"ഗവ.യു.പി.സ്കൂൾ എണ്ണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| Govt.U.P.School Ennakkad}}
{{prettyurl|Govt. U P School Ennakkad}}
{{Infobox AEOSchool
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ എണ്ണയ്ക്കാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യു. പി. സ്കൂൾ എണ്ണയ്ക്കാട്.{{Infobox School
| സ്ഥലപ്പേര്=എണ്ണക്കാട്
|സ്ഥലപ്പേര്=എണ്ണയ്ക്കാട്
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര  
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 36362
|സ്കൂൾ കോഡ്=36362
| സ്ഥാപിതവർഷം=1920
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= പി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=689624
|വിക്കിഡാറ്റ ക്യു ഐഡി=Q87479218
| സ്കൂൾ ഫോൺ= 04792464362
|യുഡൈസ് കോഡ്=32110300203
| സ്കൂൾ ഇമെയിൽ= govtupsennakkad@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=ചെങ്ങന്നൂർ
|സ്ഥാപിതവർഷം=1922
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=ഗവ. യു. പി എസ്, എണ്ണയ്ക്കാട്, എണ്ണയ്ക്കാട് പി.ഒ, ചെങ്ങന്നൂർ
| ഭരണ വിഭാഗം=സർക്കാർ
|പോസ്റ്റോഫീസ്=എണ്ണയ്ക്കാട്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=689624
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0479 2464362
| പഠന വിഭാഗങ്ങൾ1=എൽ.പി  
|സ്കൂൾ ഇമെയിൽ=govtupsennakkad@gmail.com
| പഠന വിഭാഗങ്ങൾ2=യു.പി  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=ചെങ്ങന്നൂർ
| ആൺകുട്ടികളുടെ എണ്ണം=  54
|തദ്ദേശസ്വയംഭരണസ്ഥാപനം =ബുധനൂർ പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 44
|വാർഡ്=13
| വിദ്യാർത്ഥികളുടെ എണ്ണം=  98
|ലോകസഭാമണ്ഡലം=മാവേലിക്കര
| അദ്ധ്യാപകരുടെ എണ്ണം=  8 
|നിയമസഭാമണ്ഡലം=ചെങ്ങന്നൂർ
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി.ശ്രീകല.എസ്സ്       
|താലൂക്ക്=ചെങ്ങന്നൂർ
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.ടി.എസ്.സുരേഷ് കുമാർ   
|ബ്ലോക്ക് പഞ്ചായത്ത്=ചെങ്ങന്നൂർ
| സ്കൂൾ ചിത്രം= 36362_cgnr.jpg ‎|
|ഭരണവിഭാഗം=സർക്കാർ
}}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
................................
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം   83
|പെൺകുട്ടികളുടെ എണ്ണം   86
|വിദ്യാർത്ഥികളുടെ എണ്ണം   169
|അദ്ധ്യാപകരുടെ എണ്ണം     09
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീകല  . എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ. സനൽ കുമാർ . ബി
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീമതി അമ്പിളി മനോജ്‌
