഹു: ഹൈക്കോടതിയിൽ കേസ് ഫയൽചെയ്തതിനെതുടർന്ന് മുഴുവൻ എ.ഐ.പി. സ്‌കൂളുകളേയും ബാധകമാക്കിക്കൊണ്ട് ശമ്പള ഉത്തരവ് സ്റ്റേ ചെയ്യപ്പെട്ടു. 2003 നവംബർ മാസത്തിൽ പ്രതികൂലമായാണ് ഹൈക്കോടതി വിധിയുണ്ടായതെങ്കിലും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു.
ബഹു: സുപ്രീംകോടതിവിധി പ്രകാരം ഗവൺമെന്റ് 2004-ൽ ഇറക്കിയ ഉത്തരവിൽ സംസ്ഥാനത്തെ എ.ഐ.പി. സ്‌കൂളുകളിലെ 238 അധ്യാപക-അധ്യാപകേതര തസ്തികകൾ സർക്കാർ അംഗീകരിക്കുകയും അംഗീകൃത തസ്തികയിൽ നിയമിക്കപ്പെട്ട ജീവനക്കാർക്ക് അടിസ്ഥാന ശമ്പളം നൽകാനും ഉത്തരവായി.
സ്‌കൂളിന്റെ ചരിത്രത്തിൽ സുപ്രധാനമായ ഒരു വർഷമായിരുന്നു 2012-13. പി.ടി.എ..യുടെയും ജനപ്രതിനിധികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തെടെ Building as a learning Aid എന്ന പദ്ധതി, ക്ലാസ്മുറികൾ അടച്ചുറപ്പുള്ളതാക്കൽ, സ്‌കൂളിലൊരു പ്ലേപാർക്ക്, പ്രീ-പ്രൈമറി, സ്മാർട്ട് ക്ലാസ്‌റൂം എന്നീ സ്വപ്‌നങ്ങൾ എല്ലാം യാഥാർഥ്യമായി.
സ്‌കൂളിന്റെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു 2015 നവംബർ മാസം. കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ ഏരിയാ ഇന്റൻസീവ് പ്രോഗ്രാമിലുൾപ്പെടുത്തി സംസ്ഥാനത്ത് തുടങ്ങിയതും ഇപ്പോൾ പ്രവർത്തിക്കുന്നതുമായ 35 സ്‌കൂളുകൾക്ക് 16-1-2003 മുതൽ മുൻകാല പ്രാബല്യത്തോടെ എയിഡഡ് പദവി നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
പി.വി. ബാവഹാജിയാണ് ഇപ്പോഴത്തെ മാനേജർ. പ്രീ-പ്രൈമറിയടക്കം 130 കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ ആറ് അധ്യാപികമാരും ഒരു പാചക തൊഴിലാളിയും സേവനമനുഷ്ഠിക്കുന്നു. ഇ.പി. ബിന്ദുവാണ് പ്രധാനാധ്യാപിക. സ്റ്റാഫിന്റെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർണ സഹകരണത്തോടെ പുരോഗതിയുടെ പടവുകൾ കയറുകയാണ് ഈ വിദ്യാലയം.


