"എസ്.സി.ആർ.വി.ടി.ടി.ഐ അങ്ങാടിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|S | |||
{{Infobox | {{prettyurl|S C R V T T I Angadical}} | ||
| സ്ഥലപ്പേര്= | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | {{Infobox School | ||
| റവന്യൂ ജില്ല= ആലപ്പുഴ | |സ്ഥലപ്പേര്=അങ്ങാടിക്കൽ | ||
| സ്കൂൾ കോഡ്= 36386 | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| സ്ഥാപിതവർഷം= | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ വിലാസം= പുത്തൻകാവ്.പി.ഒ | |സ്കൂൾ കോഡ്=36386 | ||
| പിൻ കോഡ്= 689123 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= | |വിക്കിഡാറ്റ ക്യു ഐഡി=Q87479274 | ||
| സ്കൂൾ വെബ് സൈറ്റ്= | |യുഡൈസ് കോഡ്=32110300123 | ||
| | |സ്ഥാപിതദിവസം=28 | ||
|സ്ഥാപിതമാസം=06 | |||
| | |സ്ഥാപിതവർഷം=1928 | ||
|സ്കൂൾ വിലാസം= അങ്ങാടിക്കൽ | |||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=പുത്തൻകാവ്.പി.ഒ | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=689123 | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ ഫോൺ=0479 2451808 | ||
|സ്കൂൾ ഇമെയിൽ=36386chengannur@gmail.com | |||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ചെങ്ങന്നൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റിചെങ്ങന്നൂർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=12 | ||
|ലോകസഭാമണ്ഡലം=മാവേമാവേലിക്കരlogoലിക്കര | |||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=ചെങ്ങന്നൂർ | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=ചെങ്ങന്നൂർ | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=ചെങ്ങന്നൂർ | ||
| സ്കൂൾ ചിത്രം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=38 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=25 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=63 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=63 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=രേഖ.എൽ.പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വജ്രവേൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീലത | |||
|സ്കൂൾ ചിത്രം=SCRV.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=Scrvlogo.jpeg | |||
|logo_size=50px | |||
}} | }} | ||
... | [[പ്രമാണം:Onam photo.jpg|ലഘുചിത്രം]] | ||
ശ്രീ. ചിത്തിര രാജ വിലാസം ടീച്ചർ എഡ്വുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് | |||
ചെങ്ങന്നൂരിലെ അതിപുരാതനവും പ്രശസ്തവുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഈ സർക്കാർ എയ്ഡഡ് സ്ഥാപനം. ചെങ്ങന്നൂരിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെ മാവേലിക്കര - കോഴഞ്ചേരി റോഡരികിൽ അങ്ങാടിക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
ശ്രീ. ചിത്തിര രാജ വിലാസം ടീച്ചർ എഡ്വുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് | |||