|സ്കൂൾ ചിത്രം=36362 school.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
== ചരിത്രം ==
== ചരിത്രം ==
ഗവ..യൂ.പി.എസ്. എണ്ണ്ക്കാട് എന്ന ഈ വിദ്യാലയം നിലവി.ല്  വന്നത്  1920ലാണ് ആദ്യനാളുകളില് കുറച്ചു ക്ലാസുകല്ര  മാത്രമായി തുടങ്ഹിയ  സ്കൂളില്  ഓലഷെഡ്ു മാത്റാമാണ് ഉണ്ടായിരുന്നത്. പിന്നീട് നല്ലവരായ നാട്ട്ുകാര് കാലാകാലങ്ങളായി സ്ഔകരര്യങ്ങള് ചെയ്തു. സ്കൂളിലെ കെട്ടിടങ്ഹള്ം  ഉണ്ടായി. പ്രശസ്തമായ ഒരു രാഷ്ട്റീയ പാരംപര്യമുള്ള നാാടാണ് എണ്ണ്ക്കാട് എ്ന്ന സ്ഥംലം. ഇതിനു തിലകക്ുറിയായി ഈ യു.പി .സ്കൂള് ശോഭിക്കുന്നു. 1   മുതല്  7 വരെ ക്ലാസുകള് ഇവിടെ ഉണ്ട്. പല പ്രഗൽഭമതികള്ം  സ്കൂളി്ലല  മുന്  വിദ്യാത്ഥികളാിയിരുന്നു. അതില് പ്റധാനിായാണ്  കേരള നിയമസഭയുെട ആദ്ദ സ്പിക്കറായിര്ുന്ന  R. .ശങ്കരനാരായണന് തമ്പി. ഇപ്പ്ഓല്  ീസ്കൂളി്ല്  8 അധ്യാപകര്ഉം 2 അധ്യാപകേതര ിജിവനക്കാര്ഉം ഉണ്ട്. സ്കൂളില് ഒരു പ്രീൈ്പമറി വിഭാഗ്ം പ്രവറ് ത്തിക്കു്നനു. കലാ കായിക ശാസ്്ത്റ ഗണിതമത്സരങ്ങലില്  നിരവധി സമ്മാനങ്ങള്  ലഭിച്ചിട്ടട്ൂളള  സ്കുളാണിത്. സ്കുള്  വികസന പ്രവത്തനങ്ങള്ക്ക്  ചൂക്കാന് പിടിക്കാന് ശക്തമായ ഒരൂ SMC, SSG എന്നിവയ്ുണ്്ട്..കുടാെത ബൂധനുര് ഗ്രാമ പഞ്ചായത്തൂം 
        ഗവൺമെന്റ് യു.പി.എസ് എണ്ണയ്ക്കാട് എന്ന ഈ വിദ്യാലയം നിലവിൽ വന്നത് 1920-ലാണ്. ആദ്യനാളുകളിൽ കുറച്ച് ക്ലാസുകൾ മാത്രമായി തുടങ്ങിയ സ്കൂളിൽ ഓല ഷെഡ് മാത്രമാണ് ഉണ്ടായിരുന്നത്.പിന്നീട് നല്ലവരായ നാട്ടുകാർ കാലാകാലങ്ങളായി സൗകര്യങ്ങൾ ചെയ്തു. സ്കൂളിലെ കെട്ടിടങ്ങളും ഉണ്ടായി. പ്രശസ്തമായ ഒരു രാഷ്ട്രീയ പാരമ്പര്യമുള്ള നാടാണ് എണ്ണയ്ക്കാട് എന്ന സ്ഥലം.ഇതിന് തിലകക്കുറിയായി ഈ യു.പി സ്കൂൾ ശോഭിക്കുന്നു.1 മുതൽ 7 വരെ ക്ലാസ്സുകൾ ഇവിടെയുണ്ട്.പല പ്രഗത്ഭമതികളും സ്കൂളിലെ മുൻ വിദ്യാർത്ഥികളായിരുന്നു. അതിൽ പ്രധാനിയാണ് കേരള നിയമസഭയുടെ ആദ്യ സ്പീക്കറായിരുന്ന ആർ.ശങ്കരനാരായണൻ തമ്പി.ഇപ്പോൾ ഈ സ്കൂളിൽ 9 അധ്യാപകരും 2 അധ്യാപകേതര ജീവനക്കാരുമുണ്ട്. സ്കൂളിൽ ഒരു പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു.കലാ കായിക ശാസ്ത്ര ഗണിതശാസ്ത്ര മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുള്ള സ്കൂളാണിത്. സ്കൂൾ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ശക്തമായ ഒരു SMC, SSG എന്നിവയുണ്ട്. കൂടാതെ ബുധനൂർ ഗ്രാമപഞ്ചായത്തും ആവശ്യമായ ഭൗതിക സൗകര്യങ്ങൾ നൽകുന്നുണ്ട്.
ആവശ്യമായ ഭൗതിക സൗകര്യങ്ങൾ നല്കൂന്നൂണ്ട്.  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കംപ്യുട്ടറ്,ലാബ്,വൈദ്യുതീകരിച്ച ക്ലാസ്റൂമുകള് , സയ ന്സ് ലാബ്വാഹനസൗകര്യം , മെച്ചപ്പെട്ട കുടിവെള്ള സൗകര്യം , പാചകപ്പുര , കളിസ്ഥലം ,ബയോഗ്യാസ് പ്ളാന്ട് ,
*കംപ്യുട്ടർ ലാബ്
 