== ഭൗതികസൗകര്യങ്ങൾ ==
പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും അവസരം ലഭിക്കാത്ത പാവപ്പെട്ടവരുടെ കുട്ടികളാണ് ഇവിടെ പഠിച്ചുവളർന്നത് .പലരും ജീവിതത്തിന്റെ ഉന്നത ശ്രേണികളിലെത്തി .ഈ വിദ്യാലയമില്ലായിരുന്നുവെങ്കിൽ ഇന്നാട്ടിലെ ഒരുപാടു മനുഷ്യർ ഇന്ന്‌ നിരക്ഷരരായി ജീവിക്കേണ്ടിവരുമായിരുന്നു .ജാതി ,മത ,വർണ്ണ ,ലിംഗഭേദമേതുമില്ലാതെ ഒരു പ്രദേശത്തിനു മുഴുവൻ അറിവുനൽകിയ ജനകീയ വിദ്യാലയമെന്ന നിലയിൽ ജനത .എ .എൽ .പി സ്കൂളിന് ഈ ദേശത്തിന്റെ ചരിത്രത്തിൽ സുപ്രധാനമായ പങ്കുണ്ട് .[[ജനത എ.എൽ.പി.എസ് ആലങ്കോട്/ചരിത്രം|തുടർന്ന് വായിക്കുക]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പാഠ്യതരപ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നു.കരാട്ടെ,യോഗ,നൃത്തം ,സംഗീതം ,അബാക്കസ്എന്നിവയുടെ  പരിശീലനം നൽകുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളുടെ സർഗ്ഗ സർഗവാസനയെ പ്രോത്സാഹിപ്പിക്കാനുള്ള വേദിയായി മാസത്തിലൊരിക്കൽ നടത്താറുണ്ട് . വിദ്യാരംഗം സാഹിത്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും സർഗ്ഗസൃഷ്ടികൾ സമാഹരിച്ച് വർഷത്തിലൊരിക്കൽ മാഗസിൻ തയ്യാറാക്കി വരുന്നു. കൊവിഡ് കാലത്ത് പോലും ദിനാചരണങ്ങൾ എല്ലാം തന്നെ ഓൺലൈൻ ആയി ആചരിക്കാറുണ്ട് കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടായ പ്രയത്നത്തിൽ വിദ്യാലയത്തിൽ നല്ലൊരു പൂന്തോട്ടം നിർമ്മിച്ചിട്ടുണ്ട്. കുട്ടികളുടെ വിവിധ കഴിവുകൾ വികസിപ്പിക്കാൻ പ്രമുഖരുടെ ക്ലാസ്സുകളും സംഘടിപ്പിക്കാറുണ്ട് .


    സയൻസ് ക്ലബ്
    വിദ്യാരംഗം
    ഗണിത ക്ലബ്
    ഇംഗ്ലീഷ് ക്ലബ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


* മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ വിദ്യാലയത്തിനുണ്ട്.
* പ്രീപ്രൈമറി മുതൽ നാല് വരെയുള്ള ക്ലാസ്സുകളിലായി 300 ഓളം  കുട്ടികൾ .
* സ്മാർട് ക്ലാസ് റൂമുകൾ .
* മികച്ച ഭൗതിക സാഹചര്യങ്ങൾ . കൂടുതൽ അറിയാൻ
* കളിസ്ഥലം
* ലൈബ്രറി


== പ്രധാന കാൽവെപ്പ്: ==
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പ്രധാനാധ്യാപകന്റെ പേര്
!കാലഘട്ടം
|-
|1
|ബാലകൃഷ്ണൻ നായർ
|1962-1984
|-
|2
|എം .അലിയാർ കുഞ്
|1977-2003
|-
|3
|പി.പി മൂസക്കുട്ടി
|1970-2004
|-
|4
|പി.ആർ .ചന്ദ്രൻ മാസ്റ്റർ
| -2010
|-
|5
|എ .എൻ .ജെ .കൊച്ചുത്രേസ്യ1
|1984-2018
|}


==മൾട്ടിമീഡിയാ ക്ലാസ് റൂം==
== ചിത്രശാല ==
ചിത്രങ്ങൾ കാണാൻ [[ജനത എ.എൽ.പി.എസ് ആലങ്കോട്/ചിത്രങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]


പി.വി. ബാവഹാജിയാണ് ഇപ്പോഴത്തെ മാനേജർ.
== വഴികാട്ടി ==
* തൃശൂർ -കോഴിക്കോട് പാതയിൽ പന്താവൂർ പാലത്തിനടുത്ത്‌ ഒരു കിലോമീറ്ററിനുള്ളിൽ  ഇർഷാദ് ഇംഗ്ലീഷ് സ്കൂളിനഭിമുഖം.
*തൃശൂർ -കോഴിക്കോട് പാതയിൽ ചങ്ങരംകുളത്ത്‌ നിന്നും ബസ്സിൽ 3കിലോമീറ്ററിനുള്ളിൽ യാത്ര ചെയ്‌താൽ  പന്താവൂർ പാലം ബസ്സിറങ്ങിയാൽ സ്കൂളിലെത്താം .