അങ്ങാടിക്കൽ കരയിലെ ഒരു പ്രധാന പുരാതന തറവ കുടുംബം ഒരു നിലത്തെഴുത്തുകളരി നടത്തിവന്നിരുന്നു. കാലക്രമത്തിൽ ആ കളരിയുടെ നടത്തിപ്പ് കുടുംബത്തിലെ പിൻമുറക്കാരാനായ ശ്രീമാൻ എം.പി കുഞ്ഞൻപിള്ളയുടെ കൈവശം വന്നു ചേർന്നു .അക്കാലത്ത് ആ പ്രദേശത്ത് തുടർപഠന സൗകര്യങ്ങളില്ലെന്നു ബോധ്യമുള്ള കുഞ്ഞൻപിള്ള സാറിൻ്റെ മനസ്സിൽ ഒരു സ്കൂൾ തുടങ്ങുക എന്ന ആശയം പിറവി കൊണ്ടു. ആശയ സാക്ഷാത്ക്കാരത്തിനായി അദ്ദേഹം അശ്രാന്ത പരിശ്രമം നടത്തുകയും പല തവണ തിരുവനന്തപുരത്തേക്ക് കാൽനടയായി പോയി കൊല്ലവർഷം 11 02 (1927) ൽ സ്കൂൾ തുടങ്ങുവാനുള്ള അനുമതി രാജാവിൽ നിന്നും സമ്പാദിക്കുകയും തോണ്ടിയത്ത് പുരയിടം എന്നറിയപ്പെടുന്ന സ്ഥലത്ത് ഒരു ഓല മേഞ്ഞ കെട്ടിടം നിർമ്മിച്ച് ആ വർഷം തന്നെ സ്കൂൾ ആരംഭിച്ചു.ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ അങ്ങാടിക്കൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.സി ആർ വി ടി.ടി.ഐ | |||
==ഭൗതികസൗകര്യങ്ങൾ== | |||
*പുതിയ ഇരുനില കെട്ടിടം | |||
*സയൻസ് ലാബ് | |||
*നവീകരിച്ച കമ്പ്യൂട്ടർ ലാബ് | |||
*4 ലാപ്പ്ടോപ്പുകൾ | |||
*2 പ്രോജക്ടർ | |||
*നവീകരിച്ച ലൈബ്രറി | |||
*വൈ ഫൈ സൗകര്യം | |||
*സോളാർ പാനൽ | |||
*കാൻറീൻ | |||
*ഹോസ്റ്റൽ സൗകര്യം | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
വരി 41: | വരി 88: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
1. ജലസംരക്ഷണ പ്രവർത്തനങ്ങൾ | |||
2 ശുദ്ധജല ദൗർല്ലഭ്യം ഇല്ലാതാക്കൽ | |||
3.സ്കൂൾ പരിസരം ഹരിതാഭമാക്കൽ | |||
4. അടിസ്ഥാന സൗകര്യ വികസനം | |||
5. ശുചിത്വമുള്ള അന്തരീക്ഷം ഒരുക്കൽ | |||
6 സ്കൂൾ ആകർഷകമാക്കൽ | |||
7.കൃഷി കാര്യക്ഷമമാക്കൽ | |||
8. ബയോഗ്യാസ് പ്ലാൻ്റ് | |||
9. വിദ്യാലയ വിഭവങ്ങൾ സമൂഹവുമായി പങ്കിടൽ | |||
10. കായിക വിദ്യാഭ്യാസത്തിന് മികച്ച സൗകര്യം | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 50: | വരി 115: | ||
</gallery> | </gallery> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചെങ്ങന്നൂർ കോഴഞ്ചേരി റോഡിൽ അങ്ങാടിക്കൽ ജംഗ്ഷനിൽ സെൻ്റ് ആൻസ് സ്കൂളിലേക്ക് തിരിയുന്ന റോഡിൻ്റെ ഇടതു വശം | |||
---- | |||
{{Slippymap|lat= 9.3210546|lon=76.6241462 |zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
{| | |||
| | |||
<!-- | |||
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] |
20:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.സി.ആർ.വി.ടി.ടി.ഐ അങ്ങാടിക്കൽ | |
---|---|
വിലാസം | |
അങ്ങാടിക്കൽ അങ്ങാടിക്കൽ , പുത്തൻകാവ്.പി.ഒ പി.ഒ. , 689123 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 28 - 06 - 1928 |
വിവരങ്ങൾ | |
ഫോൺ | 0479 2451808 |
ഇമെയിൽ | 36386chengannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36386 (സമേതം) |
യുഡൈസ് കോഡ് | 32110300123 |