*വൈദ്യുതീകരിച്ച ക്ലാസ്റൂമുകൾ
ഡൈനിംഗ് ഹാൾ, മഴവെള്ള  സംഭരണി
*സയൻസ് ലാബ്
*വാഹനസൗകര്യം  
*മെച്ചപ്പെട്ട കുടിവെള്ള സൗകര്യം
*പാചകപ്പുര
*കളിസ്ഥലം  
*ബയോഗ്യാസ് പ്ലാൻഡ്
*ഡൈനിംഗ് ഹാൾ
*മഴവെള്ള  സംഭരണി
*ലൈബ്രറി
*ടോയ്‌ലെറ്റ്


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 49: വരി 89:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
{| class="wikitable sortable mw-collapsible mw-collapsed"
#എസ് .ശാന്താ സനാഥ്
|+
#കെ.കെ.പളനി ആചാരി
!ക്രമനമ്പർ
#കെ. രുഗ്മിണി
!പേര്
കെ.ജെ അൽഫോൻസ,
! colspan="2" |കാലയളവ്
കെ.എൻ.മുരളി,
|-
എം.പദ്മകുമാരി അമ്മ,
|1
എൻ. രമാദേവി,
|കെ.കെ പളനി ആചാരി  
എസ്. ലത
|1985
സിന്ധു. എസ്,
|1998
|-
|2
|കെ.രുഗ്മിണി  
|1999
|2004
|-
|3
|എസ്.ശാന്താ സനാത്
|2005
|2012
|-
|4
|എസ്.ചന്ദ്രിക
|2012
|2013
|-
|5
|എസ്. ലത
|2015
|2017
|-
|6
|എസ്. സിന്ധു  
|2017
|2018
|}


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
*സബ് ജില്ലാ  ജില്ലാതല കലാകായിക ശാസ്ത്രമേളകളിൽ  മികവ്
*സബ് ജില്ലാ  ജില്ലാതല കലാകായിക ശാസ്ത്രമേളകളിൽ  മികവ്
*ഗ്രന്ഥ
*ഗ്രന്ഥശാലാ പ്രസ്ഥാനം  നടത്തുന്ന പരിപാടികളിൽ  മികവ്
ശാലാ പ്രസ്ഥാനം  നടത്തുന്ന പരിപാടികളിൽ  മികവ്
      
      
    
    
  2017 -18 ലെ പ്രധാന മികവുകൾ -------സബ്ജില്ലാ കലോത്സവത്തിൽ  ഈ സ്കൂളിലെ 2 കുട്ടികൾ ആലപ്പുഴയിൽ നടന്ന ജില്ലാ കലോത്സവത്തിലേക്ക്  തെരെഞ്ഞെടുക്കപ്പെട്ടു.സൂര്യഗിരി.ജി[ജലച്ചായം യു.പി വിഭാഗം],വൈഷ്ണവി.എസ്.[മലയാളം പ്രസംഗം യു.പി.വിഭാഗം]
==2017 -18 ലെ പ്രധാന മികവുകൾ==
    സബ്ജില്ലാ കലോത്സവത്തിൽ  ഈ സ്കൂളിലെ 2 കുട്ടികൾ ആലപ്പുഴയിൽ നടന്ന ജില്ലാ കലോത്സവത്തിലേക്ക്  തെരെഞ്ഞെടുക്കപ്പെട്ടു.സൂര്യഗിരി.ജി[ജലച്ചായം യു.പി വി  ഭാഗം],വൈഷ്ണവി.എസ്.[മലയാളം പ്രസംഗം യു.പി.വിഭാഗം]<br />
    കൂടുതൽ കുട്ടികളെ  ഒന്നാം ക്ലാസ്സിൽ ചേർത്തതിനു ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലാ  എംപ്ലോയീസ് സഹകരണ സംഘത്തിന്റെ ഉപഹാരം സ്കൂളിനു ലഭിച്ചു.
ശാസ്ത്ര-ഗണിതശാസ്ത്രമേളകളിലും മികച്ച രീതിയിൽ കുട്ടികൾ പങ്കെടുത്തു.<br />
    പഠനയാത്ര,മികവുല്സവം,ഹലോ ഇംഗ്ലിഷ് എന്നീ പ്രവർത്തനങ്ങൾ കുട്ടികൾക്ക് പ്രയോജനമാകുന്നുണ്ട്.<br />
    ഈ വർഷത്തെ എൽ.എസ്.എസ് -യു.എസ് എസ് പരീക്ഷയിൽ നാലം ക്ലാസ് വിദ്യാർഥിനിയായ  കുമാരി അനുജ.ജെ സ്കോളർഷിപ്പിനുഅർഹയായി.
 