തൃശ്ശൂർ-കോഴിക്കോട് പാതയിൽ എടപ്പാളിനടുത്തുള്ള നടുവട്ടത്തുനിന്ന് ടിപ്പുസുൽത്താൻ റോഡ് വഴി രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ നെല്ലിശ്ശേരിയിലെത്തും. നെല്ലിശ്ശേരി ഐ.എച്ച്.ആർ.ഡി. സ്‌കൂളിന് സമീപത്തായാണ് എം.എം.എൽ.പി.സ്‌കൂൾ സ്ഥിതിചെയ്യുന്നത്.
----


<!--visbot  verified-chils->
{{Slippymap|lat= 10.74918|lon=76.02419|zoom=16|width=800|height=400|marker=yes}}
#തിരിച്ചുവിടുക [[എം.എം.എൽ.പി.എസ് നെല്ലിശ്ശേരി]]

20:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജനത എ.എൽ.പി.എസ് ആലങ്കോട്
പ്രമാണം:School main entrance.jpeg
വിലാസം
പന്താവൂർ

JANATHA A. L. P. S. ALANKODE
,
ആലങ്കോട് പി.ഒ.
,
679585
,
മലപ്പുറം ജില്ല
സ്ഥാപിതം1960
വിവരങ്ങൾ
ഇമെയിൽjanathaalps1@gmail.com
കോഡുകൾ
സ്കൂൾ കോഡ്19202 (സമേതം)
യുഡൈസ് കോഡ്32050700106
വിക്കിഡാറ്റQ64567001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി 19202,schoolppic.jpg
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ആലംകോട്,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ98
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീനമോൾ.എൻ.എസ്.
പി.ടി.എ. പ്രസിഡണ്ട്അനിയൻ ആലങ്കോട്
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ ആലങ്കോട് പഞ്ചായത്തിലെ അഞ്ചാം വാർഡിലെ എയ്‌ഡഡ്‌ വിദ്യാലയമാണ് ജനത എ.എൽ .പി.എസ്‌ ആലങ്കോട് .1960 ജൂൺ 1 ന് ശ്രീ  കുഞ്ഞിമരക്കാർ ഹാജി ആണ് ഈ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചത് .അദ്ദേഹത്തിന്റെ മകൾ ശ്രീമതി .പി.പി .ഫാത്തിമയുടെ കൈകളിൽ സുരക്ഷിതമായി ഇന്ന് നിലകൊള്ളുന്നു .

ചരിത്രം

ആലംകോട് -പെരുമുക്ക് പ്രദേശങ്ങളിലെ നിരവധി തലമുറകൾക്ക് അക്ഷരത്തിന്റെ അനുഗ്രഹം ചൊരിഞ്ഞുകൊടുത്ത മഹത്തായൊരു പൊതുവിദ്യാലയമാണ് ജനത .എ .എൽ .പി .എസ് .ആലംകോട് .1960 ജൂൺ 1 നാണ് ഈ സ്കൂളിന്റെ തുടക്കം. ശ്രീ കുഞ്ഞുമരക്കാർ ഹാജി തുടങ്ങിവെച്ച ഈ സ്‌ഥാപനം അദ്ദേഹത്തിന്റെ മകൾ ശ്രീമതി .പി.പി .ഫാത്തിമയുടെ കൈകളിൽ സുരക്ഷിതമായി ഇന്ന് നിലകൊള്ളുന്നു .സി.എം ബാലകൃഷ്ണൻ നായർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ .

പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും അവസരം ലഭിക്കാത്ത പാവപ്പെട്ടവരുടെ കുട്ടികളാണ് ഇവിടെ പഠിച്ചുവളർന്നത് .പലരും ജീവിതത്തിന്റെ ഉന്നത ശ്രേണികളിലെത്തി .ഈ വിദ്യാലയമില്ലായിരുന്നുവെങ്കിൽ ഇന്നാട്ടിലെ ഒരുപാടു മനുഷ്യർ ഇന്ന്‌ നിരക്ഷരരായി ജീവിക്കേണ്ടിവരുമായിരുന്നു .ജാതി ,മത ,വർണ്ണ ,ലിംഗഭേദമേതുമില്ലാതെ ഒരു പ്രദേശത്തിനു മുഴുവൻ അറിവുനൽകിയ ജനകീയ വിദ്യാലയമെന്ന നിലയിൽ ജനത .എ .എൽ .പി സ്കൂളിന് ഈ ദേശത്തിന്റെ ചരിത്രത്തിൽ സുപ്രധാനമായ പങ്കുണ്ട് .തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യതരപ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നു.കരാട്ടെ,യോഗ,നൃത്തം ,സംഗീതം ,അബാക്കസ്എന്നിവയുടെ  പരിശീലനം നൽകുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളുടെ സർഗ്ഗ സർഗവാസനയെ പ്രോത്സാഹിപ്പിക്കാനുള്ള വേദിയായി മാസത്തിലൊരിക്കൽ നടത്താറുണ്ട് . വിദ്യാരംഗം സാഹിത്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും സർഗ്ഗസൃഷ്ടികൾ സമാഹരിച്ച് വർഷത്തിലൊരിക്കൽ മാഗസിൻ തയ്യാറാക്കി വരുന്നു. കൊവിഡ് കാലത്ത് പോലും ദിനാചരണങ്ങൾ എല്ലാം തന്നെ ഓൺലൈൻ ആയി ആചരിക്കാറുണ്ട് കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടായ പ്രയത്നത്തിൽ വിദ്യാലയത്തിൽ നല്ലൊരു പൂന്തോട്ടം നിർമ്മിച്ചിട്ടുണ്ട്. കുട്ടികളുടെ വിവിധ കഴിവുകൾ വികസിപ്പിക്കാൻ പ്രമുഖരുടെ ക്ലാസ്സുകളും സംഘടിപ്പിക്കാറുണ്ട് .
   സയൻസ് ക്ലബ്
   വിദ്യാരംഗം
   ഗണിത ക്ലബ്
   ഇംഗ്ലീഷ് ക്ലബ്

ഭൗതികസൗകര്യങ്ങൾ

  • മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ വിദ്യാലയത്തിനുണ്ട്.
  • പ്രീപ്രൈമറി മുതൽ നാല് വരെയുള്ള ക്ലാസ്സുകളിലായി 300 ഓളം  കുട്ടികൾ .
  • സ്മാർട് ക്ലാസ് റൂമുകൾ .
  • മികച്ച ഭൗതിക സാഹചര്യങ്ങൾ . കൂടുതൽ അറിയാൻ
  • കളിസ്ഥലം
  • ലൈബ്രറി

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 ബാലകൃഷ്ണൻ നായർ 1962-1984
2 എം .അലിയാർ കുഞ് 1977-2003
3 പി.പി മൂസക്കുട്ടി 1970-2004
4 പി.ആർ .ചന്ദ്രൻ മാസ്റ്റർ -2010
5 എ .എൻ .ജെ .കൊച്ചുത്രേസ്യ1 1984-2018

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • തൃശൂർ -കോഴിക്കോട് പാതയിൽ പന്താവൂർ പാലത്തിനടുത്ത്‌ ഒരു കിലോമീറ്ററിനുള്ളിൽ  ഇർഷാദ് ഇംഗ്ലീഷ് സ്കൂളിനഭിമുഖം.
  • തൃശൂർ -കോഴിക്കോട് പാതയിൽ ചങ്ങരംകുളത്ത്‌ നിന്നും ബസ്സിൽ 3കിലോമീറ്ററിനുള്ളിൽ യാത്ര ചെയ്‌താൽ  പന്താവൂർ പാലം ബസ്സിറങ്ങിയാൽ സ്കൂളിലെത്താം .

Map
"https://schoolwiki.in/index.php?title=ജനത_എ.എൽ.പി.എസ്_ആലങ്കോട്&oldid=2532756" എന്ന താളിൽനിന്ന് ശേഖരിച്ചത്