വിക്കിഡാറ്റ | Q87479274 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേമാവേലിക്കരlogoലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റിചെങ്ങന്നൂർ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 63 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 63 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രേഖ.എൽ.പി |
പി.ടി.എ. പ്രസിഡണ്ട് | വജ്രവേൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീലത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ശ്രീ. ചിത്തിര രാജ വിലാസം ടീച്ചർ എഡ്വുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ചെങ്ങന്നൂരിലെ അതിപുരാതനവും പ്രശസ്തവുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഈ സർക്കാർ എയ്ഡഡ് സ്ഥാപനം. ചെങ്ങന്നൂരിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെ മാവേലിക്കര - കോഴഞ്ചേരി റോഡരികിൽ അങ്ങാടിക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
ചരിത്രം
ശ്രീ. ചിത്തിര രാജ വിലാസം ടീച്ചർ എഡ്വുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് അങ്ങാടിക്കൽ കരയിലെ ഒരു പ്രധാന പുരാതന തറവ കുടുംബം ഒരു നിലത്തെഴുത്തുകളരി നടത്തിവന്നിരുന്നു. കാലക്രമത്തിൽ ആ കളരിയുടെ നടത്തിപ്പ് കുടുംബത്തിലെ പിൻമുറക്കാരാനായ ശ്രീമാൻ എം.പി കുഞ്ഞൻപിള്ളയുടെ കൈവശം വന്നു ചേർന്നു .അക്കാലത്ത് ആ പ്രദേശത്ത് തുടർപഠന സൗകര്യങ്ങളില്ലെന്നു ബോധ്യമുള്ള കുഞ്ഞൻപിള്ള സാറിൻ്റെ മനസ്സിൽ ഒരു സ്കൂൾ തുടങ്ങുക എന്ന ആശയം പിറവി കൊണ്ടു. ആശയ സാക്ഷാത്ക്കാരത്തിനായി അദ്ദേഹം അശ്രാന്ത പരിശ്രമം നടത്തുകയും പല തവണ തിരുവനന്തപുരത്തേക്ക് കാൽനടയായി പോയി കൊല്ലവർഷം 11 02 (1927) ൽ സ്കൂൾ തുടങ്ങുവാനുള്ള അനുമതി രാജാവിൽ നിന്നും സമ്പാദിക്കുകയും തോണ്ടിയത്ത് പുരയിടം എന്നറിയപ്പെടുന്ന സ്ഥലത്ത് ഒരു ഓല മേഞ്ഞ കെട്ടിടം നിർമ്മിച്ച് ആ വർഷം തന്നെ സ്കൂൾ ആരംഭിച്ചു.ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ അങ്ങാടിക്കൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.സി ആർ വി ടി.ടി.ഐ
ഭൗതികസൗകര്യങ്ങൾ
- പുതിയ ഇരുനില കെട്ടിടം
- സയൻസ് ലാബ്
- നവീകരിച്ച കമ്പ്യൂട്ടർ ലാബ്
- 4 ലാപ്പ്ടോപ്പുകൾ
- 2 പ്രോജക്ടർ
- നവീകരിച്ച ലൈബ്രറി
- വൈ ഫൈ സൗകര്യം
- സോളാർ പാനൽ
- കാൻറീൻ
- ഹോസ്റ്റൽ സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
1. ജലസംരക്ഷണ പ്രവർത്തനങ്ങൾ
2 ശുദ്ധജല ദൗർല്ലഭ്യം ഇല്ലാതാക്കൽ
3.സ്കൂൾ പരിസരം ഹരിതാഭമാക്കൽ
4. അടിസ്ഥാന സൗകര്യ വികസനം
5. ശുചിത്വമുള്ള അന്തരീക്ഷം ഒരുക്കൽ
6 സ്കൂൾ ആകർഷകമാക്കൽ
7.കൃഷി കാര്യക്ഷമമാക്കൽ
8. ബയോഗ്യാസ് പ്ലാൻ്റ്
9. വിദ്യാലയ വിഭവങ്ങൾ സമൂഹവുമായി പങ്കിടൽ
10. കായിക വിദ്യാഭ്യാസത്തിന് മികച്ച സൗകര്യം
നേട്ടങ്ങൾ
ചിത്രശേഖരം
-
-
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017
വഴികാട്ടി
ചെങ്ങന്നൂർ കോഴഞ്ചേരി റോഡിൽ അങ്ങാടിക്കൽ ജംഗ്ഷനിൽ സെൻ്റ് ആൻസ് സ്കൂളിലേക്ക് തിരിയുന്ന റോഡിൻ്റെ ഇടതു വശം
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36386
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