==2018 -19  ലെ  നേട്ടങ്ങൾ==
    ഈ വർഷവും  ഒന്നാം ക്ലാസ്സിൽ കൂടുതൽ കുട്ടികളെ ചേർത്തതിനു ചെങ്ങന്നൂർ ബി.ആർസി യുടെ ഉപഹാരം  ലഭിക്കുകയുണ്ടായി.<br />
    കുട്ടികൾക്ക് അക്കാദമിക  പ്രവര്തനങ്ങളോടൊപ്പം  കലാ കായിക പരിശീലനവും യോഗാ പരിശീലനവും  അധിക സമയം കണ്ടെത്തി  നൽകുന്നുണ്ട്.
'''2019 -2020  ലെ  നേട്ടങ്ങൾ'''


കുമാരി അക്ഷര രവീന്ദ്രൻ,ഷാനി ഷാബു എന്നിവർ LSS സ്കോളർഷിപ്പിന് അർഹരായി.


കൂടുതൽ കുട്ടികളെ  ഒന്നാം ക്ലാസ്സിൽ ചേർത്തതിനു ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലാ  എംപ്ലോയീസ് സഹകരണ സംഘത്തിന്റെ ഉപഹാരം സ്കൂളിനു ലഭിച്ചു.
ബുധനൂർ ഹൈസ്കൂളിൽ വച്ച് നടത്തിയ ശാസ്ത്ര,ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിൽ കുട്ടികൾ മികച്ച പ്രകടനം നടത്തി.
ശാസ്ത്ര-ഗണിതശാസ്ത്രമേളകളിലും മികച്ച രീതിയിൽ കുട്ടികൾ പങ്കെടുത്തു.
പഠനയാത്ര,മികവുല്സവം,ഹലോ ഇംഗ്ലിഷ് എന്നീ പ്രവർത്തനങ്ങൾ കുട്ടികൾക്ക് പ്രയോജനമാകുന്നുണ്ട്.


ഈ വർഷത്തെ എൽ.എസ്.എസ് -യു.എസ് എസ് പരീക്ഷയിൽ നാലം ക്ലാസ് വിദ്യാർഥിനിയായ  കുമാരി അനുജ.ജെ സ്കോളർഷിപ്പിനുഅർഹയായി.
'''2020 - 2021 ലെ നേട്ടങ്ങൾ'''


2018 -19 ലെ  നേട്ടങ്ങൾ.................ഈ വർഷവും  ഒന്നാം ക്ലാസ്സിൽ കൂടുതൽ കുട്ടികളെ ചേർത്തതിനു ചെങ്ങന്നൂർ ബി.ആർസി യുടെ ഉപഹാരം  ലഭിക്കുകയുണ്ടായി.
കോവിഡ് - 19 പ്രതിസന്ധി നിലനിന്നിരുന്ന സമയത്ത് പൊതുവിദ്യാഭ്യാസവകുപ്പ് കൈറ്റിന്റെ  നേതൃത്വത്തിൽ നടത്തിയ അക്ഷരവൃക്ഷം പ്രോഗ്രാമിൽ കഥ,കവിത എന്നിവ കുട്ടികൾ രചിക്കുകയും അവ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.


കുട്ടികൾക്ക് അക്കാദമിക  പ്രവര്തനങ്ങളോടൊപ്പം  കലാ കായിക പരിശീലനവും യോഗാ പരിശീലനവും  അധിക സമയം കണ്ടെത്തി  നൽകുന്നുണ്ട്.
'''2021-22 ലെ നേട്ടങ്ങൾ'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
2021-22 ലെ ദേശാഭിമാനി അക്ഷരമുറ്റം ഓൺലൈൻ ക്വിസ് മൽസരത്തിൽ ചെങ്ങന്നൂർ ഉപജില്ലയിൽ എൽ.പി
 
വിഭാഗത്തിൽ കുമാരി ആരാധ്യ.എസ് കുറുപ്പ്(മൂന്നാം സ്റ്റാൻഡേർഡ്) ഒന്നാം സ്ഥാനം കരസ്ഥമാക്കി.
 
== പ്രശ സ്തരായ പൂർവവിദ്യാർത്ഥികൾ ==
# ആർ. ശങ്കരനാരായണൻ തമ്പി  - കേരള നിയമസഭയിലെ  ആദ്യ സ്പിക്കർ
# ആർ. ശങ്കരനാരായണൻ തമ്പി  - കേരള നിയമസഭയിലെ  ആദ്യ സ്പിക്കർ
#എണ്ണക്കാട്  നാരായണൻ കുട്ടി   
#എണ്ണക്കാട്  നാരായണൻ കുട്ടി   
#
# ഡോ.എണ്ണക്കാട് മഹേശ്വരൻ[ മൃദംഗ വിദ്വാൻ]
ഡോ.എണ്ണക്കാട് മഹേശ്വരൻ[ മൃദംഗ വിദ്വാൻ]


==ചിത്രശേഖരം==
==ചിത്രശേഖരം==
വരി 90: വരി 166:
36362_cgnrs1.jpg  
36362_cgnrs1.jpg  
36362_cgnrs2.jpg  | വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017
36362_cgnrs2.jpg  | വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017
36362a.jpg| അദ്വൈത് രാജ്-4A
36362b.jpg|അദ്വൈത് രാജ്-4A
</gallery>
</gallery>
==വഴികാട്ടി==
==വഴികാട്ടി==
ഹരിപ്പാട് -  മാന്നാറ്‍ - ചെങ്ങന്നുർ  റൂട്ടിൽ എണ്ണക്കാട്  കവലയിൽ  400 മി  അകലെ  റോഡിന്റെ ഇടതുവശത്ത് സ്ഥിതിചെയ്യുന്നു 
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
ഹരിപ്പാട് - മാന്നാർ - ചെങ്ങന്നൂർ റൂട്ടിൽ എണ്ണക്കാട് കവലയിൽ നിന്ന് 400 മീറ്റർ അകലെ റോഡിന്റെ ഇടതു വശത്ത് സ്ഥിതി ചെയ്യുന്നു.
|----
 
* -- സ്ഥിതിചെയ്യുന്നു.
{{Slippymap|lat=9.2923945 |lon=76.5546451 |zoom=18|width=full|height=400|marker=yes}}


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
{{#multimaps:11.736983, 76.074789 |zoom=13}}
|}
|}

21:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ എണ്ണയ്ക്കാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യു. പി. സ്കൂൾ എണ്ണയ്ക്കാട്.

ഗവ.യു.പി.സ്കൂൾ എണ്ണക്കാട്
വിലാസം
എണ്ണയ്ക്കാട്

ഗവ. യു. പി എസ്, എണ്ണയ്ക്കാട്, എണ്ണയ്ക്കാട് പി.ഒ, ചെങ്ങന്നൂർ
,
എണ്ണയ്ക്കാട് പി.ഒ.
,
689624
,
ആലപ്പുഴ ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ0479 2464362
ഇമെയിൽgovtupsennakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്36362 (സമേതം)
യുഡൈസ് കോഡ്32110300203
വിക്കിഡാറ്റQ87479218
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംബുധനൂർ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീകല . എസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ. സനൽ കുമാർ . ബി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി അമ്പിളി മനോജ്‌
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

       ഗവൺമെന്റ് യു.പി.എസ് എണ്ണയ്ക്കാട് എന്ന ഈ വിദ്യാലയം നിലവിൽ വന്നത് 1920-ലാണ്. ആദ്യനാളുകളിൽ കുറച്ച് ക്ലാസുകൾ മാത്രമായി തുടങ്ങിയ സ്കൂളിൽ ഓല ഷെഡ് മാത്രമാണ് ഉണ്ടായിരുന്നത്.പിന്നീട് നല്ലവരായ നാട്ടുകാർ കാലാകാലങ്ങളായി സൗകര്യങ്ങൾ ചെയ്തു. സ്കൂളിലെ കെട്ടിടങ്ങളും ഉണ്ടായി. പ്രശസ്തമായ ഒരു രാഷ്ട്രീയ പാരമ്പര്യമുള്ള നാടാണ് എണ്ണയ്ക്കാട് എന്ന ഈ സ്ഥലം.ഇതിന് തിലകക്കുറിയായി ഈ യു.പി സ്കൂൾ ശോഭിക്കുന്നു.1 മുതൽ 7 വരെ ക്ലാസ്സുകൾ ഇവിടെയുണ്ട്.പല പ്രഗത്ഭമതികളും ഈ സ്കൂളിലെ മുൻ വിദ്യാർത്ഥികളായിരുന്നു. അതിൽ പ്രധാനിയാണ് കേരള നിയമസഭയുടെ ആദ്യ സ്പീക്കറായിരുന്ന ആർ.ശങ്കരനാരായണൻ തമ്പി.ഇപ്പോൾ ഈ സ്കൂളിൽ 9 അധ്യാപകരും 2 അധ്യാപകേതര ജീവനക്കാരുമുണ്ട്. സ്കൂളിൽ ഒരു പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു.കലാ കായിക ശാസ്ത്ര ഗണിതശാസ്ത്ര മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുള്ള സ്കൂളാണിത്. സ്കൂൾ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ ശക്തമായ ഒരു  SMC, SSG എന്നിവയുണ്ട്. കൂടാതെ ബുധനൂർ ഗ്രാമപഞ്ചായത്തും ആവശ്യമായ ഭൗതിക സൗകര്യങ്ങൾ നൽകുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • കംപ്യുട്ടർ ലാബ്
  • വൈദ്യുതീകരിച്ച ക്ലാസ്റൂമുകൾ
  • സയൻസ് ലാബ്
  • വാഹനസൗകര്യം
  • മെച്ചപ്പെട്ട കുടിവെള്ള സൗകര്യം
  • പാചകപ്പുര
  • കളിസ്ഥലം
  • ബയോഗ്യാസ് പ്ലാൻഡ്
  • ഡൈനിംഗ് ഹാൾ
  • മഴവെള്ള സംഭരണി
  • ലൈബ്രറി
  • ടോയ്‌ലെറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലയളവ്
1 കെ.കെ പളനി ആചാരി 1985 1998
2 കെ.രുഗ്മിണി 1999 2004
3 എസ്.ശാന്താ സനാത് 2005 2012
4 എസ്.ചന്ദ്രിക 2012 2013
5 എസ്. ലത 2015 2017
6 എസ്. സിന്ധു 2017 2018

നേട്ടങ്ങൾ

  • സബ് ജില്ലാ ജില്ലാതല കലാകായിക ശാസ്ത്രമേളകളിൽ മികവ്
  • ഗ്രന്ഥശാലാ പ്രസ്ഥാനം നടത്തുന്ന പരിപാടികളിൽ മികവ്


2017 -18 ലെ പ്രധാന മികവുകൾ

    സബ്ജില്ലാ കലോത്സവത്തിൽ  ഈ സ്കൂളിലെ 2 കുട്ടികൾ ആലപ്പുഴയിൽ നടന്ന ജില്ലാ കലോത്സവത്തിലേക്ക്  തെരെഞ്ഞെടുക്കപ്പെട്ടു.സൂര്യഗിരി.ജി[ജലച്ചായം യു.പി വി  ഭാഗം],വൈഷ്ണവി.എസ്.[മലയാളം പ്രസംഗം യു.പി.വിഭാഗം]
കൂടുതൽ കുട്ടികളെ ഒന്നാം ക്ലാസ്സിൽ ചേർത്തതിനു ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലാ എംപ്ലോയീസ് സഹകരണ സംഘത്തിന്റെ ഉപഹാരം സ്കൂളിനു ലഭിച്ചു.

ശാസ്ത്ര-ഗണിതശാസ്ത്രമേളകളിലും മികച്ച രീതിയിൽ കുട്ടികൾ പങ്കെടുത്തു.

   പഠനയാത്ര,മികവുല്സവം,ഹലോ ഇംഗ്ലിഷ് എന്നീ പ്രവർത്തനങ്ങൾ കുട്ടികൾക്ക് പ്രയോജനമാകുന്നുണ്ട്.
ഈ വർഷത്തെ എൽ.എസ്.എസ് -യു.എസ് എസ് പരീക്ഷയിൽ നാലം ക്ലാസ് വിദ്യാർഥിനിയായ കുമാരി അനുജ.ജെ സ്കോളർഷിപ്പിനുഅർഹയായി.

2018 -19 ലെ നേട്ടങ്ങൾ

    ഈ വർഷവും  ഒന്നാം ക്ലാസ്സിൽ കൂടുതൽ കുട്ടികളെ ചേർത്തതിനു ചെങ്ങന്നൂർ ബി.ആർസി യുടെ ഉപഹാരം  ലഭിക്കുകയുണ്ടായി.
കുട്ടികൾക്ക് അക്കാദമിക പ്രവര്തനങ്ങളോടൊപ്പം കലാ കായിക പരിശീലനവും യോഗാ പരിശീലനവും അധിക സമയം കണ്ടെത്തി നൽകുന്നുണ്ട്.

2019 -2020 ലെ നേട്ടങ്ങൾ

കുമാരി അക്ഷര രവീന്ദ്രൻ,ഷാനി ഷാബു എന്നിവർ LSS സ്കോളർഷിപ്പിന് അർഹരായി.

ബുധനൂർ ഹൈസ്കൂളിൽ വച്ച് നടത്തിയ ശാസ്ത്ര,ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിൽ കുട്ടികൾ മികച്ച പ്രകടനം നടത്തി.

2020 - 2021 ലെ നേട്ടങ്ങൾ

കോവിഡ് - 19 പ്രതിസന്ധി നിലനിന്നിരുന്ന സമയത്ത് പൊതുവിദ്യാഭ്യാസവകുപ്പ് കൈറ്റിന്റെ  നേതൃത്വത്തിൽ നടത്തിയ അക്ഷരവൃക്ഷം പ്രോഗ്രാമിൽ കഥ,കവിത എന്നിവ കുട്ടികൾ രചിക്കുകയും അവ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

2021-22 ലെ നേട്ടങ്ങൾ

2021-22 ലെ ദേശാഭിമാനി അക്ഷരമുറ്റം ഓൺലൈൻ ക്വിസ് മൽസരത്തിൽ ചെങ്ങന്നൂർ ഉപജില്ലയിൽ എൽ.പി

വിഭാഗത്തിൽ കുമാരി ആരാധ്യ.എസ് കുറുപ്പ്(മൂന്നാം സ്റ്റാൻഡേർഡ്) ഒന്നാം സ്ഥാനം കരസ്ഥമാക്കി.

പ്രശ സ്തരായ പൂർവവിദ്യാർത്ഥികൾ

  1. ആർ. ശങ്കരനാരായണൻ തമ്പി - കേരള നിയമസഭയിലെ ആദ്യ സ്പിക്കർ
  2. എണ്ണക്കാട് നാരായണൻ കുട്ടി
  3. ഡോ.എണ്ണക്കാട് മഹേശ്വരൻ[ മൃദംഗ വിദ്വാൻ]

ചിത്രശേഖരം

വഴികാട്ടി

ഹരിപ്പാട് - മാന്നാർ - ചെങ്ങന്നൂർ റൂട്ടിൽ എണ്ണക്കാട് കവലയിൽ നിന്ന് 400 മീറ്റർ അകലെ റോഡിന്റെ ഇടതു വശത്ത് സ്ഥിതി ചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=ഗവ.യു.പി.സ്കൂൾ_എണ്ണക്കാട്&oldid=2536388" എന്ന താളിൽനിന്ന് ശേഖരിച്ചത്